പോത്തീസ് കൊച്ചിയിൽ ആരംഭിക്കുന്ന പുതിയ ഷോറൂമിൽ നിരവധി തൊഴിലവസരങ്ങൾ

0
1277

പോത്തീസ് കൊച്ചിയിൽ ആരംഭിക്കുന്ന പുതിയ ഷോറൂമിലേക്ക് താഴെപ്പറയുന്ന തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

  • മാർക്കറ്റിങ്ങ് മാനേജർ
  • പബ്ലിക് റിലേഷൻസ് ഓഫീസർ
  • ഫ്ളോർ മാനേജർ
  • ഫ്ളോർ സൂപ്പ്ർവൈസർ
  • സെയിൽസ്മെൻ
  • സെയിൽസ് ഗേൾസ്
  • സെയിൽസ് അസിസ്റ്റാന്റ്
  • കസ്റ്റമർകെയർ എക്സിക്യൂട്ടീവ്
  • അസി. ഇലക്ട്രിക്കൽ എഞ്ചിനീയേർസ്
  • സെക്യൂരിറ്റി ഗാർഡ്
  • ഹാസ്കീപ്പിങ്ങ് സൂപ്പർവൈസർ
  • ഹൗസ് കീപ്പിങ്ങ് സാറ്റാഫ്
  • ഫയർ ആന്റ് സേഫ്റ്റി അസിസ്റ്റന്റ്
  • ബില്ലിങ്ങ്
  • ക്യാഷിയർ
  • ഡ്രൈവർ പാക്കിങ്ങ്

20 നും 30 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം അനുഭവ പരിചയത്തിന് അനുസൃതമായ ശമ്പളം ലഭിക്കുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ഹോസ്റ്റൽ സൗകര്യവും സൗജന്യ ഭക്ഷണവും ലഭ്യമാണ്. ബയോഡാറ്റയും 2 പാസ്പോർട്ട് സൈസ് കളർഫോട്ടോയും സഹിതം താഴെപ്പറയുന്ന വിലാസത്തിൽ നേരിൽ എത്തിച്ചേരുവാൻ താത്പര്യപ്പെടുന്നു.

സ്‌ഥലം: ഹോട്ടൽ ഗോകുലം പാർക്ക്, കലൂർ, കൊച്ചി
തീയതി : 2020 ഡിസംബർ 27, 28, 29 (ഞായർ, തിങ്കൾ, ചൊവ്വ)
സമയം : രാവിലെ 10 മുതൽ വൈകിട്ട് 2 വരെ,4 മുതൽ രാത്രി 8 വരെ
കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ, Ph: 0471 2574133, 2574233

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.