മൾട്ടി നാഷണൽ കമ്പനിയിലേക്ക് പ്ലേസ്മെന്റ് ഡ്രൈവ്

0
877

കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്ററിൽ പ്രമുഖ ഫ്രഞ്ച് മൾട്ടി നാഷണൽ കമ്പനിയിലേക്കുള്ള സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് 2025 ജനുവരി 29ന് രാവിലെ 10 മുതൽ നടക്കുന്നു. ആശയവിനിമയപാടവമുള്ള ബിരുദധാരികൾക്ക് പങ്കെടുക്കാം.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 28 ന് വൈകിട്ട് 5 മണിയ്ക്ക് മുമ്പായി bit.ly/MCCKTM3 എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ് ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക് www.facebook.com/MCCKTM സന്ദർശിക്കുക. ഓഫീസ് പ്രവൃത്തി സമയങ്ങളിൽ 0481-2731025, 80751 64727 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.