Home Blog Page 24

2021 മെയ് 17 മുതൽ 18 മുതൽ 44 വയസ്സ് വരെയുള്ളവർക്കും കോവിഡ് വാക്സിൻ : മുൻഗണന ഗുരുതര രോഗം ബാധിച്ചവർക്ക്

0
Advertisements

കോവിഡ് വാക്സിനേഷന്റെ സുരക്ഷ ഇനി 18 മുതൽ 44 വയസ്സ് വരെയുള്ളവർക്കും
2022 ജനുവരി 1 ന് 18 വയസ്സ് തികയുന്നവർ മുതൽ 44 വയസ്സു വരെയുള്ള അനുബന്ധ രോഗബാധിതരായിട്ടുള്ള ആളുകൾക്ക് മുൻഗണനാക്രമം അനുസരിച്ച് 2021 മെയ് 17 മുതൽ കോവിഡ് വാക്സിൻ ലഭ്യമാകുന്നതാണ്.

വാക്സിൻ ലഭിക്കാനായി ചെയ്യേണ്ട കാര്യങ്ങൾ

  1. വാക്സിൻ ലഭിക്കുന്നതിനായി www.cowin.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുക.
  2. മുൻഗണന ലഭിക്കുന്നതിനായി https://covid19.kerala.gov.in/vaccine/ എന്ന വെബ്സൈറ്റിൽ നിങ്ങളുടെ അടിസ്ഥാന വിവരങ്ങളും അനുബന്ധരോഗങ്ങളും വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റും അപ് ലോഡ് ചെയ്യുക.
  3. നിങ്ങൾ നൽകിയ രേഖകൾ ജില്ലാ തലത്തിൽ പരിശോധിച്ച ശേഷം മുൻഗണനയും, വാക്സിന്റെ ലഭ്യതയും അനുസരിച്ച് വാക്സിനേഷൻ കേന്ദ്രം, തീയതി, സമയം ഇവ എസ്.എം.എസ് വഴി അറിയിക്കുന്നതാണ്.
  4. വാക്സിനേഷൻ കേന്ദ്രത്തിൽ അപ്പോയിന്റ്മെന്റ് എസ്.എം.എസ്, തിരിച്ചറിയൽ രേഖ, അനുബന്ധരോഗ സർട്ടിഫിക്കറ്റ് ഇവ കാണിക്കുക, വാക്സിൻ സ്വീകരിക്കുക.

രോഗമുണ്ടെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സംസ്ഥാന സർക്കാരിന്റെ https://covid19.kerala.gov.in/vaccine/Annexure1.pdfഎന്ന ലിങ്കിൽ എന്ന ലിങ്കിൽ നിന്ന് പിഡിഎഫ് രൂപത്തിൽ ഡൗൺലോഡ് ചെയ്യാം. ഇത് പ്രിന്റെടുത്ത് ഡോക്ടറുടെ അംഗീകാരം വാങ്ങി ഫോട്ടോയെടുത്തോ സ്കാൻ ചെയ്തോ അപ്‌ലോഡ് ചെയ്യാം (1 എംബി വലുപ്പമുള്ള ഫയലായിരിക്കണം). മിക്ക ആശുപത്രികളിലും ഇതിന്റെ പ്രിന്റ് ഔട്ട് ലഭ്യമാണ്.

Advertisements

താഴെ പറയുന്ന ലിസ്റ്റിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾ ഉള്ളവർക്ക് മുൻഗണന ലഭിക്കുന്നതാണ്.

ഈ ലിസ്റ്റിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾ ഉള്ളവർക്ക് മുൻഗണന ലഭിക്കുന്നതാണ്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗ്ഗനിർദ്ദേശപ്രകാരം കോവിഷീൽഡ് വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച് 12 മുതൽ 16 ആഴ്ചയ്ക്കുള്ളിലും കോവാക്സിൻ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ച് 28 മുതൽ 42 ദിവസങ്ങൾക്കുള്ളിലും രണ്ടാം ഡോസ് സ്വീകരിക്കാവുന്നതാണ്.

അനുബന്ധരോഗങ്ങളുടെ പട്ടികയും രോഗസംബന്ധമായ സർട്ടിഫിക്കറ്റിന്റെ മാതൃകയും www.dhs.kerala.gov.in, www.arogyakeralam.gov.in,www.sha.Kerala.gov.in എന്ന വെബ്സൈറ്റുകളിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ദിശ 1056, 0471 2552056

Advertisements

സി.ആർ മഹേഷ്‌ എം.എൽ.എ പെരുന്നാൾ മരം നട്ടു

0
Advertisements

വനമിത്ര പുരസ്‌കാര ജേതാവ് ഡോ സൈജു ഖാലിദിന്റെ വൃക്ഷ വ്യാപന പദ്ധതിയായ നന്മ മരം നടത്തിവരുന്ന വർഷം മുഴുവൻ പരിസ്ഥിതി ദിനാചരണം പരിപാടിയിൽ ചെറിയ പെരുന്നാൾ ദിനം കരുനാഗപ്പള്ളി എം എൽ എ സി ആർ മഹേഷ്‌ പങ്കെടുത്തു. കഴിഞ്ഞ വർഷം ജൂൺ 5 ന് ആരംഭിച്ച പദ്ധതി വരുന്ന ജൂൺ 5 ന് സമാപിക്കും. ഇന്ത്യയിലും വിദേശത്തുമായി നിരവധി ആളുകൾ നന്മ മരം പദ്ധതിയുടെ ഭാഗമാകുന്നുണ്ട്.

Security Guards required for American base camps| അമേരിക്കൻ ബേസ് ക്യാമ്പിലേക്ക് സെക്യൂരിറ്റി ഗാർഡ് ഒഴിവ്

0
Advertisements

An American based Security Service agency in Kuwait requires Security Guards for placement in American Military bases in Kuwait, Iraq, Jordan and Djibouti, and Afgnisthan

Location of posting: Arifjan Camp / Camp Buehring in Kuwait, or in the bases of Iraq, Jordan and Djibouti, and Afgnisthan

Duty time: 48 – 72 hours per week

Salary: 760 $ – 1530 $ per month (INR 55,000 – INR 1,10,000)

Qualification: At least 10+2 & fluency in English

Gender: Male

Age: 21 – 45 years

Experience desired: At least 4 years Military experience with honorable discharge or four years of equivalent police experience or four years of equivalent private security experience.

Other benefits: FREE Accommodation, transportation, air ticket, and other medical allowances

Interested qualified personals can apply through web portal https://odepc.kerala.gov.in/jobs/security-guards-required-for-american-base-camps/ after registration in the portal. Last date May 20, 2021

ജോലി സംബന്ധമായ വിവരങ്ങൾ ടെലഗ്രാം ചാനൽ വഴി അറിയാം. ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

Advertisements

How to change background image on Google Meet Android App

0
Advertisements

Now Google allows you to blur your background or replace your background with an image in Android App. This facility is already available in Google Meet desktop version. Now Android App users can change their background images.

Before a video call just go to Google Meet and then select a meeting.
On the bottom right of your self view, click Change Background .
To completely blur your background, click Blur your background .
To slightly blur your background, click Slightly blur your background .
To select a pre-uploaded background, click a background.

Advertisements

കൊല്ലം എൻ.എസ്. സഹകരണ ആശുപത്രിയിൽ സ്റ്റാഫ് നഴ്സുമാരെ അവശ്യമുണ്ട് : 100 ഒഴിവ്

0
Advertisements

കൊല്ലം എൻ.എസ്. സഹകരണ ആശുപത്രിയിൽ കോവിഡ് ഡ്യൂട്ടി ചെയ്യുന്നതിന് 100 സ്റ്റാഫ് നെഴ്സുമാരെ ആവശ്യമുണ്ട്. മൂന്ന് മാസക്കാലത്തേയ്ക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. ആകർഷകമായ ശമ്പളം.

യോഗ്യത: ബി.എസ്.സി. നെഴ്സിംഗ്/ജി.എൻ.എം. ഉം സ്റ്റാഫ് നഴ്സായി 1 വർഷം മുൻ പരിചയവും ഉണ്ടായിരിക്കണം. അപേക്ഷാഫോറം ആശുപത്രിയുടെ www.nshospital.org എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രായം, മുൻപരിചയം, നെഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ എന്നീ രേഖകളുടെ കോപ്പി ആശുപത്രിയുടെ nsmimskollam@gmail.com എന്ന ഇ-മെയിലിലേയ്ക്ക് 2021 മെയ് 16 വൈകീട്ട് 4 മണിക്ക് മുമ്പായി ഒറ്റ പി.ഡി.എഫ് ആയിട്ട് അയയ്ക്കേണ്ടതാണ്. അപേക്ഷകന്റെ ഫോൺ നമ്പർ, വാട്ട്സ് ആപ്പ് നമ്പർ എന്നിവയും ഉൾപ്പെടുത്തേണ്ടതാണ്. കൂടിക്കാഴ്ചയുടെ തീയതിയും സമയവും കോവിഡ് പശ്ചാത്തലത്തിൽ ഫോൺ/വാട്ട്സ് ആപ്പ് വഴി അറിയിക്കുന്നതാണ്. For Application form click here

ജോലി സംബന്ധമായ വിവരങ്ങൾ ടെലഗ്രാം ചാനൽ വഴി അറിയാം. ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

Advertisements

WhatsApp won’t delete your account but make it ‘useless’ after 2021 May 15

0
Advertisements

WhatsApp has issued a statement that users who don’t accept its privacy policy will not see any deletion of their accounts. Now on FAQ page, WhatsApp has detailed what will happen to the users who don’t accept its new privacy policy.

WhatsApp clearly states, “No one will have their accounts deleted or lose functionality of WhatsApp on May 15 because of this update.” Users will continue to get reminders from WhatsApp to accept the new updated privacy policy. These reminders will soon get “persistent”. WhatsApp will limit the functionality of the app to users.

you won’t be able to access your chat list, but you can still answer incoming phone and video calls. “If you have notifications enabled, you can tap on them to read or respond to a message or call back a missed phone or video call,” WhatsApp notes.

Advertisements

After a few weeks of limited functionality, you won’t be able to receive incoming calls or notifications and WhatsApp will stop sending messages and calls to your phone, notes WhatsApp. In other words, your WhatsApp account will become completely useless.

WhatsApp will not delete your account but make it so useless you will have no choice but to accept its terms and conditions. Otherwise, use other applications like Signal or Telegram.

Today’s Job Alert – IT Jobs, Medical Jobs 11.05.2021

0
Advertisements

Kottayam Employability centre Urgent Openings
Job Location: Ernakulam

1.PHP Developer

Job Description: BS/MS degree in Computer Science, Engineering or a related subject.
⭕Proven web development experience in PHP , SQL and JavaScript.
Basic experience in PHP frameworks Laravel / CodeIgniter.
⭕Good knowledge of relational databases, version control tools and of developing web services.
⭕Strong knowledge in HTML 5 / CSS, JQuery, AJAX and Bootstrap framework.
Knowledge of WordPress / Woo commerce and Experience in theme customization.
⭕Good understanding of search engine optimization principles.
Proficient understanding of cross-browser compatibility issues.
Adaptable and willing to learn new techniques.
⭕Excellent communication skills.
Experience-3-5 years
⭕salary-20-40k per month

Advertisements

2.Social Media Analyst

Job Description: Post social media content on appropriate social channels like Facebook, Twitter, Instagram, YouTube, Pinterest, Facebook Ads campaign.
⭕Ensuring tracking, collecting and analyzing relevant social media metrics and ensure timely, effective and efficient reporting of all social media efforts
Monitor and evaluate social media results on a daily basis.
⭕Build and nurture social media platform-specific communities and audiences
⭕Analysing social media insights to guide future social media campaigns.
⭕Monitor the activities of main competitors in social media
Campaign monitoring and optimization
Social media calendar preparation.
⭕Experience- 1-3 years
⭕Salary-15-25k per month

Interested candidates whatsapp your updated resume to 9961760233 Employability Centre
District Employment Exchange
2nd Floor
Civil Station
Kottayam

Advertisements

KOTTAYAM EMPLOYABILITY CENTRE JOB ALERT

Microlab laboratories largest chain of diagnostic network in centra travancore needs
Job Location: pampady (Kottayam)

Vacancies

1.Reception Staff : Any graduate

2.Lab Technician : Qualification: DMLT/ BMLT, BSC MICROBIOLOGY

3. NURSING STAFF: Qualification: GNM/ ANM

4.Collection executive :
Qualification: DMLT

⭕Interested candidates mail your updated resume to employabilitycentrekottayam@gmail.com

Employability Centre
District Employment Exchange
2nd Floor
Civil Station
Kottayam


Amazon Rabindranath Tagore jayanti quiz answers

0
Advertisements

Amazon Rabindranath Tagore jayanti quiz answers for May 7; stand a chance to win Rs 30,000 by answering all questions correctly

1: The Nobel prize that Rabindranath Tagore won was stolen from the safety vault of which university’
Answer: Visva- Bharati University

2: Which of these famous poets wrote an introduction to Rabindranath Tagore’s famous work Gitanjali’
Answer: WB Yeats

Advertisements

3: Rabindranath Tagore gave up the Knighthood awarded to him, to protest what incident’
Answer: Jalianwala bagh massacre

4: In which of these places is a Tagore museum located
Answer: All of these

5: Rabindranath Tagore gave which Nobel laureate the name by which we all know the person by.
Answer: Amartya Sen

Advertisements

വാട്സാപ്പിന്റെ പുതിയ സ്വകാര്യതാ നയം വാട്ട്സാപ്പ് ഉപയോഗം തടസ്സപ്പെടുത്തി അടിച്ചേൽപ്പിക്കാൻ നീക്കം

0
Advertisements

സ്വകാര്യതാ നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകൾ മെയ് 15ന് ഡിലീറ്റ് ചെയ്യില്ല എന്ന പ്രഖ്യാപനവുമായി വാട്ട്സാപ്പ്. പല ഉപയോക്താക്കളും പുതിയ സ്വകാര്യതാ നയം അംഗീകരിച്ചു. എന്നാല്‍ ചിലര്‍ക്ക് അതിനുള്ള അവസരം ലഭിച്ചിട്ടില്ല. എന്നാൽ ആരുടെയും അക്കൗണ്ടും മെയ് 15ന് ഡിലീറ്റു ചെയ്യില്ല. അടുത്ത ആഴ്ചകളിലും പുതിയ സ്വകാര്യതാ നയം അംഗീകരിക്കാത്തവര്‍ക്ക് നോട്ടിഫിക്കേഷനുകള്‍ നല്‍കിക്കൊണ്ടിരിക്കുമെന്നും കമ്പനി അറിയിച്ചു.

എന്നാൽ മെയ് 15 കഴിഞ്ഞ് ഏതാനം ആഴ്ചകൾക്ക് ശേഷം പുതിയ നയം അംഗികരിക്കാത്ത ഉപഭോക്താക്കളുടെ വാട്ട്സാപ്പ് തുറക്കുമ്പോൾ ഒരു നോട്ടിഫിക്കേഷൻ സ്ഥിരമായി വാട്ട്സാപ്പിൽ ഉണ്ടാകും എന്നും കമ്പനി പറയുന്നു. അതിന് ശേഷം ഇൻകമിംഗ് കോളുകൾ മാത്രമാകും ലഭിക്കുക. പൂർണ്ണ തോതിൽ ഉപയോഗിക്കാൻ കഴിയില്ല എന്നും വാട്ട്സാപ്പ് അറിയിക്കുന്നു.

അത്തരം സന്ദർഭങ്ങളിൽ വിട്ട്സാപ്പ് ഉപയോഗിക്കാൻ സാധിക്കാതെ വരുമ്പോൾ പുതിയ നയം എല്ലാവരും അംഗീകരിക്കും എന്നാണ് കണക്ക്കൂട്ടൽ. ഉപഭോക്താക്കളുടെ ഇഷ്ടങ്ങൾ അറിഞ്ഞ് പരസ്യം കാണിച്ച് അധിക വരുമാനം ഉണ്ടാക്കാൻ വേണ്ടിയാണ് ഇത്തരം ഒരു തീരുമാനമെടുക്കാൻ കാരണം.

Advertisements

ശക്തമായ സ്വകാര്യതാ നിയമങ്ങള്‍ നിലനില്‍ക്കുന്ന യൂറോപ്പില്‍ പുതിയ നയം അംഗീകരിക്കാത്തവര്‍ക്കും വാട്‌സാപ് ഉപയോഗിക്കാന്‍ നേരത്തെ തന്നെ കമ്പനി അനുമതി നല്‍കിയിരുന്നു.

നിങ്ങളുടെ പേരിൽ എത്ര സിം ഉണ്ട്? നിങ്ങളുടെ പേരിൽ മറ്റാരെങ്കിലും സിം എടുത്തിട്ടുണ്ടോ ? അറിയാൻ എളുപ്പവഴിയുണ്ട്

Advertisements

ക്ലോണ്‍ ചെയ്യപ്പെട്ടോ മറ്റേതെങ്കിലും രീതികളിലോ നിങ്ങളുടെ ഫോണ്‍ നമ്പര്‍ മറ്റാരെങ്കിലും പ്രവര്‍ത്തിപ്പിച്ചാൽ ഗുരുതര പ്രശ്നങ്ങൾക്ക് വഴിവച്ചേക്കാം. നിയമപരമല്ലാത്ത എന്തെങ്കിലും കാര്യത്തിനു നിങ്ങളുടെ ഫോണ്‍ നമ്പര്‍ ഉപയോഗിക്കപ്പെടുന്നുണ്ടെങ്കില്‍ അതിന് നമ്മൾ തന്നെയാകും ഉത്തരവാദി. അതിനാൽ നിങ്ങളുടെ പേരിൽ മറ്റാരെങ്കിലും ഫോൺ നമ്പർ ഉപയോഗിക്കുന്നത് തടയേണ്ടത് അത്യാവശ്യമാണ്.

ഇത് തടയാൻ ഇന്ത്യയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്‍സ് The Telecom Analytics for Fraud management and Consumer Protection എന്ന ഒരു പോര്‍ട്ടല്‍ തുടങ്ങിയിരിക്കുന്നത്. പോര്‍ട്ടലില്‍ എത്തി നിങ്ങളുടെ ഫോണ്‍ നമ്പര്‍ നല്‍കുമ്പോള്‍ ആറക്ക ഒടിപി വരും. അപ്പോൾ നിങ്ങളുടെ ഐ ഡി പ്രൂഫ് ഉപയോഗിച്ച് എടുത്തിട്ടുള്ള എല്ലാ നമ്പറുകളും കാണാവുന്നതാണ്.

പോര്‍ട്ടൽ അഡ്രസ്: https://tafcop.dgtelecom.gov.in/ നിങ്ങള്‍ ഇപ്പോള്‍ ഉപയോഗിക്കാത്ത നമ്പറുകള്‍ ഉണ്ടെങ്കില്‍ അവ കളയാനും ഈ പോര്‍ട്ടലിന്റെ സേവനങ്ങള്‍ ഉപയോഗിക്കാമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്‍സ് പറയുന്നു. ഒരാള്‍ക്ക് ഒൻപത് സിം വരെയാണ് രാജ്യത്ത് നല്‍കുന്നത്. ഇതിലേറെയുണ്ടോ എന്നും പരിശോധിക്കാൻ സാധിക്കുന്നതാണ്.

Advertisements

പൊലീസ് e-Curfew Pass അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നു.

0
Advertisements

അവശ്യ സര്‍വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ലോക്ഡൗണ്‍ സമയത്ത് യാത്ര ചെയ്യുന്നതിന് അവരുടെ സ്ഥാപനം നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിക്കാമെന്ന് പൊലീസ്.

പൊലീസ് പാസ്സിന് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നു. https://pass.bsafe.kerala.gov.in/ വഴി പാസ് എടുക്കാവുന്നതാണ്.

മുൻപ് ഉപയോഗിച്ചിരുന്ന രീതിയിൽ അഫിഡവിറ്റ് എഴുതിയോ പ്രിന്റ് എടുത്തോ വാക്‌സിൻ സ്വീകരിക്കുന്നതിനും, താമസ സ്ഥലത്തിനു തൊട്ടടുത്തുനിന്നും അത്യാവശ്യ സാധനങ്ങൾ വാങ്ങുന്നതിനും ഉപയോഗിക്കാവുന്നതാണ്. സത്യവാങ്മൂലത്തിന്റെ മാത്യക താഴെ കൊടുത്തിരിക്കുന്നു.

Advertisements

ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മലയാളം മാതൃക

ശ്രദ്ധിക്കുക : പ്രിന്റ് എടുക്കാൻ സാധിക്കാത്തവർക്ക് ഈ മാതൃക എഴുതി നൽകാവുന്നതാണ്

നന്മ മരം സംസ്ഥാന അവാർഡ് അപേക്ഷ ക്ഷണിച്ചു

0
Advertisements

കരുനാഗപ്പള്ളി : വനമിത്ര ഡോ. സൈജു ഖാലിദിന്റെ നന്മ മരം ഫൌണ്ടേഷൻ വൃക്ഷ വ്യാപന പ്രവർത്തനങ്ങളിൽ മാതൃകപരമായി ഏർപ്പെടുന്നവരെ സംസ്ഥാന തല അവാർഡ് നൽകി ആദരിക്കുന്നു. പൊതുവിഭാഗത്തിലും, കുട്ടികളുടെ വിഭാഗത്തിലും ഓരോരുത്തർക്കാണ് അവാർഡ് നൽകുക. ഇതുവരെ ബന്ധപ്പെട്ട മേഖലയിൽ ചെയ്തിട്ടുള്ള പ്രവർത്തനങ്ങളുടെ വിശദമായ വിവരങ്ങൾ നന്മ മരം സംസ്ഥാന കോർഡിനേറ്റർ, ഷാജഹാൻ രാജധാനി രാജധാനി ഗോൽഡ് & ഡയമണ്ട്
കരുനാഗപ്പള്ളി എന്ന വിലാസത്തിൽ 2021 മെയ്‌ 30 ന് അകം ലഭിക്കേണ്ടതാണ്.

SSLC, Plus Two കഴിഞ്ഞ് എന്ത് പഠിക്കണം ? എംപ്ലോയിമെന്റ് എക്സ്ചേഞ്ച് കരിയർ ജാലകം വഴി അറിയാം

0
Advertisements

SSLC, Plus Two, Degree കഴിഞ്ഞ് എന്ത് പഠിക്കണം ? പലർക്കും ഉള്ള സംശയമാണ്. ഇതിനെല്ലാം പരിഹാരമായി എത്തിയിരിക്കുകയാണ് എംപ്ലോയിമെന്റ് എക്സ്ചേഞ്ച് വെബ്സൈറ്റിലെ കരിയർ ജാലകം . http://employment.kerala.gov.in/career-jalakam/ ലിങ്ക് വഴി പത്ത്, പ്ലസ് ടു, ഡിഗ്രീ തുടങ്ങിയ കോഴ്സുകൾ പഠിച്ച ശേഷം ഏത് കോഴ്സ് തിരഞ്ഞെടുക്കാം എന്നതിനെപ്പറ്റി വിശദമായി അറിയാൻ സാധിക്കുന്നതാണ്.

Corona Virus Symptoms : How to reduce the risk of Corona Virus

0
Advertisements

What is Corona virus and what are its symptoms

Coronaviruses are a large family of viruses, some causes illness in people. Its symptoms in humans are

Fever, Breathing problem, Coughing, Tightness of chest, Running Nose, Headache, Feeling unwell, Pneumonia, Kidney Failure, Loss of smell (anosmia) or loss of taste (ageusia)

Advertisements

How to reduce the risk of Corona Virus

Coronavirus infection can be prevented through the following means

✔️ Clean hand with soap and water or alcohol-based hand rub

✔️ Cover nose and mouth when coughing & sneezing with a tissue or flexed elbow

✔️ Avoid close contact & maintain 1-meter distance with anyone who is coughing or sneezing

✔️ Isolation of persons traveling from affected countries or places for at least 14 days

✔️ Quarantine if advised

അടുത്തുള്ള കോവിഡ് 19 വാക്സിനേഷൻ കേന്ദ്രം വാട്സ്അപ്പിലൂടെ കണ്ടെത്താം

0
Advertisements

വീടിന്റെ അടുത്തുള്ള കോവിഡ് വാക്സിനേഷൻ കേന്ദ്രം കണ്ടെത്താൻ ഇനി വാട്സ്അപ് വഴിയും സാധിക്കും. കേന്ദ്രസർക്കാരിന്റെ MyGov ഡിജിറ്റൽ പോർട്ടലും വാട്സ്അപ്പുമായി ചേർന്നാണ് വാട്സ്അപ്പ് ബോട്ട് ഉപയോഗിക്കുന്നത്.

  1. ആദ്യം +91 9013151515 എന്ന നമ്പർ കോൺടാക്റ്റ് ലിസ്റ്റിലേക്ക് സേവ് ചെയ്യുക. ഈ നമ്പറിലാണ് MyGov കൊറോണ ഹെൽപ്ഡെസ്ക് ചാറ്റ്ബോട്ടിന്റെ സേവനം ലഭിക്കുക.
  2. ഈ നമ്പറിലേക്ക് Hi മെസേജ് അയച്ച് ചാറ്റ് ബോട്ടുമായി കോൺടാക്ട് ചെയ്യാം
  3. ഈ മെസേജിന് മറുപടിയായി ഒൻപത് ഒപ്ഷനുകൾ അടങ്ങുന്ന മെനു നൽകും.
Screenshot

വാക്സിനേഷൻ കേന്ദ്രങ്ങളെക്കുറിച്ചാണ് അറിയേണ്ടതെങ്കിൽ 1 എന്ന് ടെെപ്പ് ചെയ്ത് അയക്കുക. ഉടൻ പിൻകോഡ് ചോദിച്ചുകൊണ്ട് മെസേജ് എത്തും. ഇത് നൽകിയാൽ ആ പ്രദേശത്തുള്ള വാക്സിനേഷൻ കേന്ദ്രങ്ങളെക്കുറിച്ചും സ്ലോട്ടുകളെക്കുറിച്ചുമുള്ള വിശദാംശങ്ങൾ ലഭിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ കോവിൻ (www.cowin.gov.in) എന്ന വെബ്സെെറ്റ് വഴി സ്ലോട്ട് ബുക്ക് ചെയ്യാം

K-TET 2021: ഇപ്പോൾ അപേക്ഷിക്കാം : Registration open for Kerala Teacher Eligibility Test

0
Advertisements

കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റായ K-TET 2021 രജിസ്ട്രേഷൻ പ്രക്രിയ ആരംഭിച്ചു. വിശദമായ അറിയിപ്പ് 2021 ഏപ്രിൽ 22 ന് പുറത്തിറങ്ങി. K-TETന്റെ 2021 മെയ് മാസത്തിലെ പരീക്ഷയ്ക്ക് വേണ്ടി രജിസ്ട്രേഷൻ ഇപ്പോൾ ktet.kerala.gov.in വഴി നടത്താവുന്നതാണ്.

കേരളത്തിലെ സർക്കാർ സ്കൂളുകളിൽ 1 മുതൽ 12 വരെ ക്ലാസുകളിൽ അദ്ധ്യപന തസ്തികയിലേക്ക് അപേക്ഷിക്കാൻ താൽപ്പര്യമുള്ളവർ K -TET യോഗ്യത നേടിയിരിക്കണം. പരീക്ഷയ്ക്ക് പ്രായപരിധിയില്ല. കൂടാതെ, ഓൺലൈൻ അപേക്ഷകൾ 2021 ഏപ്രിൽ 28 മുതൽ 2021 മെയ് 6 വരെ നടത്താം.

അപേക്ഷ സമർപ്പിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Advertisements

അപേക്ഷ സമർപ്പിക്കുന്നതിനെ കുറിച്ച് വിശദമായി അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

നേവിയിൽ 2500 സെയ്ലർ ഒഴിവ് – യോഗ്യത : പ്ലസ് ടു

0
Advertisements

ഇന്ത്യൻ നേവിയിൽ സെയ്ലേഴ്സ് ഫോർ ആർട്ടിഫൈസർ അപ്രന്റിസ് (AA), സെയ്ലേഴ്സ് ഫോർ സീനിയർ സെക്കൻഡറി റിക്രൂട്സ് (എസ്എസ്ആർ) തസ്തികകളിലായി 2500 ഒഴിവ്. പുരുഷ മാർക്കാണ് അവസരം. അപേക്ഷ അയക്കേണ്ട അവസാന തീയതി 2021 മേയ് 5 വരെ www.joinindiannavy.gov.in എന്ന സൈറ്റ് വഴി അപേക്ഷിക്കാം.

സീനിയർ സെക്കൻഡറി റിക്രൂട്സ് (2,000 ഒഴിവ്): മാത്സും ഫിസിക്സും പഠിച്ച് പ്ലസ്ടു ജയം. കെമിസ്ട്രി / ബയോളജി / കം പ്യൂട്ടർ സയൻസ് ഇവയിലൊന്നും പഠിച്ചിരിക്കണം

ആർട്ടിഫൈസർ അപ്രന്റിസ് (500 ഒഴിവ്) 60% മാർക്കോടെ മാത്സും ഫിസിക്സും പഠിച്ച് പ്ലസ് ടു ജയം. കൂടാതെ കെമിസ്ട്രി ബയോളജി/ കംപ്യൂട്ടർ സയൻസ് ഇവയിലൊന്നും പഠിച്ചിരിക്കണം. പ്രായം: 2001 ഫെബ്രുവരി ഒന്ന് – 2004 ജൂലൈ 31 കാലയളവിൽ ജനിച്ചവരായി രിക്കണം.

Advertisements

ശാരീരിക യോഗ്യത: ഉയരം കുറഞ്ഞത് 157 സെ.മീ., തൂക്കവും നെഞ്ചളവും ആനുപാതികം. നെഞ്ചളവ് കുറഞ്ഞത് അഞ്ചു സെ.മീ. വികസിപ്പിക്കാൻ കഴിയണം.

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ശാരീ രികക്ഷമതാ പരിശോധന, വൈദ്യപരി ശോധന എന്നിവ മുഖേന, ശാരീരികക്ഷമതാ പരീക്ഷയ്ക്ക് ഏഴു മിനിറ്റിൽ 1.6 കിമീ ഓട്ടം 20 സ്ക്വാറ്റ് അപ്സ്, 10 പുഷ് അപ്സ് എന്നിവയുണ്ടാകും.

കോവിഡ്-19 പ്രതിരോധ കുത്തിവെപ്പിനായി രജിസ്റ്റർ ചെയ്യേണ്ടവിധം

0
Advertisements

കോവിഡ്-19 പ്രതിരോധ കുത്തിവെപ്പിനായി രജിസ്റ്റർ ചെയ്യേണ്ടവിധം താഴെപ്പറയുന്നു. കുത്തിവെയ്പ്പ് എടുക്കുന്നതിനായി താഴെപ്പറയുന്ന വെബ് സൈറ്റ് വഴി രജിസ്ട്രഷൻ ചെയ്യുക.

ഉപയോഗിക്കേണ്ട ലിങ്ക് :https://www.cowin.gov.in

കോവിഡ് പോർട്ടലിൽ രജിസ്ട്രേഷൻ ആരംഭിക്കുന്നതിനു മുൻപ് ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് കരുതുക. ആധാർകാർഡ്/വോട്ടർ ഐ.ഡി കാർഡ് ഡ്രൈവിംഗ് ലൈസൻസ്/പാൻകാർഡ്/പെൻഷൻ ഐ.ഡി കാർഡ്) തുടങ്ങിയവ ഉപയോഗിക്കാം.

Advertisements
  • വെബ് സൈറ്റ് തുറന്ന് REGISTER/ SIGN IN Yourself ക്ലിക്ക് ചെയ്യുക
  • ഒ.ടി.പി ലഭ്യമാകുവാൻ നിങ്ങളുടെ മൊബൈൽ നമ്പർ രേഖപ്പെടുത്തുക ഒ.ടി.പി നമ്പർ രേഖപ്പെടുത്തുക
  • വെരിഫൈ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക Verify
Enter Mobile Number
Enter OTP
  • തുടർന്ന് തിരിച്ചറിയൽ കാർഡിന്റെ വിവരം രേഖപ്പെടുത്തുക

ലിംഗം, ജനിച്ച വർഷം എന്നിവ നൽകി രജിസ്റ്റർ ചെയ്യുക Add more ഓപ്ഷൻ നൽകി ഒരു മൊബൈൽ നമ്പറിൽ നിന്നും നാലുപേർക്ക് രജിസ്റ്റർ ചെയ്യാം

വാക്സിനേഷൻ ഷെഡ്യൂൾ ചെയ്യാനായി പേരിന് നേരെയുള്ള ഷെഡ്യുൾ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുമ്പോൾ SCHEDULE എന്ന ഓപ്ഷൻ വരും SCHEDULE NOW ക്ലിക്ക് ചെയ്യുക

അതിൽ താമസ സ്ഥലത്തെ പിൻകോഡ് നൽകുകയോ ജില്ല തെരഞ്ഞെടുക്കുകയോ ചെയ്യുമ്പോൾ വാക്സിനേഷൻ സെന്ററുകളുടെ വിവരം ലഭ്യമാകും

Advertisements

തീയതിയും സമയവും നൽകി വാക്സിനേഷൻ ഉറപ്പിക്കുക. വാക്സിനേഷൻ സെന്ററിൽ Appointment Slip പ്രിന്റ് ഔട്ട് എടുത്തതോ മൊബൈലിൽ വന്ന മെസ്സേജോ ഹാജരാക്കുക.

How to enable background video in Google Meet

0
Advertisements

In the coming weeks, Google adding the ability to replace your background with a video. Video background replacement can help you maintain privacy for what’s behind you while also making your video calls more fun.

There will initially be three options to choose from: a classroom, a party and a forest, with more on the way soon.

Courtesy: Google

In addition, Google introducing another feature powered by AI called Autozoom, which helps others see you more clearly by zooming in and positioning you squarely in front of your camera. Autozoom will be available to Google Workspace (paid) subscribers in the coming months.

Advertisements

വാട്ട്സാപ്പ് തീം പിങ്ക് ആക്കുന്ന ലിങ്ക് വ്യാജം: ക്ലിക്ക് ചെയ്താൽ വാട്ട്സാപ്പ് നഷ്ടപ്പെടാൻ സാധ്യത

Advertisements

നിങ്ങളുടെ വാട്ട്‌സ്ആപ്പ് തീം പിങ്ക് നിറമാക്കി മാറ്റുമെന്ന് അവകാശപ്പെടുന്ന ഒരു ലിങ്ക് നിങ്ങൾക്ക് അടുത്തിടെ ലഭിച്ചിട്ടുണ്ടോ? അത്തരം ലിങ്കിൽ ക്ലിക്കുചെയ്യുന്നത് ഒഴിവാക്കാൻ സൈബർ സുരക്ഷ വിദഗ്ധർ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി, ഇത് ഉപയോക്താവിന്റെ ഫോൺ ഹാക്കിംഗിലേക്ക് നയിച്ചേക്കാമെന്നും ഫോണിലെ അവരുടെ എല്ലാ ഡാറ്റയ്‌ക്കൊപ്പം വാട്ട്‌സ്ആപ്പിലേക്കുള്ള ആക്‌സസ്സ് നഷ്‌ടപ്പെടാമെന്നും പറയുന്നു.

വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് അവരുടെ ഫോണുകളിൽ അടുത്തിടെ ചിലലിങ്കുകൾ ലഭിച്ചിരുന്നു, അത് അപ്ലിക്കേഷന്റെ തീം പച്ചയിൽ പിങ്ക് ആക്കുമെന്ന് അവകാശപ്പെടുന്നു.

Fake

അപകടസാധ്യത ഭീഷണി നേരിടാൻ വാട്ട്സാപ്പ് ആപ്ലിക്കേഷൻ ഉപയോക്താക്കൾ Google Play സ്റ്റോറിൽ നിന്നോ iOS അപ്ലിക്കേഷൻ സ്റ്റോറിൽ നിന്നോ വാട്ട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്.

Advertisements