കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ മോഡൽ കരിയർ സെന്ററിൽ 2022 ജനുവരി 14നു രാവിലെ 10 മുതൽ സൗജന്യ പ്ലേസ്മന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. പി.എം.ജിയിലെ സ്റ്റുഡന്റ്സ് സെന്ററിലാണ് സെന്റർ പ്രവർത്തിക്കുന്നത്.
Company details
- ICL FINCORP LTD
- MARIKAR MOTORS LTD
- ONE SHOPPY
യോഗ്യത : എസ്.എസ്.എൽ.സി, പ്ലസ്ടു, ഐ.ടി.ഐ, ഡിപ്ലോമ, ഡിഗ്രി യോഗ്യതയുള്ളവർക്കു പങ്കെടുക്കാം. 195 ഒഴിവുകളിലേക്കാണു പ്ലേസ്മെന്റ് ഡ്രൈവ്. താത്പര്യമുള്ളവർ 2022 ജനുവരി 12നു രാത്രി 12നു മുൻപായി https://bit.ly/3qJx95v എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. ഒഴിവുകൾ സംബന്ധിച്ച വിശദ വിവരങ്ങൾക്ക് www.facebook.com/MCCTVM