Home Blog Page 26

കുടുംബശ്രീ വിദ്യാശ്രീ പദ്ധതി 2020

0
Advertisements

കുടുംബശ്രീ കുടുംബാംഗങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് ലാപ്ടോപ്പ് ലഭ്യമാക്കി ഓൺലൈൻ പഠനം സർവ്വസാധാരണമായ ഈ സാഹചര്യത്തിൽ ഒരു മികച്ച മാതൃക സൃഷ്ടിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് . 500/- രൂപ മാസ അടവുമുള്ള 30 മാസസമ്പാദ്യ പദ്ധതിയിൽ ചേർന്ന്‌ മൂന്ന് മാസം മുടക്കം കൂടാതെ തവണകൾ അടയ്ക്കുന്നവർക്ക് ലാപ്ടോപ്പ് കെ .എസ്.എഫ്.ഇ മുഖാന്തരം വായ്പയായി ലഭ്യമാക്കുന്ന തരത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

How to Apply Online

  1. കുടുംബശ്രീ അംഗംങ്ങള്‍ക്ക് “അപേക്ഷിക്കുക” എന്ന ലിങ്കിൽ ക്ലിക്കുചെയ്ത് ആവശ്യമായ അടിസ്ഥാന വിശദാംശങ്ങൾ പൂരിപ്പിച്ച് അപേക്ഷിക്കാം.
  2. കുടുംബശ്രീയും കെഎസ്എഫ്ഇ യും സംയുക്തമായി നടപ്പാക്കുന്ന വിദ്യാശ്രീ ചിട്ടി സ്കീം 500രൂപ വീതം 30 മാസം തവണകളായാണ് അടക്കേണ്ടത്.
  3. 500 രൂപ വീതം മൂന്നു തവണ അടച്ചു ചിട്ടി സ്കീമിൽ ചേർന്ന് അംഗങ്ങൾക്ക് ലാപ്ടോപ് ലഭ്യമാക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിച്ചു.
  4. 1.44 ലക്ഷം കുടുംബശ്രീ അംഗങ്ങൾ വിദ്യാർഥി സ്കീമിൽ ഇതിനോടകം ചേർന്നിട്ടുണ്ട്.
  5. ഐടി മിഷൻ മുഖേന നാല് കമ്പനികളെ എംപാനൽ ചെയ്തിട്ടുണ്ട്. HP, Acer, Lenovo, Coconics എന്നീ കമ്പനികളുടെ ലാപ്ടോപ്പുകൾ ആണ് നിലവിൽ പദ്ധതി മുഖേന വിതരണം ചെയ്യുന്നത്
  6. Purchase Order കമ്പനിക്ക് കൊടുക്കുമ്പോൾ ഒരു Tracking ID രേഖപ്പെടുത്തിയ SMS അപേക്ഷകർക്ക് വരുകയും , അതു ഉപയോഗിച്ച് അപേക്ഷയുടെ status പരിശോധിക്കാവുന്നതും ആകുന്നു

Laptop Model

Advertisements
Model List

For more details and online application visit https://vidyashree.kerala.gov.in/

പുസ്‌തക പ്രകാശനം: ഡോ. സൈജു ഖാലിദ് രചിച്ച മോട്ടിവേഷൻ പുസ്തകം കാറ്റലിസ്റ്റിന്റെ പ്രകാശനം ഞായറാഴ്ച നടക്കും

0
Advertisements

പ്രമുഖ പരിശീലകനും സൈക്കോളജിസ്റ്റുമായ വനമിത്ര ഡോ സൈജു ഖാലിദ് രചിച്ച മോട്ടിവേഷൻ പുസ്തകം കാറ്റലിസ്റ്റിന്റെ പ്രകാശനം ഞായറാഴ്ച (07.03.2021) നടക്കും. കൊല്ലം കടപ്പാക്കട കാമ്പിശ്ശേരി കരുണാകരൻ സ്മാരക ഗ്രന്ഥശാലയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

ഡോ. സൈജു ഖാലിദിന്റെ രണ്ടാമത്തെ പുസ്തകം ആണ് കാറ്റലിസ്ററ്. ലളിതമായ ഇംഗ്ലീഷ് ഭാഷയിൽ രചിച്ചിട്ടുള്ള പുസ്തകം ചെറിയ കുട്ടികൾക്ക് അടക്കം വായിച്ചു മനസ്സിലാക്കുവാൻ കഴിയും. പുസ്തകം ഹിന്ദി ഭാഷയിലേക്ക് ഉടനെ തർജ്ജുമ ചെയ്യപ്പെടും. ഡൽഹി യിലുള്ള നോഷൻ പ്രെസ്സ് ആണ് പ്രസാധകർ. ആമസോൺ അപ്ലിക്കേഷൻ വഴി പുസ്തകം ഓർഡർ ചെയ്യാം.

പുസ്തകം ആമസോണിൽ ലഭ്യമാണ്. വാങ്ങുന്നതിനായി സന്ദർശിക്കുക https://www.amazon.in/dp/1638061343/ref=cm_sw_r_wa_apa_fabc_M009GBSBV8SBNCS0AH99

Advertisements

Notion press വെബ് സൈറ്റിൽ നിന്നും വാങ്ങാൻ സന്ദർശിക്കുക https://notionpress.com/read/catalyst

നക്ഷത്രങ്ങൾ,നവഗ്രഹങ്ങൾ, നവരസങ്ങൾ തുടങ്ങിയ പ്രധാന വിവരങ്ങൾ

0
Advertisements

1. സന്ധ്യാ നാമം :

നമഃ ശിവായ, നാരായണായ നമഃ, അച്യുതായ നമഃ, അനന്തായ നമഃ, ഗോവിന്ദായ നമഃ, ഗോപാലായ നമഃ, ശ്രീരാമായ നമഃ, ശ്രീകൃഷ്ണായ നമഃ, വിഷ്ണുവേ ഹരി.

2. നക്ഷത്രങ്ങൾ : 27

അശ്വതി , ഭരണി, കാർത്തിക , രോഹിണി, മകയിരം , തിരുവാതിര, പുണർതം , പൂയം , ആയില്ല്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര , ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി

3. തിഥികൾ :

പ്രഥമ, ദ്വിതീയ, തൃതിയ, ചതുർത്ഥി, പഞ്ചമി, ഷഷ്ഠി, സപ്തമി, അഷ്ടമി, നവമി, ദശമി, ഏകാദശി, ദ്വാദശി, ത്രയോദശി, ചതുർദശി, വാവ് – പക്കം 15.

4.മലയാള മാസങ്ങൾ :

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കർക്കടകം.

5. പഞ്ചഭൂതങ്ങൾ :

ഭൂമി, ജലം, വായു, അഗ്നി, ആകാശം

6. പഞ്ച മാതാക്കൾ :

അഹല്യ, ദ്രൗപദി, സീത, താര, മണ്ഡോദരി

7. സപ്തർഷികൾ :

മരീചി, അംഗിരസ്സ്, അത്രി, പുലസ്ത്യൻ , പുലഹൻ , വസിഷ്ഠൻ , ക്രതു

8. ചിരഞ്ജീവികൾ :

അശ്വത്ഥാമാവ്, മഹാബലി, വേദവ്യാസൻ, വിഭീഷണൻ, ഹനുമാൻ, കൃപർ, പരശുരാമൻ

9. നവഗ്രഹങ്ങൾ :

ആദിത്യൻ, ചന്ദ്രൻ, കുജൻ (ചൊവ്വ) , ബുധൻ, വ്യാഴം, ശുക്രൻ, ശനി, രാഹു, കേതു

10. നവരസങ്ങൾ :

ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം

11. ദശാവതാരം :

മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി

12. ദശപുഷ്പങ്ങൾ :

കറുക, നിലപ്പന, പൂവാംകുറുന്തല, കഞ്ഞുണ്ണി മുയല്ച്ചെവി, വിഷ്ണുക്രാന്തി, ഉഴിഞ്ഞ, ചെറൂള, മുക്കൂറ്റി, തിരുതാളി.

13. ദശോപനിഷത്തുകൾ :

ഈശം, കേനം, കഠം, പ്രശ്നം, മുണ്ഡം, മണ്ഡുക്യം, ഛാന്ദോക്യം, തൈത്തരീയം, ഐതരേയം, ബൃഹദാരണ്യകം.

ഹിന്ദുവിന്റെ അടിസ്ഥാന പ്രമാണ ഗ്രന്ഥം – വേദം

14. വേദങ്ങൾ 4 : ഋക്, യജൂസ്, സാമം, അഥർവ്വം

15. ഉപവേദങ്ങൾ : ആയുർവേദം, ധനുർവേദം, ഗാന്ധര്വ വേദം, അർത്ഥവേദം

16. വേദാംഗങ്ങൾ : ശിക്ഷ, വ്യാകരണം, ഛന്ദസ്സ്,കല്പം, നിരുക്തം, ജ്യോതിഷം

17. വേദോപാംഗങ്ങൾ : യോഗം, സാംഖ്യം, വൈശേഷികം, ന്യായം, മീമാംസ വേദാന്തം

18. മഹാപുരാണങ്ങൾ : പത്മം, വിഷ്ണു, നാരദീയം, ഭാഗവതം, ഗാരുഢം, വരാഹം, മത്സ്യം, കൂര്മ്മം, ലിംഗം, വായവ്യം, സ്കന്ദം, ആഗ്നേയം, ബ്രഹ്മാണ്ഡം, ബ്രഹ്മവൈവര്ത്തം, മാര്ക്കണ്ടേയം, ബ്രഹ്മ, ഭവിഷ്യത്ത്, വാമനം.

19. യമം : അഹിംസ, സത്യം, അസ്തേയം, ബ്രഹ്മചര്യം, അപരിഗ്രഹം

20. നിയമം : ശൌചം, സന്തോഷം, തപസ്, സ്വാദ്ധ്യായം

സീനിയോറിറ്റി നഷ്ടപ്പെടാതെ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

0
Advertisements

01.01.2000 മുതൽ 31.08.2021 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർഥികൾക്ക് മുൻകാല സീനിയോറിറ്റിയോടുകൂടി 01.10.2021 മുതൽ 30.11.2021 വരെയുള്ള കാലയളവിൽ രജിസ്‌ട്രേഷൻ പുതുക്കി നൽകും.

For more details visit Employment Exchange official website.

Advertisements

How to Renew Online (Special Renewal)

Candidates can renew Employment Exchange Special Registration online.

  • For renewing visit https://eemployment.kerala.gov.in/
  • Click Renewal – Special Renewal
  • Select District, Exchange name, Local body, Ward name, Registration Number (Eg. 00/1234, 12/w1223 etc), Mobile number, gender, Date of birth and click get details
  • If all the above details correct we will find out our detail on below.
  • Click the confirm button and complete the process.
  • After submitting we will get Registration details and Registration card details.
  • Print that for future reference.

ഇന്റർനെറ്റ് വിപ്ലവം സൃഷ്ടിക്കാൻ സ്റ്റാര്‍ലിങ്ക് ബ്രോഡ്ബാന്റ് അടുത്തവര്‍ഷം ഇന്ത്യയിലേക്ക്; 99 ഡോളർ നല്‍കി ഇപ്പോൾ ബുക്ക് ചെയ്യാം

0
Advertisements

ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന്റെ സ്റ്റാർലിങ്ക് ഉപഗ്രഹ ബ്രോഡ്ബാന്റ് സേവനം ഇന്ത്യയിൽ എത്തുന്നു. 2022 ഓടെ ഇന്ത്യയിൽ സേവനം ആരംഭിക്കാനാണ് പദ്ധതിയെന്ന് സ്റ്റാർലിങ്ക് വെബ്സൈറ്റ് വ്യക്തമാക്കുന്നു.

സേവനം ഉപയോഗിക്കാൻ താൽപര്യമുള്ള ഇന്ത്യൻ ഉപയോക്താക്കൾക്ക് ഇപ്പോൾ അതിനായി റിസർവ് ചെയ്യാം. 99 ഡോളറാണ് റിസർവേഷൻ നിരക്ക്. ഡിടിഎച്ച് സേവനത്തിന് സമാനമായ ഒരു ഡിഷ് ആന്റിനയും അനുബന്ധ ഉപകരണങ്ങളുമാണ് സ്റ്റാർലിങ്ക് ഉപയോക്താക്കൾക്ക് നല്കുക. ഉപഗ്രഹങ്ങളിൽ നിന്ന് നേരിട്ട് ഇന്റർനെറ്റ് എത്തിക്കുന്ന പദ്ധതിയാണ് സ്റ്റാർലിങ്ക്. പതിനായിരക്കണക്കിന് ചെറു ഉപഗ്രങ്ങൾ ഇതിനായി വിക്ഷേപിക്കാനാണ് സ്പേസ് എക്സിന്റെ പദ്ധതി.

ഇപ്പോൾ റിസർവ് ചെയ്യുന്നവരിൽ ആദ്യമെത്തുന്നവരുടെ ക്രമത്തിലാണ് കണക്ഷൻ നൽകുക. www.starlink.com എന്ന വെബ്സൈറ്റിലൂടെയാണ് ഓർഡർ ചെയ്യാനാവുക. നിലവിൽ സെക്കന്റിൽ 50 എംബി മുതൽ 150 എംബി വരെയാണ് സ്റ്റാർലിങ്ക് വേഗത വാഗ്ദാനം ചെയ്യുന്നത്.

Advertisements

വേൾപൂൾ ആലപ്പുഴയിൽ നടത്തുന്ന സി എസ്‌ ആർ പ്രോഗ്രാമിലേക്ക് അവസരം.(പുരുഷന്മാർ )

Advertisements

വേൾപൂൾ ആലപ്പുഴയിൽ നടത്തുന്ന സി എസ്‌ ആർ പ്രോഗ്രാമിലേക്ക് അവസരം.(പുരുഷന്മാർ )
യോഗ്യത:പ്ലസ് ടു/ഐ ടി ഐ /ഐ ടി സി അല്ലെങ്കിൽ ബിരുദം ആയിരിക്കണം. ( പ്രായപരിധി 25 വയസ്സ് ).
തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് 22 ദിവസത്തെ ട്രൈനിങ്ങിനു ശേഷം. 3 മാസത്തെ ഓൺ ദി ജോബ് ട്രെയിനിങ് ഉണ്ടാകും (ട്രെയിനിങ് സമയത്തു സാലറി ഉണ്ടാവില്ല).

22 ദിവസത്തെ ട്രെയിനിങ്ങിനു ശേഷം വീടിനോടു അടുത്ത ഔട്ലെറ്റിൽ പോസ്റ്റിങ്ങ്‌ ലഭിക്കും ശേഷം സ്റ്റൈഫൻറ് ആയി 10500 രൂപ /മാസം ലഭിക്കും ) മൂന്നു മാസത്തിനു ശേഷം തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾ വേൾപൂൾ ഡയറക്റ്റ് സ്റ്റാഫ് ആയും മറ്റു ഉദ്യോഗാർത്ഥികൾക്ക് വേറെ റീറ്റെയ്ൽ കമ്പനികളിലേക്കും അവസരം നൽകും നാളെ സെലക്ട്‌ ആകുന്ന ഉദ്യോഗാർത്ഥികളുടെ അവസാനഘട്ട ഇന്റർവ്യൂ ശനിയാഴ്ച കൊച്ചിയിൽ നടക്കുന്നതാണ്.
22 ദിവസത്തെ ട്രെയിനിങ് ക്ലാസ്സ്‌ ഓൺലൈൻ ആയി നടത്തപെടും അറ്റെൻഡൻസ് നിർബന്ധം ദിവസം 4 മണിക്കൂർ ആകും ഓൺലൈൻ ക്ലാസ്സിന്റെ duration (monday to friday)

(ആലപ്പുഴ , ചേർത്തല, ചങ്ങനാശ്ശേരി എന്നീ പ്രദേശങ്ങളിൽ ഉള്ളവർക്കാണ് അവസരം )

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നാളെ (26-02-2021) രാവിലെ 11 മണിക്ക് ആലപ്പുഴ എംപ്ലോയബിലിറ്റി സെന്ററിൽ എത്തിച്ചേരുക. ഫോൺ :8304057735

Advertisements

BSNL New FTTH Plans| Booking through BookMyFiber portal

0
Advertisements

Bharat Sanchar Nigam Limited (BSNL) has introduced the portal for all telecom circles in the country to help users avail of Bharat Fiber services easily. ‘BookMyFiber’ portal that will take customer requests for new Bharat Fiber connections. For booking visit https://bookmyfiber.bsnl.co.in/

Kerala PSC ഓർമ്മിക്കേണ്ട ദിനങ്ങൾ : ഒരു മാർക്ക് ഉറപ്പ്

Advertisements
  1. ജനവരി 4 – ലോക ബ്രെയിലി ദിനം
  2. ജനുവരി 9 – ദേശീയ പ്രവാസി ദിനം
  3. ജനുവരി 12 – ദേശീയ യുവജന ദിനം
  4. ജനുവരി 15 – ദേശീയ കരസേനാ ദിനം
  5. ജനുവരി 23 – നേതാജി ദിനം / പരാക്രം ദിവസ്
  6. ജനുവരി 24 – അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനം / ദേശീയ ബാലികാ ദിനം
  7. ജനുവരി 25 – ദേശീയ സമ്മതിദായക ദിനം / ദേശീയ വിനോദ സഞ്ചാര ദിനം
  8. ജനുവരി 26 – ലോക കസ്റ്റംസ് ദിനം
  9. ജനുവരി 27 – ഹോളോകോസ്റ്റ് ഇരകളുടെ ഓർമ്മ ദിനം
  10. ജനുവരി 29 – ദേശീയ ന്യൂസ് പേപ്പർ ദിനം
  11. ജനുവരി 30 – രക്തസാക്ഷി ദിനം / ലോക കുഷ്ഠരോഗ നിവാരണ ദിനം
  12. ഫെബ്രുവരി 2 – ലോക തണ്ണീർത്തട ദിനം
  13. ഫെബ്രുവരി 10 – World Pulses Day (ലോക പൾസ് ദിനം)
  14. ഫിബ്രവരി 21 – മാത്യഭാഷാ ദിനം
  15. ഫിബ്രവരി 28 – ദേശീയ ശാസ്ത്രദിനം
  16. മാർച്ച് 3 – ലോക വന്യജീവി ദിനം / ദേശീയ പ്രതിരോദ ദിനം
  17. മാർച്ച് 4 – നാഷണൽ സെക്യൂരിറ്റി ദിനം
  18. മാർച്ച്‌ 8 – അന്തർദേശീയ വനിതാ ദിനം
  19. മാർച്ച് 15 – ഉപഭോക്‌ത്യ അവകാശ ദിനം
  20. മാർച്ച് 16 – ദേശീയ വാക്സിനേഷൻ ദിനം
  21. മാർച്ച് 18 – ദേശീയ ഓർഡിനൻസ് ഫാക്ടറി ദിനം
  22. മാർച്ച്‌ 21 – അന്തർദേശീയ വന ദിനം, വർണവിവേചന വിരുദ്ധ ദിനം, കവിതാ ദിനം
  23. മാർച്ച്‌ 22 – ലോക ജല ദിനം
  24. മാർച്ച് 23 – ലോക കാലാവസ്ഥാ ദിനം
  25. മാർച്ച് 24 – ക്ഷയരോഗ ദിനം
  26. മാർച്ച് 27 – അന്തർദേശീയ നാടക ദിനം
  27. ഏപ്രിൽ 2 – ഓട്ടിസം ദിനം
  28. ഏപ്രിൽ 7 – ലോകാരോഗ്യ ദിനം
  29. ഏപ്രിൽ 11 – പാർക്കിൻസൺ ദിനം
  30. ഏപ്രിൽ 18 – ലോക പൈതൃക ദിനം
  31. ഏപ്രിൽ 17 – ഹീമോഫീലിയ ദിനം
  32. ഏപ്രിൽ 22 – ലോക ഭൗമ ദിനം
  33. ഏപ്രിൽ 23 – ലോക പുസ്തക ദിനം
  34. ഏപ്രിൽ 25 – ലോക മലേറിയ ദിനം
  35. മെയ് 1 – തൊഴിലാളി ദിനം
  36. മെയ് 3 – പത്ര സ്വാതന്ത്ര്യ ദിനം
  37. മെയ് 8 – റെഡ്ക്രോസ് ദിനം
  38. മെയ് 9 – ലോക ദേശാടന പക്ഷി ദിനം
  39. മെയ് 16 – അന്താരാഷ്ട്ര പ്രകാശ ദിനം
  40. മെയ് 21 – ഭീകരവിരുദ്ധ ദിനം
  41. മെയ് 21- ലോക സാംസ്കാരിക വൈവിധ്യ ദിനം
  42. മെയ് 22 – ജൈവ വൈവിധ്യ ദിനം
  43. മെയ് 23 – World Turtle Day
  44. ജൂൺ 1- ലോക ക്ഷീരദിനം
  45. ജൂൺ 5 – ലോക പരിസ്ഥിതി ദിനം
  46. ജൂൺ 8 – ലോക സമുദ്ര ദിനം
  47. ജൂൺ 19 – വായനാ ദിനം
  48. ജൂൺ 21 -രാജ്യാന്തര യോഗ ദിനം
  49. ജൂലൈ 1 – ദേശീയ ഡോക്ടേഴ്സ് ദിനം
  50. ജൂലൈ 11 – ലോക ജനസംഖ്യ ദിനം
  51. ജൂലൈ 23 – ദേശീയ പ്രക്ഷേപണ ദിനം
  52. ജൂലൈ 26 – കാർഗിൽ വിജയദിനം
  53. ജൂലൈ 29 – അന്തർദേശീയ കടുവാ ദിനം
  54. ഓഗസ്റ്റ് 3 – ദേശീയ ഹൃദയ ശസ്ത്രക്രിയ ദിനം
  55. ഓഗസ്റ്റ് 6 – ഹിരോഷിമാ ദിനം
  56. ഓഗസ്റ്റ്‌ 7 – കൈത്തറി ദിനം
  57. ഓഗസ്റ്റ് 12 – ലോക ആനദിനം
  58. ആഗസ്റ്റ് 20 – ലോക കൊതുക് ദിനം
  59. ഓഗസ്റ് 29 – കായിക ദിനം
  60. സെപ്റ്റംബർ 2 – ലോക നാളീകേര ദിനം
  61. സെപ്റ്റംബർ 5 – അദ്ധ്യാപക ദിനം
  62. സെപ്റ്റംബർ 8 – ലോക സാക്ഷരത ദിനം
  63. സെപ്റ്റംബർ 14 – ഹിന്ദി ദിനം
  64. സെപ്റ്റംബർ 16 – ഓസോൺ ദിനം
  65. സെപ്റ്റംബർ 18 – ലോക മുള ദിനം/ അന്തർദേശീയ തുല്യവേതന ദിനം
  66. സെപ്റ്റംബർ 22- ലോക കാണ്ടാമൃഗ ദിനം
  67. സെപ്റ്റംബർ 28 – ഹരിത ഉപഭോക്ത്യ ദിനം
  68. സെപ്റ്റംബർ 29- ലോക ഹ്യദയ ദിനം / നാഷണൽ ഡേ ഓഫ് അവേയർൻസ് ഓഫ് ഫുഡ് ലോസ് ആന്റ് വേസ്റ്റ് (National Day of Awareness of Food loss and waste)
  69. ഒക്ടോബർ 1 – ലോക വയോജന ദിനം
  70. ഒക്ടോബർ 5 – ലോക അദ്ധ്യാപക ദിനം, ലോക പാർപ്പിട ദിനം
  71. ഒക്ടോബർ 8 – വ്യോമസേനാ ദിനം
  72. ഒക്ടോബർ 9 – ലോക തപാൽ ദിനം
  73. ഒക്ടോബർ 10 – ദേശീയ തപാൽ ദിനം
  74. ഒക്ടോബർ 15 – ലോക വിദ്യാർത്ഥി ദിനം
  75. ഒക്ടോബർ 16 – ലോക ഭക്ഷ്യ ദിനം
  76. നവംബർ 9 – ദേശീയ നിയമ സാക്ഷരതാ ദിനം
  77. നവംബർ 14 – ശിശുദിനം, പ്രമേഹ ദിനം
  78. നവംബർ 11 – ദേശീയ വിദ്യാഭ്യാസ ദിനം / ദേശീയ മന്ത് രോഗദിനം
  79. നവംബർ 12- ദേശീയ പക്ഷിനിരീക്ഷണ ദിനം
  80. നവംബർ 19 – National Integration Day ദേശീയോത്ഗ്രഥന ദിനം, ലോക ടോയ്‌ലെറ്റ് ദിനം
  81. നവംബർ 20 – World Children Day
  82. നവംബർ 21 – World Television Day
  83. നവംബർ 24 – NCC ദിനം
  84. നവംബർ 26 – നിയമ ദിനം
  85. നവംബർ 26 – ദേശീയ ക്ഷീരദിനം
  86. ഡിസംബർ 1 – എയ്ഡ്സ് ദിനം
  87. ഡിസംബർ 2- ലോക കമ്പ്യൂട്ടർ ദിനം
  88. ഡിസംബർ 3 – ലോക ഹൃദയ ശസ്ത്രക്രിയ ദിനം
  89. ഡിസംബർ 4 – നാവികസേനാ ദിനം
  90. ഡിസംബർ 5 – ലോക മണ്ണു ദിനം
  91. ഡിസംബർ 7- ആംഡ് ഫോഴ്സ് ഫ്ലാഗ് ദിനം (സായുധ സേനാ പതാക ദിനം)
  92. ഡിസംബർ 10 – അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം
  93. ഡിസംബർ 11 – രാജ്യാന്തര പർവത ദിനം
  94. ഡിസംബർ 22- ദേശീയ ഗണിത ദിനം
  95. ഡിസംബർ 23 – കർഷക ദിനം

+2 സയൻസ് പഠിച്ച പെൺകുട്ടികൾക്ക് സൈന്യത്തിൽ നഴ്സാകാം: 220 സീറ്റ്

0
Advertisements

പ്ലസ് ടു സയൻസ് പഠിച്ച പെൺകുട്ടികൾക്ക് ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസിൻറെ കീഴിലുള്ള നഴ്സിങ് കോളേജുകളിൽ പഠിക്കാൻ അവസരം. നാലുവർഷത്തെ B.Sc നഴ്സിങ് കോഴ്സുകളിലെ പ്രവേശനത്തിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

  • പുണെ ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജ് (40 സീറ്റ്)
  • കൊൽക്കത്തെ കമാൻഡ് ഹോസ്പിറ്റൽ ഈസ്റ്റേൺ കമാൻഡ് (30)
  • ഇന്ത്യൻ നേവൽ ഹോസ്പിറ്റൽഷിപ്പ് അശ്വിനി (40)
  • ന്യൂഡൽഹി ആർമി ഹോസ്പിറ്റൽ റിസർച്ച് ആൻഡ് റഫറൽ (30)
  • ലഖ്നൗ കമാൻഡ് ഹോസ്പിറ്റൽ സെൻട്രൽ കമാൻ ഡ് (40)
  • ബെംഗളുരു കമാൻഡ് ഹോസ്പിറ്റൽ എയർഫോഴ്സ് (40) എന്നീ കേന്ദ്ര ങ്ങളിലായി ആകെ 220 സീറ്റാണുള്ളത്.

അവിവാഹിതരായ പെൺകുട്ടികൾക്കാണ് അവസരം. വിവാഹമോചനം ലഭിച്ചവർക്കും നിയമപരമായി ബന്ധം വേർപെടുത്തിയവർക്കും ബാധ്യതകളില്ലാത്ത വിധവകൾക്കും അപേക്ഷിക്കാം. കോഴ്സ് കഴിഞ്ഞ് മിലിറ്ററി നഴ്സിങ് സർവീസസിൽ സേവനമനുഷ്ഠിക്കേണ്ടി വരും. ഇതിനായുള്ള ബോണ്ട് പ്രവേശനസമയത്ത് നൽകണം. പരിശീലനകാലത്ത് വിദ്യാർഥികൾക്ക് സൗജന്യഭക്ഷണം, താമസം, യൂണിഫോം അലവൻസ്, പ്രതിമാസ സ്റ്റൈപ്പൻഡ് എന്നിവ ലഭിക്കും.

യോഗ്യത

പ്ലസ്ടു/തത്തുല്യപരീക്ഷ ആദ്യശ്രമത്തിൽ ജയിച്ചിരിക്കണം. കൂടാതെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി (ബോട്ടണിയും സുവോളജിയും), ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ പഠിച്ച് പ്ലസ്ടു തലത്തിൽ മൊത്തം 50 ശതമാനം മാർക്ക് നേടിയിരിക്കണം. 2020-21 വിദ്യാഭ്യാസവർഷത്തിൽ യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രവേശനസമയത്ത് യോഗ്യതാരേഖകൾ ഹാജരാക്കണം.

ശാരീരികയോഗ്യത: അപേക്ഷകർക്ക് കുറഞ്ഞത് 152 സെൻറിമീറ്റർ ഉയരമു ണ്ടായിരിക്കണം.

പ്രായം: ജനനം 1996 ഒക്ടോബർ ഒന്നിനും 2004 സെപ്റ്റംബർ 30-നും (രണ്ടുദിവസങ്ങളും ഉൾപ്പെടെ) ഇടയ്ക്കായിരിക്കണം .

എസ്.സി., എസ്.ടി. വിദ്യാർഥികൾക്കായി 15 സീറ്റുകളും എൻ.സി.സി. “സി’ സർട്ടിഫിക്കറ്റുള്ള വിദ്യാർഥികൾക്കായി 25 സീറ്റും സംവരണം ചെയ്തിട്ടുണ്ട്.

അപേക്ഷ

www.joinindianarmy.nic.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ നൽകാം. അപേക്ഷിക്കുന്ന സമയത്ത് ലഭിക്കുന്ന യൂസർ നെയിമും പാസ്വേഡും കുറിച്ചു വെയ്ക്കണം.

അപേക്ഷാഫീസ്: 750 രൂപ.ഓൺലൈനായാണ് ഫീസടയ്ക്കേണ്ടത്. ഫീസടച്ച ശേഷം ലഭിക്കുന്ന റഫറൻസ് നമ്പർ സൂക്ഷിച്ചുവെയ്ക്കണം. അപേക്ഷ സ്വീകരി ക്കുന്ന അവസാനതീയതി: 2021 മാർച്ച് 10,

Advertisements

Recruitment of B.Sc Male Nurses as Industrial Nurse to ABUDHABI

0
Advertisements

A famous Health Care group in UAE conducts Online interview for B.Sc NURSES (MALE only) through ODEPC, a government of Kerala Undertaking as industrial nurse.

Category: Registered Nurses (Male only)
Qualification: B.Sc Nursing, PBBsc
Experience: 3 + years
Department: ER, ICU, CCU, Casualty, MICU
Age: 40 yrs
Salary: AED 5000/-
Job Type: Remote clinics / Industrial clinic etc
Contract: 2 years

candidates who have completed UAE dataflow/ HAAD preferred.
Candidates who are willing to work as Industrial nurse please send your updated CV to gcc@odepc.in on or before 28th February 2021.

For more details and online application visit https://odepc.kerala.gov.in/jobs/recruits-b-sc-male-nurses-as-industrial-nurse-to-abudhabi/

Advertisements

APPATHON- App Development Challenge by Kerala Startup Mission

0
Advertisements

Kerala Startup Mission (KSUM) and Hitachi India through its R & D centre are joining hands together to conduct an innovation challenge among the Indian startups (DPIIT registered). The primary motive of this challenge is to find out the best solution from the Indian startups for some of the prevalent challenges that Hitachi India listed out and is seeking the solutions. This challenge aims to address some of the problems faced by small and medium businesses.

APPATHON winners will be getting prize money worth Rs 35 lacs. All the shortlisted startups will be getting digital certificates of appreciation jointly from Hitachi India and KSUM

Winner prize – Rs 20,00,000
1st Runner Up – Rs 10,00,000
2nd Runner Up – Rs 5,00,000

For more details visit https://business.startupmission.in/hitachi

Advertisements

Reliance Industries Ltd is Hiring.(2021 BBA,BCOM Batch)

Advertisements

Position: GST – Graduate Store Trainee
This is an opportunity to work as a Trainee in Reliance Supermarket / Fresh Stores near you place during your free time, may be in the evenings. This is for 6 months and you
can earn a stipend of 10,000 Rs per month and more over can gain experience. Post Training period, if confirmed you can work as Department manager with a package of 2.75lakh per annum.
Last date to Apply – 19th Feb 2021

Candidate Profile:

  • Candidate should be BCom / BBA 2021 Batch Final Year students
  • Willing to work anywhere across Kerala.
  • Willing to travel anywhere across Kerala for training.
  • In a combination of 10th, 12th, UG (Till last semester)
  • candidate should not have less than 60% with no standing arrears (Only 2021 Batch)
  • The program duration is 6 months
  • Must be flexible to work in shifts (between 6:30AM -10:30PM)
  • Post successful completion of graduation and internal Training certification, candidates would be absorbed as DM (Department Manager) in any stores in Kerala.
  • In case candidates do not complete the internal certification successfully, they will be disqualified from the program.

Roles & Responsibilities:

Advertisements
  • Execute retail operations in Stores and ensure adherence to all Standard Operating procedures of Company.
  • Lead, mentor and motivate team of associates to deliver reliable services to customers and/or other colleagues in the organization.
  • Ensure that business strategies are implemented in the assigned store to increase business in the store.
  • Manage and execute product promotion, exceed sales and customer satisfaction objectives.
  • Reduce & manage stock losses in the store.

Compensation & Career Progression:

  • GST (During Training) – Stipend of Rs 10000 Per Month
  • GST are not eligible for any other benefits
  • On successful completion of Certification and absorption as Department Manager candidate will be eligible to get 2.75L Salary in the DM Position including other Benefits (ESI/ Insurance, PF, Gratuity &Incentives)

For Registration Click the below link :-
https://forms.gle/W1rTU5DfTpSpwDDH9

For More details visit https://www.mariancollege.org/placements.php

Advertisements

അന്ത്യ വിശ്രമ സ്ഥലങ്ങള്‍ – 10th Level Preliminary Examination Topic

Advertisements
  1. ഗാന്ധിജി – രാജ്ഘട്ട്
  2. അംബേദ്‌കർ – ചൈതന്യഭൂമി
  3. ജവഹർലാൽ നെഹ്‌റു – ശാന്തിവനം
  4. കെ.ആർ നാരായണൻ – ഏക്താ സ്ഥൽ(കർമ്മ ഭൂമി )
  5. ശങ്കർദയാൽ ശർമ – ഏക്താ സ്ഥൽ
  6. ചന്ദ്രശേഖർ – ഏക്താ സ്ഥൽ
  7. ഗ്യാനി സെയിൽസിങ് -ഏക്താ സ്ഥൽ
  8. ഇന്ദിരാഗാന്ധി – ശക്തിസ്ഥൽ
  9. രാജീവ്‌ ഗാന്ധി – വീർഭൂമി
  10. ലാൽ ബഹാദൂർ ശാസ്ത്രി – വിജയ്ഘട്ട്
  11. ചരൺസിങ് – കിസാൻ ഘട്ട്
  12. ജഗ്ജീവൻ റാം – സമസ്താസ്ഥൽ
  13. സഞ്ജയ് ഗാന്ധി: ശാന്തി വനം, ദില്ലി
  14. മൊറാർജി ദേശായി: അഭയ് ഘട്ട്, അഹമ്മദാബാദ്
  15. ഡോ. രാജേന്ദ്ര പ്രസാദ്: മഹാപ്രയൻ ഘട്ട്
  16. ഗുൽസാരിലാൽ നന്ദ: നാരായൺ ഘട്ട്, അഹമ്മദാബാദ്
  17. പി വി നരസിംഹറാവു: പി വി ഘട്ട്
  18. ബി ആർ അംബേദ്കർ: ചൈത്യ ഭൂമി, ദാദർ
  19. കൃഷ്ണ കാന്ത് (വൈസ് പ്രസിഡന്റ്): നിഗാംഭൂട്ട് ഘട്ട്
  20. ദേവി ലാൽ (ഡെപ്യൂട്ടി പ്രധാനമന്ത്രി): സംഘർഷ് സ്തൽ
  21. ചന്ദ്ര ശേഖർ (പ്രധാനമന്ത്രി): ജനനായക് സ്തൽ
  22. ഐ കെ ഗുജ്‌റാൽ (പ്രധാനമന്ത്രി): സ്മൃതി സ്ഥൽ

KMML കമ്പനിയിൽ ഒഴിവുകൾ

0
Advertisements

കേരള സർക്കാർ സ്ഥാപനമായ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് കമ്പനി താഴെപറയുന്ന തസ്തികകളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു.

തസ്തികയുടെ വിവരങ്ങൾ

  • എക്സിക്യൂട്ടീവ് ട്രെയിനി (മെക്കാനിക്കൽ )
  • എക്സിക്യൂട്ടീവ് ട്രെയിനീ ( ഇലക്ട്രിക്കൽ )
  • എക്സിക്യൂട്ടീവ് ട്രെയിനി (ഇൻസ്ട്രമെന്റേഷൻ)
  • പേഴ്സണൽ ഓഫീസർ
  • സെക്യൂരിറ്റി ഓഫീസർ
  • മെൻസ് ഫോർമൻ
  • ജൂനിയർ ടെക്നീഷ്യൻ (ഫിറ്റർ)
  • ജൂനിയർ ടെക്നീഷ്യൻ (ഇലക്ട്രീഷ്യൻ)
  • ജൂനിയർ ടെക്നീഷ്യൻ (വെൽഡർ)
  • ജൂനിയർ ടെക്നീഷ്യൻ (ടർണർ )
  • ജൂനിയർ ടെക്നീഷ്യൻ (ബ്ലാക്ക്സ്മിത്ത്)
  • ജൂനിയർ ടെക്നീഷ്യൻ (പ്ലംബർ )
  • ജൂനിയർ ടെക്നീഷ്യൻ (ഇൻട്രുമെന്റേഷൻ)

കൂടുതൽ വിവരങ്ങൾക്ക്: www.kmml.com സന്ദർശിക്കുക ഫോൺ : 0476-2680047, 2680048, 2682700, 2682727 വിശദവിവരങ്ങൾ ഔദ്യോഗിക വിജ്ഞാപനം നോക്കി ഉറപ്പ് വരുത്തേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 01/03/2021

Advertisements

Kerala PSC 10th Level Preliminary Examination Hallticket now available

0
Advertisements

പത്താം ക്ലാസ്സ് യോഗ്യത നിശ്ചയിച്ചിട്ടുള്ള വിവിധ തസ്തികകൾക്കായുള്ള പൊതു പ്രാഥമിക പരീക്ഷയുടെ 20.02.2021 – ൽ നടക്കുന്ന ഒന്നാം ഘട്ട പരീക്ഷ, 25.02.2021 ലെ രണ്ടാം ഘട്ട പരീക്ഷ എന്നിവയ്ക്ക് അഡ്മിറ്റ് ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികളുടെ അഡ്മിഷൻ ടിക്കറ്റ് 10.02.2021 മുതൽ profile ൽ
ലഭ്യമാക്കിയിട്ടുണ്ട്.

06.03.2021 (മൂന്നാം ഘട്ടം), 13.03.2021 (നാലാം ഘട്ടം) എന്നീ പരീക്ഷകളുടെ അഡ്മിഷൻ ടിക്കറ്റ് 12.02.2021 മുതൽ ലഭ്യമാകുന്നതാണ്.

Google removes Barcode Scanner App from Play store

0
Advertisements

The search engine giant has removed another popular application Barcode Scanner, from the Play store. A cyber researcher at Malwarebytes revealed that the Barcode Scanner (developed by LavaBird Ltd) stored malicious Ad SDKs (Software Development Kit)– “Android/Trojan.HiddenAds.AdQR”.

With pop-up ads, the app illegally diverted users to third-party sites on the phone’s default browser to gain revenue from ad clicks.

10 million Android phones around the world. Though it is no longer available on the Play store, users who still have the app on their phone, are advised to uninstall it immediately.

Advertisements

Mini Job Fair at DB College, Thalayolaparamb

0
Advertisements

കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളേജും സംയുക്തമായി കോളേജിൽ വെച്ച് 2021 ഫെബ്രുവരി 11 നു തൊഴിൽ മേള സംഘടിപ്പിക്കുന്നു. വിവിധ മേഖലകളിൽ നിന്നുള്ള 10 പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന ഈ മേളയിൽ ഏകദേശം 500 ഓളം ഒഴിവുകളാണ് നിലവിലുള്ളത്. തൊഴിൽ മേളയിൽ പങ്കെടുക്കുവാനുള്ള കുറഞ്ഞ യോഗ്യത SSLC , പ്രായപരിധി 35 വയസ്സ്.

എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്കാണ് മേളയിൽ പങ്കെടുക്കാൻ അവസരം ഉണ്ടായിരിക്കുക . രജിസ്റ്റർ ചെയ്യാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 2021 ഫെബ്രുവരി 9 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ കോവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി വൈക്കം ടൌൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ വെച്ച് രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതാണ്. രജിസ്ട്രേഷൻ ഫീസ് 250/-രൂപ.

രജിസ്റ്റർ ചെയ്യാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ പേരും , വിദ്യാഭ്യാസ യോഗ്യതയും 9074715973 എന്ന നമ്പറിലേക്കു Whatsapp ചെയ്യുക ,Whatsapp ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് രജിസ്ട്രേഷൻ ചെയ്യുവാൻ എത്തേണ്ട സമയം ലഭിക്കുന്നതാണ് , ആ സമയത്തു നേരിട്ടെത്തി രജിസ്ട്രേഷൻ നടത്താവുന്നതാണ്.

Advertisements

എംപ്ലോയബിലിറ്റി സെന്ററിൽ മുൻകൂട്ടി രജിസ്ട്രേഷൻ നടത്തിയിട്ടുള്ള ഉദ്യോഗാർഥികൾ ഈ ലിങ്ക് (https://forms.gle/6GBUU9ZLrUbCHn4V6) ഉപയോഗിച്ച് ഡീറ്റെയിൽസ് ഫിൽ ചെയ്തു സബ്മിറ്റ് ചെയ്യേണ്ടതാണ്. സബ്മിറ്റ് ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് ഫെബ്രുവരി 11 നു ജോബ് ഫെയറിൽ എത്തേണ്ട സമയം SMS/മെയിൽ വഴി ലഭിക്കുന്നതാണ്. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി നടത്തപെടുന്ന മേളയിൽ അനുവദിച്ചിരിക്കുന്ന സമയത്തു മാത്രമേ ഉദ്യോഗർത്ഥികൾ എത്തിച്ചേരുവാൻ പാടുള്ളു.

ബന്ധപ്പെടേണ്ട നമ്പർ

0481-2563451/2565452/7356754522 (ആപ്ലിക്കേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 09/02/2021)

Company List published https://drive.google.com/file/d/1MDTNGXslIUWS6JSE-UY3wTPj0rqC0vNQ/view?usp=drivesdk

Advertisements

പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക്.

1. എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക്‌ മാത്രമേ ജോബ് മേളയിലേക്കു പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ. (എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് രജിസ്‌ട്രേഷനും എംപ്ലോയബിലിറ്റി സെന്റർ രജിസ്‌ട്രേഷനും രണ്ടു തരത്തിലുള്ള രജിസ്‌ട്രേഷനുകളാണ് )

2. എംപ്ലോയബിലിറ്റി സെന്റർ രജിസ്‌ട്രേഷൻ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ എല്ലാവരും ജോബ് മേളയിൽ പങ്കെടുക്കുന്നതിന് വേണ്ടിയുള്ള ഗൂഗിൾ ഫോം നിർബന്ധമായും ഫിൽ ചെയ്തു സബ്മിറ്റ് ചെയ്തിരിക്കണം.എങ്കിൽ മാത്രമേ മേളയിൽ പങ്കെടുക്കുന്നതിനുള്ള ടൈം സ്ലോട്ട് ലഭ്യമാവുകയുള്ളു.

3. ഇതുവരെയും ഡീറ്റെയിൽസ് ഫിൽ ചെയ്യാത്തവർ ഇന്ന് (10/02/2021) 7pm മുൻപായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ഫോം ഫിൽ ചെയ്തു സബ്മിറ്റ് ചെയ്യേണ്ടതാണ്. Link:
(https://forms.gle/6GBUU9ZLrUbCHn4V6)

4. Allottment ചെയ്തു തന്നിരിക്കുന്ന സമയത്തു മാത്രമേ കോളേജിലേക്ക് പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ.

5. ഉദ്യോഗാർത്ഥികൾ ഫോർമൽ ഡ്രെസ്സിലായിരിക്കണം ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടത്. എല്ലാവരും നിർബന്ധമായും മാസ്കും, ഗ്ലൗസ്സും ധരിച്ചിരിക്കണം

6. 4 സെറ്റ് Resumes , Certificate കോപ്പികൾ , ഐഡി പ്രൂഫ് , പാസ് പോർട്ട് സൈസ് ഫോട്ടോ, എംപ്ലോയബിലിറ്റി സെന്റർ രജിസ്‌ട്രേഷൻ സ്ലിപ് എന്നിവ കയ്യിൽ കരുതിയിരിക്കണം.

7. ഭിന്നശേഷിക്കാർക്ക് പ്രവേശനം തികച്ചും സൗജന്യമായിരിക്കും.

8. Covid -19 നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിലാണ് കർശന നിയന്ത്രങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത് , എല്ലാ ഉദ്യോഗാർത്ഥികളും സഹകരിക്കുക.

https://www.facebook.com/1928053387456034/posts/2750379078556790/

ശ്രേഷ്ഠഭാഷാ പദവി ലഭിച്ച ഭാഷകൾ | 10th Level Preliminary Examination Special

Advertisements

2000 വർഷത്തിൽ കൂടുതൽ ചരിത്രമുള്ള ഭാഷകൾക്ക് ഇന്ത്യൻ ഭരണകൂടം നൽകുന്ന പ്രത്യേകാംഗീകാരമാണ് ശ്രേഷ്ഠഭാഷാപദവി.

തമിഴ് (2004)
സംസ്കൃതം (2005)
തെലുങ്ക് (2008)
കന്നട (2008)
മലയാളം (2013)
ഒഡിയ (2014) എന്നീ ഭാഷകളാണ് ഇതുവരെ ശ്രേഷ്ഠഭാഷകളായി അംഗീകരിക്കപ്പെട്ടവ.

TCS Smart Hiring YoP 2021

Advertisements

TCS Smart Hiring is exclusively for B.Sc., BCA, B.Voc and BCS students from the Year of Passing 2021 batches.
(Computer Science, IT, Stats, Chemistry, Electronics and Maths)

REGISTRATION END DATE: 10th February 2021

TEST DATE: 18th & 19th February, 2021

INTERVIEW DATE: To be announced post test results

TCS Smart Hiring Application Process
It is mandatory for students who are interested to apply for TCS Smart Hiring to register on the below links

Step 1: NQT Registration – Registration is mandatory for TCS National Qualifier Test: Registration Link –

https://learning.tcsionhub.in/hub/national-qualifier-test/

Step 2: NextStep Portal Registration

Registration is mandatory for TCS Smart Hiring Interviews.

Post the generation of your NQT ID through NQT registration (NQTXXXXXXXXXX), registration is mandatory on the NextStep Portal.

Go to the following link https://nextstep.tcs.com/campus/

Step 3: You are required to register under IT section of TCS.

Advertisements

TEST ELIGIBILITY
Full Time Graduates from B.Sc / BCA /BCS / B.Voc – 2021 YOP

(Computer Science, IT, Stats, Chemistry, Electronics and Maths)

% Criteria – CGPA of 5 or 50% throughout Academics in X/ XII / B.Sc / BCA/ BCS / B.Voc (Computer Science, IT, Stats, Chemistry, Electronics and Maths)

Backlog Criteria for 2021 YOP – Only 1 Active Backlog shall be permissible at the time of appearing for the process(to be cleared within the stipulated time duration)

Gap Criteria – Overall Gap(s) in Academics should not exceed beyond 2 years

KGF Chapter 2 റിലീസ് തീയതി പ്രഖ്യാപിച്ചു. 2021 ജൂലൈ 16 ന് തീയറ്ററിൽ

0
Advertisements

ആരാധകർ കാത്തിരുന്ന കന്നഡ ചിത്രം ‘കെ.ജി.എഫ് രണ്ടാം ഭാഗത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2021 ജൂലൈ പതിനാറിന് ചിത്രം തീയേറ്ററുകളിലെത്തും.

1951 മുതൽ വർത്തമാനകാലം വരെയുള്ള കഥയാണ് രണ്ടാം ഭാഗത്തിൽ പറയുന്നത്. കോലാർ സ്വർണഖനിയുടെ പശ്ചാത്തലത്തിലുള്ള പിരിഡ് ഡ്രാമയാണ് കെ.ജി.എഫ്.

കെ.ജി.എഫി’ന്റെ രണ്ടാം ഭാഗം കേരളത്തിൽ അവതരിപ്പിക്കുന്നത് നടൻ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ്.

Advertisements