- ജനവരി 4 – ലോക ബ്രെയിലി ദിനം
- ജനുവരി 9 – ദേശീയ പ്രവാസി ദിനം
- ജനുവരി 12 – ദേശീയ യുവജന ദിനം
- ജനുവരി 15 – ദേശീയ കരസേനാ ദിനം
- ജനുവരി 23 – നേതാജി ദിനം / പരാക്രം ദിവസ്
- ജനുവരി 24 – അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനം / ദേശീയ ബാലികാ ദിനം
- ജനുവരി 25 – ദേശീയ സമ്മതിദായക ദിനം / ദേശീയ വിനോദ സഞ്ചാര ദിനം
- ജനുവരി 26 – ലോക കസ്റ്റംസ് ദിനം
- ജനുവരി 27 – ഹോളോകോസ്റ്റ് ഇരകളുടെ ഓർമ്മ ദിനം
- ജനുവരി 29 – ദേശീയ ന്യൂസ് പേപ്പർ ദിനം
- ജനുവരി 30 – രക്തസാക്ഷി ദിനം / ലോക കുഷ്ഠരോഗ നിവാരണ ദിനം
- ഫെബ്രുവരി 2 – ലോക തണ്ണീർത്തട ദിനം
- ഫെബ്രുവരി 10 – World Pulses Day (ലോക പൾസ് ദിനം)
- ഫിബ്രവരി 21 – മാത്യഭാഷാ ദിനം
- ഫിബ്രവരി 28 – ദേശീയ ശാസ്ത്രദിനം
- മാർച്ച് 3 – ലോക വന്യജീവി ദിനം / ദേശീയ പ്രതിരോദ ദിനം
- മാർച്ച് 4 – നാഷണൽ സെക്യൂരിറ്റി ദിനം
- മാർച്ച് 8 – അന്തർദേശീയ വനിതാ ദിനം
- മാർച്ച് 15 – ഉപഭോക്‌ത്യ അവകാശ ദിനം
- മാർച്ച് 16 – ദേശീയ വാക്സിനേഷൻ ദിനം
- മാർച്ച് 18 – ദേശീയ ഓർഡിനൻസ് ഫാക്ടറി ദിനം
- മാർച്ച് 21 – അന്തർദേശീയ വന ദിനം, വർണവിവേചന വിരുദ്ധ ദിനം, കവിതാ ദിനം
- മാർച്ച് 22 – ലോക ജല ദിനം
- മാർച്ച് 23 – ലോക കാലാവസ്ഥാ ദിനം
- മാർച്ച് 24 – ക്ഷയരോഗ ദിനം
- മാർച്ച് 27 – അന്തർദേശീയ നാടക ദിനം
- ഏപ്രിൽ 2 – ഓട്ടിസം ദിനം
- ഏപ്രിൽ 7 – ലോകാരോഗ്യ ദിനം
- ഏപ്രിൽ 11 – പാർക്കിൻസൺ ദിനം
- ഏപ്രിൽ 18 – ലോക പൈതൃക ദിനം
- ഏപ്രിൽ 17 – ഹീമോഫീലിയ ദിനം
- ഏപ്രിൽ 22 – ലോക ഭൗമ ദിനം
- ഏപ്രിൽ 23 – ലോക പുസ്തക ദിനം
- ഏപ്രിൽ 25 – ലോക മലേറിയ ദിനം
- മെയ് 1 – തൊഴിലാളി ദിനം
- മെയ് 3 – പത്ര സ്വാതന്ത്ര്യ ദിനം
- മെയ് 8 – റെഡ്ക്രോസ് ദിനം
- മെയ് 9 – ലോക ദേശാടന പക്ഷി ദിനം
- മെയ് 16 – അന്താരാഷ്ട്ര പ്രകാശ ദിനം
- മെയ് 21 – ഭീകരവിരുദ്ധ ദിനം
- മെയ് 21- ലോക സാംസ്കാരിക വൈവിധ്യ ദിനം
- മെയ് 22 – ജൈവ വൈവിധ്യ ദിനം
- മെയ് 23 – World Turtle Day
- ജൂൺ 1- ലോക ക്ഷീരദിനം
- ജൂൺ 5 – ലോക പരിസ്ഥിതി ദിനം
- ജൂൺ 8 – ലോക സമുദ്ര ദിനം
- ജൂൺ 19 – വായനാ ദിനം
- ജൂൺ 21 -രാജ്യാന്തര യോഗ ദിനം
- ജൂലൈ 1 – ദേശീയ ഡോക്ടേഴ്സ് ദിനം
- ജൂലൈ 11 – ലോക ജനസംഖ്യ ദിനം
- ജൂലൈ 23 – ദേശീയ പ്രക്ഷേപണ ദിനം
- ജൂലൈ 26 – കാർഗിൽ വിജയദിനം
- ജൂലൈ 29 – അന്തർദേശീയ കടുവാ ദിനം
- ഓഗസ്റ്റ് 3 – ദേശീയ ഹൃദയ ശസ്ത്രക്രിയ ദിനം
- ഓഗസ്റ്റ് 6 – ഹിരോഷിമാ ദിനം
- ഓഗസ്റ്റ് 7 – കൈത്തറി ദിനം
- ഓഗസ്റ്റ് 12 – ലോക ആനദിനം
- ആഗസ്റ്റ് 20 – ലോക കൊതുക് ദിനം
- ഓഗസ്റ് 29 – കായിക ദിനം
- സെപ്റ്റംബർ 2 – ലോക നാളീകേര ദിനം
- സെപ്റ്റംബർ 5 – അദ്ധ്യാപക ദിനം
- സെപ്റ്റംബർ 8 – ലോക സാക്ഷരത ദിനം
- സെപ്റ്റംബർ 14 – ഹിന്ദി ദിനം
- സെപ്റ്റംബർ 16 – ഓസോൺ ദിനം
- സെപ്റ്റംബർ 18 – ലോക മുള ദിനം/ അന്തർദേശീയ തുല്യവേതന ദിനം
- സെപ്റ്റംബർ 22- ലോക കാണ്ടാമൃഗ ദിനം
- സെപ്റ്റംബർ 28 – ഹരിത ഉപഭോക്ത്യ ദിനം
- സെപ്റ്റംബർ 29- ലോക ഹ്യദയ ദിനം / നാഷണൽ ഡേ ഓഫ് അവേയർൻസ് ഓഫ് ഫുഡ് ലോസ് ആന്റ് വേസ്റ്റ് (National Day of Awareness of Food loss and waste)
- ഒക്ടോബർ 1 – ലോക വയോജന ദിനം
- ഒക്ടോബർ 5 – ലോക അദ്ധ്യാപക ദിനം, ലോക പാർപ്പിട ദിനം
- ഒക്ടോബർ 8 – വ്യോമസേനാ ദിനം
- ഒക്ടോബർ 9 – ലോക തപാൽ ദിനം
- ഒക്ടോബർ 10 – ദേശീയ തപാൽ ദിനം
- ഒക്ടോബർ 15 – ലോക വിദ്യാർത്ഥി ദിനം
- ഒക്ടോബർ 16 – ലോക ഭക്ഷ്യ ദിനം
- നവംബർ 9 – ദേശീയ നിയമ സാക്ഷരതാ ദിനം
- നവംബർ 14 – ശിശുദിനം, പ്രമേഹ ദിനം
- നവംബർ 11 – ദേശീയ വിദ്യാഭ്യാസ ദിനം / ദേശീയ മന്ത് രോഗദിനം
- നവംബർ 12- ദേശീയ പക്ഷിനിരീക്ഷണ ദിനം
- നവംബർ 19 – National Integration Day ദേശീയോത്ഗ്രഥന ദിനം, ലോക ടോയ്‌ലെറ്റ് ദിനം
- നവംബർ 20 – World Children Day
- നവംബർ 21 – World Television Day
- നവംബർ 24 – NCC ദിനം
- നവംബർ 26 – നിയമ ദിനം
- നവംബർ 26 – ദേശീയ ക്ഷീരദിനം
- ഡിസംബർ 1 – എയ്ഡ്സ് ദിനം
- ഡിസംബർ 2- ലോക കമ്പ്യൂട്ടർ ദിനം
- ഡിസംബർ 3 – ലോക ഹൃദയ ശസ്ത്രക്രിയ ദിനം
- ഡിസംബർ 4 – നാവികസേനാ ദിനം
- ഡിസംബർ 5 – ലോക മണ്ണു ദിനം
- ഡിസംബർ 7- ആംഡ് ഫോഴ്സ് ഫ്ലാഗ് ദിനം (സായുധ സേനാ പതാക ദിനം)
- ഡിസംബർ 10 – അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം
- ഡിസംബർ 11 – രാജ്യാന്തര പർവത ദിനം
- ഡിസംബർ 22- ദേശീയ ഗണിത ദിനം
- ഡിസംബർ 23 – കർഷക ദിനം
Kerala PSC ഓർമ്മിക്കേണ്ട ദിനങ്ങൾ : ഒരു മാർക്ക് ഉറപ്പ്
+2 സയൻസ് പഠിച്ച പെൺകുട്ടികൾക്ക് സൈന്യത്തിൽ നഴ്സാകാം: 220 സീറ്റ്
പ്ലസ് ടു സയൻസ് പഠിച്ച പെൺകുട്ടികൾക്ക് ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസിൻറെ കീഴിലുള്ള നഴ്സിങ് കോളേജുകളിൽ പഠിക്കാൻ അവസരം. നാലുവർഷത്തെ B.Sc നഴ്സിങ് കോഴ്സുകളിലെ പ്രവേശനത്തിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
- പുണെ ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജ് (40 സീറ്റ്)
- കൊൽക്കത്തെ കമാൻഡ് ഹോസ്പിറ്റൽ ഈസ്റ്റേൺ കമാൻഡ് (30)
- ഇന്ത്യൻ നേവൽ ഹോസ്പിറ്റൽഷിപ്പ് അശ്വിനി (40)
- ന്യൂഡൽഹി ആർമി ഹോസ്പിറ്റൽ റിസർച്ച് ആൻഡ് റഫറൽ (30)
- ലഖ്നൗ കമാൻഡ് ഹോസ്പിറ്റൽ സെൻട്രൽ കമാൻ ഡ് (40)
- ബെംഗളുരു കമാൻഡ് ഹോസ്പിറ്റൽ എയർഫോഴ്സ് (40) എന്നീ കേന്ദ്ര ങ്ങളിലായി ആകെ 220 സീറ്റാണുള്ളത്.
അവിവാഹിതരായ പെൺകുട്ടികൾക്കാണ് അവസരം. വിവാഹമോചനം ലഭിച്ചവർക്കും നിയമപരമായി ബന്ധം വേർപെടുത്തിയവർക്കും ബാധ്യതകളില്ലാത്ത വിധവകൾക്കും അപേക്ഷിക്കാം. കോഴ്സ് കഴിഞ്ഞ് മിലിറ്ററി നഴ്സിങ് സർവീസസിൽ സേവനമനുഷ്ഠിക്കേണ്ടി വരും. ഇതിനായുള്ള ബോണ്ട് പ്രവേശനസമയത്ത് നൽകണം. പരിശീലനകാലത്ത് വിദ്യാർഥികൾക്ക് സൗജന്യഭക്ഷണം, താമസം, യൂണിഫോം അലവൻസ്, പ്രതിമാസ സ്റ്റൈപ്പൻഡ് എന്നിവ ലഭിക്കും.
യോഗ്യത
പ്ലസ്ടു/തത്തുല്യപരീക്ഷ ആദ്യശ്രമത്തിൽ ജയിച്ചിരിക്കണം. കൂടാതെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി (ബോട്ടണിയും സുവോളജിയും), ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ പഠിച്ച് പ്ലസ്ടു തലത്തിൽ മൊത്തം 50 ശതമാനം മാർക്ക് നേടിയിരിക്കണം. 2020-21 വിദ്യാഭ്യാസവർഷത്തിൽ യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രവേശനസമയത്ത് യോഗ്യതാരേഖകൾ ഹാജരാക്കണം.
ശാരീരികയോഗ്യത: അപേക്ഷകർക്ക് കുറഞ്ഞത് 152 സെൻറിമീറ്റർ ഉയരമു ണ്ടായിരിക്കണം.
പ്രായം: ജനനം 1996 ഒക്ടോബർ ഒന്നിനും 2004 സെപ്റ്റംബർ 30-നും (രണ്ടുദിവസങ്ങളും ഉൾപ്പെടെ) ഇടയ്ക്കായിരിക്കണം .
എസ്.സി., എസ്.ടി. വിദ്യാർഥികൾക്കായി 15 സീറ്റുകളും എൻ.സി.സി. “സി’ സർട്ടിഫിക്കറ്റുള്ള വിദ്യാർഥികൾക്കായി 25 സീറ്റും സംവരണം ചെയ്തിട്ടുണ്ട്.
അപേക്ഷ
www.joinindianarmy.nic.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ നൽകാം. അപേക്ഷിക്കുന്ന സമയത്ത് ലഭിക്കുന്ന യൂസർ നെയിമും പാസ്വേഡും കുറിച്ചു വെയ്ക്കണം.
അപേക്ഷാഫീസ്: 750 രൂപ.ഓൺലൈനായാണ് ഫീസടയ്ക്കേണ്ടത്. ഫീസടച്ച ശേഷം ലഭിക്കുന്ന റഫറൻസ് നമ്പർ സൂക്ഷിച്ചുവെയ്ക്കണം. അപേക്ഷ സ്വീകരി ക്കുന്ന അവസാനതീയതി: 2021 മാർച്ച് 10,
Recruitment of B.Sc Male Nurses as Industrial Nurse to ABUDHABI
A famous Health Care group in UAE conducts Online interview for B.Sc NURSES (MALE only) through ODEPC, a government of Kerala Undertaking as industrial nurse.
Category: Registered Nurses (Male only)
Qualification: B.Sc Nursing, PBBsc
Experience: 3 + years
Department: ER, ICU, CCU, Casualty, MICU
Age: 40 yrs
Salary: AED 5000/-
Job Type: Remote clinics / Industrial clinic etc
Contract: 2 years
candidates who have completed UAE dataflow/ HAAD preferred.
Candidates who are willing to work as Industrial nurse please send your updated CV to gcc@odepc.in on or before 28th February 2021.
For more details and online application visit https://odepc.kerala.gov.in/jobs/recruits-b-sc-male-nurses-as-industrial-nurse-to-abudhabi/
APPATHON- App Development Challenge by Kerala Startup Mission
Kerala Startup Mission (KSUM) and Hitachi India through its R & D centre are joining hands together to conduct an innovation challenge among the Indian startups (DPIIT registered). The primary motive of this challenge is to find out the best solution from the Indian startups for some of the prevalent challenges that Hitachi India listed out and is seeking the solutions. This challenge aims to address some of the problems faced by small and medium businesses.

APPATHON winners will be getting prize money worth Rs 35 lacs. All the shortlisted startups will be getting digital certificates of appreciation jointly from Hitachi India and KSUM
Winner prize – Rs 20,00,000
1st Runner Up – Rs 10,00,000
2nd Runner Up – Rs 5,00,000
For more details visit https://business.startupmission.in/hitachi
Reliance Industries Ltd is Hiring.(2021 BBA,BCOM Batch)
Position: GST – Graduate Store Trainee
This is an opportunity to work as a Trainee in Reliance Supermarket / Fresh Stores near you place during your free time, may be in the evenings. This is for 6 months and you
can earn a stipend of 10,000 Rs per month and more over can gain experience. Post Training period, if confirmed you can work as Department manager with a package of 2.75lakh per annum.
Last date to Apply – 19th Feb 2021
Candidate Profile:
- Candidate should be BCom / BBA 2021 Batch Final Year students
- Willing to work anywhere across Kerala.
- Willing to travel anywhere across Kerala for training.
- In a combination of 10th, 12th, UG (Till last semester)
- candidate should not have less than 60% with no standing arrears (Only 2021 Batch)
- The program duration is 6 months
- Must be flexible to work in shifts (between 6:30AM -10:30PM)
- Post successful completion of graduation and internal Training certification, candidates would be absorbed as DM (Department Manager) in any stores in Kerala.
- In case candidates do not complete the internal certification successfully, they will be disqualified from the program.
Roles & Responsibilities:
- Execute retail operations in Stores and ensure adherence to all Standard Operating procedures of Company.
- Lead, mentor and motivate team of associates to deliver reliable services to customers and/or other colleagues in the organization.
- Ensure that business strategies are implemented in the assigned store to increase business in the store.
- Manage and execute product promotion, exceed sales and customer satisfaction objectives.
- Reduce & manage stock losses in the store.
Compensation & Career Progression:
- GST (During Training) – Stipend of Rs 10000 Per Month
- GST are not eligible for any other benefits
- On successful completion of Certification and absorption as Department Manager candidate will be eligible to get 2.75L Salary in the DM Position including other Benefits (ESI/ Insurance, PF, Gratuity &Incentives)
For Registration Click the below link :-
https://forms.gle/W1rTU5DfTpSpwDDH9
For More details visit https://www.mariancollege.org/placements.php
അന്ത്യ വിശ്രമ സ്ഥലങ്ങള്‍ – 10th Level Preliminary Examination Topic
- ഗാന്ധിജി – രാജ്ഘട്ട്
- അംബേദ്‌കർ – ചൈതന്യഭൂമി
- ജവഹർലാൽ നെഹ്‌റു – ശാന്തിവനം
- കെ.ആർ നാരായണൻ – ഏക്താ സ്ഥൽ(കർമ്മ ഭൂമി )
- ശങ്കർദയാൽ ശർമ – ഏക്താ സ്ഥൽ
- ചന്ദ്രശേഖർ – ഏക്താ സ്ഥൽ
- ഗ്യാനി സെയിൽസിങ് -ഏക്താ സ്ഥൽ
- ഇന്ദിരാഗാന്ധി – ശക്തിസ്ഥൽ
- രാജീവ് ഗാന്ധി – വീർഭൂമി
- ലാൽ ബഹാദൂർ ശാസ്ത്രി – വിജയ്ഘട്ട്
- ചരൺസിങ് – കിസാൻ ഘട്ട്
- ജഗ്ജീവൻ റാം – സമസ്താസ്ഥൽ
- സഞ്ജയ് ഗാന്ധി: ശാന്തി വനം, ദില്ലി
- മൊറാർജി ദേശായി: അഭയ് ഘട്ട്, അഹമ്മദാബാദ്
- ഡോ. രാജേന്ദ്ര പ്രസാദ്: മഹാപ്രയൻ ഘട്ട്
- ഗുൽസാരിലാൽ നന്ദ: നാരായൺ ഘട്ട്, അഹമ്മദാബാദ്
- പി വി നരസിംഹറാവു: പി വി ഘട്ട്
- ബി ആർ അംബേദ്കർ: ചൈത്യ ഭൂമി, ദാദർ
- കൃഷ്ണ കാന്ത് (വൈസ് പ്രസിഡന്റ്): നിഗാംഭൂട്ട് ഘട്ട്
- ദേവി ലാൽ (ഡെപ്യൂട്ടി പ്രധാനമന്ത്രി): സംഘർഷ് സ്തൽ
- ചന്ദ്ര ശേഖർ (പ്രധാനമന്ത്രി): ജനനായക് സ്തൽ
- ഐ കെ ഗുജ്‌റാൽ (പ്രധാനമന്ത്രി): സ്മൃതി സ്ഥൽ
KMML കമ്പനിയിൽ ഒഴിവുകൾ
കേരള സർക്കാർ സ്ഥാപനമായ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് കമ്പനി താഴെപറയുന്ന തസ്തികകളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു.
തസ്തികയുടെ വിവരങ്ങൾ
- എക്സിക്യൂട്ടീവ് ട്രെയിനി (മെക്കാനിക്കൽ )
- എക്സിക്യൂട്ടീവ് ട്രെയിനീ ( ഇലക്ട്രിക്കൽ )
- എക്സിക്യൂട്ടീവ് ട്രെയിനി (ഇൻസ്ട്രമെന്റേഷൻ)
- പേഴ്സണൽ ഓഫീസർ
- സെക്യൂരിറ്റി ഓഫീസർ
- മെൻസ് ഫോർമൻ
- ജൂനിയർ ടെക്നീഷ്യൻ (ഫിറ്റർ)
- ജൂനിയർ ടെക്നീഷ്യൻ (ഇലക്ട്രീഷ്യൻ)
- ജൂനിയർ ടെക്നീഷ്യൻ (വെൽഡർ)
- ജൂനിയർ ടെക്നീഷ്യൻ (ടർണർ )
- ജൂനിയർ ടെക്നീഷ്യൻ (ബ്ലാക്ക്സ്മിത്ത്)
- ജൂനിയർ ടെക്നീഷ്യൻ (പ്ലംബർ )
- ജൂനിയർ ടെക്നീഷ്യൻ (ഇൻട്രുമെന്റേഷൻ)

കൂടുതൽ വിവരങ്ങൾക്ക്: www.kmml.com സന്ദർശിക്കുക ഫോൺ : 0476-2680047, 2680048, 2682700, 2682727 വിശദവിവരങ്ങൾ ഔദ്യോഗിക വിജ്ഞാപനം നോക്കി ഉറപ്പ് വരുത്തേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 01/03/2021
Kerala PSC 10th Level Preliminary Examination Hallticket now available
പത്താം ക്ലാസ്സ് യോഗ്യത നിശ്ചയിച്ചിട്ടുള്ള വിവിധ തസ്തികകൾക്കായുള്ള പൊതു പ്രാഥമിക പരീക്ഷയുടെ 20.02.2021 – ൽ നടക്കുന്ന ഒന്നാം ഘട്ട പരീക്ഷ, 25.02.2021 ലെ രണ്ടാം ഘട്ട പരീക്ഷ എന്നിവയ്ക്ക് അഡ്മിറ്റ് ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികളുടെ അഡ്മിഷൻ ടിക്കറ്റ് 10.02.2021 മുതൽ profile ൽ
ലഭ്യമാക്കിയിട്ടുണ്ട്.
06.03.2021 (മൂന്നാം ഘട്ടം), 13.03.2021 (നാലാം ഘട്ടം) എന്നീ പരീക്ഷകളുടെ അഡ്മിഷൻ ടിക്കറ്റ് 12.02.2021 മുതൽ ലഭ്യമാകുന്നതാണ്.
Mini Job Fair at DB College, Thalayolaparamb
കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളേജും സംയുക്തമായി കോളേജിൽ വെച്ച് 2021 ഫെബ്രുവരി 11 നു തൊഴിൽ മേള സംഘടിപ്പിക്കുന്നു. വിവിധ മേഖലകളിൽ നിന്നുള്ള 10 പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന ഈ മേളയിൽ ഏകദേശം 500 ഓളം ഒഴിവുകളാണ് നിലവിലുള്ളത്. തൊഴിൽ മേളയിൽ പങ്കെടുക്കുവാനുള്ള കുറഞ്ഞ യോഗ്യത SSLC , പ്രായപരിധി 35 വയസ്സ്.
എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്കാണ് മേളയിൽ പങ്കെടുക്കാൻ അവസരം ഉണ്ടായിരിക്കുക . രജിസ്റ്റർ ചെയ്യാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 2021 ഫെബ്രുവരി 9 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ കോവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി വൈക്കം ടൌൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ വെച്ച് രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതാണ്. രജിസ്ട്രേഷൻ ഫീസ് 250/-രൂപ.
രജിസ്റ്റർ ചെയ്യാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ പേരും , വിദ്യാഭ്യാസ യോഗ്യതയും 9074715973 എന്ന നമ്പറിലേക്കു Whatsapp ചെയ്യുക ,Whatsapp ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് രജിസ്ട്രേഷൻ ചെയ്യുവാൻ എത്തേണ്ട സമയം ലഭിക്കുന്നതാണ് , ആ സമയത്തു നേരിട്ടെത്തി രജിസ്ട്രേഷൻ നടത്താവുന്നതാണ്.
എംപ്ലോയബിലിറ്റി സെന്ററിൽ മുൻകൂട്ടി രജിസ്ട്രേഷൻ നടത്തിയിട്ടുള്ള ഉദ്യോഗാർഥികൾ ഈ ലിങ്ക് (https://forms.gle/6GBUU9ZLrUbCHn4V6) ഉപയോഗിച്ച് ഡീറ്റെയിൽസ് ഫിൽ ചെയ്തു സബ്മിറ്റ് ചെയ്യേണ്ടതാണ്. സബ്മിറ്റ് ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് ഫെബ്രുവരി 11 നു ജോബ് ഫെയറിൽ എത്തേണ്ട സമയം SMS/മെയിൽ വഴി ലഭിക്കുന്നതാണ്. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി നടത്തപെടുന്ന മേളയിൽ അനുവദിച്ചിരിക്കുന്ന സമയത്തു മാത്രമേ ഉദ്യോഗർത്ഥികൾ എത്തിച്ചേരുവാൻ പാടുള്ളു.
ബന്ധപ്പെടേണ്ട നമ്പർ
0481-2563451/2565452/7356754522 (ആപ്ലിക്കേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 09/02/2021)


Company List published https://drive.google.com/file/d/1MDTNGXslIUWS6JSE-UY3wTPj0rqC0vNQ/view?usp=drivesdk
പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക്.
1. എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് മാത്രമേ ജോബ് മേളയിലേക്കു പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ. (എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് രജിസ്‌ട്രേഷനും എംപ്ലോയബിലിറ്റി സെന്റർ രജിസ്‌ട്രേഷനും രണ്ടു തരത്തിലുള്ള രജിസ്‌ട്രേഷനുകളാണ് )
2. എംപ്ലോയബിലിറ്റി സെന്റർ രജിസ്‌ട്രേഷൻ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ എല്ലാവരും ജോബ് മേളയിൽ പങ്കെടുക്കുന്നതിന് വേണ്ടിയുള്ള ഗൂഗിൾ ഫോം നിർബന്ധമായും ഫിൽ ചെയ്തു സബ്മിറ്റ് ചെയ്തിരിക്കണം.എങ്കിൽ മാത്രമേ മേളയിൽ പങ്കെടുക്കുന്നതിനുള്ള ടൈം സ്ലോട്ട് ലഭ്യമാവുകയുള്ളു.
3. ഇതുവരെയും ഡീറ്റെയിൽസ് ഫിൽ ചെയ്യാത്തവർ ഇന്ന് (10/02/2021) 7pm മുൻപായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ഫോം ഫിൽ ചെയ്തു സബ്മിറ്റ് ചെയ്യേണ്ടതാണ്. Link:
(https://forms.gle/6GBUU9ZLrUbCHn4V6)
4. Allottment ചെയ്തു തന്നിരിക്കുന്ന സമയത്തു മാത്രമേ കോളേജിലേക്ക് പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ.
5. ഉദ്യോഗാർത്ഥികൾ ഫോർമൽ ഡ്രെസ്സിലായിരിക്കണം ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടത്. എല്ലാവരും നിർബന്ധമായും മാസ്കും, ഗ്ലൗസ്സും ധരിച്ചിരിക്കണം
6. 4 സെറ്റ് Resumes , Certificate കോപ്പികൾ , ഐഡി പ്രൂഫ് , പാസ് പോർട്ട് സൈസ് ഫോട്ടോ, എംപ്ലോയബിലിറ്റി സെന്റർ രജിസ്‌ട്രേഷൻ സ്ലിപ് എന്നിവ കയ്യിൽ കരുതിയിരിക്കണം.
7. ഭിന്നശേഷിക്കാർക്ക് പ്രവേശനം തികച്ചും സൗജന്യമായിരിക്കും.
8. Covid -19 നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിലാണ് കർശന നിയന്ത്രങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത് , എല്ലാ ഉദ്യോഗാർത്ഥികളും സഹകരിക്കുക.
https://www.facebook.com/1928053387456034/posts/2750379078556790/
ശ്രേഷ്ഠഭാഷാ പദവി ലഭിച്ച ഭാഷകൾ | 10th Level Preliminary Examination Special
2000 വർഷത്തിൽ കൂടുതൽ ചരിത്രമുള്ള ഭാഷകൾക്ക് ഇന്ത്യൻ ഭരണകൂടം നൽകുന്ന പ്രത്യേകാംഗീകാരമാണ് ശ്രേഷ്ഠഭാഷാപദവി.
തമിഴ് (2004)
സംസ്കൃതം (2005)
തെലുങ്ക് (2008)
കന്നട (2008)
മലയാളം (2013)
ഒഡിയ (2014) എന്നീ ഭാഷകളാണ് ഇതുവരെ ശ്രേഷ്ഠഭാഷകളായി അംഗീകരിക്കപ്പെട്ടവ.
TCS Smart Hiring YoP 2021
TCS Smart Hiring is exclusively for B.Sc., BCA, B.Voc and BCS students from the Year of Passing 2021 batches.
(Computer Science, IT, Stats, Chemistry, Electronics and Maths)
REGISTRATION END DATE: 10th February 2021
TEST DATE: 18th & 19th February, 2021
INTERVIEW DATE: To be announced post test results
TCS Smart Hiring Application Process
It is mandatory for students who are interested to apply for TCS Smart Hiring to register on the below links
Step 1: NQT Registration – Registration is mandatory for TCS National Qualifier Test: Registration Link –
https://learning.tcsionhub.in/hub/national-qualifier-test/
Step 2: NextStep Portal Registration
Registration is mandatory for TCS Smart Hiring Interviews.
Post the generation of your NQT ID through NQT registration (NQTXXXXXXXXXX), registration is mandatory on the NextStep Portal.
Go to the following link https://nextstep.tcs.com/campus/
Step 3: You are required to register under IT section of TCS.
TEST ELIGIBILITY
Full Time Graduates from B.Sc / BCA /BCS / B.Voc – 2021 YOP
(Computer Science, IT, Stats, Chemistry, Electronics and Maths)
% Criteria – CGPA of 5 or 50% throughout Academics in X/ XII / B.Sc / BCA/ BCS / B.Voc (Computer Science, IT, Stats, Chemistry, Electronics and Maths)
Backlog Criteria for 2021 YOP – Only 1 Active Backlog shall be permissible at the time of appearing for the process(to be cleared within the stipulated time duration)
Gap Criteria – Overall Gap(s) in Academics should not exceed beyond 2 years
KGF Chapter 2 റിലീസ് തീയതി പ്രഖ്യാപിച്ചു. 2021 ജൂലൈ 16 ന് തീയറ്ററിൽ
ആരാധകർ കാത്തിരുന്ന കന്നഡ ചിത്രം ‘കെ.ജി.എഫ് രണ്ടാം ഭാഗത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2021 ജൂലൈ പതിനാറിന് ചിത്രം തീയേറ്ററുകളിലെത്തും.
1951 മുതൽ വർത്തമാനകാലം വരെയുള്ള കഥയാണ് രണ്ടാം ഭാഗത്തിൽ പറയുന്നത്. കോലാർ സ്വർണഖനിയുടെ പശ്ചാത്തലത്തിലുള്ള പിരിഡ് ഡ്രാമയാണ് കെ.ജി.എഫ്.
കെ.ജി.എഫി’ന്റെ രണ്ടാം ഭാഗം കേരളത്തിൽ അവതരിപ്പിക്കുന്നത് നടൻ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ്.
സുപ്രാധാന ഭരണഘടനാ ഭേദഗതികൾ | 10th Level Preliminary Examination
89-ാം ഭരണഘടനാ ഭേദഗതി
ദേശീയ പട്ടികജാതി-പട്ടികവർഗ കമ്മിഷനെ രണ്ട് വ്യത്യസ്ത കമ്മിഷനുകളാക്കി പുനർനിർണയിച്ച ഭരണഘടനാ ഭേദഗതിയാണ് 2003 ലെ 89-ാം ഭേദഗതി.
91-ാം ഭരണഘടനാ ഭേദഗതി
കേന്ദ്രമന്ത്രിസഭയിലെ അംഗങ്ങളുടെ പരമാവധി എണ്ണം ലോക്സഭയിലെ അംഗങ്ങളുടെ 15 ശതമാനമായും സംസ്ഥാന മന്ത്രിസഭകളിലെ അംഗസംഖ്യ നിയമസഭാംഗങ്ങളുടെ 15 ശതമാനമായും നിജപ്പെ ടുത്തിയ ഭരണഘടനാ ഭേദഗതി 2004- ലെ 91-ാം ഭേദഗതി.
92-ാം ഭരണഘടനാ ഭേദഗതി
2004 ജനുവരിയിൽ നിലവിൽവന്ന 92-ാം ഭരണഘടനാ ഭേദഗതിയിലൂടെ രാജ്യത്തെ ഔദ്യോഗിക ഭാഷകളുടെ പട്ടികയിൽ ബോഡോ, ഡോഗ്രി, മൈഥിലി, സന്താലി എന്നിവയെ ഉൾപ്പെടുത്തി. ഇതോടെ ഭരണ ഘടനയുടെ 8-ാം പട്ടികയിൽ ഉൾപ്പെടുന്ന ഔദ്യോഗിക ഭാഷകളുടെ എണ്ണം ഇരുപത്തിരണ്ടായി മാറി.
93-ാം ഭരണഘടനാ ഭേദഗതി
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് (ഒ.ബി.സി.) സംവരണം വ്യവസ്ഥ ചെയ്ത് ഭരണഘടനാ ഭേദഗതിയാണ് 2006 ജനുവരിയിലെ 93-ാം ഭേദഗതി.
97-ാം ഭരണഘടനാ ഭേദഗതി
2012 ജനുവരി-12-ന് പ്രാബല്യത്തിൽവന്ന 97-ാം ഭരണഘടനാ ഭേദഗതിയിലൂടെ ഭരണഘടനയിൽ “സഹകരണ സംഘങ്ങൾ’ എന്ന വാക്ക് ഉൾപ്പെടുത്തി.
100-ാം ഭരണഘടനാ ഭേദഗതി
ഇന്ത്യയ്ക്കും ബംഗ്ലാദേശിനും ഇടയ്ക്കുള്ള തർക്ക പ്രദേശങ്ങളും അവിടത്തെ പൗരന്മാരെയും പരസ്പരം കൈമാറാൻ അംഗീകാരം നൽകിയതായിരുന്നു 2015
ഓഗസ്റ്റിലെ 100-ാം ഭരണഘടനാ ഭേദഗതി.
101-ാം ഭരണഘടനാ ഭേദഗതി
ചരക്ക്-സേവന നികുതി അഥവാ ജി.എസ്.ടി. നില വിൽ വരാൻ കാരണമായ ഭരണഘടനാ ഭേദഗതി യാണ് 2017- ലെ 101-ാം ഭേദഗതി.
102-ാം ഭരണഘടനാ ഭേദഗതി
2018 ഓഗസ്റ്റിൽ പ്രാബല്യത്തിലായ 102-ാം ഭരണഘടനാ ഭേദഗതിയിലൂടെ ഭരണഘടനാ പദവി നൽകപ്പെട്ട സ്ഥാപനമാണ് ദേശീയ പിന്നോക്ക വിഭാഗ കമ്മിഷൻ .
103-ാം ഭരണഘടനാ ഭേദഗതി
മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് 10% സംവരണം കേന്ദ്രസർവീസിലും കേന്ദ്രസ്ഥാപനങ്ങളിലും സാധ്യമാക്കിയ ഭരണഘടനാ ഭേദഗതിയാണ് 2019 ജനു വരിയിലെ 103-ാം ഭേദഗതി
വിളകൾ , അത്യുൽപ്പാദന ശേഷിയുള്ള വിത്തിനങ്ങൾ | 10th Level Preliminary Special
നെല്ല്
രഞ്ജിനി, പവിത്ര, പഞ്ചമി, ഉമ, നിള, സ്വർണപഭ, ത്രിവേണി, അരുണ, രമണിക, രേവതി, ഭാരതി, ഐശ്വര്യ, ഭദ്ര, ആശ, പവിഴം
കുരുമുളക്
പന്നിയൂർ-2, 3, 4, 5, 6, 7, പഞ്ചമി, ശ്രീകര
തെങ്ങ്
ലക്ഷഗംഗ, ആനന്ദഗംഗ, കേരഗംഗ, കേരശ്രീ, കേരസൗഭാഗ്യ
മരച്ചീനി
കൽപ്പക, നിധി, ശ്രീജയ, ശ്രീവിജയ, ശ്രീപ്രകാശ്, ശ്രീരേഖ, ശ്രീപ്രഭ, ശ്രീപത്മനാഭ
തക്കാളി
ശക്തി, മുക്തി, അനഘ, വെള്ളായണി വിജയ്
മുളക്
ജ്വാലാസഖി, ജ്വാലാമുഖി, ജ്വാല, ഉജ്വല, അനുഗഹ, സമൃദ്ധി, വെള്ളായണി അതുല്യ
കശുവണ്ടി
ആനക്കയം-1, മാടക്കത്തറ-1, കനക, ധന
ചുവന്ന ചീര
കണ്ണാറ ലോക്കൽ, അരുൺ, കൃഷ്ണ ശ്രീ
മധുര കിഴങ്ങ്
കാഞ്ഞങ്ങാട്, ശ്രീ അരുൺ, ശ്രീ വരുൺ, ശ്രീകനക, ശ്രീഭദ്ര, ശ്രീരത്ന, വർഷ, ശ്രീവർധിനി, ശ്രീ നന്ദിനി
വെണ്ട
കിരൺ, സൽക്കീർത്തി, സുസ്ഥിര
കാച്ചിൽ
ഇന്ദു, ശ്രീകീർത്തി, ശ്രീരൂപ, ശ്രീകാർത്തിക, ശ്രീശിൽപ്പ
കൂർക്ക
നിധി, ശ്രീധര, സുഫല
ചേമ്പ്
ശ്രീരശ്മി, ശ്രീകിരൺ
ചേന
ശ്രീപത്മ, ശ്രീ ആതിര, ഗജേന്ദ്ര
മഞ്ഞൾ
കാന്തി, ശോഭ, സോന, വർണ
പടവലം
കൗമുദി, ബേബി, മനുശ്രീ
പാവൽ
പ്രിയ, പ്രീതി, പ്രിയങ്ക
വഴുതന
സൂര്യ, ശ്വേത, ഹരിത, നീലിമ
ASPIRE 2020 – Placement Drive
ASPIRE 2020 is a placement drive conducted exclusively for ASAP students of ASDC Institutions-both Engineering and Polytechnic Colleges, students currently pursuing IBM Courses under ASAP CSPs and students from the top 15 teams that qualified from each Regional HACKATHONS conducted by ASAP as part of Reboot Kerala Hackathon 2020.
ELIGIBILITY CRITERIA
- ASAP ASDC Google Associate Engineer Course Completed Students.
- ASAP ASDC UiPath Robotic Process Automation Foundation Course Completed Students.
- ASAP ASDC Artificial Intelligence and Machine Learning Batch 1 Students.
- CSP IBM Course Students.
- Top 15 teams of 10 Regional Hackathons
For more details visit http://asapkerala.gov.in
ശെന്തുരുണി വന്യജീവിസങ്കേതം.
ഒരു മരത്തിന്റെ പേരിൽ അറിയപ്പെടുന്ന ഏക വന്യ ജീവിസങ്കേതമാണ് ചെന്തുരുണി (ശെന്തുരുണി വന്യ ജീവിസങ്കേതം.) 1984-ലാണ് ഇത് നിലവിൽവന്നത്. കൊല്ലം ജില്ലയിൽ പുനലൂർ താലൂക്കിൽ തെന്മലയി ലാണ് ഈ വന്യജീവിസങ്കേതം.
അനാ കാർഡിയേസി കുടുംബത്തിൽപ്പെട്ട ഗ്ലൂട്ടാ ട്രാവൻകൂറിക്ക എന്ന ചെന്തുരുണി മരങ്ങൾ ധാരാളമായി വളരുന്നതുകൊണ്ടാണ് വന്യജീവിസങ്കേതത്തിന് ഈ പേര് കിട്ടിയത്. തെന്മലയിൽ മാത്രമേ ഈ വ്യക്ഷം ലോകത്ത് വളരുന്നുള്ളൂ. ചുവന്ന നിറത്തിലുള്ള കറ ഈ മരത്തിൽനിന്ന് വരുന്നതുകൊണ്ടാണ് ഈ മരത്തിന് ചെന്തുരുണി എന്ന പേര് വന്നത്.
ശെന്തുരുണിപ്പുഴ, കഴുത്തുരുട്ടിപ്പുഴ, കുളത്തൂപ്പുഴ എന്നിവി ഈ വന്യജീവി സങ്കേതത്തിൽവെച്ച് സംഗമിച്ച് കടയാറായ് ഒഴുകുന്നു. വന്യജീവിസങ്കേതത്തിന് 172.403 ചതുരശ്രകിലോ മീറ്റർ വിസ്തീർണമുണ്ട്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭമായ ഗരുഡ ശലഭത്തയും (സതേൺ ബേഡ്വിങ്) ഇന്ത്യയിലെ ഏറ്റവും ചെറിയ ചിത്രശലഭങ്ങളിൽ ഒന്നായ ഓറിയന്റൽ ഗ്രാസ് ജൂവലിനെയും ഇവിടെ കണ്ടെത്തിയിരുന്നു. ഏഷ്യയിലെ ആദ്യത്തെ ചിത്രശലഭ പാർക്ക് ഇതിനടുത്താണ്. ഇന്ത്യയിൽ ആദ്യമായി തുമ്പികളുടെ സെൻസസ് നടന്നതും ഇവിടെയാണ്.
WhatsApp is rolling out video, voice calling feature to desktop
WhatsApp has started rolling out the video and voice call feature for more desktop users. The option is still in beta and not everyone will see it immediately. The call feature was available for select users and now.
WhatsApp had confirmed that the feature would start rolling out in 2021. The company is expected to release the stable version in the coming months. Some users who seeing the call option in the desktop version, posted screenshots of the same on Twitter.
ഭിന്നശേഷി വ്യക്തികൾക്ക് സഹായകരമായ ഉപകരണങ്ങളും മറ്റ് സഹായങ്ങളും വിതരണം ചെയ്യുന്ന മൂല്ല്യ നിർണ്ണയ ക്യാമ്പ്.
കൊല്ലം ജില്ലയിൽ ആർട്ടിഫിഷ്യൽ ലിംസ് മാനുഫാക്ചറിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (ALIMCO) യുടെ നേതൃത്വത്തിൽ 20.01.2021, 21.01.2021, 22.01.2021 എന്നീ തീയതികളിൽ യഥാക്രമം കൊല്ലം കോർപ്പറേഷൻ, കൊട്ടാരക്കര ബ്ലോക്ക്, കരുനാഗപ്പള്ളി ബ്ലോക്ക് എന്നിവിടങ്ങളിൽ അസസ്മെന്റ് ക്യാമ്പ് സംഘടിപ്പിക്കുന്നു.
കൊല്ലം കോർപ്പറേഷനിൽ കളക്ട്രറ്റിന് അടുത്തുള്ള Town LPS Kollam (20.01.2021)
കൊട്ടാരക്കര ബ്ലോക്കിൽ മാർത്തോമ ജൂബിലി മന്ദിരം (21.01.2021)
കരുനാഗപ്പള്ളി ബ്ലോക്കിൽ Town UPS (22.01.2021)
എന്നിവിടങ്ങളിലാണ് അസസ്മെന്റ് ക്യാമ്പ് നടക്കുന്നത്.
ക്യാമ്പിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള ഭിന്നശേഷിക്കാർ താഴെ പറയുന്ന രേഖകളുമായി ഹാജരാകണം.
1. റേഷൻ കാർഡ്.
2. ആധാർ കാർഡ്
3. ഭിന്നശേഷി സർട്ടിഫിക്കറ്റ്
ക്യാമ്പിൽ വിതരണം ചെയ്യുന്ന ഉപകരണങ്ങളുടെ ലിസ്റ്റ് ചുവടെ ചേർക്കുന്നു.
———————————————-
Category – ORTHOPEDICALLY
1. WHEEL CHAIR (foldable)
2. TRICYCLE (manual)
3. AXILA CRUTCHES
4. ELBOW CRUTCHES
5. WALKING STICK (adjustable)
6. ROLATORS
7. PROTHESES & ORTHOSES
———————————————-
Category – VISUALLY HANDICAPPED
1. SMART PHONE
2. SMART CANE
3. DAISY PLAYER
4. BRAILLE SLATE
5. BRAILLE KIT
6. BRAILLE CANE
———————————————
Category -INTELLECTUALLY DISABLED
1. MSIED KIT
——————————————–
Category – LEPROSY AFFECTED
1. ADL KIT
2. CELL PHONE
———————————————-
Category – CEREBRAL PALSY
1. CEREBRAL PALSY WHEEL CHAIR with COMMODE
———————————————-
Category – HEARING HANDICAPPED
1. BTE HEARING AID
2. ZINC – AIR BATTERY
———————————————-
Focus Edumatics All Kerala Virtual CampusDrive 2021 and Passout Batches
About Focus Edumatics:
Focus Edumatics is the offshore arm of US-based Focus Eduvation and FEV Tutor and is part of the Focus group
of companies, a renowned outsourcing solutions provider. The focus group is a global organization with offices across the world and operates in the healthcare, e-governance, and securities domain. With Focus Edumatics, the Focus group forayed into the learning
space in 1999. Focus have partnered with reputed schools, universities, and colleges, government, and corporate organizations for tutoring school students, designing and
creating curriculum content for schools, colleges, and skill development or enhancement of working professionals.
Designation: Online Tutor.
Job involves Online Tutoring of school students in US. Tutoring is happening through chatting with students and
the chat messages will be converted to speech using Text
to Speech Conversation Software.
Eligibility :
Any Degree / PG students 2021 batch or Passouts Batches can apply , irrespective of their marks / branch of study. Good English Written Communication Skills is needed.
Ready to work in Night Shift / US shifts
No. of Vacancies – 1000 Plus
Salary: 1.80 Lakhs per Annum + Internet allowance
Employment: Work from Home Mode. Required amenities: Laptop/ desktop with Wired
Broadband connection.
Selection process:
First round: General English test ( Online)
Second round: Subject Test ( Online)
(The subject will be disclosed based on the first round)
Third round: Skype interview ( Date and time will be informed through Email).Interested Candidates, Apply Online
https://forms.gle/GUasrPCtmqbQg8teA
For more details visit https://www.mariancollege.org/placements.php
