പുതിയ “കെയർ” ഇമോജിയുമായി ഫേസ്ബുക്ക്

0
811
Advertisements

കൊറോണ വൈറസ് പകർച്ചവ്യാധികൾക്കിടയിൽ ഉപയോക്താക്കൾക്കായി ഫേസ്ബുക്ക് പുതിയ ഇമോജി വെള്ളിയാഴ്ച പുറത്തിറക്കി. ഫെയ്‌സ്ബുക്ക് അപ്ലിക്കേഷനിലെ പുതിയ ഇമോജി ഹൃദയത്തെ കെട്ടിപ്പിടിക്കുന്ന ഒരു പുഞ്ചിരിക്കുന്ന മുഖമായിട്ടാണ് അവതരിപ്പിച്ചത്. നാം സാധാരണ ലൈക്‌ ചെയ്യുമ്പോല്‍ അതില്‍ കാണുന്ന ഇമോജികളില്‍ ഇനി കെയര്‍ ഇമോജി കാണാവുന്നതാണ്. ഫേസ്ബുക്കിന്റെ ഏറ്റവും പുതിയ പതിപ്പിലാണ്‌ ഇത് ഉള്‍കൊള്ളിചിട്ടുള്ളത്. രണ്ടാമത്തെ ഇമോജി ഫേസ്ബുക്ക് മെസഞ്ചറിൽ ലഭ്യമാണ്, ഇത് പർപ്പിൾ നിറത്തില്‍ ഉള്ളതാണ്. ഇവ ഫേസ്ബുക്കില്‍ ലഭിക്കാന്‍ പ്ലേ സ്റ്റ്റ്റൊറില്‍ നിന്നും അപ്ഡേറ്റ് ചെയ്താല്‍ മതിയാകും.

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.