3.82 കോടി പുസ്തകങ്ങൾ ഓൺലൈനിൽ വായിക്കാം. ഡിജിറ്റൽ ലൈബ്രറിയിലൂടെ

0
1313

കോവിസ് 19 കാരണം അടച്ചിടൽ നേരിടുന്ന ഈ കാലത്ത് പുസ്തകങ്ങൾ ഓൺലൈനിൽ വായിക്കാൻ സൗകര്യമൊരുക്കി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം. 3 കോടി 82 ലക്ഷം പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും ഡിജിറ്റൽ ലൈബ്രറിയിലൂടെ സൗജന്യമായി വായിക്കാം.

സ്മാർട്ട്ഫോൺ , ടാബ് , കമ്പ്യൂട്ടർ എന്നിവ ഉപയോഗിച്ച് ഡിജിറ്റൽ ലൈബ്രറി വെബ് സൈറ്റായ https://ndl.iitkgp.ac.in/ വഴിയാണ് പുസ്തകങ്ങൾ വായിക്കാൻ സൗകര്യമൊരുക്കിയിരിക്കുന്നത്.

ആദ്യമായി ആണ് വെബ്സൈറ്റ് ഉപയോഗിക്കുന്നതെങ്കിൽ പേര്, ജനന തീയതി, ഇമെയിൽ ഐഡി ഉപയോഗിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.