DISHA JOB FAIR 2022 at St. George College

0
3544
എംപ്ലോയബിലിറ്റി സെന്റർ – കോട്ടയം ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, സെന്റ് ജോർജ്ജ് കോളേജ് അരുവിത്തുറ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ തൊഴിൽ മേള 2022 സംഘടിപ്പിക്കുന്നു. തീയതി : 23 ഏപ്രിൽ 2022 സ്ഥലം : സെന്റ് ജോർജ്ജ് കോളേജ് അരുവിത്തുറ സമയം : 9.00 am onwards Registration: www.sgcaruvithura.ac.in >> വിവിധ മേഖലകളിൽ നിന്നുള്ള മുപ്പതോളം കമ്പനികൾ >> നിരവധി തസ്തികകൾ ആയിരത്തിൽ പരം ഒഴിവുകൾ >> ബാങ്കിംഗ് ആൻഡ് ഫിനാൻസ്, റീട്ടെയിൽ, ഐ.ടി., ഓട്ടോമൊബൈൽ,കമ്പനികൾ >> പ്ലസ് ടു മുതൽ പി. ജി. വരെ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം >> അവസാന വർഷ വിദ്യാർഥികൾക്കും പങ്കെടുക്കാം ഓൺലൈൻ രജിസ്ട്രേഷനായി കോളേജിന്റെ വെബ്സൈറ്റ് സന്ദർശിക്കുക www.sgcaruvithura.ac.in പങ്കെടുക്കുന്ന കമ്പനികളുടെയും ഒഴിവുകളുടെയും വിശദാംശങ്ങൾ 2022 ഏപ്രിൽ പതിനഞ്ചാം തീയതിക്ക് ശേഷം കോളേജ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.