ദേവസ്വം ബോർഡ് പരീക്ഷാ സഹായി : മഹാഭാരതം

0
1917
  1. ഗാന്ധാരിയുടെ സഹോദരൻ ആര് : ശകുനി
  2. കർണ്ണന്റെ വളർത്തച്ഛൻ: അധിരഥൻ
  3. അശ്വത്ഥാമാവിന്റ പിതാവ്: ദ്രോണാചാര്യർ
  4. മഹാഭാരതത്തിൽ എത്ര പർവങ്ങൾ ഉണ്ട് : 18
  5. ദ്രൗപദിയുടെ സഹോദരൻ : ദ്യഷ്ടദ്യുമ്നൻ
  6. കൗരവ സഹോദരി : ദുശ്ശള
  7. പാണ്ഡവ തലസ്ഥാനം : ഇന്ദ്രപ്രസ്ഥം
  8. കൗരവ തലസ്ഥാനം : ഹസ്തിനപുരി
  9. കർണ്ണന് ദുര്യോധനൻ നൽകിയ രാജ്യം: അംഗരാജ്യം
  10. കർണ്ണന്റ സാരഥി : ശല്യർ
  11. ഭീമന്റെ പുത്രൻ : ഘടോൽക്കചൻ
  12. അഭിമന്യ കൊല്ലപ്പെട്ടത് : ചക്രവ്യൂഹത്തിൽ അകപ്പെട്ട്
  13. ഭഗവത് ഗീതയിലെ ആകെ അദ്ധ്യായങ്ങൾ : 18
  14. മഹാഭാരതം എഴുതിയത് : വേദവ്യാസൻ
  15. പഞ്ചമവേദം എന്ന് അറിയപ്പെടുന്നത് : മഹാഭാരതം
  16. മഹാഭാരത രചനയ്ക്ക് വേണ്ടി വന്ന സമയം : 3 വർഷം
  17. വ്യാസന്റെ പിതാവ് : പരാശരൻ

പുരാണങ്ങൾ ( 18 എണ്ണം)

  1. ഭാഗവത പുരാണം
  2. വിഷ്ണു പുരാണം
  3. നാരദീയ പുരാണം
  4. പത്മ പുരാണം
  5. ഗരുഡ പുരാണം
  6. ബ്രഹ്മ പുരാണം
  7. വരാഹ പുരാണം
  8. ബ്രഹ്മവൈവർത്തപുരാണം
  9. ബ്രഹ്മാണ്ഡ പുരാണം
  10. മാർക്കണ്ഡേയ പുരാണം
  11. ഭവിഷ്യ പുരാണം
  12. വാമന പുരാണം
  13. ലിംഗ പുരാണം
  14. വായൂ പുരാണം
  15. സ്കാന്ദ പുരാണം
  16. അഗ്നി പുരാണം
  17. മത്സ്യ പുരാണം
  18. കൂർമ്മ പുരാണം

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.