മാസ്കിനും സാനിറ്റൈസറിനും അമിത വില ഈടാക്കിയാൽ കർശന നടപടി

0
854

കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രാലയത്തിന്റെ വിജ്ഞാപന പ്രകാരം മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയുടെ വില്‍പനവില നിശ്ചയിച്ചിട്ടുണ്ട്. 2 പിഎല്‍വൈ, 3 പിഎല്‍വൈ മാസ്‌കുകള്‍ക്ക് എട്ട് രൂപയും 3 പിഎല്‍വൈ സര്‍ജ്ജിക്കല്‍ മാസ്‌കുകള്‍ക്ക് 10 രൂപയുമാണ് വില. 200 മില്ലി ലിറ്റര്‍ ഹാന്‍ഡ് സാനിറ്റൈസറിന് പരമാവധി 100 രൂപയാണ് വില. കൂടിയ വില ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഈ ഉത്തരവിന് ജൂണ്‍ 30 വരെ പ്രാബല്യമുണ്ടായിരിക്കും.

  • ടൂ പ്ലൈ മാസ്ക്: 8 രൂപ
  • ത്രീ പ്ലൈ മാസ്ക്: 10 രൂപ
  • ഹാന്റ് സാനിറ്റൈസർ 200 ml : 100 രൂപ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.