ഇനി ഇൻഷുറൻസ് എടുക്കാം ഈസിയായി; PhonePe Insurance

0
8

ഇൻഷുറൻസ് എടുക്കാൻ ഓഫീസുകൾ കയറി ഇറങ്ങിയും ഏജൻ്റിനെ വിളിച്ചും കഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇനി അതിനെല്ലാം ഒരു പരിഹാരമാണ് ഫോൺപേയിലുള്ള (PhonePe) ഇൻഷുറൻസ് എടുക്കാൻ ഉള്ള സംവിധാനം.

Bike Insurance, Car Insurance, Health Insurance, Term Insurance, Travel Insurance, Shop Insurance, Business Insurance, Hospital Cash തുടങ്ങിയ എല്ലാത്തരം ഇൻഷുറൻസുകളും ഫോൺ പേ വഴി എടുക്കാൻ സാധിക്കും.

ഫോൺപേയിൽ ഇൻഷുറൻസ് എങ്ങനെ എടുക്കാം

  1. ഫോൺപേ ആപ്പിൽ ഇൻഷുറൻസ് എന്ന ഭാഗത്തേക്ക് പോകുക.
  2. ശേഷം ഏത് തരം ഇൻഷുറൻസ് ആണോ വേണ്ടത് അതിൽ ക്ലിക്ക് ചെയ്യുക
  3. ഉദാഹരണത്തിന് ബൈക്ക് ഇൻഷുറൻസ് ആണ് വേണ്ടതെങ്കിൽ ബൈക്ക് നമ്പർ നൽകി ചെക്ക് ചെയ്യാം.
  4. നമ്പർ നൽകി ചെക്ക് ചെയ്യുമ്പോൾ വിവിധ കമ്പനികളുടെ ഇനുഷുറൻസ് ക്വോട്ടുകൾ കാണാൻ കഴിയുന്നതാണ്.
  5. Comprehensive, Third-party രണ്ടു തരം ഇൻഷുറൻസ് ലഭ്യവും ആണ്.
ഫോൺപേ ആപ്ലിക്കേഷനിലുള്ള ഇൻഷുറൻസ് എടുക്കുന്ന ഭാഗം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.