കറ്റാനം : നന്മ മരം ഗ്ലോബൽ ഫൌണ്ടേഷൻ സംഘടിപ്പിച്ച ദേശീയ ശിശുദിന പരിപാടി പദ്മശ്രീ ഹജ്ജബ ഉദ്ഘാടനം ചെയ്തു. ഒരു ഓറഞ്ചു വില്പനക്കാരനായ തനിക്ക് വിദ്യാഭ്യാസ കുറവ് കാരണം ഉണ്ടായ പ്രയാസങ്ങളും തുടർന്ന് വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെ രാജ്യത്തെ പരമോന്നത പുരസ്‌കാരങ്ങളിൽ ഒന്നായ പദ്മശ്രീ വരെ എത്തിച്ചേർന്ന അനുഭവങ്ങളും യോഗത്തിൽ പങ്കുവെച്ചു. വരും തലമുറക്ക് കൊടുക്കാവുന്ന ഏറ്റവും നല്ല കരുതൽ മികച്ച വിദ്യാഭ്യാസം ആണ്. തന്റെ നാട്ടിൽ ഒരു പ്രീ യൂണിവേഴ്സിറ്റി തുടങ്ങുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നു. ദേശീയ ശ്രദ്ധ ആകർഷിച്ച നന്മ മരം പ്രവർത്തനങ്ങൾ കർണാടകയിൽ കൂടുതൽ സജീവമാക്കാൻ ഇടപെടൽ നടത്തുമെന്നു ഹജ്ജബ അറിയിച്ചു.
Webinar
യോഗത്തിൽ നന്മ മരം ഫൌണ്ടേഷൻ സ്ഥാപകൻ വനമിത്ര ഡോ സൈജു ഖാലിദ്, സംസ്ഥാന കോർഡിനേറ്റർ ഷാജഹാൻ രാജധാനി,ഷീജ നൗഷാദ്,നന്മ മരം തമിഴ് നാട് കോർഡിനേറ്റർ ഡോ ശരണ്യ ജയ്കുമാർ, കർണാടക കോർഡിനേറ്റർ ഡോ സോമശേഖർ,ഡോ എ പി മുഹമ്മദ്, സക്കീർ ഒതലൂർ, ബൈജു എം ആനന്ദ്, അർച്ചന ശ്രീകുമാർ, ഹഫ്‌സത് ടി എസ് , ഷാഫി എം കെ , സുൽഫിക്കർ അമ്പലക്കണ്ടി,സമീർ സിദ്ധീഖി, സിന്ധു ആർ, ഹരീഷ് കുമാർ, ബിജു നൈനാൻ, അശ്വിത രമേശ് തുടങ്ങിയവർ സംസാരിച്ചു. ഉജ്വല ബാല്യം അവാർഡ് നേടിയ നന്മ മരം പടവുകൾ ബാലവേദി കോട്ടയം ജില്ലാ കോർഡിനേറ്റർ അലീന ഷെറിൻ ഫിലിപിനെ പദ്മശ്രീ ഹജ്ജബ ആദരിച്ചു.
കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും കട്ടപ്പന ഗവണ്മെന്റ് കോളേജും സംയുക്തമായി നവംബർ 17 ന് കട്ടപ്പന ഗവണ്മെന്റ് കോളേജിൽ വെച്ച് 10-ഓളം കമ്പനികളിലെ 700 -ൽ പരം ഒഴിവുകളിലേക്ക് മിനി ജോബ് ഫെയർ നടത്തുന്നു.
പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം ഫിൽ ചെയ്തു സബ്മിറ്റ് ചെയ്യേണ്ടതാണ്. ലിങ്ക് : https://forms.gle/obatpF8LXcH6Dc336
ഫിൽ ചെയ്തവർക്ക് 2021 നവംബർ 14 മുതൽ പങ്കെടുക്കാനുള്ള സമയം SMS ആയി ലഭിക്കുന്നതാണ്.
Medical entrance exam NATIONAL ELIGIBILITY CUM ENTRANCE TEST (NEET) 2021 results have been declared. Students can check their scorecards either in their registered email ids or online at nta.ac.in or neet.nta.nic.in. The final answer key too has been released.
The minimum marks needed to pass NEET 2021 is 50 percentile for the general category while those belonging to SC, ST, OBC, and PwD will have to secure a minimum of 45 percentile to get admissions to the top medical colleges. Once the result is released, the MCC will conduct the All India Quota (AIQ) counselling process. Out of the total 16.14 lakh candidates who registered for the exam held on September 12, more than 95 per cent had taken the test.
2021 നവംബര്‍ ഒന്ന് മുതല്‍ പഴയ ആന്‍ഡ്രോയിഡ് ഐഓഎസ് ഫോണുകളില്‍ വാട്‌സാപ്പ് ലഭിക്കില്ല. ആൻഡ്രോയിഡ് 4.1 ന് മുമ്പുള്ള പതിപ്പുകളിൽ പ്രവർത്തിക്കുന്ന ഫോണുകളിലാണ് വാട്സാപ്പ് പ്രവർത്തനം നിർത്തുക. ആൻഡ്രോയിഡ് 4.1 ഓഎസിൽ പ്രവർത്തിക്കുന്ന ഫോണുകൾ ഇപ്പോഴും ഉപയോഗിക്കുന്നവർ ഉണ്ടെങ്കിൽ വാട്സാപ്പ് ഉപയോഗിക്കാൻ പുതിയ ഫോണിലേക്ക് അപ്ഗ്രേഡ് ചെയ്യേണ്ടിവരും.
വാട്സാപ്പിലെ സുരക്ഷാ മുൻകരുതലെന്നോണമാണ് പഴയ സ്മാർട്ഫോണുകളിലെ പ്രവർത്തനം അവസാനിപ്പിക്കുന്നത്. പുതിയതായി അവതരിപ്പിച്ച സുരക്ഷാ ഫീച്ചറുകൾ പിന്തുണയ്ക്കുന്ന ഓഎസുകളിൽ മാത്രം സേവനം നൽകുകയും പഴയത് ഒഴിവാക്കുകയും ചെയ്യുന്നത് കഴിഞ്ഞ കുറച്ച് കാലങ്ങളായി തുടർന്നുവരുന്നുണ്ട്.
വാട്ട്സാപ്പ് ലഭിക്കാത്ത മോഡലുകൾ
Advertisements
Samsung The list of devices from Samsung that won’t support WhatsApp include Samsung Galaxy Trend Lite, Galaxy Trend II, Galaxy SII, Galaxy S3 mini, Galaxy Xcover 2, Galaxy Core and Galaxy Ace 2.
ZTE If you own any of these ZTE devices, you won’t be able to use WhatsApp messenger. These include the ZTE Grand S Flex, ZTE V956, Grand X Quad V987 and Grand Memo.
LG You won’t be able to use WhatsApp on these LG devices — LG Lucid 2, Optimus F7, Optimus F5, Optimus L3 II Dual, Optimus F5, Optimus L5, Optimus L5 II, Optimus L5 Dual, Optimus L3 II, Optimus L7, Optimus L7 II Dual, Optimus L7 II, Optimus F6, Enact, Optimus L4 II Dual, Optimus F3, Optimus L4 II, Optimus L2 II, Optimus Nitro HD and 4X HD, and Optimus F3Q.
Advertisements
Sony You won’t be able to use WhatsApp on these Sony Xperia smartphones — Sony Xperia Miro, Sony Xperia Neo L and Xperia Arc S.
Huawei You need to upgrade your device if you own any of these Huawei smartphones, Huawei Ascend G740, Ascend Mate, Ascend D Quad XL, Ascend D1 Quad XL, Ascend P1 S, and Ascend D2.
iPhone You won’t be able to use WhatsApp on iPhone 4s and older devices.
Advertisements
Other Android devices that will not be compatible with WhatsApp include HTC Desire 500, Alcatel One Touch Evo 7, Archos 53 Platinum, Caterpillar Cat B15, Wiko Cink Five, Wiko Darknight, UMi X2, Faea F1, THL W8 and Lenovo A820.
യുപിഐ വിപണിയിലെ മുൻനിരക്കാരായ ഫോൺ പേ ഇടപാടിന് ഫീസ് ഈടാക്കാൻ തുടക്കം കുറിച്ചു. ഇനി മുതൽ മൊബൈൽ റീചാർജിന് ഫീസീടാക്കാനാണ് തീരുമാനം. 50 രൂപയ്ക്ക് മുകളിലുള്ള റീചാർജിന് ഉപഭോക്താവിൽ നിന്ന് ഒരു രൂപ മുതൽ രണ്ട് രൂപ വരെ പ്രൊസസിങ് ഫീസ് ഈടാക്കാനാണ് തീരുമാനം
യുപിഐ ഇടപാടുകൾക്ക് ഫീസീടാക്കുന്ന ആദ്യ കമ്പനിയാണ് ഫോൺ പേ. വൈകാതെ മറ്റുള്ളവരും ഇതേ പാത പിന്തുടരാനാണ് സാധ്യത. 50 രൂപയ്ക്ക് താഴെയുള്ള റീചാർജിന് പണം നൽകേണ്ടതില്ല. 50 നും 100 നും ഇടയിലെ റീചാർജിന് ഒരു രൂപയും നൂറിന് മുകളിലെ റീചാർജിന് രണ്ട് രൂപയുമാണ് നൽകേണ്ടത്.
നിലവിൽ യുപിഐ വിപണിയിലെ ഒന്നാമനാണ് ഫോൺ പേ. സെപ്തംബറിൽ 165 കോടി ഇടപാടുകളാണ് ഫോൺ പേ പ്ലാറ്റ്ഫോം വഴി നടന്നത്.
Google gave hosts the ability to mute everyone at one go on the Google Meet using laptop and desktop devices. With this, hosts would be able to ensure that rowdy and noisy participants do not disrupt the meeting continually, something which was not earlier possible since such participants could unmute themselves.
The feature is called Audio and Video Lock, and it would keep the audio or video of a participant off until the host decided to unlock them. This feature is available for main as well as for breakout rooms
പതിനാല് (14) വയസ്സ് തികഞ്ഞവർക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യാം. പരമാവധി വയസ്സ് നിഷ്ക്കർഷിച്ചിട്ടില്ല.
ഉദ്യോഗാർത്ഥിയുടെ താമസം ഏത് എംപ്ലോയ്മെന്റ് എക്സ്ച്ചഞ്ചിന്റെ പരിധിയിലാണോ , അവിടെ മാത്രമേ റജിസ്ട്രേഷൻ അനുവദിക്കുകയുള്ളൂ. രണ്ട് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്യുന്നത് ശിക്ഷാർഹമാണ് .രണ്ട് രജിസ്ട്രേഷനുകളും റദ്ദാക്കപ്പെടും.
എല്ലാ സർട്ടിഫിക്കറ്റുകളുടെയും അസ്സൽ റജിസ്ട്രേഷൻ സമയത്ത് ഹാജരാക്കേണ്ടതാണ്.
പ്രൊഫഷണൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് മാത്രമായി പ്രൊഫണൽ & എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ ഉണ്ട് . അത്തരക്കാർക്ക് നേരിട്ടും ഓൺലൈൻ മുഖേനയും ഈ എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്യാം. ഓൺലൈൻ റജിസ്റ്റർ ചെയ്യുന്നവർ 60 ദിവസത്തിനകം വെരിഫിക്കേഷനു വേണ്ടി ബന്ധപ്പെട്ട എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിൽ അസ്സൽ സർട്ടിഫിക്കേറ്റുകൾ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്.
രജിസ്ട്രേഷന് ഫീസ് ഈടാക്കുന്നതല്ല. 08.03.2017 മുതൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനം നിലവിൽ വന്നിട്ടുണ്ട്.ഓൺലൈൻ മുഖേന റജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർത്ഥി 60 ദിവസത്തിനകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരായി വെരിഫിക്കേഷൻ പൂർത്തിയാക്കേണ്ടതാണ്.രജിസ്ട്രേഷനുശേഷം ഉദ്യോഗാർത്ഥികൾക്ക് തിരിച്ചറിയൽ കാർഡ് ലഭിക്കും .എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ എല്ലാ സേവനങ്ങളും സൗജന്യമാണ് .
Advertisements
റജിസ്ട്രേഷൻപുതുക്കൽ
രജിസ്ട്രേഷന്റെ കാലാവധി മൂന്നു (3) വർഷമാണ്. റജിസ്ട്രേഷൻ റദ്ദ് ചെയ്യപ്പെടാതിരിക്കാൻ മൂന്ന് വർഷം തികയുന്ന മാസം പുതുക്കേണ്ടതാണ് . എങ്കിലും രണ്ട് (2) മാസത്തെ സമയം സാധാരണയായി നീട്ടി നൽകും. പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിലെ ഉദ്യോഗാർത്ഥികൾക്ക് ഒരു വർഷം കൂടി അധികം ലഭിക്കും
ഭിന്നശേഷി വിഭാഗക്കാരെ റജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നമാസം മുൻകൂട്ടി അറിയിക്കും.
ഉദ്യോഗാർത്ഥികൾക്ക് നേരിട്ടോ ദൂദൻമുഖേനയോ ഓൺലൈൻ മുഖേനയോ തിരിച്ചറിയൽ കാർഡ് സഹിതം വന്ന് റജിസ്ട്രേഷൻ പുതുക്കാവുന്നതാണ്.
തപാൽ വഴിയും റജിസ്ട്രേഷൻ പുതുക്കാം. ഇതിനായി മറുപടി കാർഡ് ഉപയോഗിക്കാം. റജിസ്ട്രേഷൻ സംബന്ധമായ എല്ലാവിധ വിവരങ്ങളും ഒരു കാർഡിൽ രേഖപ്പെടുത്തി ഒപ്പിട്ട് മറുപടി കാർഡിൽ സ്വന്തം മേൽവിലാസം എഴുതണം. തിരിച്ചറിയൽ കാർഡിന്റെ അസ്സൽ അയക്കരുത്. www.employment.Kerala.gov.in എന്ന വെബ്സൈറ്റ് വിലാസത്തിൽ ഇന്റർനെറ്റ് വഴി രജിസ്ട്രേഷൻ പുതുക്കാവുന്നതാണ്.
തിരുവനന്തപുരം എറണാകുളം , കോഴിക്കോട് പ്രവർത്തിക്കുന്ന പ്രൊഫഷണൽ &എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചഞ്ചുകളിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് www.employment.Kerala.gov.in എന്ന വെബ്സൈറ്റ് വിലാസത്തിൽ ഇന്റർനെറ്റ് വഴി രജിസ്ട്രേഷൻ പുതുക്കാവുന്നതാണ്.
രജിസ്ട്രേഷൻ മാറ്റൽ
കേരള സംസ്ഥാനത്തിനകത്ത് രജിസ്ട്രേഷൻ മാറ്റാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ മാറ്റത്തിന്റെ കാരണം പുതിയ താമസം സംബന്ധിക്കുന്ന തിരിച്ചറിയൽ കാർഡ് എന്നിവ സഹിതമുള്ള അപേക്ഷ പുതിയ എംപ്ലോയ്മെന്റ് ഓഫീസർക്ക് സമർപ്പിക്കേണ്ടതാണ്. സ്ഥാനത്തിന് പുറത്തേക്കാണെങ്കിൽ രജിസ്ട്രേഷൻ നിലവിലുള്ള എക്സ്ചേഞ്ചിലെ എംപ്ലോയ്മെന്റ് ഓഫീസർക്ക് തിരിച്ചറിയൽ കാർഡ് സഹിതം അപേക്ഷ സമർപ്പിക്കേണ്ടതാണ് .
ഒഴിവുകൾ സർക്കാർ/അർദ്ധസർക്കാർ സ്ഥാപനങ്ങളിലെ താൽക്കാലിക ഒഴിവുകൾ സാധാരണയായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചു വഴിയാണ് നികത്താറുള്ളത്.
സർക്കാർ / അർദ്ധസർക്കാർ സ്ഥാപനങ്ങളിലെ പബ്ലിക് സർവ്വീസ് കമ്മീഷൻ മുഖേന നികത്താത്ത ഒഴിവുകളിലും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുവഴി നിയമനം നടത്താറുണ്ട്.
സ്വകാര്യ മേഖലയിലെ തൊഴിൽ ദായകർ ആവശ്യപ്പെട്ടാൽ ലഭ്യമായ ഉദ്യോഗാർഥികളുടെ പട്ടിക അവരുടെ സ്ഥാപനങ്ങളിലെ നിയമനത്തിനായി നൽകാറുണ്ട്
ഉദ്യോഗദയാകാനുള്ള ലിസ്റ്റ് തയ്യാറാക്കൽ സർക്കാർ നൽകിയ ജാതി സംവരണ നിയമം അനുസരിച്ചാണ് ഉദ്യോഗാർഥികളുടെ പട്ടിക തയ്യാറാക്കുന്നത് .എല്ലാ സർക്കാർ/ അർദ്ധസർക്കാർ സ്ഥാപനങ്ങളിലെ എല്ലാ നിയമനങ്ങൾക്കും സമുദായ സംവരണം ബാധകമാണ് ഉദ്യോഗാർത്ഥികളെ മുൻഗണന /മുൻഗണനേതര വിഭാഗങ്ങളെന്ന് രണ്ടായി തിരിക്കാം 50 (അൻപത് ) ശതമാനം വീതം ഒഴിവുകൾ രണ്ടു വിഭാഗത്തിനും സംവരണം ചെയ്തിരിക്കുന്നു.
Advertisements
മുൻഗണന വിഭാഗം കേന്ദ്ര/സംസ്ഥാന/അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം ലഭിച്ച് 90 (തൊണ്ണൂറു ദിവസം) ദിവസത്തിൽ കുറയാതെ ജോലി ചെയ്ത് അവരുടേതല്ലാത്ത കാരണത്താൽ വിടുതൽ ചെയ്യപ്പെട്ടവർ.വിമുക്തഭടന്മാർ ,നാൽപ്പത് (40) ശതമാനമോ അധിലധികമോ വൈകല്യമുള്ള ഭിന്നശേഷിക്കാർ മുപ്പത്തിയഞ്ച് (35) വയസ്സിൽ കൂടുതലുള്ള അവിവാഹിതകളായ സ്ത്രീകൾ പരേതന്റെ ഭാര്യ നിയമപരമായി വിവാഹബന്ധം വേർപെടുത്തിയവർ സ്ത്രീകൾ ,സൈന്യത്തിൽ ജോലിചെയ്യുന്നവരുടെ – അദ്ധ്യാപക നിയമനത്തിന് യോഗ്യത നേടിയ- ഭാര്യമാർസർക്കാർ നേരിട്ട് നടത്തുന്നതോ സർക്കാർ ഗ്രാന്റ് ലഭിക്കുന്നതോ ആയ അബലാമന്ദിരം/അനാഥാലയം /ആഫ്റ്റർ കെയർ ഹോം /റെസ്ക്യൂ ഹോം അന്തേവാസികൾ ദേശീയ /അന്തർദേശീയ /അന്തർ സർവ്വകലാശാല മത്സരങ്ങളിൽ പങ്കെടുത്ത കായിക താരങ്ങൾ ശ്രീലങ്ക /ബർമ അഭയാർഥികൾ
വിടുതൽ സർട്ടിഫിക്കറ്റ് ചേർക്കൽ
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം ലഭിച്ച് വിടുതൽ ചെയ്തതിനു ശേഷം വിടുതൽ സർട്ടിഫിക്കറ്റ് നിശ്ചിത ഫോറത്തിൽ തൊണ്ണൂറ് (90.) ദിവസത്തിനകം ചേർക്കണം . തൊണ്ണൂറ് ദിവസം കഴിഞ്ഞു ചേർത്താൽ സീനിയോറിറ്റി നഷ്ടപ്പെടും.
അധിക യോഗ്യതാ സർട്ടിഫിക്കറ്റുകൾ കൂട്ടിച്ചേർക്കൽ
എംപ്ലോയ്മെന്റ് എക്സ്ച്ചഞ്ചിൽ പേര് റജിസ്റ്റർ ചെയ്തതിനുശേഷം നേടുന്ന യോഗ്യതകളുടെയും സർട്ടിഫിക്കറ്റുകൾ നേരിട്ട് / ഓൺലൈൻ മുഖേന അതാത് സമയം അസ്സൽ ഹാജരാക്കി കൂട്ടിച്ചേർക്കാവുന്നതാണ്. ഇക്കാരണത്താൽ മുൻപ് ചേർത്ത യോഗ്യതയുടെ സീനിയോറിറ്റി നഷ്ട്ടപ്പെടുന്നതല്ല .
Advertisements
പുനർ റജിസ്ട്രേഷൻ
നിർദ്ദിഷ്ട സമയത്ത് പുതുക്കാത്തതിനാൽ റദ്ദ് ചെയ്പ്പെട്ട റജിസ്ട്രേഷൻ ആവശ്യമാണെങ്കിൽ പഴയ റജിസ്ട്രേഷൻ കാർഡ് ഹാജരാക്കി വീണ്ടും രജിസ്റ്റർ ചെയ്യാവുന്നതാണ് . പുതിയ സീനിയോറിറ്റിയോടുകൂടിയ പുതിയ റജിസ്ട്രേഷൻ കാർഡ് ലഭിക്കുന്നതാണ്. നിയമന നടപടിക്രമങ്ങൾ 1959,ൽ പാർലമെന്റ് പാസ്സാക്കിയ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് (ഒഴിവുകളുടെ നിർബ്ബന്ധ വിജ്ഞാപന ) നിയമപ്രകാരം ഈ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുന്ന എല്ലാ സ്ഥാപനങ്ങളിലും ഉണ്ടാവുന്ന ഒഴിവുകൾ നിർബ്ബന്ധമായും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ അറിയിക്കണം . അങ്ങനെ അറിയിക്കുന്ന ഒഴിവുകളിലേക്ക് ഉദ്യോഗാർഥികളുടെ റജിസ്ട്രേഷൻ സീനിയോറിറ്റി ,വയസ്സ് ,യോഗ്യതകൾ ,സമുദായം തുടങ്ങിയ യോഗ്യതകളെല്ലാം പരിഗണിച്ച് അവരെ നിയമനത്തിന് ശുപാർശ ചെയ്യും .നിയമനത്തിനായി തയ്യാറാക്കിയ സീനിയോറിറ്റി ലിസ്റ്റിൽനിന്നാണ് ഉദ്യോഗാർത്ഥികളെ ശുപാർശ ചെയ്യുന്നത് . കേരള പബ്ലിക് സർവീസ് കമ്മീഷൻ അനുവദിക്കുന്നതുപോലെ സമുദായ സംവരണ തത്ത്വപ്രകാരമാണ് തെരഞ്ഞെടുക്കുന്നത്.
തൊഴിൽമാർഗ്ഗനിർദേശം ഉദ്യോഗാർത്ഥികൾക്കും വിദ്യാർത്ഥികൾക്കും ഉചിതമായ തൊഴിൽ സാദ്ധ്യത വിവരങ്ങൾ നൽകുന്നതിന് ഓരോ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലും തൊഴിൽ മാർഗ്ഗ നിർദേശ വിഭാഗം പ്രവർത്തിക്കുന്നുണ്ട് .. ഓരോ സർവകലാശാലയിലും പ്രത്യേകം തൊഴിൽ മാർഗ്ഗ നിർദേശ വിഭാഗം സർവ്വകലാശാല തലത്തിലുള്ള ഉദ്യോഗാർത്ഥികൾക്കുവേണ്ടി പ്രവർത്തിക്കുന്നു . തൊഴിലവസരങ്ങൾ , തൊഴിൽ സാദ്ധ്യതാവിവരങ്ങൾ എന്നിവ ശേഖരിച്ച് പ്രദർശിപ്പിക്കുക , തൊഴിൽ സ്കോളർഷിപ് ,ഫെലോഷിപ് പരീക്ഷകൾക്ക് ഉദ്യോഗാർത്ഥികളെ സജ്ജരാക്കുന്നതിനുള്ള പരിശീലനക്ലാസ്സുകൾ സംഘടിപ്പിക്കുക എന്നിവയാണ് യൂണിവേഴ്സിറ്റി ബ്യൂറോകളുടെ നിരന്തര പ്രവർത്തനങ്ങൾ .
എംപ്ലോയ്മെന്റ് എക്സ്ചഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലന്വേഷകരുടെ വിദ്യാഭ്യാസ യോഗ്യതകൾ പ്രകാരമുള്ള എണ്ണം പൊതു/സ്വകാര്യ മേഖലയിലെ തൊഴിൽദായകരുടെ എണ്ണം ഈ മേഖലകളിലെ തൊഴിൽ ഒഴിവുകൾ അവയിൽ വിജ്ഞാപനം ചെയ്തവ, നികത്തിയവ തുടങ്ങിയ വിവരങ്ങൾ ഈ വകുപ്പ് ശേഖരിക്കുകയും ക്രോഡീകരിച്ച് നിശ്ചിത ഇടവേളകളിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്യുന്നു .
തൊഴിൽ രഹിത വേതന പദ്ധതി
എംപ്ലോയ്മെന്റ് എക്സ്ച്ചഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത തൊഴിൽ രഹിതരായ ഉദ്യോഗാർത്ഥികൾക്ക് നൽകുന്ന തുകയാണ് തൊഴിൽ രഹിത വേതനം . 12.11.82 ലെ ജി ഓ (പി )40 /82 എൽബിആർ നമ്പർ പ്രകാരമുള്ള ഉത്തരവ് പ്രകാരം 1982 ലാണ് ഈ പദ്ധതി കേരള സർക്കാർ ആരംഭിച്ചത് . എംപ്ലോയ്മെന്റ് എക്സ്ചഞ്ചുകളിലൂടെ നടപ്പിലാക്കിയ ഈ പദ്ധതി ഇപ്പോഴും തുടർന്നുവരുന്നു. എസ് എസ് എൽ സി പാസ്സാണ് പൊതുവിഭാഗത്തിന്റെ കുറഞ്ഞ യോഗ്യത . കുടുംബത്തിന്റെ വാർഷിക വരുമാനം 12000 /- (പന്ത്രണ്ടായിരം രൂപ മാത്രം ) രൂപയിൽ കൂടുതലാവാൻ പാടില്ല . എംപ്ലോയ്മെന്റ് എക്സ്ച്ചഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത് 18 വയസ്സ് തികഞ്ഞതിന് ശേഷം മൂന്നു വർഷത്തെ തുടർച്ചയായ രജിസ്ട്രേഷൻ സീനിയോറിറ്റി ഉള്ളവർക്കുമാത്രമേ അപേക്ഷിക്കാൻ അർഹതയുള്ളൂ. (ഉദ്യോഗാർത്ഥിക്കു 21 വയസ്സ് പൂർത്തിയായിരിക്കണം ) ഉയർന്ന പ്രായപരിധി 35 വയസ്സാണ് . വിദ്യാർത്ഥികൾ ഈ പദ്ധതിയിൽ അപേക്ഷിക്കാൻ അർഹരല്ല . സാധാരണ രീതിയിൽ സ്കൂളുകളിൽ ചേർന്ന് പഠിച്ച് എസ് എസ് എൽ സി പരീക്ഷ എഴുതി പാസ്സാകാത്ത പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങളിലെ 18 വയസ്സ് തികഞ്ഞ ഉദ്യോഗാർത്ഥികൾക്കും ഈ പദ്ധതിയിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ് . സാധാരണ രീതിയിൽ സ്കൂളുകളിൽ ചേർന്ന് പഠിച്ച് പരീക്ഷ എഴുതിയതും എംപ്ലോയ്മെന്റ് എക്സ്ച്ചഞ്ചിൽ രജിസ്റ്റർ ചെയ്തു തുടർച്ചയായി 2 വർഷത്തെ സീനിയോറിറ്റി ഉള്ളതുമായ 18 വയസ്സ് തികഞ്ഞ ഭിന്നശേഷിക്കാർക്ക് പദ്ധതിയിൽ അപേക്ഷിക്കാവുന്നതാണ് . മേൽപ്പറഞ്ഞ രീതിയിൽ അർഹരായ ഉദ്യോഗാർത്ഥികൾക്ക് എല്ലായ്പ്പോഴും തൊഴിൽരഹിത വേതനത്തിന് അപേക്ഷിക്കാവുന്നതാണ് . അവരവരുടെ തദ്ദേശസ്വയംഭരണ സ്ഥാപന മേധാവിക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ് . നിലവിലുള്ള വേതനം 120 /-(നൂറ്റിഇരുപത് രൂപ മാത്രം ) രൂപയാണ് . സർക്കാർ തീരുമാനിക്കുന്നതനുസരിച്ച് തുക മാറും . തദ്ദേശ സ്ഥാപനങ്ങളാണ് വേതനം വിതരണം ചെയ്യുക . സർക്കാരിന്റെ പ്രത്യേക പുതുക്കൽ ഉത്തരവ് പ്രകാരം രജിസ്ട്രേഷൻ പുതുക്കി സീനിയോറിറ്റി ലഭിച്ച ഉദ്യോഗാർത്ഥികൾക്ക് , പുതുക്കൽ അനുവദിച്ച തീയതി മുതൽ 3 വർഷത്തിനുശേഷമേ ഈ ആനുകൂല്യത്തിന് അപേക്ഷിക്കുവാൻ അർഹതയുള്ളൂ
Advertisements
സ്വയം തൊഴിൽ പദ്ധതികൾ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിൽ രഹിതർക്കുള്ള കേരള സർക്കാരിന്റെ സ്വയം തൊഴിൽ പദ്ധതിയാണ് കെസ്റു.
വിവിധോദ്ദേശ്യ സേവനകേന്ദ്രം /തൊഴിൽക്ലബ്ബുകൾ (മൾട്ടി പർപ്പസ് സർവ്വീസ് സെന്റർ /ജോബ്ക്ലബ്)
ശരണ്യ, കൈവല്യ, കെസ്റു കേരളത്തിലെ എംപ്ലോയ്മെന്റ് എക്സ്ചഞ്ചുകളിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്കായി കേരള സർക്കാർ 1999 ൽ നടപ്പിൽ വരുത്തിയ സ്വയം തൊഴിൽ പദ്ധതിയാണ് KESRU-99 ( Kerala State Self Employment Scheme for the Registered Unemployed Youth) കേരളത്തിലെ എംപ്ലോയ്മെന്റ് എക്സ്ചഞ്ചുകളിൽ രജിസ്റ്റർ ചെയ്ത സാക്ഷരതയുള്ള എല്ലാവരും ഈ പദ്ധതിപ്രകാരം അപേക്ഷിക്കാൻ അർഹരാണ് പ്രായം 21 മുതൽ 50 വയസ്സുവരെ. കുടുംബ വാർഷിക വരുമാനം 1,00,000/- (ഒരു ലക്ഷം) രൂപയിൽ താഴെയായിരിക്കണം. ഈ പദ്ധതിപ്രകാരം 100000 /-(ഒരു ലക്ഷം രൂപ മാത്രം ) രൂപവരെ വായ്പ ലഭിക്കും. ബിരുദധാരികളായ വനിതകൾക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്. വിദ്യാർഥികൾ അപേക്ഷിക്കാൻ അർഹരല്ല .അനുവദിക്കപ്പെടുന്ന വായ്പയുടെ 20 ശതമാനം സബ്സിഡി ലഭിക്കും. 80 ശതമാനം മാത്രം തിരിച്ചടച്ചാൽ മതി . രജിസ്റ്റർ ചെയ്ത എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ പരിധിയിൽ പ്രവർത്തിക്കുന്ന ദേശസാൽകൃത ബാങ്ക് ,ഷെഡ്യൂൾഡ് ബാങ്ക് ,സംസ്ഥാന ജില്ലാ സഹകരണ ബാങ്ക് , കേരളാ സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് അതുപോലെ മറ്റ് പൊതു ധനകാര്യ സ്ഥാപനങ്ങളും ധകാര്യ കോർപ്പറേഷനുകളും വായ്പകൾ അനുവദിക്കും . ഉദ്യോഗാർത്ഥികൾക്ക് ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ നിർദ്ദിഷ്ട ഫോറത്തിലുള്ള കെസ്റു അപേക്ഷകൾ സമർപ്പിക്കാം .പ്രാഥമിക പരിശോധനകൾക്കു ശേഷം അപേക്ഷകൾ അതാത് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലേക്ക് അയക്കും. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ ഈ പദ്ധതിപ്രകാരം ലഭിക്കുന്ന അപേക്ഷകൾ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അദ്ധ്യക്ഷനായുള്ള ജില്ലാതലകമ്മിറ്റിക്കു മുൻപാകെ തീർപ്പിനായി സമർപ്പിക്കും. ഈ കമ്മിറ്റി അനുവദിക്കുന്ന അപേക്ഷകൾ അതാതു ധനകാര്യ സ്ഥാപനങ്ങളിലേക്ക് വായ്പ നൽകുന്നതിനായി അയച്ചുകൊടുക്കും . വായ്പ അനുവദിച്ചതിനുശേഷം ധനകാര്യ സ്ഥാപനങ്ങൾ ജില്ലാ എംപ്ലോയ്മെന്റ് ഓഫീസറെ അറിയിക്കുകയും ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ സബ്സിഡി തുക അനുവദിക്കുകയും ചെയ്യും.
വിവിധോദ്ദേശ്യ സേവനകേന്ദ്രം / തൊഴിൽ ക്ലബ്ബുകൾ (മൾട്ടി പർപ്പസ് സർവ്വീസ് സെന്റർ /ജോബ്ക്ലബ്)
കേരളാ സർക്കാർ നടപ്പിലാക്കിയ മറ്റൊരു സ്വയംതൊഴിൽ പദ്ധതിയാണ് മൾട്ടി പർപ്പസ് സർവ്വീസ് സെന്റേഴ്സ് /ജോബ്ക്ലബ് . കേരളത്തിലെ എംപ്ലോയ്മെന്റ് എക്സ്ചഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്ത സാക്ഷരരായ എല്ലാ ഉദ്യോഗാർത്ഥികൾക്കും ഈ പദ്ധതിയിൽ അപേക്ഷിക്കാം . 2 മുതൽ 5 പേർക്ക് ഗ്രൂപ്പായി നടത്താവുന്ന സ്വയം തൊഴിൽ പദ്ധതി.
Advertisements
അർഹത 1.കേരളത്തിലെ ഏതങ്കിലും ഒരു എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്ട്രേഷൻനിലവിലുള്ള ആളായിരിക്കണം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷ നൽകാവുന്നതാണ് . വാർഷിക കുടുംബ വരുമാനം ഒരു ലക്ഷം രൂപയിൽ കവിയൻ പാടുള്ളതല്ല. വിദ്യാഭ്യാസ യോഗ്യത അടിസ്ഥാന യോഗ്യത ഇല്ല എന്നാൽ ഏതെങ്കിലും തൊഴിൽ പരിചയമോ , പരിശീലനമോ ഉള്ളവർക്ക് മുൻഗണ ലഭിക്കും പ്രൊഫഷണൽ /സാങ്കേതിക യോഗ്യതയുള്ളവർക്കും തൊഴിൽ രഹിത വേതനം കൈപ്പറ്റുന്നവർക്കും , ബിരുദധാരികളായ വനിതകൾക്കും മുൻഗണന നൽകുന്നതാണ്.
പ്രായം അപേക്ഷ തീയതിയിൽ 21 നും 40 നും മദ്ധ്യേ ആയിരിക്കണം. പിന്നോക്ക സമുദായക്കാർക്ക് മൂന്ന് വർഷവും പട്ടികജാതി /പട്ടികവർഗ്ഗ ഭിന്നശേഷിവിഭാഗക്കാർക്കു ഉയർന്ന പ്രായപരിധിയിൽ 5 വർഷത്തെ വയസ്സിളവ് ലഭിക്കും . മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ (OBC) 3 വർഷത്തെ ഇളവ് ലഭിക്കും . കുടുംബ വാർഷിക വരുമാനം 50,000 /- രൂപയിൽ അധികമാവരുത് വയ്പാതുക:- ഒരു ജോബ് ക്ലബിന് പരമാവധി 10ലക്ഷം രൂപവരെയാണ് വായ്പയ്ക്ക് അർഹത. സബ്സിഡി :- ആകെ പദ്ധതി ചെലവിന്റെ 25 ശതമാനം അല്ലെങ്കിൽ 2 ലക്ഷം രൂപ ഇതിൽ ഏതാണോ കുറവ് ആ തുക . ഗുണഭോക്തൃ വിഹിതം 1. ലോൺ തുകയുടെ 10% തങ്ങളുടെ വിഹിതമായി എല്ലാ അംഗങ്ങളും തുല്യമാ യെടുത്ത് ജോബ് ക്ലബ്ബിന്റെ പേരിൽ ആരംഭിക്കുന്ന ജോയിന്റ് അക്കൗണ്ടിൽ ആദ്യം തന്നെ നിക്ഷേപിക്കേണ്ടതാണ് . 2.സബ്സിഡി ഗുണഭോക്തൃ വിഹിതം എന്നിവ കഴിച്ചുള്ള തുക മാത്രം ധകാര്യസ്ഥാപനം വായ്പയായി നൽകുന്നതും അത്രയും തുകയ്ക്ക് മാത്രം പലിശ ഈടാക്കാന്നതുമാണ് . പദ്ധതി നടപ്പാക്കുന്ന വിധം- ജില്ലയിലെ ദേശസാൽകൃത ബാങ്കുകൾ ,ഷെഡ്യൂൾഡ് ബാങ്കുകൾ ,ജില്ലാ സഹകരണ ബാങ്കുകൾ ,റീജിയണൽ റൂറൽ ബാങ്കുകൾ ,സബ്സിഡി(Small Industries Development Bank of India) എന്നിവ മുഖേന വയ്പ ലഭ്യമാക്കുന്നതാണ് .
ശരണ്യ
ഈ പദ്ധതി കേരളത്തിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്ത താഴെ പറയുന്നഅശരണരായ വനിതകൾക്കു വേണ്ടിയുള്ള സ്വയം തൊഴിൽ സഹായ പദ്ധതിയാണ് ) എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷ നൽകാവുന്നതാണ് . വിധവകൾക്കും നിയമാനുസൃതം വിവാഹമോചനം നേടിയ സ്ത്രീകൾക്കും ഭർത്താവ് ഉപേക്ഷിച്ച / ഭർത്താവിനെ കാണാതായവർക്കും 30 വയസ് കഴിഞ്ഞ അവിവാഹിതകൾക്കും 18 വയസ്സ് കഴിഞ്ഞ പട്ടികവർഗ്ഗത്തിലെ അവിവാഹിതരായ അമ്മമാർക്കും ശയ്യാവലബരും നിത്യരോഗികളുമായ (അക്യൂട്ട് കിഡ്നി പ്രോബ്ലം , മാനസിക രോഗം ,കാൻസർ ഹീമോഫീലിയ തുടങ്ങിയവ ) ഭർത്താക്കന്മാരുള്ള അശരണരും തൊഴിൽരഹിതരുമായ വനിതകൾക്കും. വികലാംഗരായ വനിതകൾക്കും വേണ്ടിയുള്ള സ്വയം തൊഴിൽ സഹായ പദ്ധതിയാണ് . അർഹത. കേരളത്തിലെ ഏതെങ്കിലും ഒരു എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്ട്രേഷൻ നിലവിലുള്ള ആളായിരിക്കണം . എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷ നൽകാവുന്നതാണ്
അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയായിരിക്കണം ഉയർന്ന പ്രായപരിധി 55 വയസ്സ് വായ്പത്തുക : 50000 /- രൂപ (അൻപതിനായിരം രൂപ മാത്രം ) വായ്പ തുകയുടെ 50ശതമാനം സബ്സിഡി ലഭിക്കും. തിരിച്ചടവ് 420./- രൂപ (നാനൂറ്റി ഇരുപത് രൂപ മാത്രം ) വിധവകൾ:- (ഭർത്താവ് മരിച്ചുപോയ സ്ത്രീകൾ) വിധവയാണ് എന്നും അപേക്ഷിക്കുന്ന തീയതിയിൽ പുനർവിവാഹം കഴിച്ചിട്ടില്ല എന്നും തെളിയിക്കുന്നതിന് വില്ലജ് ഓഫിസറിൽ കുറയാത്ത റവന്യൂ അധികാരിയുടെയോ /തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പ്രസിഡണ്ട് /ചെയർമാൻ /മേയർ എന്നിവരുടെയും സാക്ഷ്യപത്രം ഹാജരാക്കണം നിയമാനുസൃതം വിവാഹബന്ധം വേർപെടുത്തിയവർ – കോടതി മുഖേനയെങ്കിൽ ഉത്തരവ് : സാമുദായിക സംഘടന മുഖാന്തിരമെങ്കിൽ ആയതിന്റെ രേഖ , അപേക്ഷിക്കുന്ന തീയതിയിൽ പുനർ വിവാഹം ചെയ്തിട്ടില്ല എന്നതിന് വില്ലജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം . ഭർത്താവ് ഉപേക്ഷിക്കുകയോ ഭർത്താവിനെ കാണാതാവുകയോ ചെയ്തവർ എന്നാൽ 7 വർഷമായി ഭർത്താവിനെകാണാനില്ല എന്നതിനും, അപേക്ഷ തീയതിവരെ പുനർവിവാഹം കഴിച്ചിട്ടില്ല എന്നതിന് ഷ്ടകം തഹസിൽദാരുടെ / വില്ലേജ് ഓഫിസറുടെ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം അവിവാഹിത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് 30 വയസ് കഴിഞ്ഞിട്ടും വിവാഹം നടക്കാത്തവരെയാണ് . അവിവാഹിതയാണെന്നതിന് വില്ലജ് ഓഫീസറുടെ സർട്ടിഫിക്കറ്റും അപേക്ഷ സമർപ്പിക്കുന്ന സാമ്പത്തിക വർഷം ഏപ്രിൽ 1. നു 30. വയസ്സ് പൂർത്തിയായി എന്നതിന് ബർത്ത് സർട്ടിഫിക്കറ്റ് എസ് എസ് എൽ സി / സ്കൂൾ സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട രേഖകൾ ഹാജരാക്കേണ്ടതാണ്. പട്ടികവർഗ്ഗത്തിൽപ്പെട്ട അവിവാഹിതരായ അമ്മമാർ . ഇക്കാര്യവും സമുദായം തെളിയിക്കുന്നതിന് വില്ലജ് ഓഫീസറിൽ കുറയാത്ത റവന്യൂ അധികാരിയുടെ സാക്ഷ്യപത്രം ഹാജരാക്കണം . അപേക്ഷകളുടെ സമുദായവും ടിയാൻ സാക്ഷ്യപ്പെടുത്തി നൽകേണ്ടതാണ് . ശയ്യാവലംബരും നിത്യരോഗികളുമായ ഭർത്താക്കന്മാരുള്ള അശരണരും തൊഴിൽ രഹിതരുമായ വനിതകൾ .(അപേക്ഷകയുടെ ഭർത്താവ് ശയ്യാവലംബൻ/നിത്യരോഗിയാണ് എന്ന അസിസ്റ്റന്റ് സർജൻ /മെഡിക്കൽ ഓഫീസർ റാങ്കിൽ കുറയാത്ത ഗവൺമെൻറ് ഡോക്ടറുടെ സർട്ടിഫിക്കറ്റും ടി സെര്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ രോഗിയുമായി അപേക്ഷകയ്ക്കുള്ള ബന്ധം തെളിയിക്കുന്നതിനുള്ള വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റും ഹാജരാക്കണം ) വായ്പാതുക ഒരു വ്യക്തിക്ക് പരമാവധി 50,000 /-(അൻപതിനായിരം ) രൂപവരെ വായ്പ അനുവദിക്കാവുന്നതാണ് ഓരോ യൂണിറ്റിന്റെയും ഘടന വ്യക്തിഗത സംരംഭങ്ങൾക്കാണ് പദ്ധതി മുഖാന്തിരം പ്രാധാന്യം . എന്നാൽ ഒന്നിലധികം അപേക്ഷകർ ചേർന്ന് സംയുക്ത സംരംഭവും ആരംഭിക്കാവുന്നതാണ് ഈ പദ്ധതിയനുസരിച്ച് ധനസഹായം ലഭിക്കുന്നവർക്ക് തുടർന്ന് തൊഴിൽ രഹിത വേതനം//വിധവാ പെൻഷൻ ലഭിക്കുന്നതല്ല ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർക്ക് ലഭിക്കുന്ന അപേക്ഷകൾ ജില്ലാ കളക്ടർ അദ്ധ്യക്ഷനായുള്ള ജില്ലാകമ്മിറ്റി പരിശോധിച്ച് തീർപ്പ് കല്പിക്കും.
Advertisements
കൈവല്യ സ്വയം തൊഴിൽ പദ്ധതി
ഈ പദ്ധതി കേരളത്തിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഭിന്നശേഷിയുള്ളവർക്കായുള്ള സമഗ്ര പുനരധിവാസ പദ്ധതി “കൈവല്യ” എന്നപേരിലായിരിക്കും അറിയപ്പെടുക . ഭിന്നശേഷിയുള്ളവർ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് 1995-ലെ പി .ഡബ്ല്യൂ. ഡി ആക്ട്/ റൂളിൽ നിർദ്ദേശിക്കപ്പെട്ട പ്രകാരമുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികളെയാണ്. കൈവല്യ പദ്ധതിയിൽ ഉൾപ്പെടുന്ന ഭിന്നശേഷിയുള്ളവരെ മേൽ പരാമർശിച്ച ഒന്നോ അധിലധികമോ ഘടക പദ്ധതികളിലൂടെ വരുമാനമാർഗ്ഗമുള്ള തൊഴിൽ കണ്ടെത്തി സ്വന്തം കാലിൽ നിൽക്കുവാൻ പ്രാപ്തരാക്കുക എന്നതാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത് . ഈ പദ്ധതിക്ക് താഴെ പറയും പ്രകാരം 4 ഘടകങ്ങൾ ഉണ്ടായിരിക്കണം. (എ) വൊക്കേഷണൽ& കരിയർ ഗൈഡൻസ് (ബി) കപ്പാസിറ്റി ബിൽഡിംഗ് (സി) മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിനുള്ള പരിശീലന പരിപാടി (ഡി) സ്വയം തൊഴിൽ വായ്പ പദ്ധതി .
അർഹത കേരളത്തിലെ ഏതെങ്കിലും ഒരു എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്ട്രേഷൻ നിലവിൽ ഉണ്ടായിരിക്കണം . അപേക്ഷിക്കുന്ന ദിവസം പ്രായം 21 നും 55 നും മദ്ധ്യേ ആയിരിക്കണം. വാർഷിക കുടുംബ വരുമാനം രണ്ടു ലക്ഷം രൂപയിൽ കവിയാൻ പാടില്ല . (വില്ലേജ് ഓഫീസറുടെ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കണം. ബി പി എൽ റേഷൻ കാർഡ് ഉള്ളവർക്ക് വരുമാന സർട്ടിഫിക്കറ്റ് ആവശ്യമില്ല . എഴുതുവാനും വായിക്കാനും അറിഞ്ഞിരിക്കണം. ഈ പദ്ധതിയനുസരിച്ച് ധനസഹായം ലഭിക്കുന്നവർക്ക് തുടർന്ന് തൊഴിൽരഹിത വേതനം ലഭിക്കുന്നതല്ല. വ്യക്തിഗത സംരംഭങ്ങൾക്കാണ് വായ്പ നല്കുന്നതെങ്കിലും പ്രയോഗികമാക്കുമെങ്കിൽ സംയുക്ത സംരംഭവും ആരംഭിക്കാവുന്നതാണ് . ഓരോ വ്യക്തിക്കും പരമാവധി വായ്പയ്ക്കും സബ്സിഡിക്കും അർഹതയുണ്ടായിരിക്കും. വായ്പാതുക ഒരു വ്യക്തിക്ക് പരമാവധി 50,000 /-(അൻപതിനായിരം ) രൂപവരെയാണ് സാധാരണ ഗതിയിൽ വായ്പയായി അനുവദിക്കുന്നത് . ആവശ്യപ്പെടുന്നപക്ഷം ഒരു ലക്ഷം രൂപവരെ അനുവദിക്കാവുന്നതാണ്. സബ്സിഡി വായ്പ തുകയുടെ 50 ശതമാനം , പരമാവധി 25,000 രൂപവരെ സബ്സിഡിയായി അനുവദിക്കാവുന്നതാണ്. പലിശ രഹിത വായ്പയാണ് നൽകുന്നത്.
അപേക്ഷിക്കേണ്ടുന്ന വിധം
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഭിന്നശേഷിയുള്ള ഒരു ഉദ്യോഗാർത്ഥിക്ക് അപേക്ഷ ഫോറം സൗജന്യമായി ലഭിക്കുന്നതാണ് .കൂടാതെ വകുപ്പിന്റെ വെബ് സൈറ്റിൽ നിന്ന് ഡൌൺലോഡ് ചെയ്ത് എടുക്കാവുന്നതാണ് . ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരായി ഏതു ദിവസവും അപേക്ഷ നൽകാവുന്നതാണ്. എംപ്ലോയബിലിറ്റി സെന്റർ ഉദ്യോഗാർഥികളുടെ തൊഴിൽ നൈപുണ്യ ശേഷി വർധിപ്പിക്കുന്നതിനായി 2013 വർഷം മുതൽ ബഹു കേരള സർക്കാർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളോടനുബന്ധിച്ച് എംപ്ലോയബിലിറ്റി സെന്ററുകൾ നടത്തിവരുന്നു. ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ നൈപുണ്യ പരിശീലനം , ഹ്രസ്വകാല കമ്പ്യൂട്ടർ പരിശീലനം, അഭിമുഖശേഷി വർധിപ്പിക്കുന്നതിനുള്ള പരിശീലനം, ഇംഗ്ലീഷ് ഭാഷ പ്രയോഗ പരിശീലനം എന്നിവ ഈ കേന്ദ്രം മുഖേന ലഭിച്ചു വരുന്നു. കൂടാതെ പ്രമുഖ സ്വാകാര്യ കമ്പനികളെയും സ്ഥാപനങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് ജോബ് ഡ്രൈവുകളും മെഗാ തൊഴിൽ മേളകളും ഈ കേന്ദ്രങ്ങൾ വിജയകരമായി നടത്തിവരുന്നു.
Agency is the sense of control that you feel in your life, your capacity to influence your own thoughts and behavior, and have faith in your ability to handle a wide range of tasks and situations. Your sense of agency helps you to be psychologically stable, yet flexible in the face of conflict or change.
When one party delegates some authority to another party whereby the latter performs his actions in a more or less independent fashion, on behalf of the first party, the relationship between them is called an agency. Agency can be express or implied. Chapter X of the Indian Contract Act, 1872 deals with the laws relating to Agency. It is important to know the law relating to agency because nearly all business transactions worldwide are carried out through agency. All corporations, big or small, carry their work out through agency. Therefore, laws relating to the agency are an important area of Business Law. Relationships relating to principal and agent involve three main parties: The Principal, the Agent, and a Third Party.
Advertisements
“ The public has really embraced the sauna and made it a part of their daily lives,’ said Erik Strange Ankre, the co-owner of Pust. ”
Mixlix D. Browni – Founder, Mixlix Co
Developing agency is a common goal in psychotherapy, and many therapists aim to help people act autonomously in a way that works best for their individual needs and lifestyles. Agency is also important for people who have mental health conditions that might interfere with their decision-making. For example, the director of a psychiatric hospital might discuss the importance of giving the people who stay there agency–the ability to exert some control over their everyday lives and to act on their own environments.

ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് അനര്‍ട്ട് ‘സൗരതേജസ്സ്’ എന്ന പ്രത്യേക പദ്ധതി നടപ്പിലാക്കുന്നു. രണ്ട് കിലോ വാട്ട് മുതല്‍ 10 കിലോ വാട്ട് വരെ ശേഷിയുള്ള ശൃംഖല ബന്ധിത സൗരോര്‍ജ പ്ലാന്റുകള്‍ക്ക് അപേക്ഷിക്കാം. www.buymysun.com എന്ന വെബ്സൈറ്റില്‍ ‘സൗരതേജസ്സ്’ എന്ന ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്. രണ്ട് കിലോ വാട്ട് മുതല്‍ മൂന്ന് കിലോ വാട്ട് വരെ ശേഷിയുള്ള പ്ലാന്റുകള്‍ക്ക് 40 ശതമാനം സബ്സിഡിയും, മൂന്ന് കിലോ വാട്ടിന് മുകളില്‍ 10 കിലോ വാട്ട് വരെ ശേഷിയുള്ള പ്ലാന്റുകള്‍ക്ക് 20 ശതമാനം സബ്സിഡിയും ലഭിക്കും. പദ്ധതിയുടെ കൂടുതല്‍ വിവരങ്ങള്‍ക്ക്: www.anert.gov.in, ടോള്‍ഫ്രീ നമ്പര്‍: 1800 425 1803.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫെയ്സ്ബുക്, വാട്സാപ്, ഇൻസ്റ്റഗ്രാം എന്നീ സമൂഹമാധ്യമങ്ങളുടെ പ്രവർത്തനം തടസപ്പെട്ടു. സോറി സംതിങ് വെന്റ് റോങ് ’ എന്നാണ് ഫെയ്സ്ബുക്കിന്റെ വെബ്സൈറ്റിൽ കാണിക്കുന്നത്. വാട്ട് സാപ്പിലും, വാട്ട്സാപ്പ് ബിസിനസ്സിലും സേവനങ്ങൾ മണിക്കൂറുകളായി തടസം നേരിട്ടു കൊണ്ടിരിക്കുന്നു. തടസ്സങ്ങൾ പരിഹരിക്കാൻ ഫേസ് ബുക്ക് കമ്പനിക്ക് ഇതുവരെയും സാധിച്ചിട്ടില്ല. ഫേസ്ബുക്കിന്റെ എല്ലാത്തരം സേവനങ്ങളും പൂർണ്ണമായും നിലച്ചിട്ട് മണിക്കൂറുകൾ കഴിഞ്ഞിരിക്കുന്നു . എത്രയും വേഗം തടസ്സം പരിഹരിക്കുമെന്ന് ഫേസ്ബുക്ക് പ്രസ്താവനയിൽ അറിയിച്ചു.
District Employment Exchange- Employability Centre conducting Mini JOB FAIR in Association with St.Antony’s College, Peruvanthanam (Idukki) on 08th October 2021(Friday).
Date: 8th October 2021 Venue: St.Antony’s College, Peruvanthanam (Idukki)
ജോബ് ഫെയറിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കാണുന്ന പോസ്റ്ററിലെ QR കോഡ് സ്കാൻ ചെയ്തു ഗൂഗിൾ ഫോം ഫിൽ ചെയ്യുക. ആദ്യം ഫിൽ ചെയ്തു Submit ചെയ്യുന്ന 600 ഉദ്യോഗാർത്ഥികൾക്ക് മാത്രമാവും ജോബ് ഫെയറിൽ പങ്കെടുക്കാനുള്ള അവസരമുണ്ടായിരിക്കുക. ഗൂഗിൾ ഫോം ഫിൽ ചെയ്തതിനു മറുപടിയായി ടൈം സ്ലോട് ലഭിക്കുന്ന ക്രമത്തിൽ മാത്രമാവും ജോബ് ഫെയറിലേക്കു പ്രവേശനം ഉണ്ടായിരിക്കുക.
01/01/2000 മുതൽ 31/08/2021 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് സർക്കാരിന്റെ ഉത്തരവ് പ്രകാരം മുൻകാല സീനിയോറിറ്റിയോടുകൂടി ഫെബ്രുവരി 21 മുതൽ ഏപ്രിൽ 30 വരെയുളള കാലയളവിൽ രജിസ്‌ട്രേഷൻ പുതുക്കി നൽകും.
ശിക്ഷണ നടപടിയുടെ ഭാഗമായോ മനഃപൂർവ്വം ജോലിയിൽ ഹാജരാകാതിരുന്നതിനാലോ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് പ്രത്യേകം പുതുക്കൽ ആനുകൂല്യം ലഭിക്കില്ല. പ്രത്യേക പുതുക്കൽ ഉത്തരവ് പ്രകാരം സീനിയോറിറ്റി പുനഃസ്ഥാപിച്ചു കിട്ടുന്നവർക്ക് രജിസ്‌ട്രേഷൻ റദ്ദായ കാലയളവിലെ തൊഴിൽ രഹിതവേതനത്തിന് അർഹത ഉണ്ടായിരിക്കില്ല. പ്രത്യേക പുതുക്കൽ, ഓൺലൈൻ പോർട്ടലായ www.eemployment.kerala.gov.in മുഖേനയും, വകുപ്പിന്റെ മൊബൈൽ അപ്ലിക്കേഷൻ വഴിയും നടത്താം.
വനിതാ ശിശുവികസന വകുപ്പിന്റെ അഭയകിരണം, സഹായഹസ്തം, മംഗല്യ, പടവുകള്‍, വനിതകള്‍ ഗൃഹനാഥരായുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായം എന്നീ പദ്ധതികള്‍ക്കായി അപേക്ഷ നല്‍കേണ്ട തീയതി 2021 ഒക്ടോബര്‍ 15 വരെ നീട്ടിയതായി വനിതാ ശിശുവികസന വകുപ്പ് ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0471-2346534.
സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഒ.ബി.സി വിഭാഗക്കാരായ വനിതകള്‍ക്ക് നാമമാത്ര/ചെറുകിട സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ പരമാവധി ഒരു ലക്ഷം വരെയുള്ള വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം. 1,20,000 രൂപയില്‍ കവിയാത്ത കുടുംബ വാര്‍ഷിക വരുമാനമുള്ള 25 നും 55 നും മധ്യേ പ്രായമുള്ള വനിതകള്‍ക്കാണ് അവസരം. അഞ്ച് ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ അനുവദിക്കുന്ന വായ്പയുടെ തിരിച്ചടവ് കാലാവധി 36 മാസമാണ്.
പദ്ധതി പ്രകാരം പച്ചക്കറിമത്സ്യകൃഷി, ആടുവളര്‍ത്തല്‍, പശു വളര്‍ത്തല്‍, കച്ചവടം, ഭക്ഷ്യസംസ്‌കരണം, കാറ്ററിങ്, പെട്ടിക്കട, തട്ടുകട, പപ്പട നിര്‍മ്മാണം, മെഴുകുതിരി നിര്‍മ്മാണം, നോട്ട്ബുക്ക് ബൈന്‍ഡിങ്, കരകൗശല നിര്‍മ്മാണം, ടൈലറിംഗ്, ബ്യൂട്ടിപാര്‍ലര്‍ തുടങ്ങി ചെറിയ മൂലധനത്തില്‍ തുടങ്ങാവുന്ന നാമമാത്ര/ ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കാം. നിലവില്‍ ബാങ്കുകള്‍/ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പ എടുക്കാതെ സ്വന്തം ഫണ്ടുപയോഗിച്ച് നാമമാത്ര സംരംഭങ്ങള്‍ നടത്തുന്നവര്‍ക്ക് അവ വികസിപ്പിക്കുന്നതിനായും തുക ഉപയോഗിക്കാം.
താത്പര്യമുള്ളവര്‍ www.ksbcdc.com ല്‍ നിന്നും വായ്പ അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ജില്ലാ/ ഉപജില്ലാ ഓഫീസുകളില്‍ നല്‍കണം. അപേക്ഷാഫോറങ്ങളും ജാമ്യവ്യവസ്ഥകള്‍ സംബന്ധിച്ച വിവരങ്ങളും കോര്‍പ്പറേഷന്‍ ഓഫീസുകളില്‍ ലഭിക്കും. സമയബന്ധിതമായി തവണ തുക തിരിച്ചടയ്ക്കുന്നവര്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പില്‍ നിന്നും ബാക്ക് എന്‍ഡ് സബ്‌സിഡിയായി വായ്പാ തുകയുടെ 50 ശതമാനം (പരമാവധി 25,000) രൂപ അനുവദിക്കുമെന്ന് മാനേജിങ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 04912505366.
ന്യൂനപക്ഷ വിദ്യാർഥികൾക്കായുള്ള മെറിറ്റ് കം മീൻസ് സ്കോളർ ഷിപ്പിന് അപേക്ഷ ക്ഷണിച്ച് കേന്ദ്ര സർക്കാർ. മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന എന്നീ മതവിഭാഗങ്ങളിൽപ്പെട്ട വി ദ്യാർഥികൾക്കാണ് അപേക്ഷിക്കാനാവുക.
യോഗ്യത: ഇന്ത്യയിലെ ഏതെങ്കിലും സർക്കാർ കേന്ദ്ര സർക്കാർ/ സ്വകാര്യ സർവകലാശാലകളിലോ കോളേജുകളിലോ പഠിക്കുന്നവരായിരിക്കണം അപേക്ഷകർ. ചുരുങ്ങിയത് ഒരുവർഷം ദൈർഘ്യമുള്ള കോഴ്സിൽ പ്രവേശനം നേടിയവർക്ക് അപേക്ഷിക്കാം. മുൻ വാർഷിക ബോർഡ് പരീക്ഷയിൽ കുറഞ്ഞത് 50 ശതമാനം മാർക്ക് നേടിയിരിക്കണം. രക്ഷാകർത്താവിന്റെ വാർഷിക വരുമാനം 2.5 ലക്ഷത്തിൽ കവിയാൻ പാടില്ല.
വൃക്കകൾ തകരാറിലായ ഓയൂർ, നെടുമാൻകോട് വീട്ടിൽ അജയകുമാറിന്റെ 10 വയസ്സുള്ള മകൻ അമ്പാടി കഴിഞ്ഞ പത്തു മാസമായി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ഡയാലിസിസിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ അടിയന്തരമായി വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാർ പറയുന്നത്.
ശസ്ത്രക്രിയക്ക് എകദേശം 24 ലക്ഷം രൂപയോളം ചെലവുവരും. ചികിത്സ സഹായത്തിനായി ഓയൂർ ഫെഡറൽ ബാങ്ക് ശാഖയിൽ അമ്മ ഹിമയുടെ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. Hima. S, Account No: 10840100297800. IFSC code:FDRL0001084, FEDERAL BANK., OYOOR.ഫോൺ: +918593908947
കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഘ്യത്തിൽ എറണാകുളത്തെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ (AIMS) 150 ഓളം സ്റ്റാഫ് നേഴ്സ് ഒഴിവുകളിലേക്ക് 2021 സെപ്റ്റംബർ 7 -ാം തീയതി ചൊവ്വാഴ്ച രാവിലെ 9 മണിമുതൽ കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ വെച്ച് അഭിമുഖം നടത്തപ്പെടുന്നു.
ബി.എസ്.സി /ജനറൽ നഴ്സിംഗ് യോഗ്യതയും കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷനും കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയമുള്ള സ്ത്രീകൾക്ക് പങ്കെടുക്കാം. പ്രായപരിധി 40 വയസ്സുവരെ.
ഇൻ്റെർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ “7356754522” എന്ന നമ്പറിലേക്ക് ബയോഡാറ്റ whatsapp അയക്കുക. മറുപടിയായി ടൈം സ്ലോട്ട്സ് ലഭിക്കുന്ന ക്രമത്തിൽ യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയുള്ള സമയത്തിനിടയിൽ നേരിട്ടെത്തി അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്.
Advertisements
പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ടോക്കൺ സംവിധാനം ഏർപ്പെടുത്തി ആയിരിക്കും അഭിമുഖം നടത്തപ്പെടുക. ഉദ്യോഗാർത്ഥികൾ നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം, ഹാൻഡ് സാനിറ്റൈസർ കയ്യിൽ കരുതണം
അഭിമുഖത്തിൽ പങ്കെടുക്കുന്നവർ ബയോഡേറ്റ, സർട്ടിഫിക്കറ്റുകൾ എന്നിവ കയ്യിൽ കരുതുക.
കൂടുതൽ വിവരങ്ങൾക്ക്👇🏻 എംപ്ലോയബിലിറ്റി സെന്റർ ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് സിവിൽ സ്റ്റേഷൻ, കോട്ടയം Phone: 0481-2563451/2565452 https://www.facebook.com/1928053387456034/posts/2892360521025311/
കേരള സർവകലാശാലയുടെ 2021-22 അധ്യയന വർഷത്തിലെ ഒന്നാം വർഷ ബിരുദ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്മെന്റ് (www.admissions.keralauniversity.ac.in) എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് അപേക്ഷാനമ്പറും പാസ് വേഡും ഉപയോഗിച്ച് ലോഗ് ഇൻ ചെയ്ത് തങ്ങളുടെ അലോട്ട്മെന്റ് പരിശോധിക്കാവുന്നതാണ്. അലോട്ട്മെന്റ് ലഭിച്ചവർ നിശ്ചിത സർവകലാശാല ഫീസ് വിശാദാംശങ്ങൾ വെബ്സൈറ്റിൽ) സെപ്റ്റംബർ 5-ന് വൈകുന്നേരം 5 മണിയ്ക്കകം ഓൺലൈനായി ഒടുക്കി തങ്ങളുടെ അലോട്ട്മെന്റ് ഉറപ്പാക്കേണ്ടതും പ്രസ്തുത വിവരങ്ങൾ അടങ്ങിയ പേജിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്.
മേൽപറഞ്ഞ രീതിയിൽ സർവകലാശാല ഫീസ് ഒടുക്കത്തെ അപേക്ഷകരുടെ അലോട്ട്മെന്റ് റദ്ദാക്കുന്നതാണ്. മാത്രമല്ല തുടർ അലോട്ട്മെന്റുകളിൽ പരിഗണിക്കുന്നതുമല്ല. അലോട്ട്മെന്റ് ലഭിച്ച അപേക്ഷകർ തങ്ങൾക്ക് ലഭിച്ച സീറ്റിൽ തൃപ്തരല്ലെങ്കിൽ പോലും തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കപ്പെടുന്നതിനായി സർവകലാശാല ഫീസ് മേൽപറഞ്ഞ രീതിയിൽ അടയ്ക്കേണ്ടതാണ്.
വിദ്യാർത്ഥികൾ തങ്ങൾക്ക് ലഭിച്ച അലോട്ട്മെന്റിൽ തൃപ്തരാണെങ്കിൽ സർവകലാശാല ഫീസ് ഒടുക്കി അലോട്ട്മെന്റ് ഉറപ്പാക്കിയ ശേഷം ആവശ്യമെങ്കിൽ ഹയർ ഓപ്ഷനുകൾ 2021 സെപ്റ്റംബർ 5 വൈകിട്ട് 5 മണിക്ക് മുമ്പായി നീക്കം ചെയ്യേണ്ടതാണ്. ഹയർ ഓപ്ഷനുകൾ നിലനിർത്തുന്ന അപേക്ഷകരെ അടുത്ത അലോട്ട്മെന്റിൽ ആ ഓപ്ഷനുകളിലേയ്ക്ക് പരിഗണിക്കപ്പെടുന്നതും അപ്രകാരം ലഭിക്കുന്ന സീറ്റ് നിർബന്ധമായും സ്വീകരിക്കേണ്ടതുമാണ്. അലോട്ട്മെന്റ് ലഭിച്ചവർ രണ്ടാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചതിന് ശേഷം മാത്രം കോളേജുകളിൽ പ്രവേശനത്തിനായി ഹാജരായാൽ മതി.