മുഗള്‍ സാമ്രാജ്യം, ചക്രവര്‍ത്തിമാര്‍ :Mughal Empire, Kerala PSC LDC 2020 Main Topic

1
1366

മുഗള്‍ സാമ്രാജ്യം | ചക്രവര്‍ത്തിമാര്‍ (ഭരണ കാലഘട്ടം)
ബാബർ : 1526 – 1530
ഹുമയൂണ്‍ : 1530 – 1540, 1555 – 1556
അക്ബർ : 1556 – 1605
ജഹാംഗീർ : 1605 – 1627
ഷാജഹാൻ : 1627 – 1658
ഔറംഗസീബ് : 1658 – 1707
ബഹദൂർഷാ ഒന്നാമൻ : 1707 – 1712
ജഹന്ദർ ഷാ : 1712 – 1713
ഫറൂഖ് സിയാർ : 1713 – 1719
റഫിയുദ് ദരജത് : 1719
ഷാജഹാൻ രണ്ടാമൻ : 1719
മുഹമ്മദ് ഷാ : 1719 – 1748
അഹ്മദ് ഷാ ബഹദൂർ : 1748 – 1754
അലംഗീർ രണ്ടാമൻ : 1754 – 1759
ഷാജഹാൻ മൂന്നാമന്‍ : 1759 – 1760
ഷാ ആലം രണ്ടാമൻ : 1760 – 1788, 1788 – 1806
മുഹമ്മദ്‌ ഷാ ബഹദൂര്‍ : 1788
അക്ബർ രണ്ടാമൻ : 1806 – 1837
ബഹാദൂർഷാ സഫർ : 1837 – 1857

1 COMMENT

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.