പത്താം ക്ലാസ്സ് യോഗ്യത നിശ്ചയിച്ചിട്ടുള്ള വിവിധ തസ്തികകൾക്കായുള്ള പൊതു പ്രാഥമിക പരീക്ഷയുടെ 20.02.2021 – ൽ നടക്കുന്ന ഒന്നാം ഘട്ട പരീക്ഷ, 25.02.2021 ലെ രണ്ടാം ഘട്ട പരീക്ഷ എന്നിവയ്ക്ക് അഡ്മിറ്റ് ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികളുടെ അഡ്മിഷൻ ടിക്കറ്റ് 10.02.2021 മുതൽ profile ൽ
ലഭ്യമാക്കിയിട്ടുണ്ട്.
06.03.2021 (മൂന്നാം ഘട്ടം), 13.03.2021 (നാലാം ഘട്ടം) എന്നീ പരീക്ഷകളുടെ അഡ്മിഷൻ ടിക്കറ്റ് 12.02.2021 മുതൽ ലഭ്യമാകുന്നതാണ്.