വാഹന പുക പരിശോധന സർട്ടിഫിക്കറ്റ് ചാർജ് നിരക്ക് അറിയാം

0
508
Advertisements

വാഹന പുക പരിശോധന സർട്ടിഫിക്കറ്റിന്‍റെ കാര്യത്തിലെ പൊതുജനങ്ങളുടെ സംശയങ്ങൾക്ക് ഉത്തരവുമായി എം വി ഡി. വിവിധ വാഹനങ്ങളുടെ വാഹന പുക പരിശോധന സർട്ടിഫിക്കറ്റിന്‍റെ കാലാവധിയുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും ചാർജ് നിരക്കും സംബന്ധിച്ചുള്ള വിശദ വിവരങ്ങളും എം വി ഡി ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചിട്ടുണ്ട്

വാഹന പുക പരിശോധന സർട്ടിഫിക്കറ്റിന്‍റെ (പി യു സി സി- PUCC) കാലാവധി സംബന്ധിച്ച് ഇട്ട പോസ്റ്റിലെ സംശയങ്ങൾക്ക് മറുപടി. നിരവധി ആളുകൾ പി യു സി സിയുടെ പരിശോധനാ ചാർജ് സംബന്ധിച്ച് അറിയിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

  • 2 വീലർ – BS VI ഒഴികെ – Rs .80/-
  • 2 വീലർ – BS VI – Rs.100/-
  • 3 വീലർ (Petrol, LPG, CNG) – BS VI ഒഴികെ – Rs.80/-
  • 3 വീലർ (diesel) – BS IV & BS VI ഒഴികെ – Rs.90/-
  • 3 വീലർ – BS IV & BS VI – Rs.110/-
  • ലൈറ്റ് വെഹിക്കിൾ (petrol, LPG, CNG) – BS IV & BS VI ഒഴികെ – Rs 100/-
  • ലൈറ്റ് വെഹിക്കിൾ – BS IV & BS VI – Rs.130/-
  • മീഡിയം ഹെവി വെഹിക്കിൾ – BS IV & BS VI ഒഴികെ – Rs.150/-
  • മീഡിയം ഹെവി വെഹിക്കിൾ- BS IV & BS VI – Rs.180/-
WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.