പ്രതീക്ഷ ജോബ് ഫെയർ 2022 – (Pratheeksha Job Fair 2022) കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽ

0
1072

കേരള അക്കാദമി ഫോർ സ്‌കിൽസ് എക്സലൻസ് മുഖേന നടപ്പിലാക്കുന്ന കേന്ദ്ര സർക്കാർ പദ്ധതിയായ ‘സങ്കൽപ് ‘ ൻറെ ഭാഗമായി കൊല്ലം ജില്ലയിലെ തൊഴിൽ മേള 2022 മാർച്ച് 20 തീയതി സംഘടിപ്പിക്കുന്നു. ജില്ലാ ഭരണകൂടവും ജില്ലാ സ്കിൽ കമ്മിറ്റിയും ജില്ലാ പ്ലാനിംഗ് ഓഫീസും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ തൊഴിൽ മേളയിൽ പങ്കെടുക്കുവാൻ താൽപര്യപ്പെടുന്ന കമ്പനികൾ ഫെബ്രുവരി 28 വരെയും തൊഴിൽ അന്വേഷകർ മാർച്ച് 4 മുതൽ 16 വരെയും കേരള സർക്കാരിന്റെ സ്റ്റേറ്റ് ജോബ് പോർട്ടൽ (www.statejobportal.kerala.gov.in) എന്ന വെബ്‌സൈറ്റ് മുഖേന രജിസ്റ്റർ ചെയ്യെണ്ടതാണ്. വിശദവിവരങ്ങൾക്ക് +91- 7356179314 എന്ന നമ്പറിലോ sumiskill.kase@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

Brochure

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.