ഓണ്‍ലൈന്‍ തൊഴില്‍ മേള

0
998

ഓണ്‍ലൈന്‍ തൊഴില്‍ മേള – Online Job Fest 2022

കോവിഡ് പശ്ചാത്തലത്തിൽ കേരള ഇക്കണോമി മിഷൻ വെർച്വൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു. 2022 ജനുവരി 21 മുതൽ 27 വരെ ഓൺലൈനായി മേള നടക്കും. മേളയിൽ ഉദ്യോഗാർത്ഥികൾക്ക് http://knowledgemission.kerala.gov.in ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് വെബ് സൈറ്റ് സന്ദർശിക്കുക

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.