Naipunnya 2022 Mega Job fair (നൈപുണ്യ) at Wayanad District

0
924

കെ.എ.എസ്.ഇ നൈപുണ്യ തൊഴില്‍ മേള (Naipunnya Job Fair) 2022 ജനുവരി 23 ന് വയനാട് ജില്ലയിൽ നടക്കും.

കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സിന്റെ (കെ.എ.എസ്.ഇ) ജില്ലയില്‍ 2022 ജനുവരി 23 ന് രാവിലെ 10 മുതല്‍ വൈകിട്ട് ആറ് വരെ WMO College Muttil Wayanad ൽ മേള സംഘടിപ്പിക്കുന്നു. ജില്ലാ ഭരണകൂടം, ജില്ലാ നൈപുണ്യ സമിതി എന്നിവയുടെ സഹകരണത്തോടെയാണ് തൊഴില്‍ മേള നടത്തുന്നത്.

തീയതി : 2022 ജനുവരി 23

സമയം : 09:00 am to 06:00 pm

സ്ഥലം : WMO College Muttil, Wayanad

ജില്ലയിലെ തൊഴില്‍ രഹിതരായ യുവതി, യുവാക്കള്‍, ഹ്രസ്വകാല നൈപുണ്യ പരിശീലന കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ എന്നിവര്‍ക്ക് രജിസ്റ്റര്‍ ചെയ്ത് മേളയില്‍ പങ്കെടുക്കാം. തൊഴില്‍ മേളയിലെ ഒഴിവുകള്‍ അറിയുന്നതിനും രജിസ്റ്റര്‍ ചെയ്യുന്നതിനും തൊഴില്‍ ദാതാവിന് ഉദ്യോഗാര്‍ത്ഥിയെ കണ്ടെത്തുന്നതിനും http://www.statejobportal.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്യാമെന്നും ജില്ലാ സ്‌കില്‍ കോര്‍ഡിനേറ്റര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 8592022365, districtcoordinatorwayanad@gmail.com

പങ്കെടുക്കുന്ന കമ്പനികൾ

  1. Happy 7 Days Hypermarket 
  2. H2O PET Packaging Pvt Ltd 
  3. DM WIMS MEDICAL COLLEGE 
  4. RIMS TECHNOLOGIES PRIVATE LIMITED 
  5. LEEYE -T Techno Hub LLP 
  6. Spectrum Technoproducts
  7. DM WIMS MEDICAL COLLEGE 
  8. KALYAN SILKS & KALYAN HYPER MARKET 
  9. CENTURY FASHIONCITY MANANTHAVADY 
  10. RIMS TECHNOLOGIES PRIVATE LIMITED 
  11. Vatsaa Energy Pvt Ltd 
  12. TEMPEST AUTOMOTIVE 
  13. H2O PET Packaging Pvt Ltd 
  14. IMAGE MOBILES & COMPUTERS 
  15. CP Engineering 
  16. Nethram India Innovation Center pvt LTD 
  17. Attitude Builders and Consultants 
  18. Hdfc life
  19. Kalpetta Large Logic 
  20. Perfect S P Pvt Ltd (Ice cream company) 
  21. SFO Technologies Pvt. Ltd 
  22. Fatima Mata Mission Hospital 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.