റിലേയൻസ് ഗ്ലോബൽ കോപ്പറേറ്റ് സെക്യൂരിറ്റി തിരഞ്ഞെടുപ്പിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

0
681

റിലേയൻസ് ഗ്ലോബൽ കോപ്പറേറ്റ് സെക്യൂരിറ്റി തിരഞ്ഞെടുപ്പിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. റിലയൻസ് ഗ്രൂപ്പിൽ ഉയർന്ന ശമ്പളത്തിൽ കോപറേറ്റ് സെക്യൂരിറ്റി ആകുവാൻ അവസരം. തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടം വഴി.മുൻപരിചയം ആവിശ്യമില്ല. ട്രൈയിനിങ് സമയത്ത് 31,000 രൂപ സ്റ്റിഫെൻഡ് ആയി ലഭിക്കും. ട്രെയിനിങ് വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് 37,000 രൂപ തുടക്കശമ്പളത്തിൽ (കൂടാതെ മറ്റാനുകൂല്യങ്ങളും)

റിലൈൻസിന്റെ ഓയിൽ ആൻഡ് ഗ്യാസ്, പെട്രോക്കമിക്കൽ, ഏവിയേഷൻ, ഇന്റലിജൻസ് ആൻഡ് വിജിലൻസ് മേഖലയിൽ നിയമിക്കും. എൻ.സി.സി സർട്ടിഫിക്കേറ്റ് ഉള്ളവർക്ക് മുൻഗണന ലഭിക്കും. അപേക്ഷകൾ ഓൺലൈൻ വഴി സമർപ്പിക്കാം.
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും താഴെ കാണുന്ന ലിങ്ക് സന്ദർശിക്കുക
Official Notification https://rgsscareers.ril.com/#
Apply Link https://rgsscareers.ril.com/login.aspx

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.