Social Action Venture Kollam – The one-stop District Administration portal to help you become an active citizen. Our respected Kollam Collector B. Abdul Nasar IAS launched the website of http://savek.org
What is Savek – Social Action Venture Kollam
ദേശിങ്ങനാട്ടിൽ ഒരു ജനകീയ സ്പർശം. വികസനം, ഉപജീവനം, ആശ്വാസം, തണൽ, അഭയം, സന്നദ്ധസേവനം, അവബോധ പ്രവർത്തനം, മേഖലകളിൽ ജനകീയ പങ്കാളിത്തം. മാതൃകജില്ലയാകാൻ കൊല്ലം. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിദ്യാർഥികൾ, യുവജനങ്ങൾ, സർക്കാർ-സർക്കാരേതര സന്നദ്ധ സംഘങ്ങൾ, ക്ലബുകൾ, വ്യാപാരി-വ്യവസായികൾ, തൊഴിലാളികൾ, മത-സാംസ്കാരിക കലാ-കായിക രംഗങ്ങളിലെ നേതൃത്വം, ദൃശ്യ-ശ്രാവ്യ-പത്ര മാധ്യമ പ്രവർത്തകർ, തുടങ്ങി മുഴുവൻ ജന വിഭാഗങ്ങളുടെയും പ്രാതിനിധ്യം. നൂതന ആശയ സംവാദങ്ങളും കൂട്ടായ പ്രവർത്തനങ്ങളും അഭയകേന്ദ്ര സംവിധാനങ്ങൾ
- തൊഴിൽ റീജിസ്ട്രേഷൻ,
- അവസരങ്ങൾ,
- മേളകൾ.
- ആശ്വാസ-സമാശ്വാസ പ്രവർത്തനങ്ങൾക്ക് സ്പോണ്സർഷിപ്-സന്നദ്ധ കൂട്ടായ്മകൾ.
- SAFE കൊല്ലം പദ്ധതി Online രെജിസ്‌ട്രേഷൻ സുരക്ഷിതവും സുതാര്യവും ആയി സംവിധാനങ്ങൾ. ഏകോപനത്തിനു പ്രത്യേക ഉദ്യോഗസ്റ്റ സംവിധാനം.
- Regular performance and efficiency appraisal.
- Effectiveness Test review.
- Professional and Students internship programmes
- Approved Certificates for performance
For more details visit https://www.facebook.com/462119120606972/posts/1389341257884749/
For Volunteer Registration visit http://savek.org/login/volunteer