- ദുർഗ്ഗയുടെ പൂജാ പുഷ്പം: കുങ്കുമ പൂവ്
- രണ്ടു തിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു : ധനലാഭം
- ബുദ്ധിയുടെ വൃക്ഷം : അരയാൽ
- തുളസി ചെടി ആരുടെ അവതാരമാണ്: ലക്ഷ്മിദേവി
- നാരദന്റെ വീണ : മഹിനി
- അസുരന്മാരുടെ ഗുരു : ശുക്രാചാര്യൻ
- സംസ്ക്യതവും മലയാളവും ചേർന്ന ഭാഷ : മണിപ്രവാളം
- മഹാഭാരതത്തിൽ എത്ര പർവ്വങ്ങൾ ഉണ്ട് : 18 ( 125000 ശ്ലോകങ്ങൾ )
- കുരുക്ഷേത്രയുദ്ധം എത്ര ദിവസം നീണ്ടു നിന്നു : 18 ദിവസം
- പാതാളത്തിന്റെ അധിപൻ ആര് : അനന്തൻ
- ഗംഗാദേവി ആരുടെ പത്നി ആയിരുന്നു : ശന്തനു മഹാരാജാവ്
- ഹനുമാൻ ആരുടെ മകനാണ്: അഞ്ജന
- താര ആരുടെ ഭാര്യയാണ് : ബാലി
- ശതകോടി അർച്ചന നടക്കുന്ന ക്ഷേത്രം : മലയാലപ്പുഴ
- ചാക്യാർകൂത്തിന് ഉപയോഗിക്കുന്ന വാദ്യം : മിഴാവ്
- വിചിത്രവീരന്റെ പത്നിമാർ : അബിക, അംബാലിക
- ലോഹ വിഗ്രഹം അറിയപ്പെടുന്ന പേര് : ലൗഹി
- സംഖ്യാശാസ്ത്രം ആരുടെ കൃതിയാണ് : കപിലൻ
- വിവേകാനന്ദൻ ചിക്കാഗോയിൽ പ്രസംഗിച്ച വർഷം : 1893
- ഏറ്റവും പഴക്കം ചെന്ന മതം : ഹിന്ദുമതം