പഞ്ചാബ് നാഷണൽ ബാങ്കില്‍ പാർട്ട് ടൈം സ്വീപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
890

പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്കിന്റെ തിരുവനന്തപുരം സർക്കിളിൽ ഒഴിവുള്ള പാർട്ട് ടൈം സ്വീപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. താഴെ നൽകിയ ജില്ലകളിൽ താമസിക്കുന്നവർക്ക് അപേക്ഷിക്കാം.

ഒഴിവ്
തിരുവനന്തപുരം – 6 , പത്തനംതിട്ട – 4, കൊല്ലം – 5 , കോട്ടയം – 4, ഇടുക്കി – 2, ആലപ്പുഴ – 2

യോഗ്യത – പത്താം ക്ലാസ് പാസായവരാകാൻ പാടില്ല. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയില്ല. അക്ഷരാഭ്യാസമില്ലാത്തവർക്കും അപേക്ഷിക്കാം

പ്രായം: 18 – 24 വയസ്സ് (SC/ST/OBC നിയമാനുസൃത ഇളവ് ലഭിക്കും)

ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷനിൽ നൽകിയ പ്രകാരം 2021 ഏപ്രിൽ 17 നകം എത്തുന്ന വിധം തപാൽ വഴി അപേക്ഷിക്കുക.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.