ചൈനയുടെ ഏറ്റവും വലിയ മാർക്കറ്റാണ് ഇന്ത്യ. കോടിക്കണക്കിന് രൂപ ആണ് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ വിൽക്കുന്നതിലൂടെ ചൈന സമ്പാദിക്കുന്നത്. എന്നാല്‍ നമ്മള്‍ അറിയാതെ തന്നെ നമ്മളുടെ ഫോണില്‍ കടന്നു കൂടിയിട്ടുള്ള ആയിരക്കണക്കിനു ആന്‍ഡ്രോയിഡ് അപ്ലിക്കേഷന്‍സ് ഉണ്ട്. അവയില്‍ നിന്നും ചൈനീസ് കമ്പനികള്‍ സമ്പാദിക്കുന്നത് കോടിക്കണക്കിന് രൂപയാണ്. പ്ലേ സ്റ്റോറില്‍ ലഭ്യമായ പ്രധാനപ്പെട്ട ചൈനീസ് അപ്ലിക്കേഷന്‍സ് ഇതെല്ലാം ആണെന്ന് നോക്കാം.
Popular Chinese Android Application used in India
- TikTok : Popular short video apps in India
- Kwai : Popular short video apps in India
- LIKE : Popular short video apps in India
- SHAREit : File Sharing Application
- UC Browser : A popular mobile browser
- WeChat : Social Network/messaging app
- Vault-Hide
- Vigo Video
- Bigo Live
- UC News
- BeautyPlus
- Xender
- ClubFactory
- Helo
- ROMWE
- SHEIN
- NewsDog
- Photo Wonder
- APUS Browser
- VivaVideo- QU Video Inc
- Perfect Corp
- CM Browser
- Virus Cleaner (Hi Security Lab): Virus and malware cleaner
Chinese apps in Mi Community
- DU recorder : Recording App
- YouCam Makeup : Camera App
- Mi Store
- 360 Security
- DU Battery Saver
- DU Browser
- DU Cleaner
- DU Privacy
- Clean Master – Cheetah
- CacheClear DU apps studio
- Baidu Translate
- Baidu Map
- Wonder Camera
- ES File Explorer
- QQ International
- QQ Launcher
- QQ Security Centre
- QQ Player
- QQ Music
- QQ Mail
- QQ NewsFeed
- WeSync
- SelfieCity
- Clash of Kings
- Mail Master
- Mi Video call-Xiaomi
- Parallel Space
വർദ്ധിച്ചുവരുന്ന ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്നങ്ങളും ബന്ധപ്പെട്ട സുരക്ഷാ ആശങ്കകളും ‘മെയ്ഡ് ഇൻ ഇന്ത്യ’ ഉൽപ്പന്നങ്ങളും സേവനങ്ങളും ഉപയോഗിക്കേണ്ട ആവശ്യകതയേറി വരുകയാണ്. ചൈനീസ് ആപ്ലിക്കേഷനുകൾ ഇന്ത്യയിൽ നിരോധിക്കുകയോ അല്ലെങ്കിൽ അവരുടെ ഉപയോഗം ഒഴിവാക്കാൻ ആളുകളെ ശുപാർശ ചെയ്യുകയോ ചെയ്യണമെന്ന് ഇന്റലിജൻസ് ഏജൻസികൾ കേന്ദ്രത്തെ ഉപദേശിച്ചതായി റിപ്പോട്ട് ഉണ്ട്. പരാമാവധി ഇന്ത്യന്‍ ഉൽപ്പന്നങ്ങളും സേവനങ്ങളും ഉപയോഗിക്കാന്‍ എല്ലാവരും ശ്രമിക്കേണ്ടതാണ്.
Chinese Apps’ Alternatives on Android
- Bolo Indya, Roposo (Indian Application): Alternative to TikTok
- Flipkart, Amazon India, Tata CLiQ: Alternative to Club Factory, Shein
- ShareChat (Indian App): Alternative to Helo
- Files by Google: Alternative to ShareIt, Xender
- Google Chrome: Alternative to UC Browser
- Adobe Scan, Microsoft Lens: Alternative to CamScanner