Kerala Employment Exchange Registration Renewal Online: Step by step procedure

0
4623

Job Seekers can renew Employment Exchange Registration online. For renew online visit www.eemployment.kerala.gov.in

  • Visit : www.eemployment.kerala.gov.in
  • Click the link : Renewal /Renew your registration
  • A window ‘Job seeker Renewal‘ appears on the screen
  • Click District (Eg: Kottayam)
  • Click : Exchange (Eg: District Employment Exchange, Kottayam)
  • Click: Registration No. : (Don’t delete the default no. first two digit represents concerned employment exchange.
  • When entering registration number Year should be given first) (Eg. 14-00/1234, 14-12/w1223, 14- 12/W123P etc) (if you are registered after 07/03/2017, year should be given fully, eg: 14-2018/1234
  • Click : Dob – (dd/mm/YYYY)
  • Click : Captcha and type the same in the column
  • Click : Get Details
  • Now you can see your registration details. If there is no mistake you can click renew button Confirm Yes
  • Now a pop up dialogue box appears on the screen shows ‘next renewal date’
  • The ‘next renewal date’ should be noted in your employment registration card or Print the ID card

മലയാളത്തിലുള്ള വിവരണം:

  • ആദ്യമായി www.eemployment.kerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക.
  • Renewal /Renew your registration എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • അപ്പോൾ ‘Job seeker Renewal‘ എന്ന പുതിയ പേജ് തുറക്കുന്നതാണ്.
  • ശേഷം ജില്ല ക്ലിക്ക് ചെയ്യുക. (Eg: Kottayam)
  • ശേഷം എംപ്ലോയിമെന്റ് എക്സ്ചേഞ്ച് സെലക്ട് ചെയ്യുക (Eg: District Employment Exchange, Kottayam)
  • ശേഷം രജിസ്ട്രഷൻ നമ്പർ ടൈപ്പ് ചെയ്യുക : ( ഈ കോളത്തിൽ കാണുന്ന നമ്പർ ഡിലീറ്റ് ചെയ്യരുത്. അത് അതാത് എംപ്ലോയിമെന്റ് എക്സ്ചേഞ്ച് നമ്പർ ആണ്.)
  • ഇതിന്റെ കൂടെ രജിസ്റ്റർ നമ്പർ നല്കുമ്പോൾ ആദ്യം വർഷം എന്റർ ചെയ്യുക. (ഉദാ: 14-00/1234, 14-12/w1223, 14- 12/W123P etc) 07/03/2017 ശേഷമുള്ള രജിസ്ട്രേഷൻ ആണെങ്കിൽ വർഷം മുഴുവൻ വേണം. (ഉദാ: 14-2018/1234 )
  • ശേഷം ജനന തീയതി കൊടുക്കുക (dd/mm/YYYY)
  • Captcha എന്ന് കാണുന്ന ഭാഗത്ത് കോളത്തിൽ അതെപടി ടൈപ്പ് ചെയ്യുക.
  • Get Details എന്ന ബട്ടൺ അമർത്തുക.
  • അപ്പോൾ നിങ്ങളുടെ വിവരങ്ങൾ കാണാൻ സാധിക്കും. വിവരങ്ങൾ ശരിയാണെങ്കിൽ Yes ക്ലിക്ക് ചെയ്യുക.
  • അപ്പോൾ ‘next renewal date’ കാണാം.
  • ‘next renewal date’ വെട്ടി എഴുതുക. അല്ലെങ്കിൽ Print ID Card ക്ലിക്ക് ചെയ്ത് രജിസ്ട്രേഷൻ ഐഡന്റിറ്റി കാർഡ് ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് സൂക്ഷിക്കുക.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.