പിങ്ക് ലെംഗഹയിലുള്ള അതിമനോഹര ചിത്രങ്ങളുമായി നടി മാളവിക മോഹനൻ. ട്രെഡീഷനൽ വസ്ത്രത്തിൽ ക്ലാസിക് ഹോട്ട് ലുക്കിലാണ് താരം.
ടൊരാനി ഡിസൈന്‍സ് ആണ് ലെഹംഗ ഒരുക്കിയത്. 1.6 ലക്ഷം രൂപയാണ് ലെഹംഗയുടെ വില. ഒരു പേൾ ചോക്കറും മോതിരവും മാത്രമാണ് ആക്സസറൈസ് ചെയ്തത്.
https://www.instagram.com/p/CXgmw62MHLu/?utm_source=ig_web_copy_link