ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളി എന്ന മലയാള ചിത്രം Netflix ൽ ഇന്നു മുതൽ ലഭ്യമാണ്. സിനിമ കാണുന്നതിന് വേണ്ടി Netflix Subscription എടുക്കേണ്ടത് അത്യാവശ്യമാണ്.
NETFLIX subscription എങ്ങനെ എടുക്കാം
- പ്ലേസ്റ്റോറിൽ നിന്ന് Netflix App ഡൗൺലോഡ് ചെയ്യുക.
- ശേഷം ഇമെയിൽ ഐഡി ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക.
- ഫോണിലും ലാപ് ടോപ്പിലും സ്മാർട്ട് ടീവിയിലും കാണുന്നതിന് വ്യത്യസ്തമായ പ്ലാനുകൾ ലഭ്യമാണ്.
Mobile Plan: 149 രൂപയുടെ മൊബൈൽ പ്ലാൻ എടുക്കുന്നവർക്ക് മൊബൈലിലും ടാബിലും നെറ്റ്ഫ്ലിക്സ് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. വീഡിയോ ക്വാളിറ്റ് 480p ആയിരിക്കും
Basic: 199 രൂപയുടെ ബേസിക് പ്ലാൻ എടുക്കുന്നവർക്ക് 1080p ക്വാളിറ്റിയിൽ സ്മാർട്ട്ഫോണിലും ടാബിലും കമ്പ്യൂട്ടറിലും സ്മാർട് ടിവിയിലും കാണാവുന്നതാണ്.
Standard: 499 രൂപയുടെ സ്‌റ്റാൻഡേർഡ് പ്ലാൻ എടുക്കുന്നവർക്ക് 1080p ക്വാളിറ്റിയിൽ സ്മാർട്ട്ഫോണിലും കമ്പ്യൂട്ടറിലും സ്മാർട് ടിവിയിലും കാണാവുന്നതാണ്.
Premium: 649 രൂപയുടെ പ്രീമിയം പ്ലാൻ എടുക്കുന്നവർക്ക് 4K+ HDR ക്വാളിറ്റിയിൽ സ്മാർട്ട്ഫോണിലും കമ്പ്യൂട്ടറിലും സ്മാർട് ടിവിയിലും കാണാവുന്നതാണ്.
Netflix ൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ഈമെയിൽ ഐഡിയും പാസ്വേഡും ഉപയോഗിച്ച് ഫോണിലും സ്മാർട് ടീവിയിലും ലാപ് ടോപ്പിലും ഉപയോഗിക്കാൻ കഴിയുന്നതാണ്.