- ഗാന്ധിജി – രാജ്ഘട്ട്
- അംബേദ്കർ – ചൈതന്യഭൂമി
- ജവഹർലാൽ നെഹ്റു – ശാന്തിവനം
- കെ.ആർ നാരായണൻ – ഏക്താ സ്ഥൽ(കർമ്മ ഭൂമി )
- ശങ്കർദയാൽ ശർമ – ഏക്താ സ്ഥൽ
- ചന്ദ്രശേഖർ – ഏക്താ സ്ഥൽ
- ഗ്യാനി സെയിൽസിങ് -ഏക്താ സ്ഥൽ
- ഇന്ദിരാഗാന്ധി – ശക്തിസ്ഥൽ
- രാജീവ് ഗാന്ധി – വീർഭൂമി
- ലാൽ ബഹാദൂർ ശാസ്ത്രി – വിജയ്ഘട്ട്
- ചരൺസിങ് – കിസാൻ ഘട്ട്
- ജഗ്ജീവൻ റാം – സമസ്താസ്ഥൽ
- സഞ്ജയ് ഗാന്ധി: ശാന്തി വനം, ദില്ലി
- മൊറാർജി ദേശായി: അഭയ് ഘട്ട്, അഹമ്മദാബാദ്
- ഡോ. രാജേന്ദ്ര പ്രസാദ്: മഹാപ്രയൻ ഘട്ട്
- ഗുൽസാരിലാൽ നന്ദ: നാരായൺ ഘട്ട്, അഹമ്മദാബാദ്
- പി വി നരസിംഹറാവു: പി വി ഘട്ട്
- ബി ആർ അംബേദ്കർ: ചൈത്യ ഭൂമി, ദാദർ
- കൃഷ്ണ കാന്ത് (വൈസ് പ്രസിഡന്റ്): നിഗാംഭൂട്ട് ഘട്ട്
- ദേവി ലാൽ (ഡെപ്യൂട്ടി പ്രധാനമന്ത്രി): സംഘർഷ് സ്തൽ
- ചന്ദ്ര ശേഖർ (പ്രധാനമന്ത്രി): ജനനായക് സ്തൽ
- ഐ കെ ഗുജ്റാൽ (പ്രധാനമന്ത്രി): സ്മൃതി സ്ഥൽ