K-TET 2021: ഇപ്പോൾ അപേക്ഷിക്കാം : Registration open for Kerala Teacher Eligibility Test

0
663

കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റായ K-TET 2021 രജിസ്ട്രേഷൻ പ്രക്രിയ ആരംഭിച്ചു. വിശദമായ അറിയിപ്പ് 2021 ഏപ്രിൽ 22 ന് പുറത്തിറങ്ങി. K-TETന്റെ 2021 മെയ് മാസത്തിലെ പരീക്ഷയ്ക്ക് വേണ്ടി രജിസ്ട്രേഷൻ ഇപ്പോൾ ktet.kerala.gov.in വഴി നടത്താവുന്നതാണ്.

കേരളത്തിലെ സർക്കാർ സ്കൂളുകളിൽ 1 മുതൽ 12 വരെ ക്ലാസുകളിൽ അദ്ധ്യപന തസ്തികയിലേക്ക് അപേക്ഷിക്കാൻ താൽപ്പര്യമുള്ളവർ K -TET യോഗ്യത നേടിയിരിക്കണം. പരീക്ഷയ്ക്ക് പ്രായപരിധിയില്ല. കൂടാതെ, ഓൺലൈൻ അപേക്ഷകൾ 2021 ഏപ്രിൽ 28 മുതൽ 2021 മെയ് 6 വരെ നടത്താം.

അപേക്ഷ സമർപ്പിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക

അപേക്ഷ സമർപ്പിക്കുന്നതിനെ കുറിച്ച് വിശദമായി അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.