Home Blog Page 40

amazon.in Daily Quiz Time Question and answer 11 March 2020

0

Amazon daily quiz Questions and answer. Answer 5 questions and chance to win a LG W30 Pro smartphone.

Questions and answers

  1. Taika Waititi recently made history as the first person from which ethnicity to win an Oscar, as he won for Best Adapted Screenplay? Maori
  2. The very popular play Piya Behrupiya directed by Atul Kumar is an adaptation of which Shakespeare work? Twelfth Night
  3. Mom and Dad have four daughters, and each daughter has one brother. How many people are there in the family? Seven
  4. Who recently launched an upgraded geo-imaging web portal called Bhuvan Panchayat 3.0? ISRO
  5. The upcoming film ‘The New Mutants’ is part of which movie franchise? X Men

കോവിഡ് 19: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 2020 മാർച്ച് 31 വരെ ക്ലാസില്ല

0

പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ കൂടുതൽ വിപുലവും ശക്തവുമായ ഇടപെടൽ തുടരാൻ പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 2020 മാർച്ച് 31 വരെ ക്ലാസുണ്ടാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ നിയന്ത്രണം സിബിഎസ്ഇ, ഐസിഎസ്ഇ വിദ്യാലയങ്ങൾക്കും അൺഎയ്ഡഡ് വിദ്യാലയങ്ങൾക്കും ബാധകമാണ്.

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയും എട്ട്, ഒമ്പത് ക്ലാസുകളിലെ പരീക്ഷയും നടക്കും. ആ പരീക്ഷകൾ എഴുതാൻ വരുന്നവരിൽ ആർക്കെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ അവരെ പ്രത്യേക മുറിയിൽ പരീക്ഷ എഴുതിക്കും. എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന കുട്ടികളിൽ രോഗബാധിതരുണ്ടെങ്കിൽ അവർക്കായി സേ പരീക്ഷ നടത്തും. ട്യൂഷൻ ക്ലാസുകൾ, സ്പെഷ്യൽ ക്ലാസുകൾ, അവധിക്കാല ക്ലാസുകൾ തുടങ്ങിയവയെല്ലാം ഒഴിവാക്കണം.
മദ്രസകൾ, അങ്കണവാടികൾ, ട്യൂട്ടോറിയലുകൾ എന്നിവയും മാർച്ച് 31 വരെ അടച്ചിടണം. അങ്കണവാടികളിൽ പോകുന്ന കുട്ടികൾക്കുള്ള ഭക്ഷണം അവരവരുടെ വീടുകളിൽ എത്തിക്കും. പരീക്ഷ ഒഴികെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒരുതരം പഠനപ്രവർത്തനവും മാർച്ച് 31 വരെ ഉണ്ടാകരുത് എന്നാണ് തീരുമാനം.

എല്ലാതരം ഉത്സവങ്ങളും പള്ളിപ്പെരുന്നാളുകളും അതുപോലുള്ള മറ്റ് പരിപാടികളും ഒഴിവാക്കുകയും അവ ചടങ്ങുകൾ മാത്രമായി നടത്തുകയും ചെയ്യണം. ജനങ്ങളെ കൂട്ടത്തോടെ പങ്കെടുപ്പിക്കുന്ന പരിപാടികൾ ഒഴിവാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകാൻ തീരുമാനിച്ചു. ശബരിമലയിൽ പൂജകൾ നടക്കുമെങ്കിലും ഈഘട്ടത്തിൽ ദർശനത്തിന് പോകുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
വിവാഹങ്ങൾ വളരെ ലളിതമായ രീതിയിൽ നടത്താൻ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സിനിമാശാലകളും മാർച്ച് 31 വരെ അടച്ചിടണം. നാടകം പോലെ ആളുകൾ അധികമായി ഒത്തുചേരുന്ന കലാസംസ്‌കാരിക പരിപാടികളും മാറ്റിവെക്കണം. നിരീക്ഷണത്തിലുള്ള കുടുംബങ്ങളിൽ അർഹരായവർക്ക് ഭക്ഷണമെത്തിക്കാൻ സംവിധാനമുണ്ടാക്കും. ഇതിന് ജില്ലാകളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
സർക്കാരുമായി ബന്ധപ്പെട്ട എല്ലാ പൊതുപരിപാടികളും മാറ്റിവെക്കും. മന്ത്രിമാർ പങ്കെടുക്കുന്ന പരിപാടികളും ഇതിൽപെടും.
സർക്കാരുമായി ബന്ധപ്പെട്ട എല്ലാ ഓഫീസുകളിലും രോഗബാധ നിയന്ത്രിക്കാനുള്ള മുൻകരുതലുകൾ ഏർപ്പെടുത്തും. എല്ലായിടത്തും സാനിറ്റൈസർ ലഭ്യമാക്കും.
ഇറ്റലി, ഇറാൻ, ദക്ഷിണ കൊറിയ, ചൈന, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് വരുന്നവർ സ്വയം സന്നദ്ധരായി മുൻകരുതലുകൾ എടുക്കണം. അത്തരക്കാർ വീടുകളിലോ ഹോട്ടലുകളിലോ മറ്റ് ആളുകളുമായി സമ്പർക്കമില്ലാതെ കഴിയേണ്ടതും ആരോഗ്യവകുപ്പിനെ അക്കാര്യം അറിയിക്കുകയും വേണം.

Advertisements

രോഗബാധിതരുമായി സമ്പർക്കം പുലർത്തുന്നവർക്കാണ് വൈറസ് ബാധ ഉണ്ടാകുന്നത് എന്നതുകൊണ്ട് രോഗലക്ഷണമുള്ളവരും രോഗം ബാധിക്കാൻ സാധ്യതയുള്ള ആളുകളുമായോ പ്രദേശങ്ങളുമായോ സമ്പർക്കം പുലർത്തിയവരും ജാഗ്രതയോടെ പെരുമാറണം. നേരിയ അനാസ്ഥ പോലും നാടിനെയാകെ പ്രതിസന്ധിയിൽപെടുത്തും എന്നതാണ് മുന്നിലുള്ള അനുഭവം.
സർക്കാർ ആശുപത്രികൾ മാത്രമല്ല, സ്വകാര്യ ആശുപത്രികളുടെ സഹായവും തേടും. കൂടുതൽ രോഗികൾ വരുന്നതനുസരിച്ച് ആശുപത്രികളിൽ സൗകര്യങ്ങൾ ഏർപ്പെടുത്തും. വിമാനത്താവളത്തിലും പുറത്തുനിന്ന് ആളുകൾ എത്തുന്ന മറ്റ് യാത്രാമാർഗങ്ങളിലും നിരീക്ഷണം ശക്തിപ്പെടുത്തും. എയർപോർട്ടുകളിലേക്ക് ഇതിനാവശ്യമായി കൂടുതൽ ജീവനക്കാരെ നൽകും. തദ്ദേശ സ്ഥാപനങ്ങളുടേയും വാർഡ് മെമ്പർമാരുടേയും ആശാ വർക്കർമാരുടേയും സഹായത്തോടെ കോവിഡ് 19 രോഗബാധിത പ്രദേശങ്ങളിൽ നിന്നും വന്നിട്ടുള്ളവരുണ്ടോയെന്ന് കണ്ടെത്താൻ നിരീക്ഷണസംവിധാനം ശക്തിപ്പെടുത്തും. ഇതിന് നഗര പ്രദേശത്ത് റസിഡൻസ് അസോസിസിയേഷന്റെ സഹായം ലഭ്യമാക്കും. ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനു പുറമെ സാമ്പിളുകൾ പരിശോധിക്കാൻ തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകൾക്ക് അനുമതി നൽകിയിട്ടുണ്ട്.

ടെസ്റ്റിങ് ലാബുകളുടെ എണ്ണം വർദ്ധിപ്പിക്കാനും കുവൈറ്റും സൗദി അറേബ്യയും പ്രവേശനത്തിനായി കൊറോണ സർട്ടിഫിക്കറ്റ് നിഷ്‌കർഷിക്കുന്നതുമായി ബന്ധപ്പെട്ട് മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കാനും കേന്ദ്രത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
സർക്കാരിന്റെയും ഔദ്യോഗിക സംവിധാനങ്ങളുടെയും നിർദേശങ്ങളല്ലാതെ വാർത്ത പരക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അടിസ്ഥാന രഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം. ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിച്ചാൽ ശക്തമായ നടപടിയെടുക്കും.
വിദേശങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾ ഇന്നത്തെ സാഹചര്യത്തിൽ പ്രയാസം നേരിടുന്നുണ്ട്. അത്തരം പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
ഇന്നത്തെ സാഹചര്യത്തിൽ ഇൻറർനെറ്റ് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ കൂടുതലാണ്. ഈ സാഹചര്യം കണക്കിലെടുത്ത് ഇൻറർനെറ്റ് ശൃംഖല ശക്തിപ്പെടുത്താനും മുടക്കമില്ലാതെ ഇൻറർനെറ്റ് കിട്ടാനും ആവശ്യമായ നടപടി സ്വീകരിക്കും.
സംസ്ഥാനത്ത് ആകെ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 15 ആയി. അതിൽ മൂന്നുപേരുടെ രോഗം പൂർണമായി മാറി. ഇപ്പോൾ ചികിത്സയിലുള്ള 12 പേരിൽ നാലുപേർ ഇറ്റലിയിൽനിന്ന് വന്നവരാണ്. എട്ടുപേർ അവരുമായി സമ്പർക്കം പുലർത്തിയവരും.
ഏറ്റവുമൊടുവിലത്തെ കണക്കനുസരിച്ച് 1,116 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 967 പേർ വീടുകളിലാണുള്ളത്. 149 പേർ ആശുപത്രികളിലുമുണ്ട്. സംശയിക്കുന്ന 807 സാമ്പിളുകൾ പരിശോധനക്ക് അയച്ചിരുന്നു. അതിൽ 717ന്റെയും ഫലം നെഗറ്റീവാണ്. ബാക്കിയുള്ളതിന്റെ ഫലം വരാനുണ്ട്.

സംസ്ഥാനത്താകെ സർക്കാർ സംവിധാനങ്ങൾ ജാഗ്രതയോടെ ഇടപെടുന്നുണ്ട്. എന്നാൽ, കോവിഡ് 19 വ്യാപനം നിയന്ത്രിക്കാൻ സാധാരണ തോതിലുള്ള ജാഗ്രതയും ഇടപെടലും പോര. സ്ഥിതി നിയന്ത്രിച്ചുനിർത്താൻ സർക്കാരും ജനങ്ങളും എല്ലാ സംവിധാനങ്ങളും ഒത്തൊരുമിച്ച് രംഗത്തിറങ്ങേണ്ടതുണ്ട്. ബഹുജന സംഘടനകൾ മുന്നിട്ടിറങ്ങണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു

Advertisements

Courtesy: https://prd.kerala.gov.in/ml/node/74153

Bsnl Kerala Tarriff Card March 2020

0

Bsnl Kerala Circle published Tarriff Card for the month of March 2020. As per new tarriff card a new plan “Mithram Plus” is announced for ₹109. As per new plan customers get 3 months validity with unlimited calls + 5GB for 20 days.

From BSNL Kerala Circle website

Important information from District Collector Pathanamthitta

0
  1. ആരെല്ലാം മാസ്ക് ഉപയോഗിക്കണം ? രോഗികളോ രോഗലക്ഷണങ്ങളോ ഉള്ളവർ രോഗികളുമായി അടുത്ത് സമ്പർക്കമുള്ളവർ (പ്രധാനമായും ആരോഗ്യ പ്രവർത്തകർ )
  2. രോഗം ഇല്ലാത്തവർ മാസ്ക് ഉപയോഗിക്കണോ? രോഗമില്ലാത്തവർ മാസക് ഉപയോഗിക്കുന്നതിനു അധിക പ്രാധാന്യം ഇല്ല. മാത്രമല്ല മാസ്ക് തെറ്റായ രീതിയിൽ ധരിക്കുക, കൈകൾ കഴുകാതെ ഇടയ്ക്കിടെ മുഖത്തുള്ള മാസ്കിൽ സ്പർശിക്കുക , ഉപയോഗിച്ച മാസ്ക് വീണ്ടും ഉപയോഗിക്കുക, അത് അലക്ഷ്യമായി വലിച്ചെറിയുക എന്നിവ ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുക. മാസ്ക് ധരിച്ചതു കൊണ്ട് സുരക്ഷിതരാണെന്നു കരുതിക്കൊണ്ട് മറ്റു വ്യക്തി സുരക്ഷാ മുൻകരുതലുകൾ അവഗണിക്കപ്പെടാം. എല്ലാവരും മാസ്ക്കുകൾ വാങ്ങിക്കൂട്ടിയാൽ അത് ആരോഗ്യ പ്രവർത്തകർക്കും രോഗികൾക്കും ആവശ്യത്തിനു മാസ്ക്കുകൾ ലഭിക്കുന്നതിനു തടസ്സം സുഷ്ടിച്ചേക്കാം. N95 മാസ്ക്കുകൾ പ്രധാനമായും ആരോഗ്യ പ്രവർത്തകർക്കും രോഗിയെ പരിചരിക്കുന്നവർക്കും വേണ്ടിയുള്ളതാണ്. മറ്റുള്ളവർ 3 ലെയർ സർജിക്കൽ മാസ്കാണ് ധരിക്കേണ്ടത്. അത് 4-6 മണിക്കൂർ കഴിയുമ്പോഴോ നനയുകയോ മറ്റോ ചെയ്താൽ മാറ്റുകയും വേണം.
  3. മാസ്ക് എങ്ങനെ ധരിക്കണം ?
    • സോപ്പും വെള്ളവും അല്ലെങ്കിൽ ആൽക്കഹോൾ ബേസ്ഡ് സാനിറ്റെസർ ഉപയോഗിച്ച് കൈകൾ നിർദ്ദിഷ്ട രീതിയിൽ 20 സെക്കന്റ് എങ്കിലും കഴുകുക.
    • നീല/പച്ച നിറമുള്ള ഭാഗം പുറമെയും വെള്ള നിറമുള്ള ഭാഗം ഉൾവശത്തായും വരും രീതിയിലാണ് മാസ്ക് ധരിക്കേണ്ടത്. മാസ്കിന്റെ മുകൾ ഭാഗം മൂക്കിന് മുകളിൽ ആയി മൂക്കും വായും മൂടുന്ന രീതിയിൽ വച്ചു കെട്ടുക. പുറമെയുള്ള ഭാഗം മറ്റുള്ളവർ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ തെറിക്കുന്ന സ്രവങ്ങളും മറ്റും അകത്തേക്ക് കടക്കുന്നത് തടയുകയാണ് ചെയ്യുന്നത്.എങ്കിലും സൂക്ഷ്‌മ രോഗാണുക്കൾ ഉള്ളിൽ എത്തുന്നത് അത്രയ്ക്ക് തടയണമെന്നില്ല. ഉൾഭാഗം നമ്മൾ തുമ്മുമ്പോൾ, സംസാരിക്കുമ്പോൾ ഒക്കെ തെറിക്കുന്ന കണങ്ങൾ പുറത്തു പോകാതെ നോക്കും.
    • മുഖവും മാസ്കും തമ്മിൽ വിടവുകളൊന്നുമില്ലെന്ന് ഉറപ്പാക്കുക.
    • മാസ്കിന്റെ മുൻഭാഗത്ത് സ്പർശിക്കരുത്. അഥവാ സ്പർശിച്ചാൽ കൈകൾ വീണ്ടും 20 സെക്കന്റ് കഴുകുക.
    • മാസ്ക് അഴിച്ചെടുക്കുമ്പോൾ മാസ്കിൻ്റെ മുൻഭാഗത്ത് സ്പർശിക്കരുത്. പിന്നിൽ നിന്ന് അതിന്റെ വള്ളിയിൽ പിടിച്ച് അഴിച്ചെടുക്കുക.എന്നിട്ടു അടപ്പുള്ള വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കുക.
    • കൈകൾ വീണ്ടും വൃത്തിയാക്കുക. ഒറ്റത്തവണ ഉപയോഗിക്കുന്ന മാസ്കുകൾ വീണ്ടുമുപയോഗിക്കരുത്.ഉപയോഗിച്ച മാസ്ക് അലക്ഷ്യമായി വലിച്ചെറിയിരുത്. അതുകൊണ്ടു തന്നെ മറ്റു വ്യക്തി ശുചിത്വ സുരക്ഷാ മാർഗങ്ങൾക്ക് പരമാവധി പ്രാധാന്യം കൊടുക്കണം.
    • ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ചു വായയും മൂക്കും മൂടുക. അല്ലെങ്കിൽ മടക്കിയ കൈമുട്ടിനുള്ളിലേക്കു തുമ്മുക. ഒരിക്കലും കൈപ്പത്തി കൊണ്ട് പൊത്തി തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യരുത്.പൊതുസ്ഥലത്ത് തുപ്പാതിരിക്കുകയും ചെയ്യേണ്ടതാണ്.
    • കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകണം. 20 സെക്കന്റോളം കഴുകണം. എഴുപതു ശതമാനം ആൽക്കഹോൾ ഉള്ള ഹാന്റ് സാനിറ്റെസർ ഉപയോഗിച്ചും കൈകൾ കഴുകാം.
    • ആലിംഗനം അല്ലെങ്കില്‍ ഹാന്‍ഡ്‌ഷേക്ക് പോലുള്ള സ്പര്‍ശിച്ചു കൊണ്ടുള്ള സാമൂഹിക ആശംസകള്‍ ഒഴിവാക്കുക. പൊതു സ്ഥലങ്ങളിൽ ചുമരുകളിലോ കൈവരികളിലോ തൊടുന്നത് പരമാവധി ഒഴിവാക്കുക. 4. നിങ്ങളുടെ മുഖം, മൂക്ക്, കണ്ണുകള്‍ എന്നിവ ഇടയ്ക്കിടെ സ്പര്‍ശിക്കുന്നത് ഒഴിവാക്കുക.
    • സോപ്പും വെള്ളവും അല്ലെങ്കിൽ ആൽക്കഹോൾ ബേസ്ഡ് സാനിറ്റെസർ ഉപയോഗിച്ച് കൈകൾ നിർദ്ദിഷ്ട രീതിയിൽ 20 സെക്കന്റ് എങ്കിലും കഴുകുക.
    • നീല/പച്ച നിറമുള്ള ഭാഗം പുറമെയും വെള്ള നിറമുള്ള ഭാഗം ഉൾവശത്തായും വരും രീതിയിലാണ് മാസ്ക് ധരിക്കേണ്ടത്. മാസ്കിന്റെ മുകൾ ഭാഗം മൂക്കിന് മുകളിൽ ആയി മൂക്കും വായും മൂടുന്ന രീതിയിൽ വച്ചു കെട്ടുക. പുറമെയുള്ള ഭാഗം മറ്റുള്ളവർ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ തെറിക്കുന്ന സ്രവങ്ങളും മറ്റും അകത്തേക്ക് കടക്കുന്നത് തടയുകയാണ് ചെയ്യുന്നത്.എങ്കിലും സൂക്ഷ്‌മ രോഗാണുക്കൾ ഉള്ളിൽ എത്തുന്നത് അത്രയ്ക്ക് തടയണമെന്നില്ല. ഉൾഭാഗം നമ്മൾ തുമ്മുമ്പോൾ, സംസാരിക്കുമ്പോൾ ഒക്കെ തെറിക്കുന്ന കണങ്ങൾ പുറത്തു പോകാതെ നോക്കും.
    • മുഖവും മാസ്കും തമ്മിൽ വിടവുകളൊന്നുമില്ലെന്ന് ഉറപ്പാക്കുക.
    • മാസ്കിന്റെ മുൻഭാഗത്ത് സ്പർശിക്കരുത്. അഥവാ സ്പർശിച്ചാൽ കൈകൾ വീണ്ടും 20 സെക്കന്റ് കഴുകുക.
    • മാസ്ക് അഴിച്ചെടുക്കുമ്പോൾ മാസ്കിൻ്റെ മുൻഭാഗത്ത് സ്പർശിക്കരുത്. പിന്നിൽ നിന്ന് അതിന്റെ വള്ളിയിൽ പിടിച്ച് അഴിച്ചെടുക്കുക.എന്നിട്ടു അടപ്പുള്ള വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കുക.
    • കൈകൾ വീണ്ടും വൃത്തിയാക്കുക. ഒറ്റത്തവണ ഉപയോഗിക്കുന്ന മാസ്കുകൾ വീണ്ടുമുപയോഗിക്കരുത്.ഉപയോഗിച്ച മാസ്ക് അലക്ഷ്യമായി വലിച്ചെറിയിരുത്. അതുകൊണ്ടു തന്നെ മറ്റു വ്യക്തി ശുചിത്വ സുരക്ഷാ മാർഗങ്ങൾക്ക് പരമാവധി പ്രാധാന്യം കൊടുക്കണം.
    • ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ചു വായയും മൂക്കും മൂടുക. അല്ലെങ്കിൽ മടക്കിയ കൈമുട്ടിനുള്ളിലേക്കു തുമ്മുക. ഒരിക്കലും കൈപ്പത്തി കൊണ്ട് പൊത്തി തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യരുത്.പൊതുസ്ഥലത്ത് തുപ്പാതിരിക്കുകയും ചെയ്യേണ്ടതാണ്.
    • കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകണം. 20 സെക്കന്റോളം കഴുകണം. എഴുപതു ശതമാനം ആൽക്കഹോൾ ഉള്ള ഹാന്റ് സാനിറ്റെസർ ഉപയോഗിച്ചും കൈകൾ കഴുകാം.
    • ആലിംഗനം അല്ലെങ്കില്‍ ഹാന്‍ഡ്‌ഷേക്ക് പോലുള്ള സ്പര്‍ശിച്ചു കൊണ്ടുള്ള സാമൂഹിക ആശംസകള്‍ ഒഴിവാക്കുക. പൊതു സ്ഥലങ്ങളിൽ ചുമരുകളിലോ കൈവരികളിലോ തൊടുന്നത് പരമാവധി ഒഴിവാക്കുക.
    • നിങ്ങളുടെ മുഖം, മൂക്ക്, കണ്ണുകള്‍ എന്നിവ ഇടയ്ക്കിടെ സ്പര്‍ശിക്കുന്നത് ഒഴിവാക്കുക.

Note: പത്തനംത്തിട്ട ഡിസ്ട്രിക്ട് കളക്ടറുടെ പേജിൽ വന്ന വിവരം

Advertisements

കോവിഡ് -19: രോഗലക്ഷണങ്ങൾ മറച്ചുവയ്ക്കുന്നവർക്കെതിരെ നടപടി

0

Message from Kollam Collector : കോവിഡ് 19 (കൊറോണ) ബാധിത പ്രദേശങ്ങളിൽ നിന്നെത്തുന്നവർ ഉടന്‍ തന്നെ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണം വിവരം മറച്ചു വയ്ക്കുന്നത് കുറ്റകരമായി കണക്കാക്കും. രോഗ ബാധ സംശയം ഉള്ളവരുടെ അയല്‍പക്കക്കാരും വിവരം അറിയിക്കാന്‍ ശ്രദ്ധിക്കണം.

വിദേശത്ത് നിന്നും എത്തിയവരിൽ നിന്നും തദ്ദേശവാസികളായ രണ്ടു പേർക്ക് രോഗം പകർന്ന സാഹചര്യത്തിൽ അതീവ ശ്രദ്ധ പുലർത്തേണ്ട സഹചര്യമുണ്ട്.

യഥാസമയം രോഗ വിവരം അറിയിച്ചിരുന്നുവെങ്കിൽ രോഗം ബാധിച്ച ആളുകളുമായി ബന്ധപ്പെട്ടവർക്കു അസുഖം ബാധിക്കുന്നതു ഒഴിവാക്കാമായിരുന്നു.

Advertisements

സമൂഹമാകെ രോഗബാധ സംബന്ധിച്ചു ജാഗ്രത പുലർത്തേണ്ടതുണ്ട്. വിദേശത്തു നിന്ന് വന്നവര്‍ നിര്‍ബന്ധമായും 28 ദിവസം വീട്ടിൽ നിരീക്ഷണത്തില്‍ കഴിയണം.

ശക്തമായ നിരീക്ഷണമാണ് ആരോഗ്യ വകുപ്പ് നടത്തുന്നത്. രോഗം സ്ഥിരീകരിച്ചവരുമായി ഇടപെട്ടവരുടെ വിവരശേഖരണം പുരോഗമിക്കുന്നു.

പനി, ചുമ എന്നീ ലക്ഷണങ്ങൾ കണ്ടാലുടൻ കൺട്രോൾ റൂമുമായി ബന്ധപ്പെടണം. നിർദ്ദേശങ്ങൾ അനുസരിക്കാത്തവരെ പൊതുജനാരോഗ്യ നിയമമനുസരിച്ച് നിയമ നടപടിക്ക് വിധേയമാക്കി ആവശ്യം എങ്കിൽ അറസ്റ്റ് ഉൾപ്പടെ നടത്തി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കും.

Advertisements

രോഗലക്ഷണങ്ങൾ ഉള്ളവർ പൊതുസ്ഥലങ്ങളിൽ ഇറങ്ങി നടക്കുകയോ യാത്രക്ക് പൊതുവാഹനങ്ങൾ ഉപയോഗിക്കുകയോ ചെയ്യരുത്. ഉത്സവത്തിനോ ഇതര ആഘോഷങ്ങളിലോ പൊതുപരിപാടികളിലോ പങ്കെടുക്കരുത്. ഹോം സ്റ്റേകളിലും ഹോട്ടലുകളിലും താമസിക്കുന്ന വിദേശികളും പൊതുചടങ്ങുകളിൽ പങ്കെടുക്കരുത്.

16 ആരോഗ്യ ബ്ലോക്ക് മേഖലകളിലായി ഹെല്‍ത്ത് ടീം സജ്ജമാക്കിയിട്ടുണ്ട്. കൊട്ടാരക്കര താലൂക്കാശുപത്രി, കൊല്ലം ജില്ലാ കൺട്രോൾ റൂം, ഐസൊലേഷൻ സൗകര്യമുള്ള പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രി എന്നിവടങ്ങളിൽ 3 ആംബുലന്‍സുകളും സജ്ജമാക്കിയിട്ടുണ്ട്. റസിഡന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ അടക്കമുള്ള ടീമുകള്‍ അതത് സ്ഥലങ്ങളില്‍ പനിയോ ജലദോഷമോ ഉള്ളവരേയും രോഗബാധിത പ്രദേശങ്ങളില്‍ നിന്നും മടങ്ങിയെത്തിയവരേയും കണ്ടെത്തണം.

കൊല്ലം റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്റുകൾ,
ഉത്സവാഘോഷങ്ങൾ നടത്തുന്നയിടങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ ആരോഗ്യ സന്ദേശങ്ങൾ പതിച്ച തൊപ്പികൾ, വിശറികൾ എന്നിവ നൽകും. പ്രാഥമികാരോഗ്യ സ്ഥാപനങ്ങൾ വഴി ലഘു നോട്ടീസുകൾ വിതരണം ചെയ്യും. കലാപരിപാടികളും LED വാൾ ഡിസ്പ്ലേ ഉപയോഗിച്ച് വാഹന പ്രചരണ ബോധ വല്ക്കരണവും നടത്തും. വിവാഹ ചടങ്ങുകൾ, രോഗീ സന്ദർശനങ്ങൾ, പൊതു ആരാധനകൾ തുടങ്ങിയവയിൽ പങ്കെടുക്കുന്നതിൽ സ്വമേധയാ നിയന്ത്രണം പാലിക്കുന്നത് അഭികാമ്യമാണെന്നും അറിയിക്കുന്നു.

Advertisements

കൊല്ലം കളക്ടറേറ്റിൽ 24 മണിക്കൂറും പ്രവർത്തനസജ്ജമായ എമർജൻസി ഓപ്പറേഷൻസ് സെൻ്റെറിൽ കൊറോണ വൈറസ് ബാധയെക്കുറിച്ചുളള സംശയ ദൂരീകരണത്തിനും വിവരങ്ങൾ കൈമാറുന്നതിനുമായി ഏർപ്പെടുത്തിയിരിക്കുന്ന ഫോൺ നമ്പറുകൾ
8589015556,
0474-2797609,
1077 എന്നിവയാണ്
ഇവ കൂടാതെ 73067 50040 എന്ന ഒരു നമ്പർ ഫോൺ സന്ദേശങ്ങൾ പൂർണ്ണമായും ഒഴിവാക്കി വാട്സ് ആപ്പ് സന്ദേശങ്ങൾ മാത്രം സ്വീകരിക്കാനായി സജ്ജീകരിച്ചിട്ടുമുണ്ട്.
ഇവക്ക് പുറമേയുള്ളതാണ്
ആരോഗ്യ വകുപ്പിന്റെ സംസ്ഥാനതല Toll Free നമ്പരായ1056.

പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മൂന്നു ദിവസത്തെ അവധി

0

ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മൂന്നു ദിവസത്തെ അവധി

പത്തനംതിട്ട ജില്ലയിലെ അംഗൻവാടി, പോളിടെക്നിക് കോളേജ്, പ്രൊഫഷണൽ കോളേജ്, എയ് ഡഡ് അൺ എയ്ഡഡ് സ്കൂളുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (09-03-2020 മുതൽ 11-03-2020 അവധി ആയിരിക്കും.

ചൊവ്വാഴ്ച നടക്കാനിരിക്കുന്ന എസ്.എസ്.എൽ.സി പ്ലസ് ടു പരിക്ഷകൾക്ക് മാറ്റമില്ല. എന്നാൽ രോഗബാധിതരുമായി അടുത്തിടപഴുക്കി രോഗ ലക്ഷണമുള്ള കുട്ടികൾ പരീക്ഷ എഴുതാൻ പാടുള്ളതല്ല. ഇവർക്ക് സേ പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കും. രോഗബാധിതരുമായി അകന്ന് ഇടപഴകിയവർക്ക് അതേ സ്കൂളിൽ പ്രത്യേകം പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കും.

Advertisements

പരീക്ഷ സെൻ്ററുകളിൽ മാസ്കും സാനിറ്റൈസറും ലഭ്യമാക്കും. സർക്കാർ വിദ്യാഭാസ സ്ഥാപനങ്ങളിൽ പി.ടി.എ യുടെ നേതൃത്വത്തിൽ മാസ്കും സാനിട്ടൈസറും ലഭ്യമാക്കണം. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിർബസമായും മാസ്കും സാനിട്ടൈസറും ലഭ്യമാക്കണം.

Facebook link

Message from District Collector Pathanamthitta

0

പത്തനംതിട്ട ജില്ലയിൽ 5 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. 29.02.2020ന് ഇറ്റലിയില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തിയ പത്തനംതിട്ട ജില്ലയിലെ 3 പേര്‍ക്കും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 2 പേര്‍ക്കുമാണ് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചത്.

28.02.2020ന് QR126 വെനിസ്-ദോഹ ഫ്‌ലൈറ്റിലോ 29.02.2020ന് QR 514 ദോഹ-കൊച്ചി ഫ്‌ലൈറ്റിലോ യാത്ര ചെയ്ത എല്ലാ വ്യക്തികളും അതത് ജില്ലകളിലെ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടേണ്ടതാണ്.

കൺട്രോൾ റൂം നമ്പറുകൾ

DISHA : O471 2552056
Toll free : 1056
കൺട്രോൾ റൂം പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസ് : 0468 2228220

Advertisements

ഇറ്റലി, ഇറാന്‍, ചൈന, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളില്‍ നിന്നും മറ്റു വിദേശ രാജ്യങ്ങളിൽ നിന്നും ജില്ലയില്‍ എത്തിയിട്ടുള്ളവര്‍ക്ക് പനി, ചുമ, തൊണ്ടവേദന, ശ്വാസംമുട്ടല്‍ തുടങ്ങിയവയുണ്ടെങ്കില്‍ ജില്ലാ മെഡിക്കല്‍ ഓഫീസിലുള്ള കണ്‍ട്രോള്‍ റൂമില്‍ നിര്‍ബന്ധമായും ബന്ധപ്പെടണം. ഈ രാജ്യങ്ങളില്‍ നിന്ന് എത്തിയവര്‍ക്ക് മേല്‍ പറഞ്ഞ രോഗ ലക്ഷണങ്ങള്‍ ഇല്ലെങ്കിലും കണ്‍ട്രോള്‍ റൂമിലെ 0468 2228220 എന്ന നമ്പറില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ അറിയിച്ചശേഷം 14 ദിവസം കര്‍ശനമായി വീടുകളില്‍ തന്നെ കഴിയണം. ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പുമായി പൂര്‍ണ്ണമായും സഹകരിക്കണം. ഫെബ്രുവരി 10ന് ശേഷം ഇറ്റലി, ഇറാന്‍, ചൈന, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലൂടെ യാത്ര ചെയ്തവരും റിപ്പോര്‍ട്ട് ചെയ്യണം.

വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ രോഗലക്ഷണങ്ങള്‍ വെളിപ്പെടാന്‍ 14 ദിവസം വരെ വേണ്ടി വരും. ഈ സമയം അവരുമായി ഇടപെട്ടവരില്‍ എല്ലാം രോഗബാധയ്ക്ക് സാധ്യതയുണ്ട്. പനി, ചുമ ,തൊണ്ട വേദന എന്നിവയുള്ളവർ ജനങ്ങൾ ഒത്തുകൂടുന്ന സ്ഥലങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കണം. ഒരു ജീവന്‍ പോലും നഷ്ടപ്പെടാതെ എല്ലാവരേയും രക്ഷിക്കാനാണ് ഇത്ര കര്‍ശനമായി ഇടപെടുന്നത്. ദയവായി എല്ലാവരും സഹകരിക്കുക.

Message from District Collector, Pathanamthitta

Advertisements

KVS Admission Registration 2020 delayed

0

The Kendriya Vidyalaya Sangathan (KVS) is yet to release the application form for admission to class 1 to class 10. Students are anxiously waiting for the registration process will have to wait for few days as KVS has delayed the announcement of admission dates.

As per the notification released at kvsangathan.nic.in on March 3, KVS stated that due to some essential changes/modifications in KVS admission guidelines are underway. Therefore, admission process shall be started after such changes / modifications are effected in KVS Admission Guidelines. KVS will issue detailed instructions/ guidelines very soon regarding this subject.

So, candidates need to keep a close track on the official website of KVS as the admission process can be released anytime now. Once the changes will be made to the guidelines, KVS will start the registration process for KVS Classes 1 to 10.

Advertisements

റിയൽ മി 6 & 6 പ്രോ റിവ്യൂ

0

റിയൽ മി യുടെ ഏറ്റവും പുതിയ പതിപ്പായ റിയൽ മി 6 & 6 പ്രോ 2020 മാർച്ച് 5 ന് ഫ്ലിപ്പ്ക്കാർട്ടിൽ വില്പനയ്ക്കെത്തുന്നു. മാർച്ച് 5 ന് 12.30 നാണ് വില്പന തുടങ്ങുന്നത്.

സവിശേഷതകൾ :

  • 64 MP ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡ്യൂവൽ ക്യാമറയും 20 x ഹൈബ്രിഡ് സൂമും വാഗ്ദാനം ചെയ്യുന്നു.
  • 90 Hz അൾട്രാ സ്മൂത്ത് ഫുൾ എച്ച്.ഡി ഡിസ്പ്ലേയും 50% ഫാസ്റ്റർ റീഫ്രഷ് റേറ്റും ഉണ്ട് റിയൽ മി 6 ൽ .
  • 15 മിനിറ്റ് കൊണ്ട് 40% ചാർജിൽ എത്താൻ റിയമിക്കാകും. 30W ഫ്ലാഷ് ചാർജ്ജുനും ലഭ്യമാണ്.

ഫെബ്രുവരി 24 മുതൽ മാർച്ച് 4 വരെ റിയൽ മി ഒഫിഷ്യൽ സൈറ്റ് വഴി ക്യാഷ് ഡെപ്പോസിറ്റ് ചെയ്ത് ഓർഡർ ചെയ്യാവുന്നതാണ്. മിനിമം 1000 രൂപയാണ് ബുക്കിംഗ് തുക. ബുക്ക് ചെയ്യാൻ സന്ദർശിക്കുക ലിങ്ക്

Advertisements

നിയുക്തി 2020: മെഗാ ജോബ് ഫെയർ @ കൊല്ലം | Niyukthi 2020 Mega Job Fair at Kollam

0

MEGA JOB FAIR proposed to be held at Kollam on 14/03/2020 cancelled as per the Government decision to cancel all Government functions till 31/03/2020.

Marian Job-Fair 2020

0

Marian College, Kuttikanam conduct a Mega Job Fair called “Marian Job Fair 2020”. Candidates registration is started for this Job fair. 50+ companies participating and almost 1000+ vacancies are reported.
Eligibility : SSLC, ITI, Diploma, Plus 2, Any Degree, Any PG, B.Tech, MBA, MCA
Companies information and available posts will be mailed to all registered candidates.
No Registration Fee is applicable.

For Registration click here

ആധാറുണ്ടെങ്കില്‍ മിനുട്ടുകള്‍ക്കുള്ളില്‍ സൗജന്യമായി പാന്‍ ഓൺലൈനിൽ ലഭിക്കും: എങ്ങനെ?

0

പാൻ കാർഡ് കിട്ടാൻ ഇനി ആഴ്ചകളോളം കാത്തിരിക്കേണ്ടതില്ല. ആദായ നികുതി വകുപ്പിന്റെ പുതിയ ഇൻസ്റ്റന്റ് പാൻ എന്ന പദ്ധതി പ്രകാരം പത്ത് മിനിറ്റ് കൊണ്ട് പാൻ നമ്പർ കിട്ടുന്നതാണ്.

പാൻ കാർഡ് എടുക്കാനുള്ള താഴെ പറയുന്നു.

  1. ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിങ് പോർട്ടലിൽ ‘Instant Pan through Aadharഎന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
  2. പുതിയ പേജിൽ ‘Get New Pan‘എന്ന് രേഖപ്പെടുത്തിയ സ്ഥലത്ത് ക്ലിക്ക് ചെയ്യുക.
  3. പുതിയ പാൻ കാർഡ് ലഭിക്കുന്നതിനായി ആധർ നമ്പർ നൽകുക. ക്യാപ്ചെ കോഡ് നൽകിയാൽ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പറിൽ ഒടിപി ലഭിക്കും.
  4. ഒടിപി നൽകുക.
  5. ആധാർ വിവരങ്ങൽ വാലിഡേറ്റ് ചെയ്യുക.
  6. പാൻ അപേക്ഷയോടൊപ്പം ഇ-മെയിൽ ഐഡിയും വാലിഡേറ്റ് ചെയ്യാൻ അവസരമുണ്ട്.
  7. ആധാർ നമ്പർ യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റിയ്ക്ക് കൈമാറിയതിനുശേഷം അപ്പോൾതന്നെ നിങ്ങൾക്ക് ഇ-പാൻ അനുവദിക്കും.
  8. ചെക്ക് സ്റ്റാറ്റസ്/ഡൗൺലോഡ് പാൻ- എന്നസ്ഥലത്ത് ആധാർ നമ്പർ നൽകി പിഡിഎഫ് ഫോർമാറ്റിലുള്ള പാൻ ഡൗൺലോഡ് ചെയ്യാം. ആധാർ ഡാറ്റാബേസിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ ഇ-മെയിലിലും പിഡിഎഫ് ഫോർമാറ്റിൽ പാൻ ലഭിക്കും.
  9. എല്ലാം കൃത്യമാണെങ്കിൽ 10 മിനിറ്റിനുള്ളിൽ പാൻ കാർഡ് ഡൗൺലോഡ് ചെയ്ത് എടുക്കാം.
  10. ഇത്തരത്തിൽ പുതിയ പാൻ ലഭിക്കുന്നതിന് പണമൊന്നും നൽകേണ്ടതില്ല. പേപ്പറിൽ അപേക്ഷ നൽകേണ്ടതില്ല. രേഖകളൊന്നും പോർട്ടലിൽ അപ് ലോഡ് ചെയ്യേണ്ടതുമില്ല.
  11. ഓർക്കുക മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്തവർക്കേ ഈ സേവനം ലഭിക്കുകയുള്ളു കൂടാതെ ജനന തീയതി പൂർണ്ണമായും ആധാറിൽ ഉണ്ടായിരിക്കണം( DD/MM/YYYY)
  12. ഇപ്പോൾ പാൻ കാർഡ് ഉള്ളവർ ഈ പോർട്ടൽ വഴി പാൻ കാർഡ് എടുക്കുവാൻ പാടുളളതല്ല.

ഇതുവരെയും പാൻ കാർഡ് എടുത്തിട്ടില്ലാത്തവർ ഈ സേവനം ഉപയോഗിച്ച് പാൻ കാർഡ് എടുക്കുക.

Advertisements

Cyber Swachhta Kendra : Get Free Antivirus Software

0

Cyber Swachhta Kendra ” (Botnet Cleaning and Malware Analysis Centre) is a part of the Government of India’s Digital India initiative under the Ministry of Electronics and Information Technology (MeitY) to create a secure cyber space by detecting botnet infections in India and to notify, enable cleaning and securing systems of end users so as to prevent further infections. The ” Cyber Swachhta Kendra ” (Botnet Cleaning and Malware Analysis Centre) is set up in accordance with the objectives of the “National Cyber Security Policy”, which envisages creating a secure cyber eco system in the country. This centre operates in close coordination and collaboration with Internet Service Providers and Product/Antivirus companies. This website provides information and tools to users to secure their systems/devices. This centre is being operated by the Indian Computer Emergency Response Team (CERT-In) under provisions of Section 70B of the Information Technology Act, 2000. For more details visit www.cyberswachhtakendra.gov.in

Security Tools available in this Website

  1. Free Bot Removal Tool : The antivirus company Quick Heal is providing the free bot removal Tool. for downloading visit https://www.quickheal.co.in/bot-removal-tool
  2. USB Pratirodh : This tool is a desktop security solution, which controls the usage of removable storage media like pen drives, external hard drives, cell phones, and other supported USB mass storage devices. For downloading visit https://www.cdac.in/usbpratirodh
  3. AppSamvid : This tool AppSamvid is a desktop based Application Whitelisting solution for Windows operating system. It allows only pre-approved set of executable files for execution. For Downloading visit https://cdac.in/appsamvid
  4. Browser JSGuard : This tool is a browser extension which detects and defends malicious HTML & JavaScript attacks made through the web browser based on Heuristics. It alerts the user on visiting any malicious web pages and provides the detailed analysis threat report of the web page.
    For downloading Firefox Web Browser: visit https://addons.mozilla.org/en-US/firefox/addon/browser-jsguard/
    For downloading Google Chrome : visit https://chrome.google.com/webstore/detail/browserjsguard/ncpkigeklafkopcelcegambndlhkcbhb

Diksha – National Teachers Platform for India

0

The DIKSHA is an Android application offers teachers, students and parents engaging learning material relevant to the prescribed school curriculum. Teachers have access to aids like lesson plans, worksheets and activities, to create enjoyable classroom experiences. Students understand concepts, revise lessons and do practice exercises. Parents can follow classroom activities and clear doubts outside school hours. This initiative is supported by the Ministry of Human Resources Development (MHRD) and led by the National Council for Teacher Education (NCTE) in India.

About DIKSHA
DIKSHA is a customizable National Digital Infrastructure for teacher-centric initiatives for use by States, Teacher Education Institutes (TEI) and private entities. Teachers can use DIKSHA to access and create high quality teaching, learning and assessment resources in all subjects and for all standards in English and many Indian languages. Teachers can use the platform for their entire career span – from when they are student teachers at TEIs until after they retire – to capture, authenticate and share their work, contributions and achievements. The DIKSHA platform strengthens the hands of ‘Our Teachers Our Heroes’.

App highlights

Advertisements
  1. Explore interactive material created by teachers and the best Indian content creators for teachers and students in India. By India, for India!
  2. Scan QR codes from textbooks and find additional learning material associated with the topic
  3. Store and share content offline, even without Internet connectivity
  4. Find lessons and worksheets relevant to what is taught in the school classroom
  5. Experience the app in English, Hindi, Tamil, Telugu or Marathi, with additional Indian languages available.
  6. Supports multiple content formats like Video, PDF, HTML, ePub, mobi etc.

Advantages for teachers

  1. Find interactive and engaging teaching material to make your class interesting
  2. See and share best practices with other teachers to explain difficult concepts to students
  3. Join courses to further your professional development and earn badges and certificates on completion
  4. View your teaching history across your career as a school teacher
  5. Receive official announcements from the state department
  6. Conduct digital assessments to check your students’ understanding of a topic that you have taught

Advantages for students and parents

  • Scan QR codes in your textbook for easy access to the associated lessons on the platform
  • Revise lessons that you learnt in class
  • Find additional material around topics that are difficult to understand
  • Practice solving problems and get immediate feedback on whether the answer is correct or not.

For downloading App click here

Advertisements

ഇന്ത്യയിലെ ആദ്യ 5ജി സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കി റിയൽ മി

0

ഇന്ത്യയിലെ ആദ്യ 5ജി സ്മാർട്ഫോണ് പുറത്തിറക്കുന്ന കമ്പനിയാണ് റിയൽമി. റിയൽമി എക്സ്50 പ്രോ 5ജി സ്മാർട്ഫോൺ 2020 ഫെബ്രുവരി 24 ന് പുറത്തിറങ്ങും. അതിനിടെ ഫോണിന്റെ വില സംബന്ധിച്ച ചില വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. ഇന്ത്യയുടെ ആദ്യ 5 ഫോണിന് ഏകദേശം 50,000 രൂപ വിലയുണ്ടാകാൻ സാധ്യതയുണ്ട്. ഡ്യവൽ മോഡ് 5G ആണ് ഫോണിലുളളത്. 6 ക്യാമറയും ഫോണിൽ ഉണ്ടാകും.

5ജി കണക്റ്റിവിറ്റി ഇനിയും ഇന്ത്യയിൽ ലഭ്യമായിത്തുടങ്ങിയിട്ടില്ലെങ്കിലും സ്മാർട്ഫോൺ കമ്പനികൾ ഫോണുകൾ നിർമ്മിച്ച് തുടങ്ങുകയാണ്. റിയൽമിയ്ക്ക് പിന്നാലെ വിവോയുടെ സഹസ്ഥാപനമായ ഐക്യൂ വിന്റെ ഐക്യൂ 3 5ജി ഫെബ്രുവരി 25 ന് ഇന്ത്യയിൽ അവതരിപ്പിക്കും. സ്നാപ്ഡ്രാഗൺ 865 പ്രൊസസറിൽ പ്രവർത്തിക്കുന്ന ഫോൺ ആണ് റിയൽമി 5ജി.

Advertisements

Bsnl February 2020 Tarriff card and New Plan 108

0

Bsnl Kerala introduced a New Plan in Kerala Circle for ₹108. As per new Plan 108 offer Plan Validity of 60 days
Freebies for 28 days. Unlimited Voice calls – 250 Min/ Day to Any net including Mumbai & Delhi Unlimited Data (speed reduced to 80Kbps after 1 GB/day),500 SMS/day.

February 2020 Tarriff Card

Advertisements

Full Talk Value offer for ₹220/₹500

Extra Talk value for ₹550/1100 to ₹575/₹1200. Full talktime for ₹110/150 on Sunday only.
Validity extension of Mithram plan via TOPUP is not available with effect from 15.02.2020. Recharge any BSNL PLAN of your choice to continue service. To get MithramPLUS and to get 5GB data and unlimited calls (250min/day) for 20 days, recharge ₹109/- via portal.bsnl.in or visit nearest CSC or retailer.Promotional offer of STV135 curtailed from 2400minutes to 1440minutes with effect from 14/02/2020.

Recharge VOICE STV149 valid for 28 days and get Unlimited BSNL Calls & 200 minutes/day other networks calls. VOICE STV319 valid for 75 days and get Unlimited BSNL Calls & 200 minutes/day other networks calls.

Advertisements

PLAN999 valid for 270 days and get Unlimited Calls(250min/day) before 31.03.2020.
SMART PLAN 234 is withdrawn from 20.02.2020 . Kindly recharge any alternate BSNL PLAN of customer choice.

How to Filing a Complaint on National Cyber Crime Reporting Portal

0

Cyber Crime portal is an initiative of Government of India to facilitate victims/complainants to report cyber crime complaints online. This portal caters to complaints pertaining to cyber crimes only with special focus on cyber crimes against women and children. Complaints reported on this portal are dealt by law enforcement agencies/ police based on the information available in the complaints. It is imperative to provide correct and accurate details while filing complaint for prompt action.

Please contact local police in case of an emergency or for reporting crimes other than cyber crimes. National police helpline number is 100. National women helpline number is 181.

Details of Cyber crime

Advertisements

For Filing a complaint against Cyber Crime click www.cybercrime.gov.in/Default.aspx

SBI എ.റ്റി.എം കാർഡ് പിൻ സെറ്റ് ചെയ്യാനുളള വഴികൾ

0

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അക്കൗണ്ട് ഉള്ളവർക്ക് പുതിയ എ.റ്റി.എം കാർഡ് ലഭിക്കുമ്പോൾ പിൻ നമ്പർ വളരെ ലളിതമായി വീട്ടിൽ ഇരുന്ന് തന്നെ സെറ്റ് ചെയ്യാവുന്നതാണ്.

മൊബൈൽ നമ്പർ ഉപയോഗിച്ച് സെറ്റ് ചെയ്യുന്ന വിധം

  1. ബാങ്കിൽ നല്കിയിരിക്കുന്ന രജിസ്റ്റേഡ് നമ്പറിൽ നിന്നും 567676 എന്ന നമ്പറിലേക്ക് PIN<xxxx><yyyy> എന്ന ഫോർമാറ്റിൽ SMS അയയ്ക്കുക. <xxxx > എന്നത് നിങ്ങളുടെ എ.റ്റി.എം കാർഡിന്റെ അവസാന നാലക്ക നമ്പരും <yyyy> എന്നത് ബാങ്ക് അകൗണ്ട് നമ്പറിന്റെ അവസാന നാലക്ക നമ്പറും ആണ്.
  2. SMS അയയ്ക്കുമ്പോൾ മൊബൈലിൽ ഒരു നാലക്ക നമ്പർ ലഭിക്കുന്നതാണ്. ഈ നമ്പർ ഉപയോഗിച്ച് അടുത്തുള്ള SBI എ റ്റി എം സന്ദർശിച്ച് എ.റ്റി എം. കാർഡ് എ റ്റി എമ്മിൽ ഇടുക. ശേഷം പിൻ ആയി മുൻപ് ലഭിച്ച നാലക്ക നമ്പർ ഉപയോഗിക്കുക. ശേഷം “ബാങ്കിംഗ്” ഓപ്ഷൻ എടുത്ത് പിൻ ചേഞ്ച് ചെയ്യുക. ഓർക്കുക മൊബൈലിൽ ലഭിച്ച നാലക്ക നമ്പറിന് 24 മണിക്കൂർ വാലിഡിറ്റിയെ ഉള്ളു.

എ.റ്റി.എം ഉപയോഗിച്ച് പിൻ സെറ്റ് ചെയ്യുന്ന വിധം

Advertisements
  1. അടുത്തുളള SBI എ.റ്റി.എം സന്ദർശിച്ച് Pin Generation ബട്ടൻ ക്ലിക് ചെയ്യുക
  2. ശേഷം അക്കൗണ്ട് നമ്പർ രേഖപ്പെടുത്തുക.
  3. അതിന് ശേഷം ബാങ്കിൽ രജിസ്റ്റർ ചെയ്ത നമ്പർ കൊടുക്കുക, ഉറപ്പിക്കുന്നതിനായി വീണ്ടും കൊടുക്കുക.
  4. അപ്പോൾ ഫോണിൽ ലഭിക്കുന്ന പിൻ നമ്പർ ഉപയോഗിച്ച് പിൻ മാറ്റാവുന്നതാണ്.

IVR ഉപയോഗിച്ച് റീസെറ്റ് ചെയ്യുന്ന വിധം

  1. രജിസ്ടേഡ് മൊബൈലിൽ നിന്നും18004253800 ലോ 1800112211 എന്ന നമ്പറിലോ വിളിക്കുക.
  2. നിർദേശം അനുസരിച്ച് ഡെബിറ്റ് കാർഡ് നമ്പർ, അക്കൗണ്ട് നമ്പർ നല്കുക.
  3. അപ്പോൾ രജിസ്ടേഡ് മൊബെലിൽ ലഭിക്കുന്ന OTP ഉപയോഗിച്ച് പുതിയ പിൻ സെറ്റ് ചെയ്യാം.

ഇന്റർനെറ് ബാങ്കിംഗ് വഴി പിൻ സെറ്റ് ചെയ്യുന്ന വിധം

  1. www.onlinesbi.com എന്ന ലിങ്ക് തുറന്ന് ഇന്റർനെറ്റ് ബാങ്കിംഗ് യൂസർ ഐഡി പാസ്വേഡ് കൊടുത്ത് ലോഗിൻ ചെയ്യുക.
  2. ശേഷം E-services എന്ന ലിക്ക് തുറന്ന് ATM Card Service എന്ന ലിങ്കിൽ പോകുക.
  3. Select PIN Service എന്ന ലിങ്ക് ഉപയോഗിച്ച് പിൻ സെറ്റ് ചെയ്യാവുന്നതാണ്.

G-Tec Mega Job Fair on 29 February 2020

0

G-Tec conducting a Mega Job Fair on 29th February 2020 at Mar Elias College, Kottappady, Ernakulam. G-Tec expecting 2000+ candidates from various locations like Kothamangalam, Perumbavoor, Angamaly, Kolenchery & Muvattupuzha and diverse streams including IT & Engineering, Administration, Management, Hospitality, Marketing, Accounting, Graphic Design, Multimedia & Animation, Software, Hardware & Networking, CAD, Customer Care, Customer Service & Sales, Office Job, Front Office, Data Entry, etc. For Candidates registration visit www,g5.gobsbank.com/jobfair/index.php

Venue: Mar Elias College
Address: Mar Elias College, Kottappady, Ernakulam, Kerala 686695
Date: 29th February 2020
Time: 9:00 AM to 4:00 PM.
Helpline: 9447176599, 9188413309
gteckhdjobfair2019@gmail.com, HR Executive 9388183944 (gobsbank@gteceducation.com)

The minimum qualification is PLUS TWO, though most of the walk-ins would be graduate and postgraduate students. There would be both experienced and freshers allowed in this Job Fair. As it is completely free and public event from G-TEC GOBS BANK no payment is required at any stage. 

Mega Job Fair at Central University of Kerala

0

Central University of Kerala conduct a Mega Job Fair on 16th February 2020. Candidates can register online for participating this Job Fair. For Online Registration click here.
For More details contact Co-ordinator, PLACEMENT CELL (Email: placement@cukerala.ac.in)

General guidelines:

  • More than 3000 job seekers with varied qualifications and experience are expected to participate in the Job Fair.
  • No registration fee for the candidates.
  • No registration fee for the Companies/Employers.
  • Open to the Students and Alumni of Central University of Kerala and the General Public.
  • No minimum qualification/experience required for registration of candidates.
  • No upper age limit for the candidates.
  • Last date for registration for candidates: 12th February, 2020; 11:59 pm (Wednesday).
  • Candidates are advised to bring sufficient copies of their CV/Biodata/Resume if they so desire
  • Reporting time for the candidates: 9:00 am to 1:00 pm
  • No travelling expenses will be provided to the candidates attending the Job Fair.