നെല്ല്
രഞ്ജിനി, പവിത്ര, പഞ്ചമി, ഉമ, നിള, സ്വർണപഭ, ത്രിവേണി, അരുണ, രമണിക, രേവതി, ഭാരതി, ഐശ്വര്യ, ഭദ്ര, ആശ, പവിഴം
കുരുമുളക്
പന്നിയൂർ-2, 3, 4, 5, 6, 7, പഞ്ചമി, ശ്രീകര
തെങ്ങ്
ലക്ഷഗംഗ, ആനന്ദഗംഗ, കേരഗംഗ, കേരശ്രീ, കേരസൗഭാഗ്യ
മരച്ചീനി
കൽപ്പക, നിധി, ശ്രീജയ, ശ്രീവിജയ, ശ്രീപ്രകാശ്, ശ്രീരേഖ, ശ്രീപ്രഭ, ശ്രീപത്മനാഭ
തക്കാളി
ശക്തി, മുക്തി, അനഘ, വെള്ളായണി വിജയ്
മുളക്
ജ്വാലാസഖി, ജ്വാലാമുഖി, ജ്വാല, ഉജ്വല, അനുഗഹ, സമൃദ്ധി, വെള്ളായണി അതുല്യ
കശുവണ്ടി
ആനക്കയം-1, മാടക്കത്തറ-1, കനക, ധന
ചുവന്ന ചീര
കണ്ണാറ ലോക്കൽ, അരുൺ, കൃഷ്ണ ശ്രീ
മധുര കിഴങ്ങ്
കാഞ്ഞങ്ങാട്, ശ്രീ അരുൺ, ശ്രീ വരുൺ, ശ്രീകനക, ശ്രീഭദ്ര, ശ്രീരത്ന, വർഷ, ശ്രീവർധിനി, ശ്രീ നന്ദിനി
വെണ്ട
കിരൺ, സൽക്കീർത്തി, സുസ്ഥിര
കാച്ചിൽ
ഇന്ദു, ശ്രീകീർത്തി, ശ്രീരൂപ, ശ്രീകാർത്തിക, ശ്രീശിൽപ്പ
കൂർക്ക
നിധി, ശ്രീധര, സുഫല
ചേമ്പ്
ശ്രീരശ്മി, ശ്രീകിരൺ
ചേന
ശ്രീപത്മ, ശ്രീ ആതിര, ഗജേന്ദ്ര
മഞ്ഞൾ
കാന്തി, ശോഭ, സോന, വർണ
പടവലം
കൗമുദി, ബേബി, മനുശ്രീ
പാവൽ
പ്രിയ, പ്രീതി, പ്രിയങ്ക
വഴുതന
സൂര്യ, ശ്വേത, ഹരിത, നീലിമ