മാസ്കിന് അമിത വിലയോ വിളിക്കൂ 1800 425 4835

0
1058
Advertisements

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുഖാവരണം , കൈയുറകൾ , സാനിറ്റൈസർ എന്നിവയ്ക്ക് അമിത വില ഈടാക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്ന് ലീഗൽ മെട്രോളജി വകുപ്പ് അറിയിച്ചു.

ഇതേപ്പറ്റിയുള്ള പരാതികൾ 1800 425 4835 എന്ന ടോൾ ഫ്രീ നമ്പറിൽ അറിയിക്കാം. സുതാര്യം എന്ന മൊബൈൽ ആപ്പിലൂടെയും www.imd.kerala.gov.in എന്ന വെബ്സൈറ്റ് വഴിയും പരാതികൾ അറിയിക്കാവുന്നതാണ്.

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.