കോവിഡ് 19 കാരണം ജീവിതം വഴിമുട്ടി പോയ ബാലചന്ദ്രൻ പിള്ള എന്ന പാരലൽ കോളേജ് അധ്യാപകൻ സഹായം അഭ്യർത്ഥിക്കുന്നു. ലോക് ഡൗൺ വന്നതിനാൽ മാർച്ച് മാസം മുതൽ ക്ലാസുകൾ ഇല്ല. മറ്റ് വരുമാന മാർഗ്ഗമില്ലാത്തതിനാൽ സന്മനസ്സുള്ളവർ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ് അദ്ദേഹം. വിശദമായ ഫേസ് ബുക്ക് പോസ്റ്റ് കാണാം.
സുഹൃത്തുക്കളെ
ഞാൻ ഒരു പാരലൽ കോളേജ് അധ്യാപകൻ ആണ്. കോവിഡ് 19മൂലം മാർച്ച് മാസം മുതൽ ക്ലാസ്സ് ഇല്ല. എന്റെ 13വയസുള്ള മൂത്ത മകൻ ജന്മനാ കാഴ്ച ഇല്ലാത്തതും പൂർണ്ണമായും ഓട്ടിസം ഉള്ള കുഞ്ഞാണ്. ഇളയ ഒരു മകൻ കൂടി ഉണ്ട്. തൊഴിൽ ഇല്ലാതെ ആയതിനാൽ ജീവിതം വളരെ ബുദ്ധിമുട്ട് ആണ്. മകന്റെ ചികിത്സ കൾ നടന്ന നാളുകൾ മുതൽ വലിയ സാമ്പത്തിക ബാധ്യത ഇപ്പോഴും ഉണ്ട്. ഇനിയും മാസങ്ങൾ കഴിഞ്ഞു മാത്രമേ ട്യൂട്ടോറിയലുകൾ തുറക്കുക യുള്ളൂ. കൂടാതെ ഒരു വർഷം മുൻപ് എന്റെ വലതു കണ്ണിന് മധുര അരവിന്ദ് ഹോസ്പിറ്റലിൽ സർജറി നടത്തി തുടർ ചികിത്സ നടത്തി വരികയായിരുന്നു. ഇപ്പോൾ തന്നെ ഒരു വലിയ കടബാധ്യത ആയിക്കഴിഞ്ഞു. കൂടാതെ ഒരു ബാങ്ക് ലോൺ ഉണ്ട്.
സഹായിക്കാൻ സന്മനസ്സ് ഉള്ളവർ നിങ്ങളാൽ കഴിയാവുന്ന സഹായം നൽകണം എന്ന് അപേക്ഷ.
സ്നേഹപൂർവ്വം
കെ. ബാലചന്ദ്രൻ.
മൈനാഗപ്പള്ളി
My bank details are as follows:
Bank”s name: State Bank of India. (SBI).
Branch:Sasthamcotta.
Account number:57025315159.
IFSC code: SBI N 070450.
Name: Balachandran Pillai.
Mob. 9995997057.
https://m.facebook.com/groups/460816207739877?view=permalink&id=886277141860446