കേരളത്തിലെ ഡി – അഡിക്ഷൻ ചികിത്സയ്ക്ക് ബന്ധപ്പെടേണ്ട നമ്പറുകൾ

0
898

മദ്യാസക്തി മൂലം ശാരീരികവും മാനസികവുമായ വിഷമതകൾ അനുഭവിക്കുന്നവർ സൗജന്യ വൈദ്യസഹായത്തിനായി ജില്ലകൾ തോറുമുള്ള എക്സൈസ് വകുപ്പിന്റെ വിമുക്തി മിഷന് കീഴിലുള്ള ഡി-അഡിക്ഷൻ ചികിത്സാകേന്ദ്രങ്ങളുമായി ബന്ധപ്പെടുക. കൗണ്സിലിങ്ങിനായി വിളിക്കുക ടോൾ ഫ്രീ നമ്പർ 14405

  • ദക്ഷിണ മേഖല- 9400022100,9400033100,
  • മദ്ധ്യ മേഖല- 9188520198, 9188520199,
  • ഉത്തരമേഖല- 9188468494, 9188458494

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.