കേരള അക്കാദമി ഫോർ സ്‌കിൽസ് എക്സലൻസിന്റെ (കെയ്സ്) ആഭിമുഖ്യത്തിൽ 2022 മാർച്ച് 6 ന് തൃശൂർ വിമല കോളേജിൽ നടക്കുന്ന മെഗാ ജോബ് ഫെയറിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
- സ്ഥലം : വിമല കോളേജിൽ, തൃശൂർ
- തീയതി : 06 മാർച്ച് 2022
- സമയം: 9.00 am to 06.00 pm
കേന്ദ്ര സർക്കാരിന്റെ സങ്കൽപ് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന മേളയിൽ പങ്കെടുക്കുന്ന കമ്പനികൾക്കും സ്ഥാപനങ്ങൾക്കും www.statejobportal.kerala.gov.in വഴി ഓൺലൈനായോ 8075967726 എന്ന മൊബൈൽ നമ്പറിലോ രജിസ്റ്റർ ചെയ്യാമെന്ന് കെയ്സ് അധികൃതർ അറിയിച്ചു.
രജിസ്ട്രേഷൻ സൗജന്യമാണ്.
രജിസ്ട്രേഷൻ അംഗീകരിക്കപ്പെടുന്ന മുറയ്ക്ക് ഇതേ പോർട്ടലിൽ സ്ഥാപനങ്ങളിലെ ഒഴിവു വിവരങ്ങളും തൊഴിലുടമകൾക്ക് അപ്ഡേറ്റ് ചെയ്യാനാവും. തൊഴിൽ മേളയിൽ രജിസ്റ്റർ ചെയ്യുന്ന ആയിരക്കണക്കിന് ഉദ്യോഗാർഥികളിൽ നിന്ന് അനുയോജ്യരായവരെ നേരിട്ടും ഓൺലൈനായുമുള്ള അഭിമുഖത്തിലൂടെ കണ്ടെത്താൻ കമ്പനികൾക്ക് അവസരം ലഭിക്കും.
Driver Jobs
Click here
Participating Companies
- RYDBERG INFRA TECHNICS PRIVATE LTD
- VARNA GLASS PLYWOODS TRADING PVT. LTD
- PRABHATH GENERAL TRADES PRIVATE LIMITED
- Adhideva Ayur and Herbal care
- JOYALUKKAS INDIA LIMITED
- Grampro Business Services Pvt, Ltd.(Recruitment Partner of ESAF Cooperative)BC of ESAF Small Finance Bank
- Sitaram Ayurveda (P) Ltd
- Avodha
- PRABHATH GENERAL TRADES PRIVATE LIMITED
- CRBC TEXTILES LLP
- Atlinkz Maxvalue Credits And Investments Ltd
- SYSOL System Solutions
- Right Soft Options
Vacancies:
- Customer care executives for BSNL Call center ( Tirupur Location)
- Store Associate
- Tele Marketing Executive (TME)
- Sales Officer (SO)
- Business Development Executive (BDE)
- Branch Team Leader
- Circulation Branch Manager
- Work From Home Job For Disabled (Differently Abled) Candidates (Night Shift – Software Technical Support)
- CUSTOMER CARE EXECUTIVES(TELE CALLING)
- Lab technician
- Plant Worker
- SHOWROOM SALES EXECUTIVE
- CLERK
- Accountant and Sales Executive
66 ലധികം കമ്പനികളിലായി 3000 ത്തിലധികം ഒഴിവുകള്‍ ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എഞ്ചിനീയറിംഗ്, നഴ്‌സിംഗ്, ഐടിഐ, ഓട്ടോമൊബൈല്‍ പോളിടെക്‌നിക്, എംബിഎ, ബിരുദം, ബിരുദാന്തര ബിരുദം, പ്ലസ് ടു, പത്താംതരം, ഹ്രസ്വകാല തൊഴില്‍ പരിശീലനങ്ങള്‍ നേടിയവര്‍ക്ക് തൊഴില്‍ മേളയില്‍ അവസരങ്ങളുണ്ടാകും. ഓണ്‍ലൈനായി ഇതുവരെ രജിസ്ട്രര്‍ ചെയ്തവര്‍ക്കും സ്‌പോര്‍ട്ട് രജിസ്‌ട്രേഷനിലൂടെയും തൊഴില്‍ മേളയില്‍ പങ്കെടുക്കാം. സംശയ നിവാരണങ്ങള്‍ക്കായി 8075967726 എന്ന നമ്പറില്‍ ബന്ധപ്പെടുക.