Home Blog

Induction Cooker vs LPG: Which Is Cheaper for Cooking in India?

0
Advertisements

Cooking cost is a major concern for many families in India. With electricity-based cooking becoming more popular, many people now ask one question: Which is cheaper for daily cooking — an induction cooker or LPG gas?

The answer is not the same for everyone. In many cases, induction cooking can be cheaper than LPG, but it depends on your electricity tariff, LPG refill price, cooking habits, and the type of food you cook. The Government of India has also noted that e-cooking can offer savings compared to LPG, though the actual amount varies by household. Recent metro LPG prices for a 14.2 kg domestic cylinder are around ₹913 to ₹939 as of March 7, 2026.

How Induction Cooking Works

An induction cooker uses electricity to heat the cooking vessel directly. Unlike LPG, where part of the heat escapes into the air, induction cooking is generally more efficient because the pan itself becomes the heating source. India’s energy-efficiency push has also included induction cook stoves and voluntary star labeling for induction stoves, showing increasing policy support for electric cooking.

Advertisements

How LPG Cooking Works

LPG gas has been the most common cooking method in Indian homes for years. It is convenient, familiar, and works well even during power cuts. But LPG cylinder prices have increased over time, which makes many households look for cheaper alternatives. IndianOil and BPCL both show current non-subsidised 14.2 kg domestic cylinder prices in major cities at roughly the low-₹900 range in March 2026.

Which One Is Cheaper?

In normal household use, induction cooking is often cheaper for small and medium cooking tasks, especially when:

  • electricity charges are moderate
  • you use the cooker for tea, boiling water, curries, rice, and reheating
  • you cook in smaller batches
  • your LPG refill cost is high

LPG may still be better for:

Advertisements
  • heavy frying
  • long cooking hours
  • homes with frequent power cuts
  • households that already depend fully on gas and do not want to buy induction-compatible cookware

Basic Cost Comparison

Let us understand with a simple example.

If an induction stove uses around 1.5 to 2 units of electricity for a few cooking sessions, and your power tariff is around ₹6 to ₹8 per unit, the cooking cost may come to around ₹9 to ₹16 for that usage.

With LPG, the cost depends on cylinder refill price and how long one cylinder lasts. If a cylinder costs around ₹913 to ₹939, and it lasts one month, your daily cooking cost may look reasonable. But if your family cooks more, uses more gas, or the cylinder finishes faster, the cost per day increases. Current metro LPG prices support this rough comparison range.

Advertisements

So in many homes, induction is cheaper for selected daily cooking, while LPG remains useful as a main or backup cooking system.

Important Factors That Decide the Real Cost

1. Electricity Tariff

If your home electricity rate is low, induction cooking becomes more affordable. If your tariff is high, LPG may remain competitive.

2. LPG Cylinder Price

When LPG refill prices go up, induction becomes more attractive from a savings point of view.

Advertisements

3. Cooking Style

Induction is very efficient for quick cooking. LPG may still be preferred for large family meals and long-duration flame cooking.

4. Power Cuts

If your area has frequent electricity interruptions, depending only on induction is risky.

5. Utensils

Induction cookers need compatible utensils like stainless steel or iron-base cookware. This may add an initial cost.

Advertisements

Induction Cooker Advantages

Induction cooking offers several benefits beyond cost:

  • faster heating
  • less heat loss
  • cleaner kitchen environment
  • easy temperature control
  • no gas leakage risk
  • suitable for small homes and hostels

It is especially useful for students, working couples, and small families who want to reduce monthly kitchen expenses.

LPG Advantages

LPG still has strong benefits:

Advertisements
  • works without electricity
  • better for traditional cooking methods
  • useful for bigger vessels and larger families
  • no need to worry about electricity load
  • familiar and convenient for most households

That is why many Indian homes now use a combination of LPG and induction cooker instead of choosing only one.

Best Option for Indian Homes

For most households, the smartest choice is not “induction or LPG” but “induction plus LPG.”

Use induction for:

Advertisements
  • tea
  • boiling water
  • rice
  • curries
  • reheating food
  • quick breakfast items

Use LPG for:

  • chapati
  • deep frying
  • long cooking
  • heavy family meals
  • cooking during power cuts

This mixed approach can reduce LPG consumption and help save money every month.

Final Verdict

So, which is cheaper: induction cooker or LPG?

Advertisements

In many Indian homes, induction cooking is cheaper for regular light-to-medium cooking, especially when electricity rates are reasonable and LPG prices are high. But LPG remains more practical for heavy cooking and areas with unreliable electricity.

The most cost-effective solution for many families is to use induction for daily quick cooking and LPG as the primary or backup option.

If you want to cut kitchen expenses, an induction cooker can be a smart investment. It may reduce your LPG usage, save money over time, and make daily cooking faster and cleaner. However, before switching completely, always compare your local electricity tariff and LPG refill price.

Advertisements

In short, induction is often cheaper, but LPG is still more dependable in many Indian households.

ബി.എസ്.എൻ എൻ 4G പരീക്ഷണം കോടാലിയായി, വിളിച്ചാൽ സ്വിച്ച് ഓഫ്

Advertisements

തദ്ദേശീയമായി വികസിപ്പിച്ച 4 ജി സാങ്കേതികവിദ്യയുടെ പരീക്ഷണം നടക്കുന്നതിനാൽ ബുദ്ധിമുട്ടി ബി.എസ്.എൻ.എൽ. വരിക്കാർ. കോളുകൾ കട്ടാവുന്നതും വിളിക്കുമ്പോൾ കിട്ടാതിരിക്കുന്നതുമായ പ്രശ്നങ്ങളാണ് എല്ലായിടത്തും. രാജ്യത്ത് ബി.എസ്.എൻ.എലിന്റെ മികച്ച സർക്കിളായ കേരളത്തിൽപ്പോലും മറ്റു സേവനദാതാക്കളിലേക്ക് പോകുന്ന പ്രവണത കൂടിവരുന്നുണ്ട്.

ടാറ്റ കൺസൾട്ടൻസി സർവീസസാണ് തദ്ദേശീയമായി 4 ജി സാങ്കേതികമായി വികസിപ്പിച്ചത്. ഇവർക്കൊപ്പം തേജസ്, സി-ഡോട്ട് എന്നീ കമ്പനികളും സഹകരിച്ചു.

വിളിക്കുന്നവരുടെ നമ്പർ സ്വിച്ച് ഓഫ് എന്നു പറയുന്നതാണ് വരിക്കാർ ഉന്നയിക്കുന്ന പ്രധാന പ്രശ്‌നം. ഡയൽ ചെയ്യുന്നയാളിന് റിങ് കേൾക്കുകയും അവിടെ ബെല്ലടിക്കാതിരിക്കുകയും ചെയ്യുന്ന സംഭവങ്ങളുണ്ടാവുകയും ചെയ്യുന്നുണ്ട്. സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഇടയ്ക്ക് കേൾക്കാൻ കഴിയാത്തതാണ് മറ്റൊരു പ്രശ്‌നം. നല്ല റെയ്ഞ്ചുള്ള സ്ഥലത്തുപോലും ഔട്ട് ഓഫ് റെയ്ഞ്ച് എന്ന് പറയും. എന്നാൽ, ഡേറ്റയിൽ വലിയ പ്രശ്‌നം ഉണ്ടാകുന്നില്ല.

Advertisements

ഒരു ഇലട്രിക് ഓട്ടോറിക്ഷ വാങ്ങിയാലോ ? സബ്സിഡിയും ലഭിക്കും.

0
Advertisements

ഇ-ഓട്ടോറിക്ഷകൾക്ക് സബ്സിഡി: 2026 മാർച്ച് 4 മുതൽ അപേക്ഷിക്കാം

സംസ്ഥാന സർക്കാരിന്റെ ഇ-മൊബിലിറ്റി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകൾക്ക് എല്ലാ വർഷവും 30,000/ രൂപ സബ്സിഡി നൽകിവരുന്നു. ഓരോ വാർഷവും 1000 ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകൾക്കാണ് സബ്സിഡി അനുവദിക്കുന്നത്. മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് (mvd.kerala.gov.in) മുഖേന അപേക്ഷിക്കുന്ന ആദ്യത്തെ 1000 അർഹരായ അപേക്ഷകർക്കാണ് സബ്സിഡി അനുവദിക്കുന്നത്.

ഈ സാമ്പത്തിക വർഷത്തിൽ അനുവദിക്കുന്ന സബ്സിഡി അപേക്ഷകളിൽ അഞ്ഞൂറ് എണ്ണം 2026 മാർച്ച് 15 നു മുൻപ് അപേക്ഷിക്കുന്ന വനിതകൾക്കായി സംവരണം ചെയ്തിട്ടുണ്ട്. ഈ സമയ പരിധിക്കുള്ളിൽ നിശ്ചിത അപേക്ഷകൾ വനിതാ അപേക്ഷകരിൽ നിന്നും ലഭ്യമാകാത്തപക്ഷം ഇത് പൊതു വിഭാഗത്തിലേക്ക് മാറ്റും. അപേക്ഷകൾ മാർച്ച് 4 മുതൽ ഓൺലൈനായി സ്വീകരിക്കും. അപേക്ഷ സമർപ്പിക്കുന്നതിനുള്ള ലിങ്ക് : https://transportservices.nic.in/KeralaEV/#/dashboard/service-info

2019 ഏപ്രിൽ 1 മുതൽ രജിസ്റ്റർ ചെയ്ത ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകളുടെ ഉടമകൾക്കും ഇതുവരെ ഈ പദ്ധതിപ്രകാരം ഇ-ഓട്ടോ സബ്സിഡി ലഭിക്കാത്തവർക്കും അപേക്ഷിക്കാം. ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒരു വാഹനത്തിനു മാത്രമേ സബ്സിഡി അനുവദിക്കുകയുള്ളു. അർഹതാ മാനദണ്ഡങ്ങളും അപേക്ഷ സമർപ്പിക്കുന്നതിനുള്ള വിശദമായ നടപടിക്രമങ്ങളും mvd.kerala.gov.in ലഭ്യമാണ്. ഈ വർഷം സബ്‌സിഡി ലഭിക്കാത്തവർക്ക് അടുത്ത സാമ്പത്തിക വർഷം പദ്ധതി തുടരുകയാണെങ്കിൽ അപേക്ഷിക്കാവുന്നതാണ്

Advertisements

മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ എന്ത് ചെയ്യണം ?

0
Advertisements

നിങ്ങളുടെ ഫോണ്‍ നഷ്ടപ്പെട്ടാല്‍ ഉടന്‍ പോലീസില്‍ പരാതി രജിസ്റ്റര്‍ ചെയ്യണം. കേരള പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് പോള്‍-ആപ്പ് (POL-APP) മുഖേനയോ, തുണ വെബ് പോര്‍ട്ടല്‍ മുഖനയോ പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയോ പരാതി നല്‍കാം. പരാതിയില്‍ ഫോണിന്റെ ഐ. എം.ഇ.ഐ നമ്പര്‍ കൃത്യമായി രേഖപ്പെടുത്തണം. 

www.ceir.gov.in വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ നഷ്ടപ്പെട്ട ഫോണ്‍ ബ്ലോക്ക് ചെയ്യും. വെബ്‌സൈറ്റില്‍ ചുവന്ന നിറത്തിലുള്ള ബട്ടനില്‍ ബ്ലോക്ക് സ്റ്റോളെന്‍/ലോസ്റ്റ് മൊബൈല്‍ എന്ന ഓപ്ഷന്‍ കാണാം. അതില്‍ പരാതിയുടെ കോപ്പി, തിരിച്ചറിയല്‍ രേഖ ഏതെങ്കിലും ഫോണ്‍ വാങ്ങിയതിന്റെ ഇന്‍വോയ്‌സ് തുടങ്ങിയ രേഖകള്‍  അപേക്ഷയോടൊപ്പം സമര്‍പ്പിച്ചാല്‍  ഐ.എം.ഇ.ഐ നമ്പര്‍ (മൊബൈല്‍ നമ്പര്‍) ബ്ലോക്ക് ചെയുന്നതോടെ സിം കാര്‍ഡ് ഫോണില്‍ പ്രവര്‍ത്തിക്കില്ല. നഷ്ടപ്പെട്ട ഫോണ്‍ ബ്ലോക്ക് ചെയ്താലും  ട്രാക്ക് ചെയ്യാന്‍ പോലീസിന് സാധിക്കും. പോലീസ് സ്‌റ്റേഷനില്‍ നല്‍കുന്ന അപേക്ഷയില്‍ നിങ്ങള്‍ക്ക് ഒരു റിക്വസ്റ്റ് ഐഡി ലഭിക്കും.  റിക്വസ്റ്റ് ഐഡി ഉപയോഗിച്ച് നിങ്ങളുടെ അപേക്ഷയുടെ സ്റ്റാറ്റസ് എപ്പോള്‍ വേണമെങ്കിലും പരിശോധിക്കാം. നഷ്ടപ്പെട്ട ഫോണ്‍ തിരിച്ച് കിട്ടിയാല്‍ www.ceir.gov.in ന്‍ മുഖേന അണ്‍ബ്ലോക്ക് ചെയാനുള്ള ബട്ടണുണ്ടാവും. ഇത് ക്ലിക്ക് ചെയ്ത് റിക്വസ്റ്റ് ഐഡി നല്‍കി അണ്‍ബ്ലോക്ക് ചെയ്ത കാരണം വ്യക്തമാക്കി സബ്മിറ്റ് ചെയ്യാം. അണ്‍ബ്ലോക്ക് ചെയ്ത ഫോണില്‍ പിന്നീട് സിംകാര്‍ഡ് ഉപയോഗിക്കാം.

നഷ്ടമായ സ്മാര്‍ട്ട് ഫോണില്‍ സ്വകാര്യ വിവരങ്ങള്‍ ഉണ്ടെങ്കില്‍ അവ നിങ്ങള്‍ക്കു തന്നെ ഡിലീറ്റ് ചെയ്യാന്‍ https://www.google.com/android/find/  ഗൂഗിള്‍ ലിങ്ക് ഉപയോഗിക്കാം. നഷ്ടമായ ഫോണില്‍ സൈന്‍ ഇന്‍ ചെയ്യാന്‍ ഉപയോഗിച്ചിരുന്ന  അക്കൗണ്ട് ലോഗിന്‍ വിവരങ്ങള്‍ ഉപയോഗിച്ച്  പേജില്‍ ലോഗിന്‍ ചെയ്യണം. ഫോണ്‍ റിങ് ചെയ്യിക്കാനും ലോക്ക് ചെയ്യുവാനുമുള്ള മാര്‍ഗ്ഗങ്ങള്‍ പേജില്‍ കാണാന്‍ സാധിക്കും. കൂടാതെ ഇറൈസ് ഡിവൈസ് എന്ന ഓപ്ഷന്‍ ഉപയോഗിച്ച് ഫോണിലെ വിവരങ്ങള്‍ പൂര്‍ണമായി ഡിലീറ്റ്  ചെയ്യാനും സംവിധാനമുണ്ട്. നഷ്ടപ്പെട്ട ഫോണില്‍ ഗൂഗിള്‍ അക്കൗണ്ട് സൈന്‍ ഇന്‍ ചെയ്തിട്ടുണ്ടെങ്കിലെ സേവനം ലഭ്യമാവു. 

Advertisements

മനുഷ്യരൂപകൽപ്പനയുടെ സ്മാർട്ട്‌ഫോൺ അനലജി: ഡോ. സൈജു ഖാലിദ് മുന്നോട്ടുവെക്കുന്ന നവീന കാഴ്ചപ്പാട്

1
Advertisements

മാറുന്ന കാലഘട്ടത്തിൽ മനുഷ്യ മനസ്സിനെയും ശരീരത്തെയും പ്രവർത്തനങ്ങളെയും ലളിതമായി വിശകലനം ചെയ്യാൻ പുതിയൊരു ഡിജിറ്റൽ മാതൃകയുമായി പ്രശസ്ത മനഃശാസ്ത്ര വിദഗ്ദ്ധനും അധ്യാപകനുമായ ഡോ. സൈജു ഖാലിദ്. സങ്കീർണ്ണമായ മനഃശാസ്ത്ര തത്വങ്ങളെ സ്മാർട്ട്‌ഫോൺ സാങ്കേതികവിദ്യയുമായി ഉപമിച്ചുകൊണ്ട് അദ്ദേഹം അവതരിപ്പിക്കുന്ന ‘ഹാർഡ്‌വെയർ-സോഫ്റ്റ്‌വെയർ-ആപ്പ്’ സിദ്ധാന്തം ഇതിനോടകം ശ്രദ്ധേയമായിക്കഴിഞ്ഞു.
മനുഷ്യജീവിതത്തെ മൂന്ന് പ്രധാന തലങ്ങളിലായാണ് ഈ വിശകലനം തരംതിരിക്കുന്നത്:

1. ഹാർഡ്‌വെയർ: ശരീരം
ഒരു സ്മാർട്ട്‌ഫോണിന്റെ ഭൗതിക ഘടന, അതിന്റെ പ്രോസസ്സർ, സെൻസറുകൾ എന്നിവയെ ഡോ. സൈജു ഖാലിദ് മനുഷ്യശരീരത്തോടാണ് ഉപമിക്കുന്നത്. ഫോണിന്റെ കരുത്ത് അതിന്റെ ഹാർഡ്‌വെയറിലെന്നപോലെ, ഒരു മനുഷ്യന്റെ പ്രവർത്തനക്ഷമത അയാളുടെ ശാരീരിക ആരോഗ്യത്തെയും ഇന്ദ്രിയങ്ങളുടെ കൃത്യതയെയും ആശ്രയിച്ചിരിക്കുന്നു.

2. സോഫ്റ്റ്‌വെയർ: മനസ്സ്
ഹാർഡ്‌വെയറിനെ ചലിപ്പിക്കുന്നത് അതിലെ ഓപ്പറേറ്റിംഗ് സിസ്റ്റം (OS) ആണ്. മനുഷ്യനിൽ ഈ പങ്ക് വഹിക്കുന്നത് അവന്റെ മനസ്സാണ്. മനസ്സാകുന്ന സോഫ്റ്റ്‌വെയറിലെ പോസിറ്റീവ് ചിന്തകളും മനോഭാവങ്ങളുമാണ് ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്. OS-ൽ വരുന്ന തകരാറുകൾ ഫോണിനെ മന്ദഗതിയിലാക്കുന്നത് പോലെ, മാനസിക സമ്മർദ്ദങ്ങളും നെഗറ്റീവ് ചിന്തകളും മനുഷ്യന്റെ ഉൽപ്പാദനക്ഷമതയെ ബാധിക്കുന്നു. ഇവിടെ മനസ്സിനെ ‘റീബൂട്ട്’ ചെയ്യേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

Advertisements

3. ആപ്പുകൾ: പ്രവൃത്തികളും ശീലങ്ങളും
ഈ ആശയത്തിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗമാണിത്. ഒരു സ്മാർട്ട്‌ഫോണിൽ നാം ഇൻസ്റ്റാൾ ചെയ്യുന്ന ആപ്പുകൾ പോലെയാണ് മനുഷ്യൻ പ്രകടിപ്പിക്കുന്ന പെരുമാറ്റം, സംസാരം, തൊഴിൽ നൈപുണ്യം എന്നിവ.
സ്കിൽ ഡെവലപ്പ്മെന്റ്: പുതിയ കാര്യങ്ങൾ പഠിക്കുന്നത് ഫോണിൽ പുതിയ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് പോലെയാണ്.
ബിഹേവിയർ മോഡിഫിക്കേഷൻ: ദുശീലങ്ങളെ ഒഴിവാക്കുന്നത് ഉപയോഗശൂന്യമായ ആപ്പുകൾ അൺഇൻസ്റ്റാൾ ചെയ്യുന്നതിന് തുല്യമാണ്.
അപ്‌ഡേഷൻ: കാലത്തിനനുസരിച്ച് സ്വന്തം പെരുമാറ്റരീതികളെയും അറിവിനെയും പരിഷ്കരിക്കേണ്ടതിന്റെ (Update) പ്രാധാന്യവും ഈ ആശയം ഊന്നിപ്പറയുന്നു. പഴയ വേർഷനിലുള്ള ആപ്പുകൾ പുതിയ കാലത്ത് പ്രവർത്തനരഹിതമാകുന്നത് പോലെ മനുഷ്യനും നിരന്തരം സ്വയം പുതുക്കേണ്ടതുണ്ട്.

ഡോ. സൈജു ഖാലിദ്

മാറ്റത്തിന്റെ ഡിജിറ്റൽ പാഠം
മനഃശാസ്ത്ര വിദഗ്ദ്ധൻ എന്ന നിലയിലുള്ള തന്റെ അനുഭവസമ്പത്ത് ഉപയോഗപ്പെടുത്തിക്കൊണ്ട് ഡോ. സൈജു ഖാലിദ് അവതരിപ്പിച്ച ഈ ആശയം, വ്യക്തിത്വ വികസനത്തിന് (Personality Development) പുതിയൊരു ഡിജിറ്റൽ മാനം നൽകുന്നു. “നമ്മുടെ ജീവിതത്തിന്റെ ഗുണനിലവാരം നാം തിരഞ്ഞെടുക്കുന്ന ആപ്പുകളെ (പ്രവൃത്തികളെ) ആശ്രയിച്ചിരിക്കുന്നു” എന്ന ലളിതമായ പാഠമാണ് ഇതിലൂടെ അദ്ദേഹം പകരുന്നത്. മനസ്സിനെ പഴിക്കുന്നതിന് പകരം, അതിലെ പ്രവൃത്തികളാകുന്ന ‘ആപ്പുകളെ’ ക്രമീകരിക്കുക വഴി ജീവിതം കൂടുതൽ സുഗമമാക്കാം എന്ന് ഈ സിദ്ധാന്തം സമർത്ഥിക്കുന്നു.

മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് സ്കോളർഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

0
Advertisements

10th/+2/ITI/Diploma/Degree യ്ക്ക് ശേഷം UPSC/ PSC/ SSB/RRB തുടങ്ങി കേന്ദ്ര സംസ്ഥാന റിക്രൂട്ട്മെൻ്റ് ഏജൻസികൾ നടത്തുന്ന മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവരോ കേന്ദ്ര, സംസ്ഥാന സർക്കാരുകളോ, പൊതുമേഖല സ്ഥാപനങ്ങളോ, സർവ്വകലാശാലകളോ, അംഗീകൃത സ്വകാര്യ സ്ഥാപനങ്ങളോ നടത്തുന്ന നൈപുണ്യ പരിശീലനം നേടുന്നവരോ ആയ 18 നും 30 നും മധ്യേ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 1000 രൂപ സ്കോളർഷിപ്പ് നൽകുന്ന പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. https://www.eemployment.kerala.gov.in എന്ന പോർട്ടൽ മുഖേന അപേക്ഷ സമർപ്പിക്കാവുന്നതാണ്. വിശദ വിവരങ്ങൾക്കായി സർക്കാർ ഉത്തരവ് പരിശോധിക്കുക.

പദ്ധതിയുടെ ലക്ഷ്യം

വിദ്യാർത്ഥികൾക്ക് മികച്ച ജോലി ലഭിക്കാൻ തൊഴിൽപരിശീലനത്തിനുളള സാമ്പത്തിക സഹായം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. നൈപുണ്യ പരിശീലനം പരിശീലനത്തിൽ പങ്കെടുക്കുന്നവർക്കും, മത്സരപരീക്ഷകൾക്കായി പ്രതിമാസം 1000/- രൂപ ഒരു വർഷത്തേക്ക് തയ്യാറെടുക്കുന്നവർക്കും സാമ്പത്തിക സഹായം നൽകുന്നതിനാണ് ഈ പദ്ധതി ലക്ഷമിടുന്നത്.

പദ്ധതിയുടെ ഗുണഭോക്താക്കൾ

18 മുതൽ 30 വയസ് വരെ പ്രായമുള്ള യുവതി-യുവാക്കളിൽ പ്ലസ്‌ടു/വി.എച്ച്.എസ്.സി/ഐ.ടി.ഐ/ഡിപ്ലോമ/ഡിഗ്രി വിജയത്തിനു ശേഷം വിവിധ സ്കിൽ കോഴ്‌സുകൾ പഠിക്കുന്നവരോ വിവിധ ജോലിക്ക് വേണ്ടിയോ/മത്സരപരീക്ഷകൾക്ക് വേണ്ടിയോ തയ്യാറെടുക്കുന്നതോ ആയ യുവതി യുവാക്കൾ.

Advertisements

അർഹതാ മാനദണ്ഡങ്ങൾ

  • കേരള സംസ്ഥാനത്തിലെ സ്ഥിരതാമസക്കാരായിരിക്കണം.
  • കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാൻ പാടില്ല
  • അപേക്ഷിക്കുന്ന വർഷം ജനുവരി 1 അടിസ്ഥാനമാക്കി, 18 വയസ്സ് പൂർത്തിയായവരും 30 വയസ്സ് കവിയാത്തവരുമായിരിക്കണം അപേക്ഷകർ.

ആർക്കൊക്കെ അപേക്ഷിക്കാം / നിബന്ധനകൾ

കേന്ദ്ര സംസ്ഥാന സർക്കാർ വകുപ്പുകൾ, കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ/ കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ അനുബന്ധ സ്ഥാപനങ്ങൾ/രാജ്യത്തെ അംഗീകൃത സർവ്വകലാശാലകൾ/ “ഡീംഡ് സർവ്വകലാശാലകൾ, നിലവിൽ പ്രവർത്തിച്ചുവരുന്ന ആംഗീകൃത സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നൈപുണ്യ പരിശീലനം നടത്തുന്നവരോ യു.പി.എസ്.സി, സംസ്ഥാന പി.എസ്.സി., സർവ്വീസ് സെലക്ഷൻ കര, നാവിക, വ്യോമ സേന, ബാങ്ക്, റയിൽവെ, മറ്റ് കേന്ദ്ര, ന പൊതുമേഖലാ റിക്രൂട്‌ട്‌മെൻ്റ് ഏജൻസികൾ എന്നിവ നടത്തുന്ന അപേക്ഷ സമർപ്പിച്ച് മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരോ ആയിരിക്കണം അപേക്ഷകർ.

Required Documents (Self-attested copies) for Online Application

  1. Address Proof
  2. Date of Birth (DOB) Proof
  3. Annual Family Income Certificate (≤ ₹1,00,000)
  4. Educational Qualification Certificate issued by authorized Universities / Schools / Colleges / Institutions
  5. Acknowledgement Slip / Application Slip (for those who are applying for Competitive exam categories as per CHIEF MINISTER’S CONNECT TO WORK SCHEME norms)
  6. First page of Bank Passbook showing Account Number Details
  7. Authentication Letter from the Head of Institution certifying that the candidate is undergoing skill development course.
  8. Passport Size Photo (recent color photograph)
  9. Applicant’s Signature (Scanned signature)
  10. Self-Declaration Certificate signed by the candidate confirming that he/she is preparing for competitive exams.

പുനർ വിവാഹം കഴിച്ചിട്ടില്ല എന്നതിനുള്ള സാക്ഷ്യപത്രം മാതൃക

0
Advertisements

സാക്ഷ്യപത്രം

________ (പഞ്ചായത്ത് പേര് ) ഗ്രാമപഞ്ചായത്ത് ___________ (വാർഡ് പേര്) ________വാർഡിൽ _________________________ വീട്ടിൽ ____________________________ എന്നയാൾ പുനർ വിവാഹം കഴിച്ചിട്ടില്ല എന്ന വിവരം എനിക്ക് നേരിട്ട് ബോധ്യമുള്ളതാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നു.

എന്ന്

Advertisements

വാർഡ് മെംബർ പേര്
വാർഡ്

സാക്ഷ്യപത്രം മാതൃക DocumentClick Here
സാക്ഷ്യപത്രം മാതൃക PdfClick Here

സ്ത്രീ സുരക്ഷാ പദ്ധതി: അപേക്ഷകൾ ഡിസംബർ 22 മുതൽ; പ്രതിമാസം 1000 രൂപ ധനസഹായം

0
Advertisements

സംസ്ഥാനത്തെ സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച ‘സ്ത്രീ സുരക്ഷാ പദ്ധതി’യുടെ അപേക്ഷകൾ 2025 ഡിസംബർ 22 മുതൽ സ്വീകരിച്ചു തുടങ്ങുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ അറിയിച്ചു. നിലവിൽ സംസ്ഥാനത്തെ മറ്റ് സാമൂഹികക്ഷേമ പദ്ധതികളുടെയോ പെൻഷനുകളുടെയോ ഗുണഭോക്താക്കൾ അല്ലാത്ത അർഹരായ സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം ലഭ്യമാക്കുന്നതാണ് ഈ പദ്ധതി. കേരളത്തിൽ സ്ഥിരതാമസക്കാരായ, 35 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും ട്രാൻസ് വുമൺ വിഭാഗത്തിൽപ്പെട്ടവർക്കുമാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.

അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്), മുൻഗണനാ വിഭാഗം (പിങ്ക് കാർഡ്) എന്നീ റേഷൻ കാർഡുകൾ ഉള്ളവർക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്. വിധവാ പെൻഷൻ, അവിവാഹിത പെൻഷൻ, വികലാംഗ പെൻഷൻ എന്നിവയ്ക്ക് പുറമെ വിവിധ സർവീസ് പെൻഷനുകൾ, കുടുംബ പെൻഷൻ, ഇ.പി.എഫ് പെൻഷൻ എന്നിവ കൈപ്പറ്റുന്നവർക്കും ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കില്ല. കേന്ദ്ര-സംസ്ഥാന സർക്കാർ സർവീസിലോ, സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലോ, സർവ്വകലാശാലകളിലോ സ്ഥിരമായോ കരാർ അടിസ്ഥാനത്തിലോ ജോലി ചെയ്യുന്നവരെ പദ്ധതിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

അപേക്ഷ സമർപ്പിക്കുന്നവർ പ്രായം തെളിയിക്കുന്നതിനായി ജനന സർട്ടിഫിക്കറ്റ്, സ്കൂൾ സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട് എന്നിവയിൽ ഏതെങ്കിലും ഒന്ന് ഹാജരാക്കണം. ഇവ ലഭ്യമല്ലാത്തവർക്ക് മെഡിക്കൽ ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ് ഉപയോഗിക്കാവുന്നതാണ്. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഐ.എഫ്.എസ്.സി കോഡ്, ആധാർ വിവരങ്ങൾ എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം.

Advertisements

അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവനയും ഉൾപ്പെടുത്തണം. ആനുകൂല്യം ലഭിക്കുന്നവർ എല്ലാ വർഷവും ആധാർ അധിഷ്ഠിതമായി വാർഷിക മസ്റ്ററിംഗ് നടത്തണം. ഗുണഭോക്താവ് മരണപ്പെട്ടാൽ ആനുകൂല്യം അവകാശികൾക്ക് കൈമാറാൻ വ്യവസ്ഥയില്ല. ഗുണഭോക്താവ് ഒരു മാസമോ അതിൽ അധികമോ ജയിൽ ശിക്ഷ അനുഭവിക്കുകയോ റിമാൻഡ് ചെയ്യപ്പെടുകയോ ചെയ്താൽ ആ കാലയളവിലെ ധനസഹായം ലഭിക്കില്ല.

തെറ്റായ വിവരങ്ങൾ നൽകി ആനുകൂല്യം കൈപ്പറ്റുന്നത് ശ്രദ്ധയിൽപ്പെട്ടാൽ 18 ശതമാനം പലിശ സഹിതം തുക തിരിച്ചുപിടിക്കുമെന്നും പ്രിൻസിപ്പൽ ഡയറക്ടർ അറിയിച്ചു.

മദർ തെരേസ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

0
Advertisements

സംസ്ഥാനത്തെ ഗവൺമെന്റ് നഴ്‌സിംഗ് സ്‌കൂളുകളിൽ നഴ്‌സിംഗ് ഡിപ്ലോമ, സർക്കാർ/ എയ്ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളിൽ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് മദർ തെരേസ സ്‌കോളർഷിപ്പ് ജനസംഖ്യാനുപാതികമായി നൽകുന്നതിലേക്കായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. 

കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്‌സി എന്നീ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് 15,000 രൂപയാണ് സ്‌കോളർഷിപ്പായി അനുവദിക്കുന്നത്. ഗവൺമെന്റ് നഴ്‌സിംഗ് സ്‌കൂളുകളിൽ നഴ്‌സിംഗ് ഡിപ്ലോമ (ജനറൽ നേഴ്‌സിംഗ്), പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകളിൽ മെറിറ്റ് സീറ്റിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. സ്റ്റേറ്റ് മെറിറ്റ് ക്വാട്ടയിലാണ് പ്രവേശനം നേടിയതെന്നു തെളിയിക്കുന്നതിന് അലോട്ട്‌മെന്റ് മെമ്മോ ഹാജരാക്കണം.

യോഗ്യതാ പരീക്ഷയിൽ 45 ശതമാനം മാർക്കോ അതിലധികം മാർക്കോ നേടിയിരിക്കണം. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗങ്ങളിലെ 8 ലക്ഷം രൂപ വരെ  വാർഷിക വരുമാനമുളള  എ.പി.എൽ. വിഭാഗത്തെയും പരിഗണിക്കും. ഒന്നാം വർഷം/രണ്ടാം വർഷം/മൂന്നാം വർഷം പഠിക്കുന്നവർക്കും സ്‌കോളർഷിപ്പിനായി  അപേക്ഷിക്കാം.  ഒറ്റത്തവണ മാത്രമേ സ്‌കോളർഷിപ്പ് ലഭിക്കുകയുളളൂ.

Advertisements

കഴിഞ്ഞ  വർഷം സ്‌കോളർഷിപ്പിന് അപേക്ഷിച്ച് ലഭിച്ചവർ ഈ വർഷം അപേക്ഷിക്കേണ്ടതില്ല. 50 ശതമാനം സ്‌കോളർഷിപ്പുകൾ പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്.  നിശ്ചിത ശതമാനം പെൺകുട്ടികൾ ഇല്ലാത്തപക്ഷം അർഹരായ ആൺകുട്ടികൾക്കും സ്‌കോളർഷിപ്പ് നൽകും.  ന്യൂനപക്ഷ വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെയും മാർക്കിന്റെയും അടിസ്ഥാനത്തിൽ ജനസംഖ്യാനുപാതികമായിട്ടാണ്.  അപേക്ഷകർക്ക് ഏതെങ്കിലും ഷെഡ്യൂൾഡ് കൊമേർഷ്യൽ ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. 

www.mwdscholarship.kerala.gov.in എന്ന വെബ് സൈറ്റിലെ സ്‌കോളർഷിപ്പ് മെന്യൂ ലിങ്ക് മുഖേനയോ ഓൺലൈനായി അപേക്ഷിക്കാം.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2026 ജനുവരി 9. ഓൺലൈൻ അപേക്ഷയുടെ ഫീൽഡുകൾ പൂർണമായി പൂരിപ്പിച്ച് നിർദ്ദിഷ്ട രേഖകൾ അപ്‌ലോഡ്‌ ചെയ്ത് പ്രിന്റൗട്ടും അനുബന്ധ രേഖകളും നിശ്ചിത തീയതിക്കുളളിൽ സ്ഥാപനമേധാവിയ്ക്ക് സമർപ്പിക്കണം.  കൂടുതൽ വിവരങ്ങൾക്ക്: 0471-2300523, 0471-2300524, 0471-2302090.

ഇൻഗ്രേറ്റഡ് ചൈൽഡ് കെയർ സെന്റെറിൽ വാക്ക് ഇൻ ഇന്റർവ്യൂ

0
Advertisements

കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ, വനിതാ ശിശുവികസന വകുപ്പിന്റെ സഹായത്തോടെ, തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന ഇൻഗ്രേറ്റഡ് ചൈൽഡ് കെയർ സെന്റെർ/ ആഫ്റ്റർ കെയർ ഹോം എന്നീ സ്ഥാപനങ്ങളിലേക്ക് കെയർ ടേക്കർ, ക്ലീനിംഗ് സ്റ്റാഫ്, സെക്യൂരിറ്റി തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികൾക്കായി വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും.

നിർദ്ദിഷ്ട യോഗ്യതയുള്ള വനിതാ ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റും, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം 2025 ഡിസംബർ 30 ന് രാവിലെ 11 ന് കേരള മഹിളാ സമഖ്യ സൊസൈറ്റി കരമന കുഞ്ചാലുംമൂട് പ്രവർത്തിക്കുന്ന സംസ്ഥാന ഓഫീസിൽ വച്ച് നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക് : www.keralasamakhya.org, ഫോൺ – 0471 – 2348666, വിലാസം – സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിളാ സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം.

Advertisements

തിരുവൈരാണിക്കുളം നടതുറപ്പ് മഹോത്സവം- 2025- 2026: Aluva Thiruvairanikkulam Temple Virtual Queue Booking Online 2025 – 2026

0
Advertisements

Virtual Q booking facility is available at Thiruvairanikkulam Temple, Aluva on January 2026. Devotees can book through online. തിരുവൈരാണിക്കുളം നടതുറപ്പ് മഹോത്സവം : 2026 ജനുവരി 2 വെള്ളി രാത്രി 8 മുതൽ ജനുവരി 13 ചൊവ്വ രാത്രി 8 വരെ. Virtual Queue booking starts on 2025 December Last week.

Courtesy: Thiruvairanikullam Temple website

Registration | രജിസ്ട്രേഷൻ ചെയ്യുന്നതിന് താഴെപ്പറയുന്ന വിശദാംശങ്ങൾ നൽകുക

ആദ്യമായി   എന്ന വെബ് സൈറ്റ് സന്ദർശിക്കുക. തുടർന്ന് താഴെപ്പറയുന്ന വിവരങ്ങൾ നല്കുക. https://thiruvairanikkulamtemple.org/VQ/

Advertisements

If you are a new user, please register first. After registering, you can proceed to login. നിങ്ങൾ ഒരു പുതിയ ഉപയോക്താവാണെങ്കിൽ, ആദ്യം രജിസ്റ്റർ ചെയ്യുക. രജിസ്റ്റർ ചെയ്‌ത ശേഷം, നിങ്ങൾക്ക് ലോഗിൻ ചെയ്യാൻ തുടരാം.

If you have already registered, then please Login. Otherwise Register first. നിങ്ങൾ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ, ലോഗിൻ ചെയ്യുക. അല്ലെങ്കിൽ ആദ്യം രജിസ്റ്റർ ചെയ്യുക.

പുതിയ രജിസ്ടേഷൻ എടുത്ത് താഴെ പറയുന്ന വിവരങ്ങൾ നൽകുക.

Advertisements
  • Full Name (പൂർണ്ണമായ പേര്):
  • Mobile Number (മൊബൈൽ നമ്പർഫോൺ നമ്പറിന് മുമ്പ് 0 അല്ലെങ്കിൽ +91 ചേർക്കേണ്ട ആവശ്യമില്ല):
  • Email (ഇ – മെയിൽ ഐഡി):
  • Create Password
  • Id Proof Type
  • ID proof Number:
  • Age തുടങ്ങിയ വിവരങ്ങൾ കൊടുത്ത് രജിസ്ട്രേഷൻ നടത്തുക.

Term and Condition

1. വെർച്ച്വൽ ക്യൂ ബുക്കിങ് സൗജന്യമായി നടത്താവുന്നതാണ്.

2. വെർച്ച്വൽ ക്യൂ ബുക്കിങ്ങിലൂടെ ഭക്തജനങ്ങൾക്ക് സൗകര്യപ്രദമായ തീയതിയിലും സമയത്തും ദർശനത്തിന് അവസരം ലഭിക്കുന്നതാണ്.

Advertisements

3. ഒരു ലോഗിൻ ഐഡിയിൽ നിന്ന് പരമാവധി 6 പേർക്ക് വെർച്ച്വൽ ക്യൂ വഴി ദർശനത്തിന് ബുക്ക് ചെയ്യാവുന്നതാണ്.

4. വെർച്ച്വൽ ക്യൂ വഴി ദർശനത്തിനായി ലോഗിൻ ചെയ്യുന്ന വ്യക്തിയുടെയോ/കൂടെ ബുക്ക് ചെയ്തിരിക്കുന്നവരുടെയോ, ബുക്ക് ചെയ്ത സമയത്ത് കൊടുത്ത തിരിച്ചറിയൽ രേഖ വെർച്ച്വൽ ക്യൂ വെരിഫിക്കേഷൻ കൗണ്ടറിൽ പരിശോധനക്ക് നൽകേണ്ടതാണ്.

5. ബുക്കിങ് കൺഫർമേഷൻ ആകുമ്പോൾ ലഭിക്കുന്ന പേജിൻ്റെ കോപ്പി പ്രിൻ്റ് എടുത്തോ മൊബൈലിലോ ക്ഷേത്ര പാർക്കിങ്ങ് ഗ്രൗണ്ടുകളായ കൈലാസം (ശ്രീമൂലനഗരം/ കാഞ്ഞൂർ വഴി വരുന്നവർ), സൗപർണ്ണിക (ശ്രീമൂലം പാലം വഴി വരുന്നവർ) എന്നിവയിലുള്ള വെർച്ച്വൽ ക്യൂ വെരിഫിക്കേഷൻ കൗണ്ടറിൽ നൽകി ദർശന പാസ്സ് വാങ്ങിയതിന് ശേഷം ക്ഷേത്ര ഗോപുരത്തിനകത്തേക്ക് പ്രവേശിക്കേണ്ടതാണ്. വെരിഫിക്കേഷൻ കൗണ്ടറിൽ നിന്ന് ലഭിക്കുന്ന പാസ്സുള്ളവർക്ക് മാത്രമേ വെർച്ച്വൽ ക്യൂ വഴി ദർശനം സാദ്ധ്യമാകുകയുള്ളൂ.

Advertisements

6. ബുക്ക് ചെയ്തിട്ടുള്ള ടൈം സ്ലോട്ടിന് അര മണിക്കൂർ മുൻപ് മാത്രമേ ഭക്തർക്ക് വെരിഫിക്കേഷൻ കൗണ്ടറിൽ നിന്ന് പാസ്സ് ലഭിക്കുകയുള്ളൂ. ഭക്തർ സമയക്രമം കർശ്ശനമായി പാലിക്കേണ്ടതാണ്.

7. ഭക്തജനങ്ങൾക്ക് ആവശ്യമായ വഴിപാടുകൾ ക്ഷേത്രത്തിൽ സജ്ജികരിച്ചിരിക്കുന്ന വഴിപാട് കൗണ്ടറിലൂടെ രസീത് വാങ്ങി നടത്താവുന്നതാണ്.

8. കർശനമായ ഹരിത പ്രോട്ടോകോൾ പ്രകാരമാണ് നടതുറപ്പ് മഹോത്സവം ആഘോഷിക്കുന്നത്. ഭക്തർ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ പരമാവധി ഒഴിവാക്കേണ്ടതാണ്. മാലിന്യങ്ങൾ വേസ്റ്റ് ബിന്നുകളിൽ മാത്രം നിക്ഷേപിക്കണം.

Advertisements

9. ഭക്തജനങ്ങൾക്ക് സഹായത്തിനായി പോലീസ് / സെക്യൂരിറ്റി സ്റ്റാഫ് / വളൻ്റിയർ എന്നിവരെ സമീപിക്കാവുന്നതാണ്.

Thiruvairanikkulam Online Vazhipad Booking : For Online Vazhipad Booking click here

തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ

0
Advertisements

2025 ഡിസംബർ 9, 11 തീയതികളിൽ നടക്കുന്ന തദ്ദേശ  തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാന സർക്കാർ രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ചു. ഡിസംബർ 9, 11 തീയതികളിൽ ദിവസങ്ങളിൽ സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധിയായിരിക്കും. സ്വകാര്യ മേഖലയിലെ വാണിജ്യ-വ്യവസായ സ്ഥാപനങ്ങൾക്കും ഈ ദിവസങ്ങൾ ശമ്പളത്തോടെയുള്ള അവധിയായിരിക്കും.

ഡിസംബർ 9ന്  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ പൊതു അവധിയായിരിക്കും. ഡിസംബർ 11ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ അവധിയായിരിക്കും.

വോട്ടെടുപ്പ് നടക്കുന്ന ജില്ലയിലെ വോട്ടർമാരായ, എന്നാൽ അവധി പ്രഖ്യാപിച്ചിട്ടില്ലാത്ത ജില്ലയിൽ ജോലി ചെയ്യുന്ന സർക്കാർ ജീവനക്കാർക്ക് പ്രത്യേക അവധി അനുവദിക്കും. കാഷ്വൽ ലീവ്, കമ്യൂട്ടഡ് ലീവ്, അർജിതാവധി എന്നിവ ഒഴികെ സ്പാർക്കിൽ ലഭ്യമായ മറ്റേതെങ്കിലും തരം പ്രത്യേക അവധി (Other Duty/Special Leave) തെരഞ്ഞെടുക്കാം. വോട്ടർ പട്ടികയിലെ പേരിന്റെ തെളിവ് ഹാജരാക്കണം.

Advertisements

സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ശമ്പളം കുറയ്ക്കാതെ പൂർണ അവധി നൽകണമെന്ന് കേരള പഞ്ചായത്ത് രാജ് നിയമത്തിലെയും മുനിസിപ്പാലിറ്റി നിയമത്തിലെയും ബന്ധപ്പെട്ട വകുപ്പുകൾ അനുശാസിക്കുന്നു. ഐടി കമ്പനികൾ, ഫാക്ടറികൾ, കടകൾ, മറ്റ് സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം ഇത് കർശനമായി നടപ്പാക്കാൻ ലേബർ കമ്മിഷണർക്ക് സർക്കാർ നിർദേശം നൽകി.

വോട്ടെടുപ്പ് നടക്കുന്ന മണ്ഡലത്തിലെ വോട്ടർമാരായ, എന്നാൽ താമസ-ജോലിസ്ഥലം വേറെ ജില്ലയിലായിരിക്കുന്ന ദിനക്കൂലി/കാഷ്വൽ തൊഴിലാളികളും ശമ്പളത്തോടെയുള്ള അവധിക്ക് അർഹരാണ്.

Hostinger Early Black Friday Deal 2025 – Earn 50% Commission & Get up to $500!

0
Advertisements

If you’ve been waiting for the perfect time to start your online journey — whether it’s building a new website, launching a blog, or starting your affiliate business — Hostinger’s Early Black Friday Deal 2025 is the opportunity you don’t want to miss! Hostinger, one of the world’s most trusted and affordable web hosting providers, has launched its Early Black Friday Special, where you can earn a massive 50% commission — that’s up to $500 in earnings!

What is the Hostinger Early Black Friday Deal?

Hostinger’s Early Black Friday campaign is designed to help creators, bloggers, developers, and affiliate marketers earn extra income while promoting top-quality hosting services.

Commission Rate: 50%
Maximum Earning: Up to $500
Offer Period: Limited-time Black Friday 2025 Deal
Eligible Products: Hosting plans, domains, and website builder packages

Advertisements

Whether you’re an existing affiliate or just getting started, this is your chance to double your commissions and grow your online income effortlessly.

Why Promote Hostinger?

Hostinger is known for its unbeatable combination of affordable pricing, speed, and 24/7 customer support. Here’s why customers (and affiliates!) love it:

  • Fast & Reliable Hosting with 99.9% uptime
  • Free Domain with hosting plans
  • Easy Website Builder for beginners
  • One-Click WordPress Installation
  • 24/7 Live Support
  • Generous Affiliate Payouts — up to 50%!

These benefits make it easy to promote — and even easier to earn from.

Advertisements

How to Earn 50% Commission

  1. Join the Hostinger Affiliate Program
    Sign up for free using the referral link below.
  2. Share Your Link
    Promote Hostinger through your website, blog, YouTube, or social media.
  3. Earn Up to $500
    Every time someone buys through your link, you earn a generous 50% commission!

Why Act Now?

This Early Black Friday offer is only available for a limited time. The earlier you start promoting, the higher your earnings potential before the main Black Friday rush. Start earning today — don’t miss your chance to make up to $500 this season!

Join Now & Get 50% Commission

👉 Click Here to Join Hostinger’s Early Black Friday Deal

Black Friday comes once a year — but opportunities like this don’t last long. With Hostinger’s Early Black Friday Affiliate Deal, you can turn your website traffic into real income. Start now, promote one of the best web hosting platforms in the world, and earn up to $500 in commissions just by sharing your link!

Advertisements

കെട്ടിടനിർമ്മാണ ചട്ടങ്ങൾ: സുപ്രധാന ഭേദഗതികളും, ഇളവുകളും നിലവിൽ വരുന്നു

0
Advertisements

കെട്ടിടനിർമ്മാണ ചട്ടങ്ങളിൽ സുപ്രധാന ഭേദഗതികളും, ഇളവുകളും നിലവിൽ വരുന്നു. അപേക്ഷിച്ചാലുടൻ സെൽഫ് സർട്ടിഫൈഡ് പെർമിറ്റ് ലഭിക്കുന്ന രീതിയിലുള്ള തരം കെട്ടിടങ്ങളുടെ ഗണത്തിൽ (ലോ റിസ്‌ക് കെട്ടിടങ്ങൾ) കൂടുതൽ കെട്ടിടങ്ങൾ ഉൾപ്പെടുത്തിയും മറ്റു ഇളവുകൾ വരുത്തിയും ഭേദതികൾ വരുത്തി. ഇത് വഴി ഇനി ഭൂരിഭാഗം വരുന്ന നിർമ്മാണ അനുമതി അപേക്ഷകളും അപേക്ഷിച്ചാൽ നിമിഷങ്ങൾക്കകം അനുമതി ലഭ്യമാവുന്നതിനുള്ള വിപ്ലവകരമായ സാഹചര്യം നിലവിൽ വരുന്നു.

നിലവിൽ 300 ചതു. മീറ്റർ (3229.17 ചതു. അടി) വരെ വിസ്തീർണ്ണമുള്ളതും, 2 നില വരെയുള്ളതും, 7 മീറ്റർ ഉയരമുള്ള വീടുകളെയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നത്. ആയതിൽ ഉയരത്തിന്റെ പരിധി പൂർണ്ണമായും ഒഴിവാക്കി. ഇത് വഴി ഏകദേശം എൺപത് ശതമാനത്തോളം വരുന്ന വീടുകൾക്കും ഇനി അപേക്ഷ സമർപ്പിച്ചാൽ നിമിഷങ്ങൾക്കകം കെട്ടിട നിർമ്മാണ അനുമതി ലഭ്യമാവുന്ന രീതിയിൽ ഇളവു വരുത്തി.

വാണിജ്യ കെട്ടിടങ്ങൾക്ക് സെൽഫ് സർട്ടിഫൈഡ് പെർമ്മിറ്റ് ലഭ്യമാക്കുന്നതിനുള്ള വിസ്തീണ്ണത്തിന്റെ അളവ് ഗണ്യമായി വർദ്ധിപ്പിച്ചു. നിലവിൽ 100 ച.മീ വിസ്തീർണ്ണം വരെ എന്നായിരുന്നത് 250 ച.മീ ആയി ഉയർത്തി. ഇത് വഴി ഒട്ടനേകം ചെറുകിട/ ഇടത്തരം വാണിജ്യ കെട്ടിടങ്ങളുടെ നിർമ്മാണങ്ങൾക്ക് അപേക്ഷിച്ചാൽ ഉടൻ നിർമ്മാണ അനുമതി ലഭ്യമാവാൻ സാഹചര്യം ഒരുങ്ങി.

Advertisements

അപേക്ഷിച്ചാൽ ഉടൻ നിർമ്മാണ അനുമതി ലഭ്യമാവുന്ന ഇളവുകൾ കൂടുതൽ തരം വ്യവസായ കെട്ടിടങ്ങൾക്ക് കൂടി ബാധകമാക്കി. ജി-1 ഗണത്തിൽ, 200 ചതു. മീറ്റർ (2152.78 ചതു. അടി) വരെ വിസ്തൃതിയുള്ളതും, മലിനീകരണ നിയന്ത്രണ ബോർഡിന്റെ വൈറ്റ് കാറ്റഗറിയിലും, ഗ്രീൻ കാറ്റഗറിയിലും ഉൾപെട്ടിട്ടിട്ടുള്ളതുമായ മുഴുവൻ വ്യവസായ ആവശ്യത്തിനുള്ള കെട്ടിടങ്ങൾക്കും അപേക്ഷിച്ചാൽ ഉടൻ പെർമിറ്റ് ലഭിക്കുന്ന രീതിയിൽ ചട്ടങ്ങൾ ഉദാരമാക്കി. ലൈസൻസ് ചട്ടങ്ങളിലെ ഇളവുകൾക്ക് പുറമേയുള്ള ഈ ഇളവും ചെറുകിട വ്യവസായ മേഖലയ്ക്ക് പുത്തൻ ഉണർവേകും.

ലോ റിസ്‌ക് അല്ലാത്ത കെട്ടിടങ്ങളുടെ പെർമ്മിറ്റ് അനുവദിക്കുന്നതിലുള്ള കാലതാമസത്തിന്റെ ഒരു പ്രധാന കാരണം നിർമ്മാണാനുമതി ലഭ്യമാക്കുന്നതിനു മുന്നോടിയായുള്ള സ്ഥലപരിശോധനയായിരുന്നു. ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ച് വിശദാംശങ്ങൾ പരിശോധിച്ച് കൃത്യത ഉറപ്പു വരുത്തുന്ന അപേക്ഷകളിൽ, സ്ഥലപരിശോധന നടത്താതെ തന്നെ അനുമതി ലഭ്യമാക്കാവുന്ന രീതിയിൽ ഇളവുകൾ വരുത്തിയിരിക്കുന്നു.

2 സെന്ററിൽ അധികരിക്കാത്ത സ്ഥലത്ത് വിഭാവനം ചെയ്യുന്ന, പരമാവധി 100 ച.മീ യിൽ അധികരിക്കാത്ത വീടുകൾക്ക്, 3 മീറ്ററിൽ അധികരിക്കാത്ത വീതിയുള്ള അൺ-നോട്ടിഫൈഡ്  ആയിട്ടുള്ള റോഡിൽ നിന്നുമുള്ള ചുരുങ്ങിയ ദൂര പരിധി 1 മീറ്റർ ആയി നിജപ്പെടുത്തി. വളരെ ചെറിയ പ്ലോട്ടുകളിൽ വീട് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ഒരുപാട് പേർക്ക് പ്രയോജനം ചെയ്യുന്ന കാര്യമാണ് ഇത്. നിലവിൽ ഇത് 2 മീറ്റർ ആയിരുന്നു.

Advertisements

സർക്കാർ കെട്ടിടങ്ങൾക്കും നിർമ്മാണത്തിനു മുന്നോടിയായി പെർമിറ്റ് നിർബന്ധമാക്കി.

ജില്ലാ ടൗൺ പ്ലാനറുടെ ലേഔട്ട് അനുമതിയില്ലാതെ സെക്രട്ടറിക്ക് തന്നെ നിർമ്മാണ അനുമതി നൽകാവുന്ന കെട്ടിടങ്ങളുടെ വ്യാപ്തി ഗണ്യമായി വർധിപ്പിച്ചു. ഇതോടു  കൂടി കെട്ടിട നിർമ്മാണ അനുമതിക്കായി ടൗൺ പ്ലാനിംഗ് വിഭാഗത്തിൽ നിന്നും ലേഔട്ട് അപ്രൂവൽ ആവശ്യമായി വരുന്ന കെട്ടിടങ്ങളുടെ എണ്ണം വൻ തോതിൽ കുറയും. ഇതോടെ ഇടത്തരം/വൻകിട കെട്ടിടങ്ങൾക്ക് അനുമതി ലഭ്യമാവുന്നതിലെ കാലതാമസം ഏറെ കുറയ്ക്കാനാവും.

പെർമിറ്റ് കൈമാറ്റ വ്യവസ്ഥകൾ കൂടുതൽ ഉദാരമാക്കി. സ്ഥലത്ത് കെട്ടിട നിർമ്മാണത്തിന് പെർമ്മിറ്റ് എടുത്തിട്ടുണ്ടെങ്കിൽ, ആ സ്ഥലത്തിന്റെ ഒരു ഭാഗം മറ്റൊരാൾക്ക് കൈമാറിയാൽ അനുവദിച്ച പെർമിറ്റ് റദ്ദാകുമായിരുന്നു. പുതിയ ചട്ടപ്രകാരം, ഭൂമിയുടെ ഒരു ഭാഗം മറ്റൊരാൾക്ക് കൈമാറിയാലും, ബാക്കി വരുന്ന സ്ഥലത്ത്, അനുവദിച്ച പെർമിറ്റ് പ്രകാരം കെട്ടിടം നിർമ്മിക്കുമ്പോൾ ചട്ടലംഘനം ഇല്ലായെങ്കിൽ പെർമ്മിറ്റ് സാധുവായി നിലനിൽക്കുന്നതാണ്. പ്ലോട്ട് അതിരുകളിൽ നിന്നും, റോഡുകളിൽ നിന്നും വിഭാവിത നിർമ്മാണത്തിലേക്ക് പാലിച്ചിരിക്കേണ്ട ദൂരപരിധി സംബന്ധിച്ച് കൂടുതൽ വ്യക്തത കൊണ്ട് വന്നു.

Advertisements

കായികമേഖലയെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് ടർഫുകൾക്കും ഗെയിം കോർട്ടുകൾക്കും കൂടുതൽ ഇളവുകളോടെ ‘ഗ്രൂപ്പ് D1- റിക്രിയേഷണൽ കൺസ്ട്രക്ഷൻസ്’ എന്ന പേരിൽ പുതിയ ഒക്യുപൻസി ഗ്രൂപ്പ് നിലവിൽ വരും.

ചെറുകിട വ്യവസായങ്ങളുടെ പരിപോഷണത്തിനായുള്ള അനവധി ഇളവുകളും  ചട്ടങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജി -1 കാറ്റഗറിയിലുള്ളതും മലിനീകരണ നിയന്ത്രണ ബോർഡിന്റെ വൈറ്റ് കാറ്റഗറിയിൽ ഉൾപ്പെടുന്നതുമായ വ്യവസായ സ്ഥാപനങ്ങൾക്ക് 200 ചതു. മീറ്റർ (2152.78 ചതു. അടി) വരെയുള്ള കെട്ടിട നിർമ്മാണത്തിന് നിലവിലുണ്ടായിരുന്ന 3 മീറ്റർ ഫ്രണ്ട് സെറ്റ്ബാക്ക് 1.8 മീറ്ററായി കുറച്ചു. വശങ്ങളിലും പിന്നിലുമുള്ള സെറ്റ്ബാക്കുകൾ 2 മീറ്ററിൽ നിന്ന് 1 മീറ്ററാക്കി കുറച്ചു.

കേരളത്തിലെ ഭൂമിയുടെ ലഭ്യതക്കുറവ്, ഭൗമശാസ്ത്രപരമായ പ്രത്യേകത എന്നിവ പരിഗണിച്ച് കെട്ടിടനിർമ്മാണം കൂടുതൽ ഏരിയയിൽ സാധ്യമാകുന്ന നിലയിൽ കവറേജ്, എഫ് എസ് ഐ നിരക്കുകൾ പരമാവധി വർധിപ്പിക്കാൻ തീരുമാനിച്ചു.

Advertisements

പെർമിറ്റ് കാലാവധി ദീർഘിപ്പിക്കുന്നതിനുള്ള ഫീസ് പകുതിയായി കുറച്ചു. 10 വർഷത്തിനു ശേഷം പെർമിറ്റ് ദീർഘിപ്പിക്കൽ ആവശ്യമായി വരുന്ന പക്ഷം നിലവിൽ പെർമിറ്റ് ഫീസിന്റെ ഇരട്ടി അടക്കേണ്ടി വന്നിരുന്നതാണ് പകുതിയായി കുറയുന്നത്.

കെട്ടിടങ്ങളുടെ പാർക്കിംഗ് കാലോചിതമായി പരിഷ്‌കരിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹോസ്റ്റലുകൾക്ക്, നിലവിൽ താമസാവശ്യ കെട്ടിടങ്ങൾക്ക് വേണ്ടി വരുന്ന പാർക്കിംഗ് ആവശ്യത്തിന്റെ 50% പാർക്കിംഗ് സ്ഥലം മതി എന്ന രീതിയിൽ ഇളവ് വരുത്തി. ഹോസ്റ്റൽ വിദ്യാഭ്യാസ സ്ഥാപനത്തോട് ചേർന്നതും അതേ കോമ്പൌണ്ടിലുമാണെങ്കിൽ 25% പാർക്കിംഗ് സ്ഥലം നൽകിയാൽ മതിയാവും.

ഓൾഡ് ഏജ് ഹോം, കമ്യൂണിറ്റി ലിവിംഗ് ഫോർ ഓൾഡ് ഏജ്, സെമിനാരി, കോൺവെന്റ്, ഓർഫനേജ് തുടങ്ങിയവയ്ക്കും നിലവിലുള്ള പാർക്കിംഗ് ആവശ്യത്തിന്റെ 25% മതി എന്ന് നിജപ്പെടുത്തി.

Advertisements

കെട്ടിട നിർമ്മാണം നടക്കുന്ന പ്ലോട്ടിൽ തന്നെ ആവശ്യമായ പാർക്കിംഗ് സംവിധാനം ഒരുക്കണം എന്ന നിലവിലുള്ള വ്യവസ്ഥയിൽ ഇളവ് വരുത്തും. ഈ വ്യവസ്ഥ കേരളം പോലെ ഭൂമി ലഭ്യത കുറഞ്ഞ സംസ്ഥാനത്ത് നിർമാണ പ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിക്കുന്നുവെന്ന പരാതി വർഷങ്ങളായുണ്ട്. അതേ ഉടമസ്ഥന്റെ പേരിലുള്ള സമീപ പ്ലോട്ടിൽ കൂടി പാർക്കിംഗ് സംവിധാനം അനുവദിക്കുന്നതിനാണ് അനുമതി.

വ്യാവസായിക ആവശ്യത്തിന് ഭൂമി സബ്ഡിവിഷൻ നടത്തുമ്പോൾ ആവശ്യമായ ആക്സസ് റോഡിന്റെ വീതി നിലവിലെ 10 മീറ്ററിൽ നിന്ന് 8 മീറ്ററാക്കി കുറച്ചു. ഓരോ പ്ലോട്ടിന്റെയും ചുരുങ്ങിയ വലുപ്പം 400 ച. മീറ്ററിൽ നിന്ന് 320 ആക്കി കുറച്ചു. വ്യവസായ മേഖലയ്ക്ക് ഏറെ സഹായകരമായ തീരുമാനമാണ് ഇത്.

കെട്ടിടങ്ങളെ കൂടുതൽ ശിശുസൗഹൃദമാക്കാനും പുതിയ ചട്ടങ്ങളിലൂടെ സർക്കാർ ലക്ഷ്യമിടുന്നു. കുട്ടികൾക്കായുള്ള കെട്ടിടങ്ങളിൽ ശിശു സൗഹൃത ശൗചാലയ സൗകര്യങ്ങൾ ഉണ്ടായിരിക്കണം എന്നത് പുതിയ ചട്ടങ്ങൾ നിർബന്ധിതമാക്കുന്നു.

Advertisements

വീടുകൾക്ക് മുകളിൽ മേൽക്കൂരയ്ക്ക് സംരക്ഷണം ഒരുക്കാനും തുണി ഉണക്കുക പോലെയുള്ള ആവശ്യങ്ങൾക്കുമായി സ്ഥാപിക്കുന്ന ഷീറ്റ്/ ഓട് മേൽക്കൂരകൾ പൂർണ്ണമായും അനുവദനീയമാക്കി. 3 നില വരെയുള്ള വീടുകൾക്കാണ് ഈ ഇളവ്.

ലഭ്യമാക്കിയ അനുമതികളിൽ വ്യതിയാനം ആവശ്യമായി വരുന്ന ഘട്ടങ്ങളിൽ അനുവർത്തിക്കേണ്ട റിവൈസ്ഡ് പെർമിറ്റിന്റെ നിബന്ധനകൾ ഏറെ ഉദാരമാക്കി. ഇനി മുതൽ ഒക്യുപ്സി/കംപ്ലീഷൻ അപേക്ഷ സമർപിക്കുന്നതിനു മുമ്പുള്ള ഏതു ഘട്ടങ്ങളിലും റിവൈസ്ഡ് പെർമിറ്റിനു അപേക്ഷ സമർപ്പിക്കാനാവും. കൂടാതെ അധിക നിർമ്മാണത്തിന് മാത്രം റെഗുറലൈസേഷൻ നടത്തിയാൽ മതി എന്ന രീതിയിലുള്ള ഇളവുകളും പ്രാബല്യത്തിൽ വരുന്നു.

നിലവിൽ ആകെയുള്ള 117 ചട്ടങ്ങളിൽ, 53 ചട്ടങ്ങളിൽ ഭേദഗതി വന്നു. 1 ചട്ടം ഒഴിവാക്കപ്പെടുകയും, 2 പുതിയ ചട്ടങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്യപ്പെട്ടു. ആകെയുള്ള 40 അനുബന്ധങ്ങളിൽ 16 എണ്ണത്തിൽ ഭേദഗതി വന്നു. 3 പുതിയ അനുബന്ധങ്ങൾ കൂട്ടിചേർക്കപ്പെടുകയും 5 എണ്ണം ഒഴിവാക്കപ്പെടുകയും ചെയ്തു.

Advertisements

നന്മ മരം – വനിതാ രത്നം അവാർഡ് പ്രഖ്യാപിച്ചു

0
Advertisements

സെറിബ്രൽ പാൾസിയെ അതിജീവിച്ച് ഇന്ത്യൻ സിവിൽ സർവീസിലെത്തുന്ന ആദ്യത്തെ മലയാളിയായ വടകര കീഴരിയൂർ സ്വദേശി എ കെ ശാരികക്ക് ഈ വർഷത്തെ നന്മ മരം – വനിതാ രത്നം പുരസ്‌കാരം നൽകുമെന്ന് ചെയർമാൻ ഡോ. സൈജു ഖാലിദ് അറിയിച്ചു. ജന്മനാ സെറിബ്രൽ പാൾസി രോഗ ബാധിതയായ ശാരിക വീൽ ചെയറിൽ ഇരുന്നാണ് ഈ സ്വപ്ന നേട്ടം സ്വന്തമാക്കിയത്.

ശാരികയുടെ ഇടതു കയ്യുടെ മൂന്ന് വിരലുകൾക്ക് മാത്രമേ ചലനശേഷിയുള്ളൂ. ഈ പരിമിതികളൊക്കെ മറികടന്നാണ് ശാരിക സിവിൽ സർവീസ് എന്ന ലക്ഷ്യം സ്വന്തമാക്കിയത്. കീഴരിയൂർ എരേമ്മൻ കണ്ടി ശശിയുടേയും രാഖിയുടെയും മകളാണ് ശാരിക. നന്മ മരം അവാർഡ് സംസ്ഥാന സമ്മേളനത്തിൽ സമർപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പരിസ്ഥിതി വിഭാഗം സംസ്ഥാന കോർഡിനേറ്റർ റെജി ജോമിയുടെ നേതൃത്വത്തിൽ വനിതകൾ ലഹരി വിരുദ്ധ നന്മ മരം നട്ടുകൊണ്ട് വനിതാ ദിനം ആചരിച്ചു.

Photo: കെ ശാരിക

മൾട്ടി നാഷണൽ കമ്പനിയിലേക്ക് പ്ലേസ്മെന്റ് ഡ്രൈവ്

Advertisements

കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്ററിൽ പ്രമുഖ ഫ്രഞ്ച് മൾട്ടി നാഷണൽ കമ്പനിയിലേക്കുള്ള സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് 2025 ജനുവരി 29ന് രാവിലെ 10 മുതൽ നടക്കുന്നു. ആശയവിനിമയപാടവമുള്ള ബിരുദധാരികൾക്ക് പങ്കെടുക്കാം.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 28 ന് വൈകിട്ട് 5 മണിയ്ക്ക് മുമ്പായി bit.ly/MCCKTM3 എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ് ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക് www.facebook.com/MCCKTM സന്ദർശിക്കുക. ഓഫീസ് പ്രവൃത്തി സമയങ്ങളിൽ 0481-2731025, 80751 64727 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

പണിമുടക്കി ചാറ്റ് ജീപിടി – ChatGPT down globally

0
Advertisements

പണിമുടക്കി നിർമിത ബുദ്ധി അധിഷ്‌ഠിതമായി പ്രവർത്തിക്കുന്ന ചാറ്റ് ബോട്ടായ ചാറ്റ് ജിപിടി. പലർക്കും സേവനം ലഭിക്കാതായി. ഉപഭോക്താക്കൾ വിവരങ്ങൾ തേടുമ്പോൾ വെബ്സൈറ്റ് പൂർണമായും നിശ്ചലമായ അവസ്ഥയാണ്.

ബാഡ്‌ഗേറ്റ് വേ എന്ന മെസേജാണ് ചാറ്റ് ജിപിടിയിൽ കയറുമ്പോൾ ലഭിക്കുന്നത്. ഇതോടെ ആപ്പിന്റെ എല്ലാ സർവ്വീസുകളും മുടങ്ങി. ചാറ്റുചെയ്യാനോ ഹിസ്റ്ററി നോക്കാനോ  സാധിക്കുന്നില്ല. വിഷയത്തിൽ ഇതുവരെ ചാറ്റ് ജിപിടിയോ മാതൃകമ്പനിയായ ഓപ്പൺ എ.ഐയോ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ഓപ്പൺ എ ഐ വെബ്സൈറ്റ് ഇപ്പോഴും ലഭ്യമാണ്.

Job Fair Alert! ESAF Bank and More Hiring at Kozhikode’s Employability Centre

0
Advertisements

Job Fair Alert! ESAF Bank and More Hiring at Kozhikode’s Employability Centre. A job fair is set to take place at the Employability Centre in Kozhikode on 2025 January 25th from 10:30 AM to 1 PM. The event promises a wide range of opportunities for job seekers in various sectors. ESAF Bank Leading the Charge
ESAF Bank is a major recruiter at the fair, offering positions like:

  • Customer Service Manager (for Micro Banking Channel): 15 vacancies, open to both genders with any degree. Salary is “Best in the Industry” with 3 years of experience required.
  • Gold Loan Officer: 25 vacancies, open to both genders with any degree. Salary is “Best in the Industry” with 2 years of experience required.
  • Branch Head: 5 vacancies, open to both genders with any degree. Salary is “Best in the Industry” with 8 years of experience required.
  • Sales Officer: 15 vacancies, open to both genders with any degree. Salary is “Best in the Industry” with no experience required.
  • Sales Executive: 20 vacancies, open to males with Plus 2 qualification. Salary ranges from 14k-18k with no experience required.
    Other Employers with Openings

Ajfan Dates and Nuts: Hiring Cashiers (5), Supervisors (5), and Store Managers (5).

  • Bhima Jewellers: Seeking Sales Executives (5) and Electricians (3).
  • Digital Marketing, Billing Assistant,
  • Gender: Varies by position, with some open to both genders and others specifically for males.
  • Qualification: Ranges from Plus 2 to any degree.
  • Experience: Varies from 0 to 8 years depending on the position.
  • Age Limit: Ranges from 18 to 38.
  • Job Locations: Include Malappuram, Wayanad, Kannur, Kasargod, Kozhikode, Bangalore, Hyderabad, and Calicut.
    How to Attend
    Those registered with the Employability Centre must present their interview receipt at the venue. For more details, call 0495-2370176.

Job seekers in Kozhikode and surrounding areas are encouraged to attend this job fair. It presents a valuable opportunity to connect with potential employers and explore career options.

Advertisements

Lifeline Hospital Announces Multiple Job Openings Across Various Departments

0
Advertisements

The Lifeline Hospital, Adoor, a premier multispecialty hospital in Central Travancore, has announced multiple job openings for candidates with the required qualifications and experience. Known for its exceptional healthcare services, the hospital is expanding its team to enhance its service offerings.

Positions Available:

Medical Professionals:

  • Senior Neurosurgeon
  • Neurologist
  • Gastroenterologist
  • Radiologist
  • Paediatrician
  • Family Physician

Specialized Roles:

  • Research Coordinator
  • CSSD-in-Charge
  • Insurance Coordinator-in-Charge
  • Infection Control Nurse

Nursing and Allied Healthcare Staff:

  • Staff Nurse (Post-Op, Labour Room, NICU, PICU & General)
  • Respiratory Therapist
  • Pharmacist
  • Lab Technician
  • Technical Supervisor (Blood Centre)
  • Blood Bank Technician

Support Staff:

  • Patient Care Coordinator
  • Pump Operator
  • Air Conditioning Technician
  • Driver

How to Apply:

Interested candidates can apply by submitting their detailed CV or biodata to hrd@lifelinehospitalkerala.com or through WhatsApp at 91886 19312. Applications should be sent on or before 31st January 2025.

About Lifeline Hospital:

With a legacy of excellence since 2003, Lifeline Hospital has established itself as a trusted healthcare institution across Adoor, Kochi, Kollam, and Konni. The hospital’s vision is to provide world-class medical care while ensuring the well-being of its patients. For those passionate about healthcare and seeking a rewarding career, this is an excellent opportunity to join a leading medical institution.

Advertisements

പ്രവാസികൾക്ക് നോർക്ക നെയിം പദ്ധതിയിലൂടെ തൊഴിൽ അവസരങ്ങൾ

0
Advertisements

കേരളത്തിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുള്ള തസ്തികകളിലേക്ക് തിരികെയെത്തിയ പ്രവാസികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്‌സ് മുഖേന നടപ്പിലാക്കുന്ന നോർക്ക അസിസ്റ്റഡ് & മൊബിലൈസ്ഡ് എംപ്ലോയ്മെന്റ് (നെയിം) പദ്ധതി പ്രകാരമാണ് ഈ തൊഴിൽ അവസരങ്ങൾ ഒരുക്കുന്നത്.

ഒഴിവുകൾ ലഭ്യമായ മേഖലകൾ:

  1. ഓട്ടോമൊബൈൽ
  2. എം.എസ്.എം.ഇ
  3. ധനകാര്യം
  4. ഫാർമർ പ്രൊഡ്യൂസർ കമ്പനി
  5. മാൻപവർ സ്ഥാപനം

പ്രധാനമായും തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലാണ് ഈ ഒഴിവുകൾ.

Advertisements

അപേക്ഷിക്കുന്നതിന് യോഗ്യതകൾ

  1. രണ്ട് വർഷത്തിലധികം വിദേശരാജ്യങ്ങളിൽ ജോലി ചെയ്തിട്ടുള്ളവരായിരിക്കണം.
  2. നാട്ടിൽ തിരിച്ചെത്തി ആറു മാസം പിന്നിട്ടിരിക്കണം.
  3. നിലവിൽ വിദേശ വിസ ഇല്ലാത്തവർ അപേക്ഷിക്കാം.

നെയിം പദ്ധതിയുടെ പ്രത്യേകതകൾ

  • പ്രവാസികളെ നിയമിക്കുന്ന തൊഴിലുടമയ്ക്ക് ഒരു വർഷത്തേക്ക് പരമാവധി 100 ദിനങ്ങളുടെ ശമ്പളവിഹിതം (വേജ് കോമ്പൻസേഷൻ) ലഭ്യമാകും.
  • ഒരു സ്ഥാപനത്തിന് പരമാവധി 50 തൊഴിലാളികളെ വരെ ഈ പദ്ധതിയിലൂടെ നിയമിക്കാനാകും.
  • പ്രവാസികളുടെ തൊഴിൽ നൈപുണ്യവും അനുഭവപരിചയവും സ്വകാര്യ സംരംഭങ്ങൾക്ക് പ്രയോജനകരമാക്കുന്നതോടൊപ്പം, തിരികെയെത്തിയ പ്രവാസികൾക്ക് മികച്ച തൊഴിൽ അവസരങ്ങൾ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

എങ്ങനെ അപേക്ഷിക്കാം?

  • നോർക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.org സന്ദർശിച്ച് 2025 ജനുവരി 31 നകം അപേക്ഷ സമർപ്പിക്കാം.
  • തസ്തികകളുമായി ബന്ധപ്പെട്ട വിശദമായ നോട്ടിഫിക്കേഷൻ, യോഗ്യതാ വിവരങ്ങൾ എന്നിവ വെബ്സൈറ്റിൽ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക്:

  • ഫോൺ: 0471-2770523 (പ്രവൃത്തി ദിവസങ്ങളിൽ, ഓഫീസ് സമയത്ത്)
  • 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്റർ:
    • ഇന്ത്യയിൽ നിന്നുള്ള ടോൾ ഫ്രീ നമ്പർ: 1800 425 3939
    • വിദേശത്ത് നിന്നുള്ള നമ്പർ: +91-8802 012 345 (മിസ്ഡ് കോൾ സർവീസ്)

നാട്ടിലെ സ്വകാര്യ സംരംഭങ്ങളിൽ തൊഴിൽ കണ്ടെത്താൻ ആഗ്രഹിക്കുന്ന തിരികെയെത്തിയ പ്രവാസികൾക്ക് നോർക്ക നെയിം പദ്ധതി മികച്ച അവസരമായിരിക്കുമെന്നുറപ്പ്. ഈ അവസരം തീർച്ചയായും പ്രയോജനപ്പെടുത്തുക.