Niyukthi 2021 Mini Job Fair at Govt College Kattapana

0
908

മിനി ജോബ് ഫെയർ 2021 നവംബർ 17ന് കട്ടപ്പനയിൽ

കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും കട്ടപ്പന ഗവണ്മെന്റ് കോളേജും സംയുക്തമായി നവംബർ 17 ന് കട്ടപ്പന ഗവണ്മെന്റ് കോളേജിൽ വെച്ച് 10-ഓളം കമ്പനികളിലെ 700 -ൽ പരം ഒഴിവുകളിലേക്ക്‌ മിനി ജോബ് ഫെയർ നടത്തുന്നു.

പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം ഫിൽ ചെയ്തു സബ്മിറ്റ് ചെയ്യേണ്ടതാണ്.
ലിങ്ക് : https://forms.gle/obatpF8LXcH6Dc336

ഫിൽ ചെയ്തവർക്ക് 2021 നവംബർ 14 മുതൽ പങ്കെടുക്കാനുള്ള സമയം SMS ആയി ലഭിക്കുന്നതാണ്.

Mini Job Fair at Kattappana

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.