Procedure to claim reservation for Economically Weaker Sections (EWS) Kerala PSC

0
1718

ECONOMICALLY WEAKER SECTIONS (EWS) ആനുകൂല്യം ലഭ്യമാകുന്നതിന് അർഹരായ ഉദ്യോഗാർഥികൾ താഴെ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്.

  1. PSC പ്രൊഫൈലിൽ ലോഗിൻ ചെയ്യുക.
  2. ഹോം സീനിൽ കാണുന്ന EWS -Economically Weaker Sections എന്ന ബട്ടണിൽ click ചെയ്യുക.
  3. Do you belong to Economically Weaker Section? എന്ന ചോദ്യത്തിന് YES എന്ന് കൊടുക്കുക.
  4. അതിന് താഴെയുള്ള ഡിക്ലറേഷൻ ടിക്ക് ചെയ്ത് SAVE ബട്ടൺ അമർത്തി പൂർത്തിയാക്കുക.
  5. 23.10.2020 ൽ നിലവിലുള്ളതും അതിനുശേഷം പുറപ്പെടുവിക്കുന്നതുമായ വിജാപനങ്ങൾ പ്രകാരമുള്ള തസ്തികകൾക്ക് അപേക്ഷകൾ സമർപ്പിച്ചിട്ടുണ്ടെങ്കിൽ പ്രസ്തുത അപേക്ഷകൾ ഉദ്യോഗാർഥികൾ തന്നെ പരിശോധിച്ച് EWS claim ഉറപ്പ് വരുത്തേണ്ടതാണ്
  6. കമ്മീഷൻ ആവശ്യപ്പെടുന്ന മുറയ്ക്ക് സർക്കാർ ഉത്തരവ് പ്രകാരമുള്ള രേഖകൾ ഹാജരാക്കേണ്ടതാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.