പി.എം കിസാന്‍ ഗുണഭോക്താക്കളായ എല്ലാ കര്‍ഷകരും അവരുടെ ലാന്‍ഡ് വെരിഫിക്കേഷന്‍ AIMS പോര്‍ട്ടലില്‍ ചെയ്യുന്നതിനായി കൃഷി ഭവനുമായോ അക്ഷയകേന്ദ്രവുമായോ ബന്ധപെടണം. അടുത്ത ഗഡുക്കള്‍ നിങ്ങള്‍ക്കു ലഭിക്കണമെങ്കില്‍ നിങ്ങളുടെ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ഉറപ്പിക്കേണ്ടതുണ്ട്. ഒരാഴ്ചക്കുള്ളില്‍ നിങ്ങള്‍ ഡിജിറ്റല്‍ സേവാ കേന്ദ്രങ്ങള്‍ മുഖാന്തരം ബന്ധപെട്ട് aims portal hgn ( www.aims.kerala.gov.in) ലാന്‍ഡ് വെരിഫിക്കേഷന്‍ ചെയ്യുക.
കയ്യില്‍ കരുതേണ്ടവ:- ആധാര്‍ കാര്‍ഡ്. മൊബൈല്‍ (ഒടിപി ലഭിക്കുന്നതിന്). നികുതി ശീട്ട്