CRPF ൽ 789 പാരാമെഡിക്കൽ സ്റ്റാഫ് അവസരം

0
1025

സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിൽ 789 പാരാമെഡിക്കൽ സ്റ്റാഫ് ആകാന്‍  അവസരം. സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരം. താത്കാലിക ഒഴിവുകൾ ആണ് സ്ഥിരമാകാൻ സാധ്യതയുണ്ട്.

[googlepdf url=”http://techtreasure.in/wp-content/uploads/2020/07/1_194_1_655072020.pdf” download=”Download” width=”100%” height=”600″]

തെരഞ്ഞെടുപ്പ്, പരീക്ഷ ഫീസ്

  • ശാരീരികക്ഷമത
  • കായികക്ഷമത
  • ഒരു മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷ
  • ട്രേഡ് ടെസ്റ്റ് സർട്ടിഫിക്കറ്റ് പരിശോദന എന്നീ ഘട്ടങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
  • ഫീസ് ബാങ്ക് ഡ്രാഫ്റ്റായോ, പോസ്റ്റൽ ഓർഡറായിട്ടോ അടയ്ക്കണം.
  • സ്ത്രീകൾക്കും SC/ST വിഭാഗങ്ങൾക്കും ഫീസില്ല.

അപേക്ഷിക്കേണ്ട വിധം:

https://crpf.gov.in/recruitment.htm എന്ന ലിങ്കിൽ വിജ്ഞാപനത്തോടൊപ്പം അപേക്ഷയുടെ മാത്യക കൊടുത്തിട്ടുണ്ട്. അപേക്ഷയും 2 ഫോട്ടോയും സഹിതം DIGP, Group Centre,
CRPF, Bhopal, Village-Bangrasia, Taluk-Huzoor, District-Bhopal, M.P.-462045
എന്ന വിലാസത്തിൽ അയയ്ക്കണം. കവറിന് പുറത്ത് “Central Reserve Police Force Paramedical Staff Examination,2020” എന്ന് എഴുതണം.

Opening date of application: 20/07/2020
Closing date of application: 31/08/2020
Date of written examination : 20/12/2020

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.