Home Blog

HDFC Bank’s Recruitment of Relationship Managers: PO Program 2025

0

HDFC Bank’s Recruitment of Relationship Managers: PO Program 2025

HDFC Bank has announced its prestigious Recruitment of Relationship Manager – Probationary Officer (PO) Program for 2025, aimed at identifying and grooming future leaders in the banking industry. This program, in collaboration with the Institute of Banking Personnel Selection (IBPS), offers aspiring candidates a golden opportunity to kickstart a career with one of India’s top private sector banks.

About the Program

The PO Program is meticulously designed to provide practical training and equip candidates with comprehensive skills in banking operations, financial products, customer relationship management, and leadership. Participants will undergo extensive training to prepare them for managerial roles in the ever-evolving banking sector.

Key Objectives:

  • Developing leadership and decision-making skills for diverse banking functions.
  • Preparing candidates for the challenges posed by digital transformation and customer-centric innovation.
  • Building a robust pipeline of future banking leaders.

Eligibility Criteria

To apply, candidates must meet the following requirements:

  • Education: Graduates with a minimum of 50% marks in X, XII, and graduation from a recognized university.
  • Experience: 1-10 years of sales experience in any industry.
  • Age Limit: Not exceeding 35 years as of February 7, 2025.

Candidates with distance education qualifications or less than 50% marks are not eligible.

Probation and Compensation

  • Probation Period: Six months, after which confirmation is subject to performance.
  • Compensation: INR 3,00,000 – INR 12,00,000 annually, depending on experience, plus performance-linked incentives and subsidized staff loans.

Application Process

Online Registration:
Candidates can apply online from December 28, 2024, to February 7, 2025, through HDFC Bank’s official website. The application fee is INR 479 (excluding GST).

Required Documents:

  • Recent passport-sized photograph.
  • Signature in black ink.
  • Left thumb impression.
  • Handwritten declaration in English:
    “I, [Name], hereby declare that all the information submitted by me in the application form is correct, true, and valid. I will present the supporting documents as and when required.”

Selection Process

  1. Online Test: Covers English, Numerical Ability, and Reasoning (100 marks, 1 hour).
  2. Personal Interview: Shortlisted candidates based on test scores will proceed to the interview.

HDFC Bank reserves the right to modify the selection process as required.

Important Dates

  • Application Start Date: December 30, 2024
  • Application End Date: February 7, 2025
  • Online Test: March 2025 (tentative)

Career Growth Opportunities

Selected candidates will be posted across India and will be part of HDFC Bank’s vision of excellence in banking services. With roles ranging from Assistant Manager to Senior Manager, participants will contribute significantly to the bank’s growth and innovation. For detailed guidelines and to apply, visit HDFC Bank Careers.

Kannur Global Job Fair to Begin on January 11

0

The Kannur Municipal Corporation is organizing the Kannur Global Job Fair on January 11 and 12 at the Munderi Indoor Stadium. The event will bring together employers from India and abroad, offering around 2,000 job opportunities across various industries.

The job fair will be inaugurated by Member of Parliament K. Sudhakaran on January 11 at 11 a.m. Mayor Mujeeb Muttathil will preside over the event, and K.V. Sumesh, MLA, will be the chief guest.

Highlights of the Event:

  • Participation of over 60 employers from India and overseas.
  • A wide range of career sectors including Finance, Administration, Sales and Marketing, Education, Healthcare, Hospitality, Retail, Food Processing, Manufacturing, Construction, Automobiles, Textiles, Media, Journalism, Creative Jobs, and more.
  • Dedicated sessions on:
    • Employment expos
    • Education and Career Festival
    • Insights into the global job market through interactive stalls
    • Presentations and networking with corporate leaders
    • Guidance for those interested in pursuing higher education abroad alongside employment opportunities

Registration and Participation:

To date, 9,000 job seekers have already registered for the event. Spot registration facilities will also be available at the venue. Interested candidates can register online through www.kannurglobaljobfair.com.

The fair is expected to attract job seekers from Kannur and other districts, making it a significant employment and networking platform.

Closing Ceremony:

The event will conclude on January 12 at 4 p.m., with the valedictory session inaugurated by Minister for Registration Ramachandran Kadannappally. C.P. Santhosh Kumar, MP, and District Panchayat President Adv. K.K. Rathnakumari will be the chief guests for the closing ceremony.

This job fair is a golden opportunity for job seekers and professionals to explore career options and gain insights into the global employment landscape.

Vidya Samunnathi: Merit Scholarship Program for Forward Communities in Kerala

0

The Kerala State Government, through the Kerala State Welfare Corporation for Forward Communities (KSWCFC), has invited applications for the 2024-25 academic year under the Vidya Samunnathi Merit Scholarship program. This initiative aims to provide financial assistance to students belonging to forward communities (non-reservation categories) who are economically backward.

The scholarships are available for students across various educational levels, including:

  • High School
  • Higher Secondary
  • Diploma/Certificate Courses
  • Undergraduate
  • Postgraduate
  • Professional courses like CA, CMA, CS
  • Degrees and postgraduates from nationally recognized institutions
  • Research scholars (Ph.D. programs)

In addition to scholarships, the Vidya Samunnathi Coaching Assistance Program (2024-25) offers financial aid to support students preparing for competitive examinations.

Interested candidates can visit the official website, www.kswcfc.org, for detailed information and to submit online applications. The deadline for submission is January 20, 2025.

This initiative underscores the state’s commitment to ensuring educational support for economically disadvantaged students from forward communities, helping them achieve academic and professional success.

തിരുവൈരാണിക്കുളം നടതുറപ്പ് മഹോത്സവം- 2025: Thiruvairanikkulam Temple Virtual Queue Booking Online 2025

0

Virtual Q booking facility is available at Thiruvairanikkulam Temple, Aluva on December 2024. Devotees can book through online. തിരുവൈരാണിക്കുളം നടതുറപ്പ് മഹോത്സവം : 2025 ജനുവരി 12 മുതൽ ജനുവരി 23 വരെ. Virtual Queue booking starts on 2025 January 1.

Registration | രജിസ്ട്രേഷൻ ചെയ്യുന്നതിന് താഴെപ്പറയുന്ന വിശദാംശങ്ങൾ നൽകുക

ആദ്യമായി https://thiruvairanikkulamtemple.org/VQ/2.0/main/  എന്ന വെബ് സൈറ്റ് സന്ദർശിക്കുക. തുടർന്ന് താഴെപ്പറയുന്ന വിവരങ്ങൾ നല്കുക.

If you are a new user, please register first. After registering, you can proceed to login. നിങ്ങൾ ഒരു പുതിയ ഉപയോക്താവാണെങ്കിൽ, ആദ്യം രജിസ്റ്റർ ചെയ്യുക. രജിസ്റ്റർ ചെയ്‌ത ശേഷം, നിങ്ങൾക്ക് ലോഗിൻ ചെയ്യാൻ തുടരാം.

If you have already registered, then please Login. Otherwise Register first. നിങ്ങൾ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ, ലോഗിൻ ചെയ്യുക. അല്ലെങ്കിൽ ആദ്യം രജിസ്റ്റർ ചെയ്യുക.

പുതിയ രജിസ്ടേഷൻ എടുത്ത് താഴെ പറയുന്ന വിവരങ്ങൾ നൽകുക.

  • Full Name (പൂർണ്ണമായ പേര്):
  • Mobile Number (മൊബൈൽ നമ്പർഫോൺ നമ്പറിന് മുമ്പ് 0 അല്ലെങ്കിൽ +91 ചേർക്കേണ്ട ആവശ്യമില്ല):
  • Email (ഇ – മെയിൽ ഐഡി):
  • Create Password
  • Id Proof Type
  • ID proof Number:
  • Age തുടങ്ങിയ വിവരങ്ങൾ കൊടുത്ത് രജിസ്ട്രേഷൻ നടത്തുക.

നിബന്ധനകളും വ്യവസ്ഥകളും | Terms & Conditions

  1. വെർച്ച്വൽ ക്യൂ ബുക്കിങ് സൗജന്യമായി നടത്താവുന്നതാണ്.
  2. വെർച്ച്വൽ ക്യൂ ബുക്കിങ്ങിലൂടെ ഭക്തജനങ്ങൾക്ക് സൗകര്യ പ്രദമായ തീയതിയിലും സമയത്തും ദർശനത്തിന് അവസരം ലഭിക്കുന്നതാണ്.
  3. ഒരു ലോഗിൻ ഐഡി, ഫോൺ നമ്പർ, ഇമെയിൽ നിന്ന് പരമാവധി 6 പേർക്ക് വെർച്ച്വൽ ക്യൂ വഴി ദർശനത്തിന് ബുക്ക് ചെയ്യാവുന്നതാണ്.
  4. വെർച്ച്വൽ ക്യൂ വഴി ദർശനത്തിനായി ലോഗിൻ ചെയ്യുന്ന വ്യെക്തിയുടെയോ/കൂടെ ബുക്ക് ചെയ്തിരിക്കുന്നവരുടെയോ, ബുക്ക് ചെയ്ത സമയത്ത് കൊടുത്ത തിരിച്ചറിയൽ രേഖ വെർച്ച്വൽ ക്യൂ വെരിഫിക്കേഷൻ കൗണ്ടറിൽ പരിശോധനക്ക് നൽകേണ്ടതാണ്.
  5. ബുക്കിങ് കൺഫർമേഷൻ ആകുമ്പോൾ ലഭിക്കുന്ന പേജിൻ്റെ കോപ്പി പ്രിൻ്റ് എടുത്തോ മൊബൈലിലോ ക്ഷേത്ര പാർക്കിങ്ങ് ഗ്രൗണ്ടുകളായ കൈലാസം (ശ്രീമൂലനഗരം/ കാഞ്ഞൂർ വഴി വരുന്നവർ),സൗപർണ്ണിക (ശ്രീമൂലം പാലം വഴി വരുന്നവർ) എന്നിവയിലുള്ള വെർച്ച്വൽ ക്യൂ വെരിഫിക്കേഷൻ കൗണ്ടറിൽ നൽകി ദർശന പാസ്സ് വാങ്ങിയതിന് ശേഷം ക്ഷേത്ര ഗോപുരത്തിനകത്തേക്ക് പ്രവേശിക്കേണ്ടതാണ്.
  6. വെരിഫിക്കേഷൻ കൗണ്ടറിൽ നിന്ന് ലഭിക്കുന്ന പാസ്സുള്ളവർക്ക് മാത്രമേ വെർച്ച്വൽ ക്യൂ വഴി ദർശനം സാദ്ധ്യമാകുകയുള്ളൂ.
  7. ബുക്ക് ചെയ്തിട്ടുള്ള ടൈം സ്ലോട്ടിന് അര മണിക്കൂർ മുൻപ് മാത്രമേ ഭക്തർക്ക് വെരിഫിക്കേഷൻ കൗണ്ടറിൽ നിന്ന് പാസ്സ് ലഭിക്കുകയുള്ളൂ. ഭക്തർ സമയക്രമം കർശ്ശനമായി പാലിക്കേണ്ടതാണ്.
  8. ഭക്തജനങ്ങൾക്ക് ആവശ്യമായ വഴിപാടുകൾ ക്ഷേത്രത്തിൽ സജ്ജികരിച്ചിരിക്കുന്ന വഴിപാട് കൗണ്ടറിലൂടെ രസീത് വാങ്ങി നടത്താവുന്നതാണ്

Thiruvairanikkulam Online Vazhipad Booking : For Online Vazhipad Booking click here

കർശനമായ ഹരിത പ്രോട്ടോകോൾ പ്രകാരമാണ് നടതുറപ്പ് മഹോത്സവം ആഘോഷിക്കുന്നത്. ഭക്തർ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ പരമാവധി ഒഴിവാക്കേണ്ടതാണ്.
മാലിന്യങ്ങൾ വേസ്റ്റ് ബിന്നുകളിൽ മാത്രം നിക്ഷേപിക്കണം. ഭക്തജനങ്ങൾക്ക് സഹായത്തിനായി പോലീസ് / സെക്യൂരിറ്റി സ്റ്റാഫ് / വളൻറിയർ എന്നിവരെ സമീപിക്കാവുന്നതാണ്.

കേരള പി.എസ്.സി വിളിക്കുന്നു – ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ ജോലി നേടാം

0

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ഫയർ ആന്റ് റെസ്ക്യൂ സർവീസസ് ഡിപ്പാർട്ട്മെൻ്റിൽ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ (ട്രെയിനി) തസ്തികയിൽ തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നു ഓൺലൈനായി അപേക്ഷകൾ ക്ഷണിച്ചു കൊള്ളുന്നു (കാറ്റഗറി നമ്പർ : 471/2024). ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ്റെ ഔദ്യോഗിക വെബ് സൈറ്റിലൂടെ ഒറ്റത്തവണ രജിസ് ട്രേഷൻ പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ വഴി അപേക്ഷിക്കാവുന്നതാണ്. വനിതകളും, ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികളും ഈ വിജ്ഞാപന പ്രകാരം അപേക്ഷിക്കുവാൻ അർഹരല്ല.

പ്രായപരിധി :

18-26. ഉദ്യോഗാർത്ഥികൾ 02.01.1998-  01.01.2006 ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉൾപ്പെടെ). മറ്റ് പിന്നോക്ക വിഭാഗത്തിൽപ്പെട്ടവർക്കും, പട്ടികജാതിയിൽ നിന്നും മത പരിവർത്തനം ചെയ്യപ്പെട്ടവർക്കും, പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിലുളളവർക്കും ജനറൽ റൂൾസിലെ റൂൾ 10 അനുസരിച്ചിട്ടുളള വയസ്സിളവുണ്ടായിരിക്കും. വയസ്സിളവിനെ സംബന്ധിച്ച മറ്റ് വ്യവസ്ഥകൾ ഈ തസ്തികയ്ക്ക് ബാധകമല്ല.

യോഗ്യതകൾ :

1) വിദ്യാഭ്യാസ യോഗ്യത:- പ്ലസ് ടു അല്ലെങ്കിൽ തത്തുല്യമായ പരീക്ഷ വിജയിച്ചിരിക്കണം. 2. കംപ്യൂട്ടർ ആപ്ലിക്കേഷനിലുള്ള ഡിപ്ലോമയുള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും. (Link)

ശാരീരിക യോഗ്യതകൾ:

ഉദ്യോഗാർത്ഥികൾക്ക് ചുവടെ ചേർക്കുന്ന ഉണ്ടായിരിക്കേണ്ടതാണ്.
നീന്തലിൽ പ്രാവിണ്യം ഉണ്ടായിരിക്കണം.

ConditionsGeneralSC/ST
ഉയരം (പാദരക്ഷകളില്ലാതെ)165 cm160 cm
തൂക്കം 50 kg48 kg
നെഞ്ചളവ്81 cm76 cm
നെഞ്ച് വികാസം5 cm5 cm

അപേക്ഷ അയയ്ക്കേണ്ട രീതി:

ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ്റെ ഔദ്യോഗിക വെബ് സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും Apply Now -ൽ മാത്രം click ചെയ്യേണ്ടതാണ്. ആദ്യമായി പ്രൊഫൈൽ ആരംഭിക്കുന്ന ഉദ്യോഗാർത്ഥികൾ 6 മാസത്തിനുള്ളിൽ എടുത്ത ഫോട്ടോ പ്രൊഫൈലിൽ upload ചെയ്യേണ്ടതാണ്.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 15.01.2025 ബുധനാഴ്ച അർദ്ധരാത്രി 12.00 മണി വരെ. അപേക്ഷ സമർപ്പിക്കേണ്ട വെബ് സൈറ്റ് അഡ്രസ്: www.keralapsc.gov.in

കമ്പ്യൂട്ടർ ടെക്നീഷ്യൻ ഒഴിവ്

0

തിരുവനന്തപുരം ഐഎച്ച്ആർഡി റീജിയണൽ സെന്ററിലുള്ള പ്രൊഡക്ഷൻ ആൻഡ് മെയിന്റനൻസ് വിഭാഗത്തിൽ സർവീസ് ടെക്‌നീഷ്യൻ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ/ഇലക്ട്രോണിക് എന്നീ വിഷയങ്ങളിൽ ഏതിലെങ്കിലും ത്രിവത്സര – എഞ്ചിനിയറിംഗ് ഡിപ്ലോമ/ ബി.എസ്.സി/ ഐ.ടി.ഐ/ വി.എച്ച്.എസ്.സി യോഗ്യതയും പ്രവർത്തി പരിചയവുമുള്ളവർക്ക് https://pmdamc.ihrd.ac.in/ വെബ്സൈറ്റിൽ ഡിസംബർ 30വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2550612

ഇനി ഇൻഷുറൻസ് എടുക്കാം ഈസിയായി; PhonePe Insurance

0

ഇൻഷുറൻസ് എടുക്കാൻ ഓഫീസുകൾ കയറി ഇറങ്ങിയും ഏജൻ്റിനെ വിളിച്ചും കഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇനി അതിനെല്ലാം ഒരു പരിഹാരമാണ് ഫോൺപേയിലുള്ള (PhonePe) ഇൻഷുറൻസ് എടുക്കാൻ ഉള്ള സംവിധാനം.

Bike Insurance, Car Insurance, Health Insurance, Term Insurance, Travel Insurance, Shop Insurance, Business Insurance, Hospital Cash തുടങ്ങിയ എല്ലാത്തരം ഇൻഷുറൻസുകളും ഫോൺ പേ വഴി എടുക്കാൻ സാധിക്കും.

ഫോൺപേയിൽ ഇൻഷുറൻസ് എങ്ങനെ എടുക്കാം

  1. ഫോൺപേ ആപ്പിൽ ഇൻഷുറൻസ് എന്ന ഭാഗത്തേക്ക് പോകുക.
  2. ശേഷം ഏത് തരം ഇൻഷുറൻസ് ആണോ വേണ്ടത് അതിൽ ക്ലിക്ക് ചെയ്യുക
  3. ഉദാഹരണത്തിന് ബൈക്ക് ഇൻഷുറൻസ് ആണ് വേണ്ടതെങ്കിൽ ബൈക്ക് നമ്പർ നൽകി ചെക്ക് ചെയ്യാം.
  4. നമ്പർ നൽകി ചെക്ക് ചെയ്യുമ്പോൾ വിവിധ കമ്പനികളുടെ ഇനുഷുറൻസ് ക്വോട്ടുകൾ കാണാൻ കഴിയുന്നതാണ്.
  5. Comprehensive, Third-party രണ്ടു തരം ഇൻഷുറൻസ് ലഭ്യവും ആണ്.
ഫോൺപേ ആപ്ലിക്കേഷനിലുള്ള ഇൻഷുറൻസ് എടുക്കുന്ന ഭാഗം.

പാസ്‌പോർട്ട് സേവനങ്ങളുമായി ബന്ധപ്പെട്ട വ്യാജ വെബ്സൈറ്റുകൾക്കെതിരെ ജാഗ്രത പാലിക്കുക

0

പാസ്‌പോർട്ട് സേവനങ്ങളുമായി ബന്ധപ്പെട്ട വ്യാജ വെബ്‌സൈറ്റുകളെക്കുറിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ജാഗ്രതാ നിർദേശം. നിരവധി വ്യാജ വെബ്‌സൈറ്റുകളും മൊബൈൽ ആപ്ലിക്കേഷനുകളും അപേക്ഷകരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും സേവനങ്ങൾക്കും അപ്പോയിന്റ്‌മെന്റിനും അധിക ചാർജുകൾ ഈടാക്കുന്നതായും മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

വ്യാജ വെബ്‌സൈറ്റുകളിൽ www.indiapassport.org,  www.online-passportindia.com, www.passportindiaportal.in, www.passport-india.in, www.passport-seva.in, www.applypassport.org  തുടങ്ങിയവ ഉൾപ്പെടുന്നു. ഇവ *.org, *.in, *.com എന്നീ ഡൊമെയ്‌നിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.ഇന്ത്യൻ പാസ്‌പോർട്ടിനും അനുബന്ധ സേവനങ്ങൾക്കും അപേക്ഷിക്കുന്ന എല്ലാ പൗരന്മാരോടും മുകളിൽ സൂചിപ്പിച്ച വ്യാജ വെബ്‌സൈറ്റുകൾ സന്ദർശിക്കുകയോ പാസ്‌പോർട്ട് സേവനങ്ങളുമായി ബന്ധപ്പെട്ട പണമടയ്ക്കുകയോ ചെയ്യരുതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം നിർദേശിച്ചു. പാസ്‌പോർട്ട് സേവനങ്ങൾക്ക് അപേക്ഷിക്കുന്നതിനുള്ള കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് www.passportindia.gov.in ആണ്. അപേക്ഷകർക്ക് ഔദ്യോഗിക മൊബൈൽ ആപ്പായ mPassport Seva ആൻഡ്രോയിഡ്, ഐഒഎസ് ആപ്ലിക്കേഷൻ സ്റ്റോറുകളിൽ നിന്ന് ഡൗൺലോഡ് ചെയ്തും ഉപയോഗിക്കാം.

ഇന്ത്യൻ പാസ്‌പോർട്ടിനും അനുബന്ധ സേവനങ്ങൾക്കും അപേക്ഷിക്കുന്ന എല്ലാ പൗരന്മാരോടും മുകളിൽ സൂചിപ്പിച്ച വ്യാജ വെബ്‌സൈറ്റുകൾ സന്ദർശിക്കുകയോ പാസ്‌പോർട്ട് സേവനങ്ങളുമായി ബന്ധപ്പെട്ട പണമടയ്ക്കുകയോ ചെയ്യരുതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം നിർദേശിച്ചു. പാസ്‌പോർട്ട് സേവനങ്ങൾക്ക് അപേക്ഷിക്കുന്നതിനുള്ള കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് www.passportindia.gov.in ആണ്. അപേക്ഷകർക്ക് ഔദ്യോഗിക മൊബൈൽ ആപ്പായ mPassport Seva ആൻഡ്രോയിഡ്, ഐഒഎസ് ആപ്ലിക്കേഷൻ സ്റ്റോറുകളിൽ നിന്ന് ഡൗൺലോഡ് ചെയ്തും ഉപയോഗിക്കാം.പാസ്‌പോർട്ട് സേവനങ്ങൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് മാത്രം ഉപയോഗിക്കുക

Sabarimala Virtual – Q Booking Online – ശബരിമല വെർച്വൽ  ക്യൂ ബുക്കിങ്

0

Travancore Devaswom Board started Virtual Q Booking for Sabarimala Temple. Pilgrim registration is mandatory with valid Mobile Number & e-Mail address for availing online Services. Virtual-Q booking is not required for children with age of below 5 years.

Step by step procedure for  Virtual – Q bookig in Sabarimala Temple

  • Open the website https://sabarimalaonline.org
  • If you are a new user click on Register button
  • First Add a photo
  • Give First name, Last name and mobile number
  • Add Date of birth and Gender
  • Add full Address
  • Select a country from the list, state and district with pincode
  • Select ID Card (As per the latest Government guidelines only Aadhaar,Passport and Voter ID will be allowed for Registration.)
  • Then create the password for login, enter email id and create password and confirm the password again.
  • Create the account using the Continue button.
Image Courtesy: Travancore Devaswom Board:- After successfully registration login using the Email ID/ Mobile njmber as user name and password.

Important Instructions

  1. Pilgrim registration is mandatory with valid Mobile Number & e-Mail address for availing online Services. Virtual-Q booking is not required for children with age of below 5 years.
  2. Please complete the registration process well in advance to start availing the services related to Virtual Q (Darshan) & Prasadams.
  3. Annadanam is available at free of cost at Sabarimala, Pamba, Nilakkal and Erumely temples.All pilgrims can make use of the facility during their visit to Sabarimala.
  4. Travancore Devaswom Board has not authorised any agents / middlemen for collecting money and making Bookings for Vazhipadu / Pooja. please visit: www.onlinetdb.com for booking Vazhipadu / Pooja. No Tour Operator in Aviation sector has been granted permission to offer Helicopter facility at Nilakkal by Travancore Devaswom Board.

Whatsapp Green Screen Issue and solutions

0

WhatsApp has a beta channel which allows users to try out the app’s under-development features. Today WhatsApp beta version 2.24.24.5 faces an issue were the app returns to a green screen while opening a chat. WhatsApp chat with this particular beta installed turns the entire screen green.

How to clear the Whatsapp Green Screen Issue

  1. Open your Smartphone Settings – Apps – Whatsapp and try to clear the Cache. It may be working
  2. Leave beta version: Open your Playstore and find Whatsapp and leave the beta version and update it as normal version.
  3. If the problem is not resolved wait for the official update from Whatsapp. Whatsapp will resolve this issue soon.

Whatsapp Green Screen Issue happened in the following smartphones

  1. Samsung Galaxy Series ( F14)
  2. OnePlus
  3. Huawei
  4. Motorola

ഇത് പാമ്പുകൾക്ക് ഇണചേരൽ കാലം : സൂക്ഷിക്കുക

0

പൊതുവേ ഒക്ടോബർ മുതൽ ഡിസംബർ വരെ പാമ്പുകൾ ഉണചേരുന്ന സമയമാണ്. അതിനാൽ തന്നെ അവരെ ജനവാസ മേഖലയിൽ കൂടുതലായി കണ്ടുവരുന്നു. തന്മൂലം മനുഷ്യർക്ക് കടിയേൽക്കാനുള്ള സാധ്യതയും കൂടുതലാണ്.

പെൺ പാമ്പുകൾ കൂടുതലായി ഫിറമോൺ എന്ന രാസപദാർത്ഥം ഉത്പാദിപ്പിക്കുകയും ഇതിൽ ആകൃഷ്ടരായി ഒന്നിലധികം ആൺ പാമ്പുകൾ എത്തിച്ചേരുകയും ആണ് പതിവ്. ഇത് പാമ്പുകൾ തമ്മിലുള്ള പോരിന് കാരണമാകുകയും ചെയ്യുന്നു.

Representative image. Credit:  Pexels

ഒക്ടോബർ മുതൽ ഡിസംബർ മാസങ്ങളിൽ ഇണചേരൽ പ്രക്രീയയിൽ ഏർപ്പെടുന്നത് കൂടുതലായും മൂർഖൻ, ചേനതണ്ടൻ ഇനങ്ങൾ ആണ്. വെള്ളിക്കെട്ടൻ പാമ്പുകളുടെ ഇണ ചേരൽ പ്രകൃതിയുടെ സന്തുലിതാവസ്ഥ തകർന്നതിനാൽ വളരെ നേരത്തെ ആരംഭിച്ചു. വെള്ളിക്കെട്ടൻ രാത്രി സഞ്ചാരപ്രിയനാണ്.

രാജവെമ്പാല ഇണയെ തേടി വളരെ ദൂരം സഞ്ചരിക്കാറുണ്ട്. ഈ സമയം  വളരെ കൂടിയ അളവിൽ അക്രമ സ്വഭാവം പ്രകടിപ്പിക്കാറുണ്ട്. പാമ്പുകളെ മനുഷ്യർക്ക് എന്നും ഭയമാണ് കാരണം അവയുടെ വിഷം തന്നെ. എന്നാൽ ഭൂരിപക്ഷം പാമ്പുകൾക്കും വിഷമില്ല. നമ്മുടെ നാട്ടിൽ കാണുന്ന മിക്ക പാമ്പുകൾക്കും വിഷമില്ല എന്നതാണ് വസ്തുത. കേരളത്തിൽ കണ്ടുവരുന്ന പാമ്പുകൾ ആണ് മൂർഖൻ, ശംഖുവരയൻ,  വെള്ളിക്കെട്ടൻ, ചേനത്തണ്ടൻ (അണലി), ചുരുട്ട മണ്ഡലി തുടങ്ങിയവയാണ് വിഷ പാമ്പുകൾ, മൂർഖനും ചേന രണ്ടനും വെള്ളിക്കെട്ടനും ആണ് കൂടുതൽ അപകടകാരികൾ.

നന്മ മരം ഗ്ലോബൽ ഫൌണ്ടേഷൻ ട്രസ്റ്റ്‌  അധ്യാപക അവാർഡ് പ്രഖ്യാപിച്ചു

0

കൊല്ലം : നന്മ മരം ഗ്ലോബൽ ഫൌണ്ടേഷൻ ട്രസ്റ്റ്‌ ഈ വർഷത്തെ അധ്യാപക അവാർഡ് ഗവണ്മെന്റ് ചീഫ് വിപ് ഡോ ജയരാജ്‌ പ്രഖ്യാപിച്ചു.ചെയർമാൻ ഡോ സൈജു ഖാലിദ് അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി. സി ബി എസ് ഇ വിഭാഗത്തിൽ എറണാകുളം ചിന്മയ വിദ്യാലയം പ്രിൻസിപ്പാൾ ഡോ എം അനിൽ കുമാർ, ഭിന്ന ശേഷി വിഭാഗത്തിൽ മിസ്പ സ്കൂൾ പ്രിൻസിപ്പാൾ ശോഭ സതീഷ്, സ്റ്റേറ്റ് ബോർഡിൽ നിന്നും മണ്ണാറശ്ശാല യൂ പി എസ് ലെ സർജു മുതുകുളം എന്നിവർ അവാർഡ് നേടി.  നന്മ മരം നേതാക്കളായ ഷാജഹാൻ രാജധാനി, ഡോ എ പി മുഹമ്മദ്‌, സക്കീർ ഒതാലൂർ,മുഹമ്മദ്‌ ഷാഫി, സമീർ സിദ്ധീഖി, പ്രിയ റാണി,റെജി ജോമി,ലീന,സിന്ധു ആർ,അർച്ചന ശ്രീകുമാർ, അനിത സിദ്ധാർഥ്, ഷീജ നൗഷാദ്, ഹരീഷ് കുമാർ  എന്നിവർ സംസാരിച്ചു.

ഇന്ത്യൻ 2: ബോക്സ് ഓഫീസിൽ സമ്മിശ്ര പ്രതികരണം

0

പ്രമുഖ സംവിധായകൻ ഷങ്കർ സംവിധാനം ചെയ്ത് കമൽഹാസൻ, സിദ്ധാർഥ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഇന്ത്യൻ 2 ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം തിയേറ്ററുകളിലെത്തി. എന്നാൽ, ചിത്രത്തിന് കേരള ബോക്സ് ഓഫീസിൽ നിന്ന് സമ്മിശ്ര പ്രതികരണം ആണ് ലഭിച്ചത്.

ചില പ്രേക്ഷകർ ചിത്രത്തെ പ്രശംസിക്കുന്നുണ്ട്. കമൽഹാസന്റെ മികച്ച അഭിനയം, സമകാലിക പ്രസക്തമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന തിരക്കഥ എന്നിവയെ ഇവർ പ്രശംസിക്കുന്നു. നൂറുവയസ്സിന് മുകളിൽ പ്രായമുള്ള സേനാപതി എന്ന കഥാപാത്രത്തെ കമൽ അനശ്വരമാക്കിയിരിക്കുന്നു എന്നാണ് അഭിപ്രായം. അന്തരിച്ചു പ്രമുഖ നടൻ നെടുമുടി വേണു ഉൾപ്പെടെ പല അഭിനേതാക്കളെയും ആർട്ടിഫിഷ്യൻ ഇൻ്റലിജൻസ് ഉപയോഗിച്ച് പുന:സൃഷ്ടിച്ചിട്ടുണ്ട് ചിത്രത്തിൽ.

അതേസമയം, ചിത്രം നിരാശപ്പെടുത്തിയെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. ആദ്യ ചിത്രത്തിന്റെ മികവ് വീണ്ടെടുക്കാൻ സംവിധായകന് സാധിച്ചിട്ടില്ലെന്നും കഥ പഴയ രീതിയിലുള്ളതും പ്രവചനാതീതമല്ലാത്തതുമാണെന്നും ഇവർ പറയുന്നു. മലയാള സിനിമാ പ്രേക്ഷകർക്കിടയിൽ ചിത്രം ഏതുവിധം സ്വീകരിക്കപ്പെടും എന്നു വരും ദിവസങ്ങളിൽ കാത്തിരുന്നു കാണണം.

2024-25 വർഷത്തെ ബി.എസ്.സി. നഴ്‌സിംഗ്, പാരാമെഡിക്കൽ ഡിഗ്രി പ്രവേശനം; അവസാന തീയതി ജൂൺ 17

0

സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2024-25 വർഷത്തെ ബി.എസ്.സി. നഴ്‌സിംഗ്, ബി.എസ്.സി. എം.എൽ.റ്റി, ബി.എസ്.സി. പെർഫ്യൂഷൻ ടെക്‌നോളജി, ബി.എസ്.സി. ഒപ്‌റ്റോമെട്രി, ബി.പി.റ്റി., ബി.എ.എസ്സ്.എൽ.പി., ബി.സി.വി.റ്റി., ബി.എസ്.സി. ഡയാലിസിസ് ടെക്‌നോളജി, ബി.എസ്.സി ഒക്യൂപേഷണൽ തെറാപ്പി, ബി.എസ്.സി. മെഡിക്കൽ ഇമേജിംഗ് ടെക്‌നോളജി, ബി.എസ്.സി. റേഡിയോതെറാപ്പി ടെക്‌നോളജി, ബി.എസ്.സി. ന്യൂറോ ടെക്‌നോളജി എന്നീ  കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷാഫീസ് അടയ്ക്കുന്നത് 2024 ജൂൺ 15 വരെയും ഓൺലൈൻ അപേക്ഷ സമർപ്പിക്കാവുന്നത് 2024 ജൂൺ 17  വരെയുമാണ്.

എൽ.ബി.എസ് സെന്റർ ഡയറക്ടറുടെ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷാഫീസ് ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖ വഴിയോ അപേക്ഷാ ഫീസ് ഒടുക്കാം. ജനറൽ, എസ്.ഇ.ബി.സി എന്നീ വിഭാഗത്തിന് 800 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 400 രൂപയുമാണ് അപേക്ഷാ ഫീസ്. പ്രോസ്സ്‌പെക്ടസ്സ് വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾ 04712560363, 364 എന്നീ നമ്പറുകളിലും www.lbscentre.kerala.gov.in. എന്ന വെബ്‌സൈറ്റിലും ലഭിക്കും.

Course

  1. ബി.എസ്.സി. നഴ്‌സിംഗ്,
  2. ബി.എസ്.സി. എം.എൽ.റ്റി,
  3. ബി.എസ്.സി. പെർഫ്യൂഷൻ ടെക്‌നോളജി,
  4. ബി.എസ്.സി. ഒപ്‌റ്റോമെട്രി,
  5. ബി.പി.റ്റി.,
  6. ബി.എ.എസ്സ്.എൽ.പി.,
  7. ബി.സി.വി.റ്റി.,
  8. ബി.എസ്.സി. ഡയാലിസിസ് ടെക്‌നോളജി,
  9. ബി.എസ്.സി ഒക്യൂപേഷണൽ തെറാപ്പി,
  10. ബി.എസ്.സി. മെഡിക്കൽ ഇമേജിംഗ് ടെക്‌നോളജി,
  11. ബി.എസ്.സി. റേഡിയോതെറാപ്പി ടെക്‌നോളജി,
  12. ബി.എസ്.സി. ന്യൂറോ ടെക്‌നോളജി

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ : ഫലമറിയാൻ ഏകീകൃത സംവിധാനം

0

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ജൂൺ 04 ന് രാവിലെ എട്ടു മണിക്ക് ആരംഭിക്കുമ്പോൾ  പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും  തത്സമയം ഫലം അറിയാൻ ഏകീകൃത സംവിധാനം സജ്ജമാക്കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലും വോട്ടർ ഹെൽപ് ലൈൻ ആപ്പിലും തത്സമയം ഫലം അറിയാനാവും.

ഇലക്ഷൻ കമ്മീഷന്റെ എൻകോർ സോഫ്റ്റ് വെയറിൽ നിന്ന് തിരഞ്ഞെടുപ്പ് ഫലം https://results.eci.gov.in എന്ന വെബ്സൈറ്റ് വഴിയാണ് തത്സമയം ലഭ്യമാവുക. ഓരോ റൗണ്ട് വോട്ടെണ്ണൽ കഴിയുമ്പോഴും വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്ന് നേരിട്ട് എആർഒമാർ തത്സമയം ലഭ്യമാക്കുന്ന ഫലമാണ് വെബ്സൈറ്റിൽ അതത് സമയം ലഭിക്കുക. ആദ്യമായാണ് ലോക്സഭ തിരഞ്ഞെടുപ്പിൽ ഇത്തരത്തിൽ രാജ്യത്തെ എല്ലാ മണ്ഡലങ്ങളിൽ നിന്നുള്ള ഫലങ്ങൾ ഏകീകൃത സംവിധാനം വഴി ലഭ്യമാക്കുന്നത്.

ഇലക്ഷൻ കമ്മീഷന്റെ വോട്ടർ ഹെൽപ് ലൈൻ  (voter helpline) ആപ്പ് വഴിയും തത്സമയ വിവരം ലഭ്യമാക്കും. ഹോം പേജിലെ ഇലക്ഷൻ റിസൾട്ട്സ് എന്ന മെനുവിൽ ക്ലിക്ക് ചെയ്താൽ ട്രെൻഡ്സ് ആന്റ് റിസൾട്ട്സ് എന്ന പേജിലേക്ക് പോവുകയും ഫലത്തിന്റെ വിശദവിവരങ്ങൾ ലഭിക്കുകയും ചെയ്യും. വോട്ടർ ഹെൽപ്പ് ലൈൻ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്നോ ആപ്പിൾ ആപ് സ്റ്റോറിൽനിന്നോ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.

സംസ്ഥാനത്തെ എല്ലാ കൗണ്ടിംഗ് സെന്ററുകളിലും മീഡിയ സെന്ററുകൾ സജ്ജമാക്കിയിട്ടുണ്ട്. അവിടെ ഡിജിറ്റൽ ഡിസ്‌പ്ലേ ബോർഡിലും ലോക്സഭാ മണ്ഡലം തിരിച്ചുള്ള തിരഞ്ഞെടുപ്പ് ഫലം ലഭ്യമാകും. വോട്ടെണ്ണൽ ഫലങ്ങൾ തത്സമയം കമ്പ്യൂട്ടർ ശൃംഖലയിൽ ലഭ്യമാക്കി കേന്ദ്രീകൃത ഫലപ്രഖ്യാപനം നടത്തുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉപയോഗിക്കുന്ന എൻകോർ സോഫ്റ്റ് വെയറിന്റെ ട്രയൽ വെള്ളിയാഴ്ചയോടെ വിജയകരമായി പൂർത്തിയാക്കി.

കെ.എസ്.ആർ.ടി.സി വിദ്യാർഥി കൺസഷന് ഓൺലൈൻ സംവിധാനം – KSRTC Students Concession Online

0

2024 ലെ പുതിയ അധ്യയന വർഷം മുതൽ കെ.എസ്.ആർ.ടി.സി ബസുകളിലെ വിദ്യാർഥി കൺസഷൻ ഓൺലൈനിലേക്ക് മാറുകയാണെന്ന് കെ.എസ്.ആര്‍.ടി അധിക‍ൃതര്‍ യോഗത്തില്‍ അറിയിച്ചു. കെഎസ്ആർടിസി യൂണിറ്റുകളിൽ നേരിട്ട് എത്തി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനുള്ള തിരക്കും കാലതാമസവും ഒഴിവാക്കുന്നതിനായാണ് രജിസ്ട്രേഷൻ ഓൺലൈനിലേക്ക് മാറ്റുന്നത്.

അപേക്ഷിക്കേണ്ട വിധം

രജിസ്ട്രേഷനായി https://www.concessionksrtc.com എന്ന വെബ്‍സൈറ്റ് തുറന്ന് School Student Registration/College student registration എന്ന ടാബ് ക്ലിക്ക് ചെയ്ത് ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും തെറ്റു കൂടാതെ രേഖപ്പെടുത്തി നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡ പ്രകാരം സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യണം. അപേക്ഷ വിജയകരമായി പൂർത്തിയായാൽ നൽകിയിട്ടുള്ള മൊബൈൽ നമ്പറിൽ ഒരു മെസ്സേജ് വരും. പ്രസ്തുത അപേക്ഷ സ്കൂൾ അംഗീകരിച്ചുകഴിഞ്ഞാൽ ബന്ധപ്പെട്ട ഡിപ്പോയിലെ പരിശോധനക്ക് ശേഷം അപ്രൂവ് ചെയ്യും. ഉടൻ തന്നെ അപേക്ഷ അംഗീകരിച്ചതായി എസ്.എം.എസ് ലഭിക്കുകയും ആകെ എത്ര രൂപ ഡിപ്പോയിൽ അടക്കേണ്ടതുണ്ട് എന്ന നിർദേശവും ലഭിക്കും. നിർദ്ദേശം ലഭ്യമായാൽ ഉടൻ തന്നെ ഡിപ്പോയിലെത്തി തുക അടക്കണം. ഏത് ദിവസം കൺസെഷൻ കാർഡ് ലഭ്യമാകുമെന്ന് എസ്.എം.എസ് വഴി അറിയാം.

വിദ്യാർഥികളുടെ അപേക്ഷ ട്രാക്ക് ചെയ്യുന്നതിനായി രജിസ്റ്റർ ചെയ്യുന്ന സമയത്ത് നൽകിയിരിക്കുന്ന യൂസർനെയിമും പാസ്വേർഡും ഉപയോഗിച്ച് വെബ് സൈറ്റിൽ ലോഗിൻ ചെയ്ത് പരിശോധിക്കാം.
ഏതെങ്കിലും കാരണവശാൽ അപേക്ഷ നിരസിച്ചിട്ടുണ്ടെങ്കിൽ എന്ത് കാരണത്താലാണ് നിരസിച്ചതെന്നും അറിയാവാനുമുള്ള സൗകര്യവുമുണ്ട്. അപേക്ഷ നിരസിച്ചതിനെതിരെ അപ്പീൽ നൽകുവാനായി വെബ്‍സൈറ്റില്‍ Appeal Applications എന്ന ടാബ് തയ്യാറാക്കിയിട്ടുണ്ട്. നിലവിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്തതോ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ലാത്തതോ ആയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജൂണ്‍ രണ്ടിനു മുമ്പ് https://www.concessionksrtc.com എന്ന വെബ്സൈറ്റിൽ School Registration/College registration സെലക്ട് ചെയ്ത് ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യണമെന്നും കെ.എസ്.ആര്‍.ടി.സി അധികൃതര്‍ യോഗത്തില്‍ അറിയിച്ചു.

ജില്ലകളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍, ബസ് തൊഴിലാളി സംഘടനാ പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.

പോളിടെക്നിക് ഡിപ്ലോമ :  ലാറ്ററൽ എൻട്രി പ്രവേശനത്തിന് അപേക്ഷിക്കാം – Polytechnic Lateral Entry 2024

0

2024-25 അധ്യയന വർഷത്തിൽ ലാറ്ററൽ എൻട്രി (Polytechnic Lateral Entry Admission 2024) വഴി നേരിട്ട് പോളിടെക്നിക് ഡിപ്ലോമ രണ്ടാം വർഷത്തിലേക്കുള്ള സംസ്ഥാനതല പ്രവേശന നടപടികൾ 2024 മെയ് 20 ന് ആരംഭിക്കും. കേരളത്തിലെ മുഴുവൻ സർക്കാർ, സർക്കാർ എയ്ഡഡ്, ഗവ. കോസ്റ്റ് ഷെയറിംഗ് (IHRD/CAPE), സ്വാശ്രയ പോളിടെക്നിക് കോളജുകളിലേക്ക് ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷ ഡിപ്ലോമ പ്രവേശനത്തിന് ഹയർ സെക്കൻഡറി/ വി.എച്ച്.എസ്.ഇ അല്ലെങ്കിൽ ഐ.ടി.ഐ/ കെ.ജി.സി.ഇ പാസായവർക്ക് അപേക്ഷിക്കാം.

ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി (അല്ലെങ്കിൽ AICTE നിഷ്കർഷിക്കുന്ന 11 അഡീഷണൽ കോഴ്സുകളിലേതെങ്കിലും) വിഷയങ്ങളിൽ ഒരുമിച്ച് 50 ശതമാനം മാർക്ക് ലഭിച്ച് ഹയർ സെക്കൻഡറി/ വി.എച്ച്.എസ്.ഇ പാസായിരിക്കണം. രണ്ടു വർഷ ഐ.ടി.ഐ/കെ.ജി.സി.ഇ കോഴ്സുകൾ പാസായവർക്ക് ഡിപ്ലോമ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. ലാറ്ററൽ എൻട്രി വഴി പ്രവേശനം നേടുന്നവർ ഒന്നാം വർഷത്തിന്റെ അധിക വിഷയങ്ങൾ നിശ്ചിത സമയത്തിനകം പാസാകണം.

2024 മെയ് 31 വരെ അപേക്ഷിക്കാം. പൊതു വിഭാഗങ്ങൾക്ക് 400 രൂപയും പട്ടികജാതി/ പട്ടികവർഗ വിഭാഗങ്ങൾക്ക് 200 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷ സമർപ്പിക്കുന്നതിനു മുൻപ് ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തി ഫീസ് അടയ്ക്കണം. വിശദ വിവരങ്ങളും പ്രോസ്പെക്ടസും www.polyadmission.org/let ൽ ലഭിക്കും.

രാജീവ് ഗാന്ധി ബസ്റ്റ് മോട്ടിവേറ്റർ അവാർഡ് ഡോ. സൈജു ഖാലിദിന്

0

രാജീവ് ഗാന്ധി ബസ്റ്റ് മോട്ടിവേറ്റർ അവാർഡ് ഡോ. സൈജു ഖാലിദിന്
മണ്ണാറശാല രാജീവ് ഗാന്ധി ലൈബ്രറി എർപെടുത്തിയ രാജീവ് ഗാന്ധി ബസ്റ്റ് മോട്ടിവേറ്റർ അവാർഡ് പ്രശസ്ത പരിശീലകൻ ഡോ. സൈജു ഖാലിദിന് 2024 മേയ് 15 ന് രാവിലെ 10 മണിക്ക് ഹരിപാട് സബർമതി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ രമേശ് ചെന്നിത്തല നൽകുമെന്ന് ലൈബ്രറി പ്രസിഡൻ്റ് എസ് ദീപു അറിയിച്ചു.

എസ്.എസ്.എൽ.സി. പരീക്ഷാ ഫലം ഇന്ന് 3 മണിക്ക് – SSLC Result 2024

0

2023-24 വർഷത്തെ എസ്.എസ്.എൽ.സി./ റ്റി.എച്ച്.എസ്.എൽ.സി./ എ.എച്ച്.എസ്.എൽ.സി. പരീക്ഷാ ഫലം ഇന്ന് (08 മേയ്). ഉച്ചതിരിഞ്ഞു മൂന്നിനു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ഫലം ലഭ്യമാകും.

SSLC RESULT 2014 Result Checking Websites

വോട്ട് ചെയ്യാൻ ഉപയോഗിക്കാം ഈ 13 തിരിച്ചറിയൽ രേഖകൾ

0

ലോക്സഭ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന് ഏപ്രിൽ 26 ന് പോളിങ് ബൂത്തിൽ എത്തുമ്പോൾ തിരിച്ചറിയിൽ രേഖയായി ഉപയോഗിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന ഫോട്ടോ ഐഡി കാർഡ് (എപിക്) ആണ്. എന്നാൽ എപിക് കാർഡ് കൈവശമില്ലാത്തവർക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ച ഫോട്ടോപതിച്ച മറ്റ് 12 അംഗീകൃത തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് വോട്ട് ചെയ്യാമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിലൂടെ രാഷ്ട്രനിർമാണത്തിൽ പങ്കാളികളാകാൻ ലഭിക്കുന്ന അവസരം എല്ലാ വോട്ടർമാരും അഭിമാനത്തോടെ ഉപയോഗപ്പെടുത്തണമെന്നും അത് എല്ലാ വോട്ടർമാരുടെയും ഉത്തരവാദിത്തമാണെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.

വോട്ടർ ഐഡി കാർഡിന് പകരം പോളിങ് ബൂത്തിൽ ഹാജരാക്കാവുന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിട്ടുള്ള അംഗീകൃത തിരിച്ചറിയൽ രേഖകൾ ഇവയാണ്.

  • ആധാർ കാർഡ്
  • എംഎൻആർഇജിഎ തൊഴിൽ കാർഡ്(ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാർഡ്)
  • ബാങ്ക്/പോസ്റ്റ് ഓഫീസ് നൽകുന്ന ഫോട്ടോ സഹിതമുള്ള പാസ്ബുക്കുകൾ
  • തൊഴിൽ മന്ത്രാലയത്തിന്റെ ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ്
  • ഡ്രൈവിംഗ് ലൈസൻസ്
  • പാൻ കാർഡ്
  • ദേശീയ ജനസംഖ്യാ രജിസ്റ്ററിന് കീഴിൽ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ നൽകുന്ന സ്മാർട്ട് കാർഡ്
  • ഇന്ത്യൻ പാസ്പോർട്ട്
  • ഫോട്ടോ സഹിതമുള്ള പെൻഷൻ രേഖ
  • കേന്ദ്ര, സംസ്ഥാന ജീവനക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, പബ്ലിക്ക് ലിമിറ്റഡ് കമ്പനി എന്നിവയിലെ ജീവനക്കാർ എന്നിവർക്ക് നൽകുന്ന ഫോട്ടോ പതിച്ച ഐഡികാർഡ്
  • പാർലമെന്റ്റ് അംഗങ്ങൾ/ നിയമസഭകളിലെ അംഗങ്ങൾ/ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങൾ എന്നിവർക്ക് നൽകുന്ന ഔദ്യോഗിക തിരിച്ചറിയൽ കാർഡുകൾ
  • ഭിന്നശേഷി തിരിച്ചറിയൽ കാർഡ് (യുഡി ഐ ഡി കാർഡ്)