SSLC, PLUS TWO പരീക്ഷാ കേന്ദ്രങ്ങൾ ഓൺലൈനിൽ മാറാം.

0
808

ലോക് ഡൗൺ കാരണം ദൂരെ സ്ഥലങ്ങളിൽ ആയിപ്പോയ വിദ്യാർത്ഥികൾക്ക് എസ്.എസ് എൽ.സി പ്ലസ് ടു കുട്ടികൾക്ക് പരീക്ഷ എഴുതാൻ സൗകര്യപ്രദമായ സ്കൂളുകൾ തിരഞ്ഞെടുക്കാൻ അവസരം.

ഓൺലൈൻ അപേക്ഷ നല്കേണ്ട വിധം

SSLC, Plus Two, VHSE വിഭാഗങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങൾക്ക്

  • https://sslcexam.kerala.gov.in/
  • http://hscap.kerala.gov.in/
  • http://vhscap.kerala.gov.in/vhse_cms/frame.html തുടങ്ങിയ വെബ്സൈറ്റ് വഴി Application For Center change എന്ന ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാം.
  • SSLC വിദ്യാർത്ഥികൾ അവർ പഠിക്കുന്ന മീഡിയം ഉള്ള പരീക്ഷാ കേന്ദ്രം ആണ് തിരഞ്ഞെടുക്കേണ്ടത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.