റേഷന്‍ കടകളില്‍ അധ്യാപകര്‍ക്ക് ഡ്യൂട്ടി: സമൂഹ മാധ്യമങ്ങളില്‍ ട്രോള്‍പൂരം

0
1081

കഴിഞ്ഞദിവസം കണ്ണൂരിൽ റേഷൻ കടകളുടെ മേൽനോട്ടത്തിന് അധ്യാപകരെ നിയോഗിച്ച് ഉത്തരവ് വന്നത് മുതൽ ട്രോൾ പൂരമാണ്. അർഹരായവർക്കുതന്നെയാണ് റേഷൻ കിട്ടുന്നതെന്ന് ഉറപ്പാക്കാനായിരുന്നു ഈ നടപടി. എന്നാൽ സംഗതി ട്രോളൻമാർ ഏറ്റെടുത്തു. റേഷൻ കടകളിലെ മാഷ്മാരും കടയിലെത്തുന്ന കുട്ടികളുമാണ് ഇന്ന് സമൂഹ മാധ്യമങ്ങളിലെ ട്രെൻഡ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.