- ക്ഷേത്രപ്രവേശന വിളംബരം നടന്ന വർഷം: 1936 നവംബർ 12
- ചട്ടമ്പി സ്വാമിയുടെ ജന്മദേശം: കൊല്ലൂർ
- മാറുമറയ്ക്കൽ പ്രക്ഷോഭം (ചാന്നാർ ലഹള ) നടന്നത് എവിടെ : തിരുവിതാംകൂർ
- കുമാരനാശാൻ ജനിച്ച സ്ഥലം : കായിക്കര
- വൈക്കം സത്യഗ്രഹം ആരംഭിച്ച വർഷം: 1924 മാർച്ച് 30
- ഗുരുവായൂർ സത്യാഗ്രഹം ആരംഭിച്ച വർഷം: 1931
- ഭാരത് കേസരി : മന്നത്ത് പത്മനാഭൻ
- അരുവിപ്പുറം പ്രതിഷ്ഠ നടന്ന വർഷം : 1888
- സഹോദര പ്രസ്ഥാനം ആരംഭിച്ചത് : 1917
- അയ്യങ്കാളിയെ പുലയ രാജാ എന്ന് വിളിച്ചത് ആര് : ഗാന്ധിജി
- അദ്വൈതാശ്രമം സ്ഥാപിച്ചതാര് : ശ്രീനാരായണ ഗുരു
- പാലിയം സത്യാഗ്രഹം ആരംഭിച്ചത് : 1947
- അയ്യങ്കാളി ജനിച്ച സ്ഥലം : വെങ്ങാനൂർ
- ദർശന മാല ആരുടെ കൃതിയാണ് : ശ്രീനാരായണ ഗുരു
- എസ്.എൻ.ഡി.പി യോഗം നിലവിൽ വന വർഷം : 1903 മെയ് 15
- ശ്രീബുദ്ധചരിതം രചിച്ചത് : കുമാരനാശാൻ
- ശൂരനാട് കലാപം നടന്നത് :1949
- പാവങ്ങളുടെ പടത്തലവൻ : എ കെ ഗോപാലൻ
- സമത്വ സമാജം സ്ഥാപിച്ചത്: വൈകുണ്ഠ സ്വാമികൾ
- ജാതി കുമ്മി ആരുടെ കൃതിയാണ് : പണ്ഡിറ്റ് കറുപ്പൻ