Home Blog Page 34

Kerala Employment Exchange Registration Renewal Online: Step by step procedure

0

Job Seekers can renew Employment Exchange Registration online. For renew online visit www.eemployment.kerala.gov.in

  • Visit : www.eemployment.kerala.gov.in
  • Click the link : Renewal /Renew your registration
  • A window ‘Job seeker Renewal‘ appears on the screen
  • Click District (Eg: Kottayam)
  • Click : Exchange (Eg: District Employment Exchange, Kottayam)
  • Click: Registration No. : (Don’t delete the default no. first two digit represents concerned employment exchange.
  • When entering registration number Year should be given first) (Eg. 14-00/1234, 14-12/w1223, 14- 12/W123P etc) (if you are registered after 07/03/2017, year should be given fully, eg: 14-2018/1234
  • Click : Dob – (dd/mm/YYYY)
  • Click : Captcha and type the same in the column
  • Click : Get Details
  • Now you can see your registration details. If there is no mistake you can click renew button Confirm Yes
  • Now a pop up dialogue box appears on the screen shows ‘next renewal date’
  • The ‘next renewal date’ should be noted in your employment registration card or Print the ID card

മലയാളത്തിലുള്ള വിവരണം:

  • ആദ്യമായി www.eemployment.kerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക.
  • Renewal /Renew your registration എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • അപ്പോൾ ‘Job seeker Renewal‘ എന്ന പുതിയ പേജ് തുറക്കുന്നതാണ്.
  • ശേഷം ജില്ല ക്ലിക്ക് ചെയ്യുക. (Eg: Kottayam)
  • ശേഷം എംപ്ലോയിമെന്റ് എക്സ്ചേഞ്ച് സെലക്ട് ചെയ്യുക (Eg: District Employment Exchange, Kottayam)
  • ശേഷം രജിസ്ട്രഷൻ നമ്പർ ടൈപ്പ് ചെയ്യുക : ( ഈ കോളത്തിൽ കാണുന്ന നമ്പർ ഡിലീറ്റ് ചെയ്യരുത്. അത് അതാത് എംപ്ലോയിമെന്റ് എക്സ്ചേഞ്ച് നമ്പർ ആണ്.)
  • ഇതിന്റെ കൂടെ രജിസ്റ്റർ നമ്പർ നല്കുമ്പോൾ ആദ്യം വർഷം എന്റർ ചെയ്യുക. (ഉദാ: 14-00/1234, 14-12/w1223, 14- 12/W123P etc) 07/03/2017 ശേഷമുള്ള രജിസ്ട്രേഷൻ ആണെങ്കിൽ വർഷം മുഴുവൻ വേണം. (ഉദാ: 14-2018/1234 )
  • ശേഷം ജനന തീയതി കൊടുക്കുക (dd/mm/YYYY)
  • Captcha എന്ന് കാണുന്ന ഭാഗത്ത് കോളത്തിൽ അതെപടി ടൈപ്പ് ചെയ്യുക.
  • Get Details എന്ന ബട്ടൺ അമർത്തുക.
  • അപ്പോൾ നിങ്ങളുടെ വിവരങ്ങൾ കാണാൻ സാധിക്കും. വിവരങ്ങൾ ശരിയാണെങ്കിൽ Yes ക്ലിക്ക് ചെയ്യുക.
  • അപ്പോൾ ‘next renewal date’ കാണാം.
  • ‘next renewal date’ വെട്ടി എഴുതുക. അല്ലെങ്കിൽ Print ID Card ക്ലിക്ക് ചെയ്ത് രജിസ്ട്രേഷൻ ഐഡന്റിറ്റി കാർഡ് ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് സൂക്ഷിക്കുക.

CBSE 12th Result 2020 Declared

0

Central Board of Secondary Education (CBSE) has officially declared CBSE Class 12 Results 2020 for Senior Secondary Students. The Board announced Class 12 Results today 13th July 2020 at 12 PM in the afternoon on its official result portal, to ensure easy availability of the result information to the students.

Students can check their results online at www.cbse.nic.in. Students have to key in their roll number and school number centre number and admit card ID on the login page to check their results.

Also students can check result through the website www.cbseresults.nic.in . Students can download their mark sheet and passing certificate form Digilocker after CBSE 12th results declaration.

Advertisements

How to Turn Your Smartphone into a Webcam for Google Meet or Zoom in PC

0

Due to low quality of Webcam sometimes we cannot use inbuilt webcams of some laptops and PC. We can overcome this problem using our mobile phone camera. Applications like Zoom, Google Meet, and Microsoft Teams have Android and iPhone apps available. You need to install the app from the app store, log in, and use your phone’s selfie camera and microphone to be a part of the meeting.

Use your Android Phone as a Webcam in Windows PC

If you’re a PC with Windows and you use an Android phone, just installed ans App called DroidCam on your Smartphone.

  • Download DroidCam app from the Google Play Store on your phone. (Smartphone needs to be running Android 5.0 or higher.)
  • Download the DroidCam Client 6.3.0 on your PC and install it on our computer .
  • Open DroidCam client your desktop. Open the app on your Android phone too.
  • Make sure your desktop and phone are connected to the same Wi-Fi network (it also works if your desktop is connected via Ethernet, Use Jio WiFi or any other WiFi connectivity for this application).
  • On the Android application, you will see IP address and DroidCam Port. Enter these values into the fields on the PC client that say Device IP and DroidCam Port, respectively.
  • Make sure both Video and Audio is checked off.
  • The phone app will launch the camera and you’ll be able to see the videos PC client.

Integrate Smartphone camera in Google Meet

  • After completing the installation procedure, just open the Google Meet using Google Chrome and go to Settings – Video and Select the Droidcam as Camera and click done.
  • Now Smartphone camera is running and use our smartphone camera as a webcam.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സേവനങ്ങള്‍ ഓണ്‍ലൈനായി ലഭിക്കും

0

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈ-ആഗസ്റ്റ് മാസങ്ങളിലെ ഉദ്യോഗാര്‍ത്ഥികളുടെ തിരക്ക് നിയന്ത്രിക്കാന്‍ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴിയുള്ള സേവനങ്ങള്‍ക്ക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.

രജിസ്ട്രേഷന്‍, പുതുക്കല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ എന്നീ സേവനങ്ങള്‍ 2020 സെപ്റ്റംബര്‍ 30 വരെ ഉദ്യോഗാര്‍ത്ഥികളുടെ സൗകര്യാര്‍ത്ഥം www.eemployment.kerala.gov.in എന്ന വെബ് സൈറ്റ് വഴി ഓണ്‍ലൈനായി മാത്രം ലഭിക്കും. എന്നാല്‍ ‘ശരണ്യ’, ‘കൈവല്യ” തുടങ്ങിയ സ്വയം തൊഴില്‍ പദ്ധതികളുടെ വായ്പാ തിരിച്ചടവ്, എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകള്‍ വഴി താല്‍ക്കാലിക നിയമനം കിട്ടിയവരുടെ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ എന്നീ സേവനങ്ങള്‍ ബന്ധപ്പെട്ട എക്സ്ചേഞ്ചുകള്‍ വഴി നേരിട്ട് ലഭ്യമാക്കും.പുതിയ രജിസ്ട്രേഷന്‍, സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍, തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ എന്നിവ ഓണ്‍ലൈനായി നിര്‍വ്വഹിക്കാം. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ 31 നകം അതത് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ പരിശോധനക്കായി ഹാജരാക്കിയാല്‍ മതി.

2019 ഡിസംബര്‍ 20 നു ശേഷം ജോലിയില്‍ നിന്നും നിയമാനുസൃതം വിടുതല്‍ ചെയ്യപ്പെട്ട് ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2020 ഡിസംബര്‍ 31 വരെ സീനിയോറിറ്റി നിലനിര്‍ത്തിക്കൊണ്ട് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ത്ത് നല്‍കും.

Advertisements

ജനുവരി മുതല്‍ സെപ്തംബര്‍ വരെ രജിസ്ട്രേഷന്‍ പുതുക്കേണ്ടവര്‍ക്ക് ഡിസംബര്‍ 31 വരെ രജിസ്ട്രേഷന്‍ പുതുക്കല്‍ അനുവദിക്കും. 2019 മാര്‍ച്ചിനോ അതിനുശേഷമോ രജിസ്ട്രേഷന്‍ പുതുക്കേണ്ട പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കും ഈ ആനുകൂല്യം 2020 ഡിസംബര്‍ 31 വരെ ലഭിക്കും. ഈ കാലയളവില്‍ ഉദ്യോഗാര്‍ത്ഥികള്‍ ഫോണ്‍/ഇ-മെയില്‍ മുഖേന അതാത് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളില്‍ ബന്ധപ്പെട്ടും രജിസ്ട്രേഷന്‍ പുതുക്കാം. ഓണ്‍ലൈന്‍ സേവനങ്ങള്‍ സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുമായി ഫോണ്‍/ഇ-മെയില്‍ മുഖേന ബന്ധപ്പെടാം.

Fore more details visit https://eemployment.kerala.gov.in/

Kerala Employment Exchange Official Website
Advertisements

JioMeet : Made in India free video-conferencing application

JioMeet is a HD video conferencing app owned by Reliance. JioMeet is made in India free video-conferencing application. It can be used for 1:1 video calls and hosting meetings with up to 100 participants with enterprise-grade host controls.

Feature Highlights of Jio Meet

  • Easy sign up with either Mobile Number or Email ID
  • Meeting in HD Audio and Video quality
  • Create instant meeting and start inviting friends
  • Schedule a meeting in advance and share meeting details with invitees
  • Active Speaker view layout
  • Unlimited Meetings per day
  • Each meeting can go uninterrupted up to 24hrs
  • Each meeting is password protected
  • Host can enable ‘Waiting Room’ to ensure no participant joins without permission
  • Create Groups and start calling/chatting on single click
  • Share Screen and start collaborating
  • Use ‘Safe Driving Mode’ while driving
  • Use JioMeet on Android, Windows, iOS, Mac, SIP/H.323 systems
  • Multi-device login support up to 5 devices
  • Seamlessly switch from one device to other while on call

Jio Meet Play store link

Advertisements

NEET പരീക്ഷ 2020 സെപ്റ്റംബര്‍ 13ലേക്ക് മാറ്റി, JEE മെയിന്‍ സെപ്റ്റംബര്‍ 1 മുതല്‍ 6 വരെ

0

ജൂലായ് അവസാനം നടത്താനിരുന്ന JEE, NEET പരീക്ഷകൾ മാറ്റിവെച്ചു. കോവിഡ് വ്യാപന സാഹചര്യത്തിൽ വിദ്യാർഥികളുടെ സുരക്ഷ കണക്കിലെടുത്താണ് പരീക്ഷകൾ മാറ്റിവയ്ക്കാൻ തീരുമാനിച്ചതെന്ന് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി രമേശ് പൊക്രിയാൽ അറിയിച്ചു. NEET പരീക്ഷ 2020 സെപ്റ്റംബർ 13 ലേക്കാണ് മാറ്റിയത്. ജെ.ഇ.ഇ മെയിൻ പരീക്ഷ 2020 സെപ്റ്റംബർ 1 മുതൽ 6 വരെ നടക്കും. ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷ 2020 സെപ്റ്റംബർ 27-ലേക്കും മാറ്റി.

SSLC, THSLC പരീക്ഷാഫലം പ്രഖ്യാപിച്ചു.

0

കേരളത്തിലെ എസ്.എസ്.എൽ.സി പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് പ്രഖ്യാപിച്ചു.

ഫലം ലഭിക്കുന്ന സൈറ്റുകൾ

THSLC പരീക്ഷാഫലം ലഭിക്കുന്ന സൈറ്റ്

Advertisements

http://thslcexam.kerala.gov.in/thslc/index.php

AHSLC പരീക്ഷാഫലം ലഭിക്കുന്ന സൈറ്റ്

http://ahslcexam.kerala.gov.in/

Advertisements

ടിക്‌ടോക്ക് ഉള്‍പ്പെടെ 59 ചൈനീസ് മൊബൈല്‍ ആപ്പുകള്‍ ഇന്ത്യ നിരോധിച്ചു

0

ടിക്‌ടോക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. അതിര്‍ത്തിയില്‍ ചൈനയുമായി സംഘര്‍ഷാവസ്ഥ തുടരവെയാണ് ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തിയത്. ടിക്‌ടോകിന് പുറമേ ഷെയര്‍ ഇറ്റ്, യുസി ബ്രൌസര്‍, ഹെലോ, വി ചാറ്റ്, എക്‌സെന്‍ഡര്‍, ബിഗോ ലൈവ്, വി മേറ്റ്, ബയ്ഡു മാപ്, സെല്‍ഫി സിറ്റി എന്നിവ ഉള്‍പ്പെടെയുള്ള പ്രമുഖ ആപ്പുകള്‍ നിരോധിച്ചവയില്‍ ഉള്‍പ്പെടുന്നു.

നിരോധിച്ച മൊബൈല്‍ ആപ്പുകള്‍

TikTok
Shareit
Kwai
UC Browser
Baidu map
Shein
Clash of Kings
DU battery saver
Helo
Likee
YouCam makeup
Mi Community
CM Browers
Virus Cleaner
APUS Browser
ROMWE
Club Factory
Newsdog
Beutry Plus
WeChat
UC News
QQ Mail
Weibo
Xender
QQ Music
QQ Newsfeed
Bigo Live
SelfieCity
Mail Master
Parallel Space
Mi Video Call
Xiaomi
WeSync
ES File Explorer
Viva Video
QU Video Inc
Meitu
Vigo Video
New Video Status
DU Recorder
Vault- Hide
Cache Cleaner
DU App studio
DU Cleaner
DU Browser
Hago Play With New Friends
Cam Scanner
Clean Master
Cheetah Mobile
Wonder Camera
Photo Wonder
QQ Player
We Meet
Sweet Selfie
Baidu Translate
Vmate
QQ International
QQ Security Center
QQ Launcher
U Video
V fly Status Video
Mobile Legends
DU Privacy

Advertisements

യു.എ.ഇയിലും ഒമാനിലും നഴ്സുന്മാർക്ക് അവസരം

0

ഒഡെപെക് മുഖേന യു.എ.ഇയിലും ഒമാനിലും നഴ്സ് നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈൻ വഴി അപേക്ഷിക്കണം. കരാർ 2 വർഷമാണ്. അവസാന തീയതി 2020 ജൂൺ 30

Vacancy details

  • Operation Theatre
  • ICU
  • Emergency Medicine
  • Labor room

യോഗ്യത : B.Sc Nursing, PBBSC, GNM, M.Sc Nursing.

Advertisements

Experience: For Oman : 4 years, UAE: 3 years. For more details and online application visit https://odepc.kerala.gov.in/

ഫ്ലിപ്പ്കാർട്ടിൽ സാങ്കേതിക തടസ്സം : ഫേസ്ബുക്കിൽ വിശദീകരണവുമായി കമ്പനി

0

ഫ്ലിപ്പ്കാർട്ടിൽ സാങ്കേതിക തടസ്സം കാരണം ഉപഭോക്താക്കൾക്ക് സാധനങ്ങൾ ബുക്ക് ചെയ്യാനാവുന്നില്ല. പലരും ഈ പ്രശ്നങ്ങൾ ഫേസ്ബുക്ക് കമന്റുകളായി രേഖപ്പെടുത്തിയിട്ടുണ്ട്. സിസ്റ്റം അപ്ഡേഷൻ കാരണം ഓഡറുകൾ സ്വീകരിക്കാൻ കഴിയില്ലാ എന്നാണ് സൂചിപ്പിക്കുന്നു. ഫേസ് ബുക്ക് പോസ്റ്റ് കാണാം.

Sorry, our systems continue to upgrade and we may not be able to access your order information temporarily. Please track your orders, cancellations and return requests easily here: http://fkrt.it/bqWLi~NN

https://m.facebook.com/story.php?story_fbid=10158647372818559&id=102988293558

Latest Job Vacancies available in State Job Portal, Kerala

0

Department of Labour and Skills, Government of Kerala has launched a unique single window facility for job seekers and employers to boost employment in the State. State Job Portal is envisaged to be a one-stop solution or all-inclusive support system for job search and recruitment.

Current Openings

Sl.NoCompanyPostQualificationLast Date
1 Prabhu SteelsSales executive  Plus 231 Jul 2020
2 Prabhu Steels Area Sales officer MBA31 Jul 2020
3 RELISH CUSTOM FOODSCompany Secretary Trainee 17 Jul 2020
4 Microhard services Pvt LtdDesktop Support Enginner Diploma30 Jun 2020
5 Klystron TechnologiesSr. .Net DevelopersBE/ BTech,MCA30 Jun 2020
6IDBI FEDERAL Life InsuranceAgency Leader30 Jun 2020
7iNCAETEK Solutions Pvt.Ltd.AccountantCA, MCOM30 Jun 2020
8iNCAETEK Solutions Pvt.LtdAdmin executiveAny Qualification30 Jun 2020
9IDBI FEDERAL Life InsuranceBusiness AssociateSSLC30 Jun 2020
10iNCAETEK Solutions Pvt.Ltd.FEA EngineerBE/B.Tech30 Jun 2020

For More details and Apply Online visit http://www.statejobportal.kerala.gov.in/. Click on Login Button and Register as a Job Seeker and continue.

ഇന്ത്യയില്‍ പിടിമുറുക്കുന്ന ചൈനീസ്‌ ആപ്പുകള്‍

0

ചൈനയുടെ ഏറ്റവും വലിയ മാർക്കറ്റാണ് ഇന്ത്യ. കോടിക്കണക്കിന് രൂപ ആണ് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ വിൽക്കുന്നതിലൂടെ ചൈന സമ്പാദിക്കുന്നത്. എന്നാല്‍ നമ്മള്‍ അറിയാതെ തന്നെ നമ്മളുടെ ഫോണില്‍ കടന്നു കൂടിയിട്ടുള്ള ആയിരക്കണക്കിനു ആന്‍ഡ്രോയിഡ് അപ്ലിക്കേഷന്‍സ് ഉണ്ട്. അവയില്‍ നിന്നും ചൈനീസ് കമ്പനികള്‍ സമ്പാദിക്കുന്നത് കോടിക്കണക്കിന് രൂപയാണ്. പ്ലേ സ്റ്റോറില്‍ ലഭ്യമായ പ്രധാനപ്പെട്ട ചൈനീസ്‌ അപ്ലിക്കേഷന്‍സ് ഇതെല്ലാം ആണെന്ന് നോക്കാം.

Popular Chinese Android Application used in India  

  1. TikTok : Popular short video apps in India
  2. Kwai : Popular short video apps in India
  3. LIKE : Popular short video apps in India
  4. SHAREit : File Sharing Application
  5. UC Browser : A popular mobile browser
  6. WeChat : Social Network/messaging app
  7. Vault-Hide
  8. Vigo Video
  9. Bigo Live
  10. Weibo
  11. UC News
  12. BeautyPlus
  13. Xender
  14. ClubFactory
  15. Helo
  16. ROMWE
  17. SHEIN
  18. NewsDog
  19. Photo Wonder
  20. APUS Browser
  21. VivaVideo- QU Video Inc
  22. Perfect Corp
  23. CM Browser
  24. Virus Cleaner (Hi Security Lab): Virus and malware cleaner

Chinese apps in Mi Community

  1. DU recorder : Recording App
  2. YouCam Makeup : Camera App
  3. Mi Store
  4. 360 Security
  5. DU Battery Saver
  6. DU Browser
  7. DU Cleaner
  8. DU Privacy
  9. Clean Master – Cheetah
  10. CacheClear DU apps studio
  11. Baidu Translate
  12. Baidu Map
  13. Wonder Camera
  14. ES File Explorer
  15. QQ International
  16. QQ Launcher
  17. QQ Security Centre
  18. QQ Player
  19. QQ Music
  20. QQ Mail
  21. QQ NewsFeed
  22. WeSync
  23. SelfieCity
  24. Clash of Kings
  25. Mail Master
  26. Mi Video call-Xiaomi
  27. Parallel Space

വർദ്ധിച്ചുവരുന്ന ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്നങ്ങളും ബന്ധപ്പെട്ട സുരക്ഷാ ആശങ്കകളും ‘മെയ്ഡ് ഇൻ ഇന്ത്യ’ ഉൽ‌പ്പന്നങ്ങളും സേവനങ്ങളും ഉപയോഗിക്കേണ്ട ആവശ്യകതയേറി വരുകയാണ്. ചൈനീസ് ആപ്ലിക്കേഷനുകൾ ഇന്ത്യയിൽ നിരോധിക്കുകയോ അല്ലെങ്കിൽ അവരുടെ ഉപയോഗം ഒഴിവാക്കാൻ ആളുകളെ ശുപാർശ ചെയ്യുകയോ ചെയ്യണമെന്ന് ഇന്റലിജൻസ് ഏജൻസികൾ കേന്ദ്രത്തെ ഉപദേശിച്ചതായി റിപ്പോട്ട് ഉണ്ട്. പരാമാവധി ഇന്ത്യന്‍ ഉൽ‌പ്പന്നങ്ങളും സേവനങ്ങളും ഉപയോഗിക്കാന്‍ എല്ലാവരും ശ്രമിക്കേണ്ടതാണ്.

Chinese Apps’ Alternatives on Android

  1. Bolo Indya, Roposo (Indian Application): Alternative to TikTok
  2. Flipkart, Amazon India, Tata CLiQ: Alternative to Club Factory, Shein
  3. ShareChat (Indian App): Alternative to Helo
  4. Files by Google: Alternative to ShareIt, Xender
  5. Google Chrome: Alternative to UC Browser
  6. Adobe Scan, Microsoft Lens: Alternative to CamScanner

കിഡ്ഗ്ലോവ്: വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും രക്ഷകർത്താക്കൾക്കും
സൈബർ സുരക്ഷയെക്കുറിച്ച് അറിയാം.

0

വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും രക്ഷകർത്താക്കൾക്കും
സൈബർ സുരക്ഷയെക്കുറിച്ചറിയാൻ കിഡ് ഗ്ലോവ് വേദിയൊരുക്കുന്നു. സൈബര്‍ ലോകത്ത് സുരക്ഷയും സ്വകാര്യതയും സംരക്ഷിക്കാനും ചതിക്കുഴികളും, ഭീഷണികളും തട്ടിപ്പുകളും തിരിച്ചറിയാനും നമ്മുടെ കുട്ടികളെ പ്രാപ്തരാക്കേണ്ടതുണ്ട്. വിദ്യാര്‍ത്ഥികളെ, സൈബര്‍ ആക്രമണങ്ങളുടെ സാങ്കേതികവശങ്ങളും പ്രത്യാഘാതങ്ങളും നിയമവശങ്ങളും പഠിപ്പിക്കുന്നതിനൊപ്പം ഡിജിറ്റല്‍ സുരക്ഷയിലും അവബോധം നൽകണം.

സൈബര്‍ സുരക്ഷ, തട്ടിപ്പുകൾ, സ്വകാര്യത സംരക്ഷണം എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് മാത്രമല്ല അദ്ധ്യാപകർക്കും രക്ഷകർത്താക്കൾക്കും ശരിയായ ദിശാബോധം നൽകുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് കേരള പോലീസിന്റെയും ഇൻഫർമേഷൻ സെക്യൂരിറ്റി റിസർച്ച് അസോസിയേഷന്റെയും (ISRA) സംയുക്താഭിമുഖ്യത്തിൽ ഓസ്‌ട്രേലിയൻ ഇസേഫ്റ്റി കമ്മീഷണറുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന സംരംഭമാണ് ‘കിഡ് ഗ്ലോവ്’

കിഡ് ഗ്ലോവ് ലക്ഷ്യങ്ങൾ:

Advertisements
  • സൈബർ സുരക്ഷയിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രോത്സാഹനവും പരിശീലനവും നൽകുക.
  • അർഹരായ വിദ്യാർത്ഥികൾക്ക് നൂതന ഗവേഷണത്തിനും പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുന്നതിനും അവസരങ്ങൾ നൽകുക.
  • സൈബർ സുരക്ഷയിൽ വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നതിന് വിദ്യാലയങ്ങളിൽ ഒരു പഠന വേദി ഒരുക്കുക.
  • പരിശീലനത്തിലൂടെയും ആശയവിനിമയത്തിലൂടെയും വിവര സുരക്ഷയെക്കുറിച്ചുള്ള കാമ്പസ് അവബോധം വർദ്ധിപ്പിക്കുക
  • ഈ സംരംഭത്തിൽ കേരളത്തിലെ എല്ലാ സ്കൂളുകളും രജിസ്റ്റർ ചെയ്ത് 100% സൈബർ സാക്ഷരത കൈവരിക്കുക
  • ഈ സംരംഭത്തിൽ പങ്കെടുക്കുവാൻ https://www.kidglove.in വെബ്‌സൈറ്റിൽ ഇന്ന് തന്നെ രജിസ്റ്റർ ചെയ്യുക.

വൈദ്യുത ബിൽ സ്വയം കണക്കാക്കാം. സോഫ്റ്റ്‌വെയർ കെഎസ്ഇബി ഔദ്യോഗിക വെബ്സൈറ്റിൽ അവതരിപ്പിച്ചു

0

ഉപഭോഗം മനസ്സിലാക്കിയതിനുശേഷം ബിൽ തുക എളുപ്പത്തിൽ കണ്ടുപിടിക്കാൻ ആകുന്ന പുതിയ സോഫ്റ്റ്‌വെയർ കെഎസ്ഇബി ഔദ്യോഗിക വെബ്സൈറ്റിൽ അവതരിപ്പിച്ചു. ഉപഭോഗം, താരിഫ്, ഫേസ് എന്നിവ നൽകിയാൽ നിഷ്പ്രയാസം ഏത് ഉപഭോക്താവിനും അവരുടെ ബിൽ തുക കണ്ടുപിടിക്കാൻ സാധിക്കും. സന്ദർശിക്കുക:

Edmax Learning App for Students

0

9 വർഷത്തോളം പരിചയ സമ്പത്തുള്ള IERT- India യുടെ Learning app ആണ് Edmax . നിലവിലുള്ള മറ്റ് ലേണിങ്ങ് ആപ്പുകളേക്കാൾ വിഷ്യുലൈസേഷനും ഓരോ ക്ലാസുകളെയും സബ്ജറ്റിന്റെ ഓരോ ചാപ്റ്റേഴ്സും അതിലെ ഓരോ ടോപ്പിക്സും വളരെ വളരെ ലളിതമായി പറഞ്ഞു തരുന്നു. IERT- India (Institute of Educational Research & Training – India) അവതരിപ്പിക്കുന്ന India യിലെ ആദ്യത്തെ ISO 9001: 2015 certified learning app അപ്പ് ആണ് ‘Edmax’.

For more details Call : +919544716719

Edmax ന്റെ സവിശേഷതകൾ :

Advertisements
  1. Cost effective ആണ് ( celebrity advertisements, channel advertisements ഈ ചിലവുകൾ ഇല്ലാത്തത് കൊണ്ടാണ് Edmax ന്റെ Price തീരെ കുറവാണ്)
  2. Internet connection ആവശ്യമില്ല.(കുട്ടികൾ വഴിതെറ്റും എന്നുള്ള പേടി രക്ഷകർത്താക്കൾക്ക് വേണ്ട). Updates നു മാത്രം ഇന്റർനെറ്റ് ഉപയോഗിച്ചാൽ മതി.
  3. Completely visual effect ആണ്. ഒരു സിനിമ കാണുന്നത് പോലെ കുട്ടിക്ക് കണ്ടും കേട്ടും മനസിലാക്കാം. സാധാരണ രീതിയിൽ പഠിക്കുന്നതിലും 80% ഓർമയിൽ നിൽക്കും.
  4. ഏതു സമയത്തും എപ്പോൾ വേണമെങ്കിലും കുട്ടികൾക്ക് പഠിക്കാം.
  5. Objective type ഉം, descriptive type നോട്ട്സുകൾ ലഭ്യമാണ്.
  6. ഒരുപോലെ കുട്ടികൾക്കും ടീച്ചേർസ്നും ഉപയോഗിക്കാൻ കഴിയും.
  7. യൂണിറ്റ് ടെസ്റ്റുകൾ ആവിശ്യത്തിനധികം

For more details Call : +919544716719

Advertisements

For more details Call : +919544716719

വീട്ടിലിരുന്ന് ഡോക്ടറെ കാണാം: ഡോക്ടര്‍ @ ഹോം

0

വീട്ടിലിരുന്ന് ഡോക്ടറെ കാണാന്‍ കഴിയുന്ന ടെലി മെഡിസിന്‍ കണ്‍സള്‍ട്ടേഷന്റെ ലോഞ്ചിംഗ് ബഹുമാനപ്പെട്ട മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ തുടക്കം കുറിച്ചു. സി-ഡാക് (മൊഹാലി) വികസിപ്പിച്ചെടുത്ത ഈ പ്ലാറ്റ്‌ഫോം ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തിനനുയോജ്യമാം വിധം മാറ്റുകയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തെ ട്രയല്‍ റണ്ണിന് ശേഷമാണ് ടെലി മെഡിസിന് തുടക്കമാകുന്നത്.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ആശുപത്രി സന്ദര്‍ശനം പരമാവധി ഒഴിവാക്കി ജനങ്ങള്‍ക്ക് മികച്ച വൈദ്യസഹായം ലക്ഷ്യമിട്ടാണ് ടെലി കണ്‍സള്‍ട്ടേഷന്‍ തുടങ്ങിയത്. വ്യക്തി സൗഹൃദ ടെലിമെഡിസിന്‍ കണ്‍സള്‍ട്ടേഷനായ ഇ-സഞ്ജീവനി രാജ്യത്തെ ആദ്യത്തെ ദേശീയ ഓണ്‍ലൈന്‍ ഒ.പി. സംവിധാനമാണ്. ഡോക്ടര്‍മാര്‍ക്ക് വ്യക്തികളെ പരിശോധിക്കാനുള്ള ഏറ്റവും നൂതനവും ഫലപ്രദവുമായ മാര്‍ഗമാണിത്. വ്യക്തികളുടെ മെഡിക്കല്‍ അനുബന്ധ രേഖകള്‍ പരിശോധിക്കുന്നതിനുള്ള സൗകര്യം ഡോക്ടര്‍ക്ക് ലഭിക്കുന്നതാണ്. വ്യക്തികള്‍ക്ക് ആരോഗ്യ സംബന്ധമായ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍ അതും പോര്‍ട്ടലില്‍ രേഖപ്പെടുത്താനും ചികിത്സ നല്‍കാനുമുള്ള സൗകര്യമുണ്ടായിരിക്കും. തികച്ചും സൗജന്യമായാണ് ഈ സേവനം നല്‍കുന്നത്. ഇതിലൂടെ കോവിഡ് കാലത്തെ യാത്രകള്‍ ഒഴിവാക്കാനും ആശുപത്രിയില്‍ പോകാതെ ചികിത്സ തേടാനും സാധിക്കുന്നതാണ്. മാത്രമല്ല ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും ഈ സംരംഭം ഉപയോഗപ്പെടുത്താവുന്നതാണ്. ജീവിതശൈലീ രോഗങ്ങള്‍, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടുന്നവര്‍ എന്നിവര്‍ക്കുള്ള ചികിത്സകള്‍ കൃത്യമായി ലഭിക്കുന്നുവെന്നും നിയന്ത്രണ വിധേയമാണെന്നും ഉറപ്പ് വരുത്താന്‍ എല്ലാവരും ഈ സംവിധാനം പരമാവധി ഉപയോഗപ്പെടുത്തേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

സ്മാര്‍ട്ട് ഫോണോ, കമ്പൂട്ടറോ, ലാപ്‌ടോപ്പോ, ഇന്റര്‍നെറ്റ് കണക്ഷനുമാണ് ഇതിന് വേണ്ടത്. www.esanjeevaniopd.in/kerala എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത ശേഷം ഈ സേവനം ഉപയോഗിക്കാവുന്നതാണ്. ലോഗിന്‍ ചെയ്ത ശേഷം വീഡിയോ കോണ്‍ഫറന്‍സ് വഴി ഡോക്ടറോട് നേരിട്ട് രോഗ വിവരത്തെപ്പറ്റി സംസാരിക്കാവുന്നതാണ്. ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന് ശേഷം മരുന്ന് കുറിപ്പടി ഉടന്‍ തന്നെ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

Advertisements

രാവിലെ 8 മണിമുതല്‍ രാത്രി 8 മണിവരെയാണ് ടെലി മെഡിസിന്‍ ഒ.പി. പ്രവര്‍ത്തിക്കുക. ദിശ കോള്‍ സെന്ററിന്റെ സഹകരണത്തോടെ ആരോഗ്യ കേരളത്തിന്റെ 7 മെഡിക്കല്‍ ഓഫീസര്‍മാര്‍ ഉള്‍പ്പെടെ പരിശീലനം ലഭിച്ച 32 സര്‍ക്കാര്‍ ഡോക്ടര്‍മാരാണ് ആദ്യഘട്ടത്തില്‍ സേവനം നല്‍കുക. എല്ലാ ആശുപത്രികളിലേക്കും ഈ ടെലികണ്‍സള്‍ട്ടേഷന്‍ സംവിധാനം വ്യാപിപ്പിക്കാനാണ് ശ്രമിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ദിശ 1056 എന്ന നമ്പരില്‍ വിളിക്കാവുന്നതാണ്.

‘നന്മ മരം’ പരിസ്ഥിതി അവാർഡുകൾ പ്രഖ്യാപിച്ചു.

0

സംസ്ഥാന ഗവണ്മെന്റിന്റെ വനമിത്ര പുരസ്‌കാര ജേതാവ് ഡോ. സൈജു ഖാലിദിന്റെ വൃക്ഷ വ്യാപന പദ്ധതിയായ നന്മ മരം ഏർപ്പെടുത്തിയ ഈ വർഷത്തെ നന്മ മരം പരിസ്ഥിതി അവാർഡുകൾ പ്രഖ്യാപിച്ചു. ജനറൽ വിഭാഗത്തിൽ മൂവാറ്റുപുഴ ഈസ്റ്റ്‌ മാറാടി തട്ടാർകുന്നേൽ ബാബു തട്ടാർകുന്നേലും, കുട്ടികളുടെ വിഭാഗത്തിൽ ഓച്ചിറ പ്രയാർ കൗസ്തഭത്തിൽ മീനാക്ഷിയും അർഹരായി. മികച്ച പരിസ്ഥിതി പ്രവർത്തകനും മാറാടി ഗ്രാമപഞ്ചായത് അംഗവുമായ ബാബു തട്ടാർകുന്നേൽ സ്വന്തം വാർഡിലെ മുഴുവൻ വീടുകളിലും നന്മ മരം പദ്ധതി വ്യാപിപ്പിച്ചു. ഈ പ്രവർത്തനം ആണ് അദ്ദേഹത്തെ അവാർഡ് ജേതാവാക്കിയത്. അദ്ധ്യാപക ദമ്പതികളായ എസ് ശ്രീകുമാറിന്റെയും അർച്ചനയുടെയും മകളായ മീനാക്ഷി നന്മ മരം ലോക്‌ഡൗൺ ചലഞ്ചിലൂടെ ഏതാണ്ട് 200 വൃക്ഷ തൈകൾ വെച്ചുപിടിപ്പിച്ചു. ഈ പരിശ്രമം ആണ് പ്രയാർ ആർ. വി.എസ് എം.എച്ച്.എസ്.എസ് ലെ പ്ലസ് ടു വിദ്യാർത്ഥിനിയായ മീനാക്ഷിയെ അവാർഡിന് അർഹയാക്കിയത്.

BSNL Tariff Card June 2020

0

As per new Tariff Card June 2020, a New Plan “Lokdhuri” is introduced. As per new plan 1999 customers get 3GB/day for 365 days validity. Other Unlimited plans are 1699 for 300 days with 2GB/ day, BT Plan 997 for 180 days with 3GB/day, Sixer Plan with Rs.666 with 2GB/day for 134 days, Pan 485 with 1.5GB/day for 90 days. Also a New Digital India Plan worth 429 is available from June with 81 days validity and 1 GB/ Day data offer. Other Plans are BT Plan 365 with 2GB/ day for 60 days, Plan 186 with 2GB /day for 28 days and BT Plan 153 for 1GB / day for 28 days.

June 2020

കോവിഡ് 19 കാരണം ജീവിതം വഴിമുട്ടി പോയ പാരലൽ കോളേജ് അധ്യാപകൻ സഹായം അഭ്യർത്ഥിക്കുന്നു.

0

കോവിഡ് 19 കാരണം ജീവിതം വഴിമുട്ടി പോയ ബാലചന്ദ്രൻ പിള്ള എന്ന പാരലൽ കോളേജ് അധ്യാപകൻ സഹായം അഭ്യർത്ഥിക്കുന്നു. ലോക് ഡൗൺ വന്നതിനാൽ മാർച്ച് മാസം മുതൽ ക്ലാസുകൾ ഇല്ല. മറ്റ് വരുമാന മാർഗ്ഗമില്ലാത്തതിനാൽ സന്മനസ്സുള്ളവർ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ് അദ്ദേഹം. വിശദമായ ഫേസ് ബുക്ക് പോസ്റ്റ് കാണാം.

സുഹൃത്തുക്കളെ

ഞാൻ ഒരു പാരലൽ കോളേജ് അധ്യാപകൻ ആണ്. കോവിഡ് 19മൂലം മാർച്ച്‌ മാസം മുതൽ ക്ലാസ്സ്‌ ഇല്ല. എന്റെ 13വയസുള്ള മൂത്ത മകൻ ജന്മനാ കാഴ്ച ഇല്ലാത്തതും പൂർണ്ണമായും ഓട്ടിസം ഉള്ള കുഞ്ഞാണ്. ഇളയ ഒരു മകൻ കൂടി ഉണ്ട്. തൊഴിൽ ഇല്ലാതെ ആയതിനാൽ ജീവിതം വളരെ ബുദ്ധിമുട്ട് ആണ്. മകന്റെ ചികിത്സ കൾ നടന്ന നാളുകൾ മുതൽ വലിയ സാമ്പത്തിക ബാധ്യത ഇപ്പോഴും ഉണ്ട്. ഇനിയും മാസങ്ങൾ കഴിഞ്ഞു മാത്രമേ ട്യൂട്ടോറിയലുകൾ തുറക്കുക യുള്ളൂ. കൂടാതെ ഒരു വർഷം മുൻപ് എന്റെ വലതു കണ്ണിന് മധുര അരവിന്ദ് ഹോസ്പിറ്റലിൽ സർജറി നടത്തി തുടർ ചികിത്സ നടത്തി വരികയായിരുന്നു. ഇപ്പോൾ തന്നെ ഒരു വലിയ കടബാധ്യത ആയിക്കഴിഞ്ഞു. കൂടാതെ ഒരു ബാങ്ക് ലോൺ ഉണ്ട്.
സഹായിക്കാൻ സന്മനസ്സ് ഉള്ളവർ നിങ്ങളാൽ കഴിയാവുന്ന സഹായം നൽകണം എന്ന് അപേക്ഷ.
സ്നേഹപൂർവ്വം
കെ. ബാലചന്ദ്രൻ.
മൈനാഗപ്പള്ളി

My bank details are as follows:
Bank”s name: State Bank of India. (SBI).
Branch:Sasthamcotta.
Account number:57025315159.
IFSC code: SBI N 070450.
Name: Balachandran Pillai.
Mob. 9995997057.

https://m.facebook.com/groups/460816207739877?view=permalink&id=886277141860446

‘Remove China Apps’ എന്ന ആഡ്രോയിഡ് ആപ്ലിക്ഷേനുമായി ജയ്പൂരിലുള്ള സ്റ്റാർട്ട് അപ്പ്

0

അതിർത്തിയിലുള്ള പ്രശ്‌നങ്ങൾ കാരണം കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇന്ത്യയും ചൈനയും തമ്മിലുള്ള രാഷ്ട്രീയ സംഘർഷങ്ങൾ ഉയർന്നിട്ടുണ്ട്, ഇത് രാജ്യത്ത് ചൈന വിരുദ്ധ വികാരത്തിന് കാരണമായി. ഈ പ്രശ്‌നങ്ങൾക്കിടയിൽ, ജയ്പൂർ ആസ്ഥാനമായുള്ള വൺ ടച്ച്അപ്പ് ലാബ്സ് എന്ന സ്റ്റാർട്ട് അപ്പ് കമ്പനി ‘Remove China Apps’ എന്ന പുതിയ ആപ്ലിക്കേഷൻ ഈ മാസം ആദ്യം സമാരംഭിച്ചു.

പേര് സൂചിപ്പിക്കുന്നത് പോലെ, ‘ചൈന അപ്ലിക്കേഷനുകൾ നീക്കംചെയ്യുക’ എന്നത് പ്രധാനമായും ഉപയോക്താവിന്റെ ഫോണിൽ ഇൻസ്റ്റാളുചെയ്‌ത ചൈനീസ് അപ്ലിക്കേഷനുകളെ കണ്ടെത്തുകയും അവരുടെ ഹാൻഡ്‌സെറ്റുകളിൽ നിന്ന് അൺഇൻസ്റ്റാൾ ചെയ്യുന്നതിന് ലളിതമായ ഘട്ടങ്ങൾ നൽകുകയും ചെയ്യുന്നു:ഗൂഗിൾ പ്ലേസ്റ്റോറിലെ മികച്ച ആപ്ലിക്കേഷനുകളുടെ പട്ടികയിൽ ഇത് രണ്ടാം സ്ഥാനത്താണ്, 4.8-സ്റ്റാർ റേറ്റിംഗും ഉണ്ട്.

This App delete all chinese app from your phone