ദേവസ്വം ബോർഡ്‌ പരീക്ഷാ സഹായി : ക്ഷേത്രങ്ങൾ

0
1618

ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് പരീക്ഷയിൽ വരാൻ സാധ്യതയുള്ള ചോദ്യങ്ങൾ

  1. ദേവസ്വം ബോർഡിന്റെ കീഴിൽ ഉള്ള മേജർ ക്ഷേത്രങ്ങൾ : 236
  2. ദേവസ്വം ബോർഡിലുള്ള മൈനർ ക്ഷേത്രങ്ങൾ : 479
  3. ദേവസ്വം ബോർഡിന്റെ കീഴിലുള്ള പെറ്റി ക്ഷേത്രങ്ങൾ : 481
  4. ദേവസ്വം ബോർഡിന്റെ കീഴിലുള്ള പി.ഡി ക്ഷേത്രങ്ങൾ: 52
  5. ഒരു നേരം പൂജ ഉള്ള ക്ഷേത്രങ്ങൾ അറിയപ്പെടുന്നത് : പെറ്റി ദേവസ്വം
  6. രണ്ടു നേരം പൂജയുള്ള ക്ഷേത്രങ്ങൾ അറിയപ്പെടുന്ന പേര് : മൈനർ ക്ഷേത്രങ്ങൾ
  7. രത്നം കൊണ്ട് ഉണ്ടാക്കിയ വിഗ്രഹങ്ങൾ അറിയപ്പെടുന്ന പേര് : മണിമയി
  8. ബ്രഹ്മാവിന്റെ പ്രതിഷ്ഠയുള്ള ക്ഷേത്രം : തിരുനെല്ലി
  9. ദക്ഷിണ മൂകാംബിക : പനച്ചിക്കാട്
  10. കുഞ്ചൻ നമ്പ്യാർ തുള്ളൽ ആദ്യമായി അവതരിപ്പിച്ചത് : അമ്പലപ്പുഴ
  11. ഗണപതിയുടെ പ്രദക്ഷിണം ചെയ്യേണ്ടത് : ഒരു തവണ
  12. അയ്യപ്പന് അഭിഷേകം ഏത് : നെയ്യ്
  13. കുങ്കുമം തെടാൻ ഏത് വിരൽ ഉപയോഗിക്കണം: നടുവിരൽ
  14. സരസ്വതിയുടെ പൂജാ പുഷ്പം : താമര
  15. കുളത്തുപുഴ ക്ഷേത്രം പണി കഴിപ്പിച്ചത് : പന്തളം രാജാവ്
  16. നാറാണത്ത് ഭ്രാന്തൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്രം : തളിക്ഷേത്രം
  17. ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം : അംഗോർ വാട്
  18. കൊണാർക്ക് ക്ഷേത്രത്തിലെ ചക്രങ്ങളുടെ എണ്ണം: 24
  19. പിൻവിളക്ക് ഏത് ദേവതയ്ക്ക് : പാർവ്വതി
  20. എന്താണ് തമസ്സം: ആയുധമായി നില്ക്കുന്ന വിഗ്രഹം

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.