കേരള സർക്കാർ സ്ഥാപനമായ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് കമ്പനി താഴെപറയുന്ന തസ്തികകളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു.
തസ്തികയുടെ വിവരങ്ങൾ
- എക്സിക്യൂട്ടീവ് ട്രെയിനി (മെക്കാനിക്കൽ )
- എക്സിക്യൂട്ടീവ് ട്രെയിനീ ( ഇലക്ട്രിക്കൽ )
- എക്സിക്യൂട്ടീവ് ട്രെയിനി (ഇൻസ്ട്രമെന്റേഷൻ)
- പേഴ്സണൽ ഓഫീസർ
- സെക്യൂരിറ്റി ഓഫീസർ
- മെൻസ് ഫോർമൻ
- ജൂനിയർ ടെക്നീഷ്യൻ (ഫിറ്റർ)
- ജൂനിയർ ടെക്നീഷ്യൻ (ഇലക്ട്രീഷ്യൻ)
- ജൂനിയർ ടെക്നീഷ്യൻ (വെൽഡർ)
- ജൂനിയർ ടെക്നീഷ്യൻ (ടർണർ )
- ജൂനിയർ ടെക്നീഷ്യൻ (ബ്ലാക്ക്സ്മിത്ത്)
- ജൂനിയർ ടെക്നീഷ്യൻ (പ്ലംബർ )
- ജൂനിയർ ടെക്നീഷ്യൻ (ഇൻട്രുമെന്റേഷൻ)
കൂടുതൽ വിവരങ്ങൾക്ക്: www.kmml.com സന്ദർശിക്കുക ഫോൺ : 0476-2680047, 2680048, 2682700, 2682727 വിശദവിവരങ്ങൾ ഔദ്യോഗിക വിജ്ഞാപനം നോക്കി ഉറപ്പ് വരുത്തേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 01/03/2021