വാട്‌സ് ആപ്പ് നിലച്ചു; പരാതിയുമായി ഉപഭോക്താക്കള്‍.| WhatsApp down

0
553
Advertisements

വാട്‌സ് ആപ്പ് നിലച്ചതോടെ കൂട്ട പരാതിയുമായി ഉപഭോക്താക്കള്‍.ഉച്ചയ്ക്ക് 12 മണിയോടെയാണ് വാട്‌സ് ആപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് സന്ദേശം അയക്കാനോ വീഡിയോ കോളിനോ മറ്റോ സാധ്യമാവാതെ വന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആറായിരിത്തോളം പരാതികള്‍ ഇതിനകം കിട്ടിയെന്നാണ് ലഭിക്കുന്ന വിവരം. ഉച്ചയ്ക്ക് 2.30 ഓടുകൂടി പ്രശ്നം ഭാഗീകമായി പരിഹരിക്കാൻ വാട്ട്സാപ്പിന് കഴിഞ്ഞു

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.