Home Blog Page 31

Customer Awareness Campaign from IRCTC

0

Whenever You and your Friends/Relatives (Customer) is Booking Online
Railway E-tickets through any “AUTHORIZED AGENTS OF IRCTC” then please
adopt the following procedure:

1) Customer should mandatory fill his/her mobile number in the Agent
requisition form & must ensure that same number is put correctly &
accurately by Agent at the time of ticket booking on passenger’s page.

2) As per the Cancellation & Refund authentication process, post
cancellation of ticket, the refund OTP will be sent to the customer’s
mobile number.

Advertisements

3) The customer need to share the Refund OTP with Agent.

4) Agent will then verify & authenticate the refund OTP with IRCTC.

5) Once the refund OTP is verified, IRCTC will then transfer the
cancellation amount in Agent’s account in real time basis.

Advertisements

6) Agent will then refund the Cancellation amount with the customer.

7) This process is set up to make the customer aware with the
applicable refund amount.

8) The refund OTP is generated only after cancellation of ticket &
Will be sent to the mobile number provided at the time of ticket booking.
Customer’s should not get confused it with the bank/payment OTP.

Advertisements

You are requested to kindly extend your support to create awareness so
That customer’s should ensure that the Agent are putting correct & accurate
mobile number at the time of ticket booking so that customers gets the
control of their own cancellation & refund amount.

Note: Please note that IRCTC never permit its agents to ask any bank/card
related information & bank OTP from its customers due to security and
privacy reasons.

ഐഫോൺ 12 സീരീസ് പുറത്തിറങ്ങി

0

ലോകം ആകാംക്ഷയോടെ കാത്തിരുന്ന ആപ്പിൾ ഐഫോൺ 12 സീരീസ് പുറത്തിറക്കി ആപ്പിൾ. അതിവേഗ ഇന്റർനെറ്റ് കണക്ടിവിറ്റി നൽകുന്ന 5G ടെക്നോളജിയാണ് ഫോണിന്റെ പ്രധാന സവിശേഷത.

Courtesy: Apple Website

ഐഫോൺ 12 മിനി, ഐഫോൺ 12, 12 പ്രാ, 12 പോ മാക്സ് എന്നിവയാണ് പുതിയ മോഡലുകൾ. ഐഫോൺ 12 മിനിക്ക് ഏകദേശം 51,300 രൂപയും ഐഫോൺ 12ന് 58,600 രൂപയും 12 പ്രോയ്ക്ക് 73,400 രൂപയും 12 പ്രോ മാക്സിന് 80,700 രൂപയു മായിരിക്കും വില. https://www.apple.com/in/iphone-12/

ആൻഡ്രോയിഡ് ഫോണുകൾക്ക് പുതിയ ഭീഷണി

0

ആന്‍ഡ്രോയിഡ് സ്മാര്‍ട്ഫോണുകളില്‍ മാല്‍ലോക്കര്‍.ബി എന്നൊരു റാന്‍സംവെയര്‍ കണ്ടെത്തിയതായി മുന്നറിയിപ്പ്. മൈക്രോസോഫ്റ്റ് ആണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ വ്യക്തികള്‍ ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റമായ ആന്‍ഡ്രോയ്ഡ് അധിഷ്ഠിത ഫോണുകള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്.

പ്ലേ സ്റ്റോറിന് പുറത്തുള്ള ആന്‍ഡ്രോയിഡ് ആപ്പുകള്‍ വഴിയും റാന്‍സംവെയര്‍ ഫോണില്‍ എത്താം എന്ന് മുന്നറിയിപ്പ് പറയുന്നു. ഫോണില്‍ കയറിയാല്‍ നിങ്ങളുടെ ഫോണിന്‍റെ നിയന്ത്രണം ഈ വെയര്‍ ഏറ്റെടുക്കും. വാനക്രൈ പോലുള്ള വൈറസുകള്‍ ചെയ്തതിന് സമാനമായിരിക്കും ഇതെന്നാണ് സൂചന.

അതിനാല്‍ പ്ലേസ്റ്റോറില്‍ നിന്നല്ലാത്ത ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലർത്തേണ്ടതാണ്.

Advertisements

NEET result 2020 likely to be announced today

0

The National Testing Agency (NTA) is likely to announce the National Eligibility cum Entrance Test (NEET) Result 2020 and the final answer on Monday (2020 October 12).
According to reports, NTA officials earlier confirmed that the NEET 2020 Result will be declared by 2020 October 12. NTA has not yet released any notification regarding the release date of the NEET-UG results.

Candidates can check the NTA NEET exam results 2020 on the official website of www.ntaneet.nic.in

Advertisements

സംസ്ഥാനത്ത് 98 പോളിടെക്നിക്കുകളിലെ എൻജിനീയറിങ് ഡിപ്ലോമ അഡ്മിഷന് ഇപ്പോൾ അപേക്ഷിക്കാം

0

സംസ്ഥാനത്ത് 98 പോളിടെക്നിക്കുകളിലെ 24,370 എൻജിനീയറിങ് ഡിപ്ലോമ സീറ്റുകളിലേക്ക് അപേക്ഷിക്കാം. കൊമേഴ്സ് , മാനേജ്മെന്റ് അടക്കം എല്ലാ കോ ഴ്സുകളും 3 വർഷം. ടൂൾ ആൻഡ് ഡെ കോഴ്സിനു മാത്രം പഠനശേഷം 12 മാസം ഇൻപ്ലാന്റ് ടെയിനിങ്. www.polyadmission.org എന്ന വെബ്സൈറ്റിൽ 2020 ഒക്ടോബർ19ന് അകം ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. ഓൺലൈനിൽ അപേക്ഷിക്കാൻ പ്രയാസമുള്ളവരെ സഹായിക്കാൻ എല്ലാ പോളിടെക്നിക്കുകളിലും സൗജന്യ ഹെൽപ് ഡെസ്ക് ഉണ്ട്. 22ലെ ട്രയൽ അലോട്മെന്റിനുശേഷം മുൻഗണനാക്രമം മാറ്റി സമർപ്പിക്കാൻ സമയം നൽകും.

പ്രവേശന യോഗ്യത

ഉപരിപഠനത്തിന് അർഹതയോടെ രണ്ടു ചാൻസിനകം SSLC ടിഎച്ച്എസ്എൽ സി തുല്യപരീക്ഷ ജയിച്ചവർക്ക് അപേക്ഷിക്കാം. സയൻസും പഠിച്ചവർക്ക് എൻജിനീയറിംഗ് കൊമേഴ്സ് എന്നീ രണ്ടു കെവഴികളിലേക്കും അപേക്ഷിക്കാം. കണക്ക് പഠിച്ചെങ്കിലും മറ്റു സയൻസ് വിഷയങ്ങൾ പഠിക്കാത്തവർ കൊമേഴ്സ് കൈവഴിയിലേ മാത്രമേ അപേക്ഷിക്കാനാകു.

Advertisements

റിലേയൻസ് ഗ്ലോബൽ കോപ്പറേറ്റ് സെക്യൂരിറ്റി തിരഞ്ഞെടുപ്പിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

0

റിലേയൻസ് ഗ്ലോബൽ കോപ്പറേറ്റ് സെക്യൂരിറ്റി തിരഞ്ഞെടുപ്പിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. റിലയൻസ് ഗ്രൂപ്പിൽ ഉയർന്ന ശമ്പളത്തിൽ കോപറേറ്റ് സെക്യൂരിറ്റി ആകുവാൻ അവസരം. തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടം വഴി.മുൻപരിചയം ആവിശ്യമില്ല. ട്രൈയിനിങ് സമയത്ത് 31,000 രൂപ സ്റ്റിഫെൻഡ് ആയി ലഭിക്കും. ട്രെയിനിങ് വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് 37,000 രൂപ തുടക്കശമ്പളത്തിൽ (കൂടാതെ മറ്റാനുകൂല്യങ്ങളും)

റിലൈൻസിന്റെ ഓയിൽ ആൻഡ് ഗ്യാസ്, പെട്രോക്കമിക്കൽ, ഏവിയേഷൻ, ഇന്റലിജൻസ് ആൻഡ് വിജിലൻസ് മേഖലയിൽ നിയമിക്കും. എൻ.സി.സി സർട്ടിഫിക്കേറ്റ് ഉള്ളവർക്ക് മുൻഗണന ലഭിക്കും. അപേക്ഷകൾ ഓൺലൈൻ വഴി സമർപ്പിക്കാം.
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും താഴെ കാണുന്ന ലിങ്ക് സന്ദർശിക്കുക
Official Notification https://rgsscareers.ril.com/#
Apply Link https://rgsscareers.ril.com/login.aspx

BSNL Tariff Card October 2020

0

BSNL Celebrating October 2020 as “Customer Delight Month”.Customers get 25% extra DATA on all mobile data PLANS till 31.10.2020. Aslo get Full Talk Value offer for TOPUP ₹100 on sundays till 19.11.2020

BSNL Tariff Card October 2020

BSNL Kerala

കേരളാ സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയിൽ വ്യത്യസ്ത ഒഴിവുകൾ

0

കേരളാ സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയിൽ വ്യത്യസ്ത ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ അവസരം. കരാർ നിയമനമാണ്.

  • M.Tech / ME Environment Engineering
  • MSW
  • B.Tech / BE Safety and Fire / Industrial / Chemical / Mechanical / Electronics and Communication / Civil
  • MSc. Oceanography / Ocean Sciences / Atmospheric Sciences/ Meteorology / Environmental Science and/or Disaster Management
  • MA / MSc Economics / Econometrics/Applied Economics
  • SSLC + Diploma / ITI എന്നീ യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം.

ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്. അവസാന തിയ്യതി 2020 ഒക്ടോബർ 27. വെബ് സൈറ്റ് വിലാസം https://sdma.kerala.gov.in/jobs/

സ്റ്റാറ്റസിലൂടെ പണമുണ്ടാക്കാം; പുതിയ തട്ടിപ്പ്

ഇന്ന് രാവിലെ മുതല്‍ പലരുടെയും വാട്‌സ്ആപ്പ് സ്റ്റാറ്റസ് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. സ്റ്റാറ്റാസിലൂടെ പണമുണ്ടാക്കാം, ദിവസവും 500 രൂപ നേടാന്‍ അവസരം എന്നെല്ലാമാണ് പലരും സ്റ്റാറ്റസ് ഇട്ടിരിക്കുന്നത്.

ഇതിൽനല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ കേരളാ ഓണ്‍ലൈന്‍ വര്‍ക്ക് എന്ന ഒരു വെബ്‌സൈറ്റിലേക്കാണ് പോവുക. അതില്‍ ‘നിങ്ങള്‍ വാട്‌സ്ആപ്പില്‍ ഷെയര്‍ ചെയ്യുന്ന സ്റ്റാറ്റസുകള്‍ 30 ല്‍ കൂടുതല്‍ ആളുകള്‍ കാണാറുണ്ടോ ? എങ്കില്‍ നിങ്ങള്‍ക്കും ഉണ്ടാക്കാം ദിവസേന 500 രൂപ വരെ’ എന്നാണ് പറഞ്ഞിരിക്കുന്നത്.

എന്നാല്‍ ഇത് വന്‍ തട്ടിപ്പാണെന്ന് ഐടി രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ബാങ്കിംഗ് തട്ടിപ്പാണ് ലക്ഷ്യമെന്ന് തോന്നുന്നു. തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ കാത്തിരുന്ന് കാണാം.

Advertisements

BSNL ഉപയോക്താക്കള്‍ക്ക് ഇനി മുന്‍കൂര്‍ റീച്ചാര്‍ജ് ചെയ്തുവെക്കാം

0

BSNLന്റെ പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് ഇനി നേരത്തെ റീച്ചാർജ് ചെയ്തുവെക്കാം. നിലവിലുള്ള പ്ലാൻ കാലാവധി അവസാനിക്കുന്നതിന് മുമ്പ് തന്നെ അടുത്ത റീച്ചാർജ് ചെയ്തുവെക്കാനാവും. ഇതുവഴി തടസമില്ലാത്ത സേവനം ഉപയോക്താക്കൾക്ക് ലഭിക്കും.

₹97, ₹98, ₹99, ₹118, ₹187, ₹247, ₹319, ₹399, ₹429, ₹485, ₹666, ₹699, ₹997, ₹1699, ₹1999 എന്നീ റീച്ചാർജുകളാണ് മുൻകൂട്ടി ചെയ്തുവെക്കാൻ സാധിക്കുക. രാജ്യവ്യാപകമായി ഈ സൗകര്യം ലഭിക്കും. BSNLന്റെ പ്ലാൻ വൗച്ചറുകൾക്കും സ്പെഷ്യൽ താരിഫ് വൗച്ചറുകൾക്കും മാത്രമാണ് മൾട്ടിപ്പിൾ റീച്ചാർജ് സൗകര്യം ലഭ്യമാവുക.

കൊച്ചിന്‍ ഷിപ്പ്‌യാഡില്‍ 577 വര്‍ക്ക്മെന്‍ ഒഴിവുകള്‍

0

കൊച്ചിൻ ഷിപ്പ്യാഡിലെ P&A ഡിപ്പാർട്ട്മെന്റിൽ 577 വർക്ക്മെൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്നുവർഷത്തെ കരാർ നിയമനമായിരിക്കും. കൂടാതെ കൊച്ചിൻ ഷിപ്പ്യാഡിന്റെ സബ്സിഡിയറി സ്ഥാപനമായ ടെബ്മാ ഷിപ്പ്യാഡിലേക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഓൺലൈനായി അപേക്ഷിക്കണം.

  • ഷീറ്റ് മെറ്റൽ വർക്കർ-88
  • വെൽഡർ-71
  • ഫിറ്റർ-31
  • മെക്കാനിക് ഡീസൽ-30
  • മെക്കാനിക് മോട്ടോർ വെഹിക്കിൾ-6 ഫിറ്റർ പൈപ്പ് (പ്ലംബർ)-21
  • പെയിന്റർ-13
  • ഇലക്ട്രീഷ്യൻ-63,
  • ക്രെയിൻ ഓപ്പറേറ്റർ (EOT)-19 ഇലക്ട്രോണിക് മെക്കാനിക്-65
  • ഇൻസ്ട്രുമെന്റ് മെക്കാനിക്-65 ഷിപ്പ്റൈറ്റ് വുഡ്-15
  • ഓട്ടോ ഇലക്ട്രീഷ്യൻ-2

യോഗ്യത: പത്താം ക്ലാസ് പാസായിരിക്കണം. ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ.-നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.

തിരഞ്ഞെടുപ്പ്: രണ്ടുഘട്ടത്തിലൂടെയാണ് തിരഞ്ഞെടുപ്പ്. ആദ്യഘട്ടത്തിൽ ഒബ്ജക്ടീവ് ടൈപ്പ് ഓൺലൈൻ പരീക്ഷയായിരിക്കും നടത്തുക. 35 മിനിറ്റുള്ള പരീക്ഷയിൽ 30 ചോദ്യങ്ങളായിരിക്കും ഉണ്ടാവുക. 10 മാർക്കിന് ജനറൽ ചോദ്യങ്ങളും 20 മാർക്കിന് ട്രേഡുമായി ബന്ധപ്പെട്ടതുമായിരിക്കും ചോദ്യങ്ങൾ. രണ്ടാം ഘട്ടത്തിൽ പ്രാക്ടിക്കൽ ടെസ്റ്റായിരിക്കും ഉണ്ടാവുക. തിരഞ്ഞെടുപ്പിൽ 20 ശതമാനം യോഗ്യതാ മാർക്കും 30 ശതമാനം ഒബ്ജക്ടീവ് ടൈപ്പ് ഓൺലൈൻ ടെസ്റ്റും 50 ശതമാനം പ്രാക്ടിക്കൽ ടെസ്റ്റുമാണ് പരിഗണിക്കുക. ഓരോ ട്രേഡിനും ആവശ്യമായ ശാരീരികക്ഷമതയുടെ വിവരങ്ങൾ വിജ്ഞാപനത്തിനൊപ്പം നൽകിയിട്ടുണ്ട്.

Advertisements

അപേക്ഷിക്കാനുമായി www.cochinshipyard.com എന്ന വെബ്സൈറ്റ് കാണുക. അവസാന തീയതി: 2020 ഒക്ടോബർ 10.

ഈ 17 ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഉടനടി നീക്കം ചെയ്യണം. കാരണം ജോക്കർ മാൽവെയർ

ജോക്കര്‍ മാല്‍വെയര്‍ കടന്നുകൂടിയതിനെ തുടര്‍ന്ന് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് 17 ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്തു. ആപ്ലിക്കേഷനുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളവരോട് എത്രയും വേഗം അവ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും ഗൂഗിള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫോണുകളിലെത്തിയ ശേഷം ആന്‍ഡ്രോയിഡ് ആപ്പെന്ന വ്യാജേന പ്രവര്‍ത്തനം ആരംഭിക്കുകയും പിന്നീട് ബാങ്ക് വിവരങ്ങള്‍, കോണ്‍ടാക്റ്റുകള്‍, വണ്‍ ടൈം പാസ്‌വേര്‍ഡുകള്‍, തുടങ്ങിയവ ചോര്‍ത്തിയെടുക്കുകയും ചെയ്യുകയാണ് ജോക്കര്‍ മാല്‍വെയറിന്റെ രീതി.

ജോക്കര്‍ മാല്‍വെയര്‍ കടന്നുകൂടിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് നീക്കം ചെയ്ത 17 ആപ്ലിക്കേഷനുകള്‍ ഇവയാണ്.

All Good PDF Scanner
Mint Leaf Message-Your Private Message
Unique Keyboard – Fancy Fonts & Free Emoticons
Tangram App Lock
Direct Messenger
Private SMS
One Sentence Translator – Multifunctional Translator
tSyle Photo Collage
Meticulous Scanner
Desire Translate
Talent Photo Editor – Blur focus
Care Message
Part Message
Paper Doc Scanner
Blue Scanner
Hummingbird PDF Converter – Photo to PDF
All Good PDF Scanner

Advertisements

വാഹന പരിശോധന: ഡിജിറ്റൽ രേഖകൾ ഹാജരാക്കിയാൽ മതി രേഖകൾ ഡിജിലോക്കർ ,എം-പരിവാഹൻ ആപ്പുകളിൽ ഡിജിറ്റലായി സൂക്ഷിക്കാം.

0

വാഹനപരിശോധനയ്ക്കിടെ ഹാജരാക്കുന്ന ഇലട്രോണിക്ക് രേഖകള് ആധികാരിക രേഖയായി അംഗീകരിക്കാനാണ് പുതുക്കിയ മോട്ടോർ വാഹന നിയമപ്രകാരം നിർദ്ദേശിച്ചിരിക്കുന്നത്.
കേന്ദ്ര ഐടി മന്ത്രാലയം പുറത്തിറക്കിയ ഡിജിലോക്കർ, കേന്ദ്ര റോഡ് ഗതാഗത വകുപ്പിന്റെ എം പരിവാഹൻ എന്നീ ആപ്പുകള് മുഖേന ഡ്രൈവിങ് ലൈസൻസ് ,രജിസ്ട്രേഷൻ, ഇൻഷുറൻസ്, ഫിറ്റ്നെസ്, പെർമിറ്റ്, തുടങ്ങിയ രേഖകള് ഡിജിറ്റലായി സൂക്ഷിക്കാന് കഴിയും. വാഹന പരിശോധനകള്‍ക്കിടയില്‍ പോലീസ് അധികാരികള്‍ക്ക് മുന്നിലും സുരക്ഷാ ഉദ്യേഗസ്ഥര്‍ക്ക് മുന്നിലും കാണിക്കാവുന്ന ആധികാരിക രേഖയാണിത്. ഉദ്യോഗസ്ഥർക്ക് ഈ ആപ്പുകൾ വഴി രേഖകൾ പരിശോധിക്കാനാവും.

ഗൂഗിള്‍ മീറ്റില്‍ 2021 മാര്‍ച്ച് 31 വരെ അണ്‍ലിമിറ്റഡ് വീഡിയോകോള്‍ ലഭ്യം

ഗൂഗിൾ മീറ്റിൽ സൗജന്യ വീഡിയോ കോളിങ് സൗകര്യം മാർച്ച് 31 വരെ നീട്ടിനൽകാൻ ഗൂഗിൾ തീരുമാനിച്ചു. ഇതോടു കൂടി 24 മണിക്കൂർ വീഡിയോ കോൾ ചെയ്യാനാവും 2021 മാർച്ച് 31 വരെ.

വീഡിയോ കോൾ സൗകര്യം 2020 സെപ്റ്റംബർ 30 ന് പിൻവലിക്കുകയാണെന്നും സൗജന്യ ഉപയോക്താക്കളുടെ വീഡിയോ കോൾ സമയം ഒരു മണിക്കൂർ മാത്രമാക്കി ചുരുക്കുമെന്നും ഗൂഗിൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ സൗജന്യമായി ഉപയോഗിക്കാൻ സമയം നീട്ടി നല്കിയിരിക്കുകയാണ് ഇപ്പോൾ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജിസ്യൂട്ട് ഉപയോക്താക്കൾക്ക് മാത്രം നൽകിയിരുന്ന അൺലിമിറ്റഡ് ഗ്രൂപ്പ് വീഡിയോ കോൾ സൗകര്യം മറ്റ് ഉപയോക്താക്കൾക്കും നൽകിയിരിക്കുകയാണ്.

വാഹന രേഖകൾ ഓൺലൈനിൽ സൂക്ഷിക്കുന്നത് ഉൾപ്പെടെ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച വിവിധ മാറ്റങ്ങൾ പ്രാബല്യത്തിൽ.

0

വാഹന രേഖകൾ ഓൺലൈനിൽ സൂക്ഷിക്കുന്നത് ഉൾപ്പെടെ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച വിവിധ മാറ്റങ്ങൾ ഇന്നു പ്രാബല്യത്തിൽ വന്നു.

  • എല്ലാ വാഹന രേഖകളും ഡ്രൈവിങ് ലൈസൻസും സർക്കാരിന്റെ ഡിജിലോക്കറിലോ എം–പരിവാഹൻ പോർട്ടലിലോ സംസ്ഥാന വാഹന പോർട്ടലിലോ ഡിജിറ്റലായി സൂക്ഷിക്കാം.
  • വാഹന പരിശോധന സമയത്ത് ഈ രേഖകൾ ഹാജരാക്കാം.
  • പിഴ ഓൺലൈനിൽ ആണ് അടയ്ക്കേണ്ടത്.

സര്‍ക്കാര്‍ ഐ.ടി.ഐ കളിലെ പ്രവേശനത്തിന് ട്രേഡ് ഓപ്ഷൻ സമര്‍പ്പിക്കുന്നതിനുള്ള തീയതി ദീര്‍ഘിപ്പിച്ചു

0

കേരളത്തിലെ 99 സര്‍ക്കാര്‍ ഐ.ടി.ഐകളിലെ പ്രവേശനത്തിന് ഓണ്‍ലൈന്‍ മുഖേന സമര്‍പ്പിച്ച അപേക്ഷയില്‍ ട്രേഡ് ഓപ്ഷന്‍ നല്‍കുന്നതിനും പേയ്‌മെന്റ് നടത്തുന്നതിനുമുള്ള തീയതി 08.10.2020 വരെ ദീര്‍ഘിപ്പിച്ചു. https://itdadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയും https://det.kerala.gov.in എന്ന വെബ്‌സൈറ്റിലുള്ള ലിങ്ക് മുഖേനയും ഇതിന് അവസരമുണ്ട്. ഇതിനോടകം അപേക്ഷ സമര്‍പ്പിച്ചവരെല്ലാം ട്രേഡ് ഓപ്ഷന്‍ നല്‍കേണ്ടതാണ്. മാര്‍ഗ്ഗ നിര്‍ദ്ദേശ്ശങ്ങളും യൂസര്‍ മാനുവലും വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പി.വി.സി ആധാര്‍ കാര്‍ഡ് സ്വന്തമാക്കാം വെറും 50 രൂപ ചിലവിൽ

0

എ.റ്റി.എം കാർഡ് രൂപത്തിൽ പി.വി.സി ആധാർ കാർഡ് സ്വന്തമാക്കാം വെറും 50 രൂപ ചിലവിൽ. യുണിക് അഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ(UIDI)യാണ് സുരക്ഷാ സവിശേഷതകളുള്ള കാർഡ് നൽകുന്നത്. ആധാർ ഉടമകൾക്ക് ലളിതമായ ഓൺലൈനായി കാർഡിന് അപേക്ഷിക്കാം. സ്പീഡ് പോസ്റ്റിൽ കാർഡ് ഉടമയുടെ കൈയിൽ ലഭിക്കും. ആധാറിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ആണ് ഈ സേവനം ലഭ്യമാകുന്നത്.

  • ഇതിനായി താഴെ പറയുന്ന ആധാർ വെബ്സൈറ്റിൽ കയറുക. https://residentpvc.uidai.gov.in/order-pvcreprint
  • ആധാർ നമ്പർ നൽകുക. മൊബൈലിൽ ലഭിക്കുന്ന ഒ.ടി.പി നമ്പർ സൈറ്റിൽ നിർദിഷ്ട സ്ഥലത്ത് ചേർക്കുക.
  • കാർഡുടമയുടെ അടിസ്ഥാന വിവരങ്ങൾ അടങ്ങിയ പുതിയ പേജ് തുറന്നുവരും.
  • വിവരങ്ങൾ ഉറപ്പുവരുത്തുക ശരിയാണോ എന്ന്.
  • ശേഷം 50 രൂപ പണമടയ്ക്കണം. യു.പി.ഐ, ക്രഡിറ് കാർഡ്, ഡെബിറ്റ് കാർഡ് തുടങ്ങിയവ ഉപയോഗിച്ച് അതിനുള്ള സൗകര്യമുണ്ട്.
  • പണമടച്ചുകഴിഞ്ഞാൽ ഭാവിയിൽ സ്റ്റാറ്റസ് പരിശോധിക്കാൻ ഒരു നമ്പർ ലഭിക്കും.
  • പിന്നീട് തപാലിൽ കാർഡ് ലഭിക്കും.

Security features

  • Digitally signed Secure QR code
  • Hologram
  • Ghost image
  • Guilloche pattern etc.

ഇരുചക്ര വാഹനങ്ങള്‍ക്ക് നമ്പര്‍ പ്ലേറ്റ് മുതല്‍ സാരിഗാഡ് വരെ ഫ്രീയാണ്; ഇല്ലെങ്കിൽ RTO ഇടപെടും

0

പുതിയ ഇരുചക്ര വാഹനം വാങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കുക. പുതിയ ഇരുചക്ര വാഹനം വാങ്ങുന്നവർക്ക് ഹെൽമെറ്റ്, നമ്പർ പ്ലേറ്റ്, സാരി ഗാർഡ്, റിയർ വ്യൂ മിറർ, പിൻസീറ്റ് യാത്രക്കാർക്കുള്ള കൈപ്പിടി എന്നിവ വാഹനഡീലർ സൗജന്യമായി നൽകണമെന്നാണ് ചട്ടം. കേന്ദ്രമോട്ടോർ വാഹന ചട്ട പ്രകാരം 01.04.2016 മുതൽ തന്നെ കേരളത്തിൽ വിൽക്കുന്ന ഇരുചക്ര വാഹനങ്ങളോടൊപ്പം നിർമാതാക്കൾ ഹെൽമെറ്റും വില ഈടാക്കാതെ നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം പ്രസ്തുത വാഹനം രജിസ്റ്റർ ചെയ്തു നൽകിയാൽ മതിയെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്.

അപ്രകാരം പ്രവർത്തിക്കാത്ത വാഹനഡീലർമാരുടെ ട്രേഡ് സർട്ടിഫിക്കറ്റ് റദ്ദ് ചെയ്യാൻ നടപടി സ്വീകരിക്കുന്നതാണ്. കൂടാതെ നമ്പർ പ്ലേറ്റ്, സാരി ഗാർഡ്, റിയർ വ്യൂ മിറർ, പിൻസീറ്റ് യാത്രക്കാർക്കുള്ള കൈപ്പിടി എന്നിവ പ്രത്യേകം വില ഈടാക്കാതെ വാഹനത്തോടൊപ്പം സൗജന്യമായി നൽകേണ്ടതാണ്. ഇത് പാലിക്കാത്ത ഡീലർമാർക്കെതിരെ ആർ.ടി.ഒ ക്കു പരാതി നൽകാവുന്നതാണ്.

സൗജന്യ ഗൂഗിള്‍ മീറ്റ് ഉപയോഗം ഇനി ഒരു മണിക്കൂറായി ചുരുങ്ങും. കാരണം ?

0

ഗൂഗിൾ മീറ്റിന്റെ സൗജന്യ ഉപയോക്താക്കൾക്ക് 2020 സെപ്റ്റംബർ 30 മുതൽ 60 മിനിറ്റ് നേരം മാത്രമേ വീഡിയോ മീറ്റിങുകളുടെ ഭാഗമാവാൻ സാധിക്കൂ. സെപ്റ്റംബർ 30 വരെ നിലവിലെ സ്ഥിതിയിൽ തുടരും. സെപ്റ്റംബർ 30 വരെ മാത്രമേ ഗൂഗിൾ അക്കൗണ്ട് ഉള്ള ആർക്കും ഗൂഗിൾ മീറ്റിൽ സൗജന്യമായി അക്കൗണ്ട് തുടങ്ങാനും 100 വരെ അംഗങ്ങളുമായി വീഡിയോ കോൺഫറൻസ് നടത്താനും സാധിക്കുകയുള്ളൂ.

ഗൂഗിളിന് 22 വയസ്

0

ഇന്ന് 27 സെപ്റ്റംബർ 2020 ഗൂഗിൾ അതിന്റെ 22 വർഷത്തെ ജന്മദിനം ആനിമേറ്റുചെയ്‌ത ഡൂഡിൽ ഉപയോഗിച്ച് ആഘോഷിച്ചിരിക്കുകയാണ്. സെർജി ബ്രിൻ, ലാറി പേജ് എന്നിവർ 1998 ൽ ഒരു ഗവേഷണ പ്രോജക്റ്റായി സൃഷ്ടിച്ച ഏറ്റവും പ്രചാരമുള്ള സെർച്ച് എഞ്ചിൻ കൂടിയാണ് ഗൂഗിൾ.

ഇന്നത്തെ ഡൂഡിൽ ഗൂഗിളിന്റെ ജന്മദിനത്തെക്കുറിച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. ഈ രസകരമായ ആനിമേഷൻ സൈറ്റിന്റെ 22-ാം ജന്മദിനം അടയാളപ്പെടുത്തുന്നു. ഗണിത ശാസ്ത്ര പദമായ ഗൂഗോൾ (googol) എന്നതിൽ നിന്നാണ് ഗൂഗിൾ (google) എന്ന പേര് വന്നത്. ഒന്നിനെ തുടർന്ന് 100 പൂജ്യങ്ങൾ വരുന്ന സംഖ്യയാണ് ഗൂഗോൾ എന്നറിയപ്പെടുന്നത്.

ഓരോ സെക്കന്റിലും 63000 ൽ അധികം സെർച്ചുകൾ ഗൂഗിളിൽ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഗൂഗിൾ എന്ന പദത്തിന് ‘ഓൺലൈനിൽ എന്തെങ്കിലും തിരയുക’ എന്ന അർത്ഥം ഉണ്ട്. ‘ഗൂഗിൾ ചെയ്യുക’എന്ന വാക്ക് തന്നെ ആഗോള തലത്തിൽ പ്രചാരത്തിൽ വന്നു. ഓക്സഫഡ് ഇംഗ്ലീഷ് നിഘണ്ടുവിലും മെരിയം-വെബ്സ്റ്റർ നിഖണ്ടുവിലും ഗൂഗിൾ എന്ന പദത്തിന് ഇങ്ങനെ ഒരു അർഥം കൂടി ചേർത്തു.

Advertisements