കെജിഎഫ് 2 ട്രെയിലർ എത്തി : ട്രന്റിങ്ങിൽ ഒന്നാമത്

0
551
Advertisements

സിനിമാപ്രേമികള്‍ ആവേശത്തോടെ കാത്തിരുന്ന ‘കെജിഎഫ് 2’ ട്രെയിലർ എത്തി. നായകനായ യാഷും വില്ലനായ സഞ്ജയ് ദത്തും ട്രെയിലറിൽ നിറഞ്ഞാടുന്നു. മാസ് സിനിമയായിരുന്ന ഒന്നാം ഭാഗത്തിനെ വെല്ലുന്ന തരത്തിലുള്ളതാണ് രണ്ടാം ഭാഗത്തിലെ ഭാഗങ്ങൾ. പ്രശാന്ത് നീലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ രണ്ടാം ഭാഗം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്. ചിത്രം ഏപ്രിൽ 14ന് തിയറ്ററുകളിലെത്തും.

Advertisements
WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.